India
- Jul- 2023 -14 July
രാജ്യത്തെ വലിയ നടന്മാരിൽ ഒരാളാണ് ഞാൻ, ശ്രമിച്ചാൽ എനിക്ക് 1000-1500 കോടി രൂപ എളുപ്പത്തിൽ സമ്പാദിക്കാം: പവൻ കല്യാൺ
ഹൈദരാബാദ്: തെലുങ്ക് ചലച്ചിത്രമേഖലയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടന്മാരിൽ ഒരാളാണ് പവൻ കല്യാൺ. സിനിമയ്ക്കൊപ്പം രാഷ്ട്രീയത്തിലും താരം സജീവമാണ്. ജ്യേഷ്ഠൻ മെഗാസ്റ്റാർ ചിരഞ്ജീവി ആരംഭിച്ച പ്രജാരാജ്യം പാർട്ടിയുടെ…
Read More » - 13 July
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം: മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. മൂന്ന് കുടിയേറ്റ തൊഴിലാളികൾക്ക് ആക്രമണത്തിൽ പരിക്കേറ്റു. വെടിവെപ്പിനിടെയാണ് കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റത്. തെക്കൻ കശ്മീരിലെ ഷോപ്പിയാനയിലാണ് ഭീകരാക്രമണം. ഉണ്ടായത്. അൻവൽ…
Read More » - 13 July
കനത്ത മഴയും പ്രളയവും: ഹിമാചൽ പ്രദേശിലെ മരണസംഖ്യ 91 ആയി
ന്യൂഡൽഹി: പ്രളയക്കെടുതിയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മരണസംഖ്യ 91 ആയി ഉയർന്നു. ജൂൺ 24 മുതൽ ജൂലൈ 13 വരെയുള്ള കണക്കുകളിൽ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. Read…
Read More » - 13 July
സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഞായറാഴ്ച വരെ അവധി, കുടിവെള്ള ക്ഷാമത്തിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്
25 ശതമാനം കുടിവെള്ളത്തിന്റെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read More » - 13 July
ഏക സിവിൽ കോഡ്: നിയമ കമ്മീഷന് കത്തയച്ച് എം കെ സ്റ്റാലിൻ
ചെന്നൈ: ഏക സിവിൽ കോഡിനെതിരെ എതിർപ്പുമായി തമിഴ്നാട്. ചരിത്രബോധമില്ലാത്ത നടപടികളിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിയമ കമ്മീഷന് കത്തയച്ചു. ഏക സിവിൽ…
Read More » - 13 July
മതം മാറ്റാൻ പുരോഹിതൻ, റുബീന എന്ന് പേര് വിളിച്ച ശേഷം ബലാത്സംഗം ചെയ്തു, കാണാതായ പെൺകുട്ടി ഇഷ്ടിക ചൂളയിൽ അബോധാവസ്ഥയിൽ
ജൂലൈ 7ന് പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
Read More » - 13 July
പാഴ്സൽ ഡെലിവറി: ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയ്ക്ക് നഷ്ടമായത് 1.38 ലക്ഷം രൂപ
അഹമ്മദാബാദ്: പാഴ്സൽ ഡെലിവറി ഓൺലൈൻ തട്ടിപ്പിലൂടെ യുവതിയ്ക്ക് നഷ്ടമായത് 1.38 ലക്ഷം രൂപ. ഷാഷൻ ഡിസൈനറായ 25-കാരി മിതിക്ഷ ഷേത്തിനാണ് പണം നഷ്ടമായത്. തനിക്ക് വന്ന പാഴ്സൽ…
Read More » - 13 July
‘സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കും’: പോലീസിന് ഉറുദു ഭാഷയിൽ അജ്ഞാതന്റെ ഭീഷണി
മുംബൈ: സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്ന് മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഉറുദു ഭാഷയിൽ സംസാരിക്കുന്ന അജ്ഞാതന്റെ ഭീഷണി ഫോൺ സന്ദേശം. പബ്ജി…
Read More » - 13 July
മസാല ദോശക്കൊപ്പം സാമ്പാർ വിളമ്പിയില്ല: റെസ്റ്റോറന്റിന് പിഴയിട്ട് കോടതി
പട്ന: മസാല ദോശക്കൊപ്പം സാമ്പാർ വിളമ്പാത്തതിന്റെ പേരിൽ റെസ്റ്റോറന്റിന് 3,500 രൂപ പിഴയിട്ട് കോടതി. ബിഹാറിലെ ബക്സറിലെ റെസ്റ്റോറന്റിനാണ് പിഴ വിധിച്ചത്. സാമ്പാർ നൽകാത്തതിനെ തുടർന്ന് അഭിഭാഷകനായ…
Read More » - 13 July
ഹിന്ദുമതം സ്വീകരിച്ചെന്ന് സീമ, യുവതി പാക് ഏജന്റാകാൻ സാധ്യതയുണ്ട്, മടക്കി അയക്കണമെന്ന് മുഫ്തി അസദ് ഖാസ്മി
മുസ്ലീങ്ങള്‍ പോലും ഈ സ്ത്രീയെ പരിഗണിക്കുന്നില്ല
Read More » - 13 July
ഇരുപത്തിയഞ്ചുകാരിയുടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ച് മദ്യപര്‍: അറസ്റ്റ്
പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്ണങ്ങളാക്കി
Read More » - 13 July
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും, ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണി: 22കാരന് ആത്മഹത്യ ചെയ്തു
സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവിടും, ഓണ്‍ലൈന്‍ ലോണ്‍ ആപ്ലിക്കേഷന്‍ ഏജന്റുമാരുടെ ഭീഷണി: 22കാരന് ആത്മഹത്യ ചെയ്തു
Read More » - 13 July
വന്‍ തോതില്‍ ഹോം വര്‍ക്ക് നല്കി, ചെയ്യാത്തതിന് ക്ലാസ് മുറിയില്‍ വച്ച് ഉപദ്രവിച്ചു: അധ്യാപകനെതിരെ പോക്സോ കേസ്
ബംഗളൂരു: കുട്ടികള്‍ക്ക് വന്‍ തോതില്‍ ഹോം വര്‍ക്ക് നല്‍കുകയും ക്ലാസ് റൂമില്‍ വച്ച് ഉപദ്രവിക്കുകയും ചെയ്ത സംഭവത്തില്‍ അധ്യാപകനെതിരെ പോക്സോ കേസ്. കര്‍ണാടകയിലെ സര്‍ക്കാര്‍ സ്കൂളിലെ ഗണിത…
Read More » - 13 July
