India
- Aug- 2023 -30 August
ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു.…
Read More » - 30 August
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പുതിയ പ്രഖ്യാപനവുമായി ഈ മുഖ്യമന്ത്രിമാർ
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര ചെയ്യാൻ അവസരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഉത്തരാഖണ്ഡിലെ…
Read More » - 30 August
ദില്ലി നിവാസികളുടെ ആയുസില്‍ 11 വർഷം കുറയും: പുതിയ പഠനം
ന്യൂഡൽഹി: നിലവിലെ മലിനീകരണ തോത് തുടർന്നാൽ ഡൽഹി നിവാസികൾക്ക് 11.9 വർഷത്തെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ…
Read More » - 30 August
കാത്തിരിപ്പുകൾക്ക് വിട! ശിവമോഗ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം നാളെ പറന്നുയരും
കാത്തിരിപ്പുകൾക്കൊടുവിൽ ശിവമോഗ കൂവേമ്പു വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസ് നാളെ പറന്നുയരും. ശിവമോഗ-ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക. നാളെ രാവിലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന…
Read More » - 30 August
‘ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്, അത് വെറും വ്യാമോഹം’: ചൈനയുടെ ഭൂപടം തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടം തള്ളി ഇന്ത്യ. ജി-20 ഉച്ചകോടി നടക്കാനിരിക്കെ ഇന്നലെയാണ് ചൈന ഭൂപടം പുറത്തിറക്കിയത്. സ്വന്തമല്ലാത്ത പ്രദേശം…
Read More » - 30 August
പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും
ദില്ലി: ഗാർഹിക ഉപഭോക്താക്കൾക്കുള്ള പാചകവാതക സിലണ്ടറുകളുടെ വില കുറച്ചത് ഇന്ന് പ്രാബല്യത്തിൽ വരും. 200 രൂപയാണ് കുറച്ചത്. ദില്ലിയിൽ 14.2 കിലോ ഗാർഹിക സിലിണ്ടറിന് 1103 രൂപയിൽ…
Read More » - 30 August
രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവര്‍ക്ക്…
Read More » - 30 August
സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന് അറസ്റ്റില്‍
ബെംഗളൂരു: സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്ന് മാതാപിതാക്കളെ വിഷംകൊടുത്തുകൊന്ന മകന് അറസ്റ്റില്‍. അരകല്‍ഗുഡ് സ്വദേശി മഞ്ജുനാഥാണ് (26) അറസ്റ്റിലായത്. മഞ്ജുനാഥിന്റെ അച്ഛന് നഞ്ചുണ്ടപ്പ (55), അമ്മ ഉമ (48) എന്നിവരാണ്…
Read More » - 29 August
യുവാവിനൊപ്പം സഞ്ചരിച്ച ബുർഖ ധരിച്ച പെൺകുട്ടിയെ നടുറോഡിൽ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു: ജാക്കീര്‍ അഹമ്മദ് പിടിയില്‍
സംഭവത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
Read More » - 29 August
ഭീകരവാദ പ്രവർത്തനം: രണ്ട് ഭീകരരെ അറസ്റ്റ് ചെയ്ത് ദേശീയ അന്വേഷണ ഏജൻസി
ജയ്പൂർ: ഭീകരവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു. 2022-ൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് യൂനിസ്, ഇമ്രാൻ ഖാൻ എന്നിവരെയാണ്…
Read More » - 29 August
എ കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകന് അനില്‍ ആന്റണിയെ ബിജെപി ദേശീയ വക്താവായി നിയമിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയുടെതാണ് തീരുമാനം. നേരത്തെ…
Read More » - 29 August
ജനത്തിന് ആശ്വാസം, രാജ്യത്ത് ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചു
ന്യൂഡല്‍ഹി: രാജ്യത്ത് ഗാര്‍ഹിക പാചക സിലിണ്ടറുകളുടെ വില 200 രൂപ കുറച്ചു. കേന്ദ്ര മന്ത്രിസഭായോഗത്തിലാണ് തീരുമാനം. ഗാര്‍ഹിക സിലിണ്ടര്‍ ഉപയോഗിക്കുന്ന എല്ലാവര്ക്കും പ്രയോജനം കിട്ടും. ഉജ്വല സ്കീമിലുള്ളവര്‍ക്ക്…
Read More » - 29 August
കൊതുകുനാശിനി ഉള്ളിൽ ചെന്നു: രണ്ടുവയസുകാരിയ്ക്ക് ദാരുണാന്ത്യം
ചെന്നൈ: കൊതുകുനാശിനി ഉള്ളിൽ ചെന്ന് രണ്ട് വയസ്സുകാരി മരിച്ചു. ചെന്നൈ സ്വദേശിനി ലക്ഷ്മി ആണ് മരിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സ്വിച്ച് ബോർഡിൽ കുത്തിവെച്ചിരുന്ന കൊതുകുനാശിനി കുട്ടി…
Read More » - 29 August
തമിഴ്നാട്ടിൽ വാഹനാപകടം: മലയാളികളായ പിതാവും മകനും മരിച്ചു
പാലക്കാട്: തമിഴ്നാട് കോവിൽപാളയത്ത് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശി പരമേശ്വരൻ (48), മകൻ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ…
Read More » - 29 August
ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍, അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്ക്
ന്യൂയോര്‍ക്ക്: അടുത്തിടെ ചില ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാരുടെ പേരുകള്‍ അടങ്ങിയ പട്ടിക സമൂഹമാധ്യമമായ എക്സില്‍ ശ്രദ്ധ നേടിയിരുന്നു. പട്ടികയിലുള്‍പ്പെട്ട ഇരുപതില്പരം സിഇഒമാര്‍ ഇന്ത്യന്‍ വംശജരാണെന്നതായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍…
Read More » - 29 August
ചന്ദ്രനില്‍ കൂറ്റന്‍ ഗര്‍ത്തം: പ്രഗ്യാന്‍ റോവര്‍ റൂട്ട് മാറ്റുന്നു
ബെംഗളൂരു: ചന്ദ്രനിലെ കൂറ്റന്‍ ഗര്‍ത്തം കാരണം പ്രഗ്യാന്‍ റോവറിന്റെ റൂട്ട് മാറ്റാനൊരുങ്ങി ഇസ്രോ. റോവറിന് സുരക്ഷ ഉറപ്പാക്കാന്‍ പുതിയ റൂട്ട് ചാര്‍ട്ട് ചെയ്യാനാണ് തീരുമാനം. 2023 ഓഗസ്റ്റ്…
Read More » - 29 August
ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലം, കുക്കര്‍ ഉപയോഗിച്ച് തലയ്ക്കടിച്ചത് മൂന്ന് തവണ
ബെംഗളൂരു: ബെംഗളുരുവില്‍ മലയാളി യുവതി ദേവ കൊല്ലപ്പെട്ടത് ആണ്‍സുഹൃത്തിന്റെ സംശയരോഗം മൂലമെന്ന് പൊലീസ്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ടായിരുന്നു തിരുവനന്തപുരം സ്വദേശിയായ ദേവ ബെംഗളൂരുവില്‍ കൊല്ലപ്പെടുന്നത്. ദേവയെ കൊലപ്പെടുത്തിയത്…
Read More » - 29 August
അതിർത്തി കടന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി പുതിയ ഭൂപടവുമായി ചൈന
ബീജിങ്: ചൈന പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ഭൂപടം വിവാദത്തിൽ. അരുണാചൽ പ്രദേശ്, അക്സായ് ചിൻ, തായ്വാൻ, തർക്കമുള്ള ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് ചൈന…
Read More » - 29 August
ജീവിതത്തില്‍ നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ, മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ലോകമെമ്പാടുമുളള മലയാളികള്‍ക്ക് ഓണാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓണം ഒരു ആഗോള ഉത്സവമായി മാറിയതായും കേരളത്തിന്റെ ഊര്‍ജ്ജസ്വലമായ സംസ്കാരത്തെ മനോഹരമായി…
Read More » - 29 August
ജി20 ഉച്ചകോടി: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തും, സ്ഥിരീകരണം
സെപ്റ്റംബർ 9-10 തീയതികളിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി 20 ഉച്ചകോടിയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, തുർക്കി പ്രസിഡന്റ് റജബ്…
Read More » - 29 August
സൂര്യനെ പഠിക്കാനുള്ള ആദ്യ ഇന്ത്യൻ ദൗത്യം: ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി പ്രഖ്യാപിച്ചു
സൂര്യനിലെ രഹസ്യങ്ങൾ തേടിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ആദിത്യ എൽ 1-ന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഐഎസ്ആർഒ പുറത്തുവിട്ടു. റിപ്പോർട്ടുകൾ പ്രകാരം, സെപ്റ്റംബർ 2 ശനിയാഴ്ചയാണ് ആദിത്യ…
Read More » - 28 August
കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം: ഓണാശംസകൾ നേർന്ന് രാഷ്ട്രപതി
ന്യൂഡൽഹി: ജനങ്ങൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ് ഓണമെന്ന് രാഷ്ട്രപതി പറഞ്ഞു. ജാതി മത വ്യത്യാസങ്ങൾ ഇല്ലാതെ…
Read More » - 28 August
‘മതിപ്പ് തോന്നുന്നു’: ഇരുപതിലധികം ബഹുരാഷ്ട്ര കമ്പനികളുടെ സിഇഒമാര്‍ ഇന്ത്യന്‍ വംശജര്‍, അഭിനന്ദനം അറിയിച്ച് ഇലോണ്‍ മസ്ക്
അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് എക്സിന്റെ ബോസ് എലോൺ മസ്കിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 20-ലധികം പ്രമുഖ മൾട്ടിനാഷണൽ കമ്പനികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരെ കുറിച്ചുള്ള…
Read More » - 28 August
സൈബർ ആക്രമണത്തിനെതിരെ നിയമ നടപടിയുമായി അച്ചു ഉമ്മൻ
കോട്ടയം: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടറിയേറ്റിലെ…
Read More » - 28 August
പുതിയതായി 26 റഫാൽ യുദ്ധവിമാനങ്ങൾ, ചിലവ് 50,000 കോടി; ഫ്രാൻസുമായി വൻകരാറിന് ഇന്ത്യ – ചർച്ച ആരംഭിച്ചു
കഴിഞ്ഞ മാസം ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) നടത്തിയ പ്രഖ്യാപനത്തെത്തുടർന്ന് ഇന്ത്യയും ഫ്രാൻസും റഫാൽ-എം യുദ്ധവിമാന ഇടപാട് സംബന്ധിച്ച ചർച്ചകൾ ആരംഭിച്ചു. 50,000 കോടിയിലധികം രൂപ ചെലവ്…
Read More »