മുസാഫര്‍നഗര്‍: മരുമകളുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് അച്ഛനോട് മക്കളുടെ കണ്ണില്ലാത്ത ക്രൂരത. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സികന്ദര്‍പുരില്‍ മരുമകളുമായി ബന്ധുമുണ്ടെന്ന് ആരോപിച്ച് മക്കള്‍ പിതാവിനെ വെടിവച്ചു കൊന്നു.
Also Read : ഭാര്യയ്ക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയം; ഭർത്താവിന്റെ കൊടും ക്രൂരത ഇങ്ങനെ
കേസില്‍ നൗമാന്‍ (35), സോമന്‍ (30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പിതാവ് സുലൈമാന്‍ (60) ആണ് മരിച്ചത്. വെടിയേറ്റ് പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
Post Your Comments