വെള്ളത്തില്‍ മുങ്ങി ഉത്തരേന്ത്യ: 700 ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ 700ഓളം ട്രെയിനുകളാണ് റദ്ദാക്കിയത്. ഒരാഴ്ചക്കിടെ 300ലധികം മെയില്‍, എക്സ്പ്രസ് ട്രെയിനുകളും 406…
Read More » - 13 July
ദാമ്പത്യ ജീവിതത്തിലും തക്കാളി വില്ലന്‍
ഭോപ്പാല്‍: തക്കാളി ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത ഭര്‍ത്താവിനെ ഭാര്യ ഉപേക്ഷിച്ച് പോയതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഷാഹ്ദോലിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. തന്നോട് ചോദിക്കാതെ ഭക്ഷണത്തില്‍ തക്കാളി…
Read More » - 13 July
സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കും: നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി
ദിസ്പൂർ: സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. സംസ്ഥാനത്ത് ബഹുഭാര്യത്വം ഉടൻ നിരോധിക്കാൻ സർക്കാർ പദ്ധതിയിടുകയാണെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ…
Read More » - 13 July
സർക്കാരിനെതിരെ പ്രതിഷേധം: പോലീസ് ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു
പട്ന: സർക്കാരിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ ബിജെപി നേതാവ് കൊല്ലപ്പെട്ടു. ബിഹാറിൽ ദക്ബംഗ്ല ചൗരാഹയിൽ നടന്ന പ്രതിഷേധത്തെ തുടർന്ന് പട്ന പോലീസ് നടത്തിയ ലാത്തിചാർജിനിടെയാണ് ബിജെപി…
Read More » - 13 July
ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണി: 22 കാരനായ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
ബെംഗളൂരു: ചൈനീസ് ലോൺ ആപ്പ് പ്രതിനിധികളുടെ ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഇതല്ലാതെ മറ്റൊരു വഴിയും തനിക്കില്ലെന്ന് കുറിപ്പെഴുതി വെച്ചതിന് ശേഷമാണ് ഇരുപത്തിരണ്ട് വയസുകാരനായ യുവാവ് ജീവനെടുക്കിയത്.…
Read More » - 13 July
ബഹിരാകാശത്ത് ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, ചന്ദ്രയാന്‍-3ന്റെ കൗണ്ട് ഡൗണ്‍ ആരംഭിച്ചു
ശ്രീഹരിക്കോട്ട: ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-3 കുതിച്ചുയരാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ അവസാനവട്ട ഒരുക്കങ്ങളും പൂര്‍ത്തിയായി. 24…
Read More » - 13 July
ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനം: ബെംഗളൂരുവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി
ബെംഗളൂരു: ബെംഗളൂരുവിൽ ഓൺലൈൻ പണമിടപാട് കമ്പനികളുടെ പീഡനത്തെ തുടർന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥി ജീവനൊടുക്കി. NITTE മീനാക്ഷി കോളജിലെ വിദ്യാർത്ഥിയായ തേജസാണ് (22) ആത്മഹത്യ ചെയ്തത്. ചൊവ്വാഴ്ച യെലഹങ്കയിലെ…
Read More » - 13 July
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് മറ്റൊരു ലക്ഷ്യം കൂടി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രാന്‍സ് സന്ദര്‍ശിക്കും. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനം. രണ്ട് ദിവസത്തെ ഫ്രാന്‍സ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്.…
Read More » - 13 July
കേരളത്തിലെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണം: സുപ്രീംകോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തെരുവുനായ വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് സുപ്രീംകോടതി. സംസ്ഥാന ബാലാവകാശ കമ്മീഷനും കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ഓഗസ്റ്റ് 16ന്…
Read More » - 13 July
ബംഗാള്‍ തെരഞ്ഞെടുപ്പ് ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും ജോലിയും നല്‍കുമെന്ന് മമത
കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ ആക്രമണങ്ങളില്‍ 19 പേര് കൊല്ലപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ…
Read More » - 13 July
യമുനയില്‍ ജലനിരപ്പ് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍: ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി, വെള്ളം പ്രധാന റോഡുകളിലേക്ക്
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. അപകടനിലയ്ക്ക് മുകളിലെത്തിയതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍…
Read More » - 13 July
ഖുര്‍ആന്‍ കത്തിച്ച സംഭവം: മതവിദ്വേഷം തടയാൻ പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ അനുകൂലിച്ച് ഇന്ത്യ
ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ…
Read More »