
ന്യൂഡല്‍ഹി : കേരളത്തെ പുനര്‍ നിര്‍മ്മിക്കാനുളള ഉറവിടം രാജ്യത്തിനകത്ത് നിന്ന് തന്നെ കണ്ടെത്തുന്നതിന് ഇന്ത്യ പ്രതിജ്ജാബദ്ധമാണെന്ന് സഹായ വാഗ്ദാനം നടത്തിയ മറ്റ് രാഷ്ട്രങ്ങളെ അറിയിച്ചിരുന്നതായി കേന്ദ്രം. രാജ്യ സഭയില്‍ ഡി.രാജ, പി.വി.അബ്ദുള്‍ വഹാബ് എന്നിവരുടെ ചോദ്യങ്ങള്‍ക്കായുളള മറുപടിയായി വിദേശ കാര്യ സഹമന്ത്രി വി.കെ സിങ്ങാണ് ഈ കാര്യം വ്യക്തമാക്കിയത്.
Post Your Comments