Latest NewsIndia

കാർഷികവായ്‌പകൾ എഴുതിത്തള്ളരുതെന്ന് മുൻ ആർബിഐ ഗവർണർ

ന്യൂഡൽഹി: കാർഷികവായ്പകൾ എഴുതിത്തള്ളുമെന്ന് തിരഞ്ഞെടുപ്പ് വാഗ്ദാനം നൽകുന്നതിനെതിരെ മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് അദ്ദേഹം കത്തയച്ചു.

വായ്പയെടുക്കുന്ന കർഷകൻ ചെറിയൊരു വിഭാഗം മാത്രമാണ്. ഏറ്റവും ദരിദ്രർക്കല്ല സ്വാധീനമുള്ളവർക്കാകും ഇത് ലഭിക്കുക. വായ്പ നൽകുന്നതിന്റെ ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് എഴുതിത്തള്ളാലെന്ന് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button