India
- Aug- 2023 -22 August
സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് ശീലം, സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെ: രജനികാന്ത്
ചെന്നൈ: സന്യാസിമാരുടെ കാലിൽ തൊട്ടു വന്ദിക്കുന്നതാണ് തന്റെ ശീലമെന്നും തന്നേക്കാൾ പ്രായം കുറഞ്ഞ സന്യാസിമാരോട് ആദരം അറിയിക്കുന്നത് അങ്ങനെയാണെന്നും നടൻ രജനികാന്ത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ…
Read More » - 22 August
രാജ്യത്തെ ആദ്യ 8 വരി എലിവേറ്റഡ് അതിവേഗ പാത, പുതിയ നേട്ടത്തിനരികെ ദ്വാരക-ഖേർക്കി ദൗല ടോൾ പാത
ദ്വാരക (ഡൽഹി)-ഖേർക്കി ദൗല ടോൾ (ഗുരുഗ്രാം, ഹരിയാന) പാത ഉടൻ നാടിന് സമർപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നിർമ്മാണത്തിലിരിക്കുന്ന ഈ പാത എഞ്ചിനീയറിംഗ് വിസ്മയങ്ങളിൽ ഒന്നായി മാറുമെന്ന് കേന്ദ്ര…
Read More » - 22 August
പുത്തൻ നിറത്തിൽ ട്രാക്കിലിറങ്ങാൻ വന്ദേ ഭാരത്, ട്രയൽ റൺ വിജയകരം
മുഖം മിനുക്കി വന്ദേ ഭാരത് എക്സ്പ്രസ് ഇനി പുതിയ രൂപത്തിലും ഭാവത്തിലും എത്തുന്നു. നീല നിറത്തിന് പകരം ഓറഞ്ച് നിറത്തിലാണ് വന്ദേ ഭാരത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പുത്തൻ…
Read More » - 22 August
ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ 123 സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി…
Read More » - 21 August
ഏഷ്യയില്‍ ഏറ്റവും വലുത്, വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ച് ശ്രീനഗറിലെ തുലിപ് ഗാര്ഡന്
ശ്രീനഗര്‍: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പാര്‍ക്ക് എന്ന വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംപിടിച്ചു ഇന്ദിരാഗാന്ധി മെമ്മോറിയല്‍ തുലിപ് ഗാര്ഡന്. 1.5 ദശലക്ഷം പൂക്കളുടെ…
Read More » - 21 August
ഐശ്വര്യ റായ്യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ക്ക് ദിവസവും മീൻ!! മന്ത്രിയുടെ വാക്കുകൾ വൈറൽ
ഐശ്വര്യ റായ്യുടേത് പോലെ തിളക്കമുള്ള കണ്ണുകള്‍ക്ക് ദിവസവും മീൻ!! മന്ത്രിയുടെ വാക്കുകൾ വായതിനാൽ
Read More » - 21 August
ജിഎസ്ടി ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി: ജ്യോത്സ്യൻ പിടിയിൽ
അഹമ്മദാബാദ്: ജിഎസ്ടി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെ ടെലിഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ജ്യോത്സ്യനെ അറസ്റ്റ് ചെയ്ത് പോലീസ്. ഗുജറാത്തിലാണ് സംഭവം. ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്കിടെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയുടെ…
Read More » - 21 August
ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നു
ന്യൂഡല്‍ഹി : ഡല്‍ഹി വഖഫ് ബോര്‍ഡിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാര്‍. രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മസ്ജിദുകളും ദര്‍ഗകളും ശ്മശാനങ്ങളും ഉള്‍പ്പെടെ ഡല്‍ഹി വഖഫ്…
Read More » - 21 August
ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണത്തിന് ഒരുങ്ങി അസം സർക്കാർ: പൊതുജനാഭിപ്രായം തേടി
ഗുവാഹത്തി: സംസ്ഥാനത്ത് ബഹുഭാര്യത്വം അവസാനിപ്പിക്കാൻ നിയമ നിർമ്മാണം നടത്താനൊരുങ്ങി അസം സർക്കാർ. നിയമ നിർമ്മാണത്തിന് മുന്നോടിയായി ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ തേടാനാണ് സർക്കാരിന്റെ തീരുമാനം. ഈ മാസം…
Read More » - 21 August
സുജയ പാർവ്വതിക്ക് ‘പ്രതീക്ഷ’ പുരസ്കാരം: ഗോവ ഗവർണർ സമ്മാനിക്കും
മുംബൈ: പ്രതീക്ഷ ഫൗണ്ടേഷന്റെ 2023 ലെ പ്രതീക്ഷ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മാധ്യമപ്രവർത്തന വിഭാഗത്തിൽ റിപ്പോർട്ടർ ടിവി കോ ഓർഡിനേറ്റിംഗ് എഡിറ്റർ എസ് സുജയ പാർവ്വതി പുരസ്കാരത്തിനർഹയായി. ഓഗസ്റ്റ്…
Read More » - 21 August
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ പാമ്പ്: പരിഭ്രാന്തരായി സുരക്ഷാ ജീവനക്കാർ
റായ്പൂർ: ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലിന്റെ വാർത്താ സമ്മേളനത്തിനിടെ പാമ്പ്. വാർത്താസമ്മേളനത്തിനിടയിലേക്ക് അപ്രതീക്ഷിതമായി പാമ്പ് എത്തിയത് എല്ലാവരെയും ആശങ്കയിലാക്കി. മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കവെയാണ് പാമ്പിനെ കണ്ടത്. തുടർന്ന്…
Read More » - 21 August
എ.ടി.എം തകർത്ത് കവർച്ച നടത്തി: നാലംഗസംഘം പിടിയിൽ
മംഗളൂരു: ചിക്കമംഗളൂരുവിൽ ഭവനനിർമാണ ബോർഡ് കോളനിയിലെ കനറ ബാങ്ക് എ.ടി.എം തകർത്ത് കവർച്ച നടത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ശിവമോഗ്ഗ സ്വദേശികളായ ഡി.കെ.ദേവരാജ്(24), എച്ച്. ഭരത്(20), കെ.നാഗരാജ്…
Read More » - 21 August
സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ,പെൺകുട്ടിക്ക് അബോർഷൻ ഗുളിക നൽകിയ ഭാര്യയും പിടിയിൽ
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പീഡനത്തിന് കൂട്ടുനിൽക്കുകയും പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കുകയും ചെയ്ത ഇയാളുടെ…
Read More » - 21 August
പൊലീസ് ഓഫീസർ ചമഞ്ഞ് കബളിപ്പിച്ചു: മലയാളി നഴ്സിങ് വിദ്യാർത്ഥി പിടിയിൽ
മംഗളൂരു: പൊലീസ് സബ് ഇൻസ്പെക്ടറുടെ വേഷവും ലോഗോയും ഉപയോഗിച്ച് പൊലീസ് ഓഫീസർ ചമഞ്ഞ മലയാളി നഴ്സിങ് വിദ്യാർത്ഥി അറസ്റ്റിൽ. നഗരത്തിലെ പ്രമുഖ സ്ഥാപനത്തിൽ പഠിക്കുന്ന ഇടുക്കി സ്വദേശി…
Read More » - 21 August
‘ആദ്യചിത്രം ചായ അടിക്കുന്നയാൾ’; ചന്ദ്രയാൻ ദൗത്യത്തെ കളിയാക്കി പ്രകാശ് രാജ്
ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3 നെ കളിയാക്കി തമിഴ് നടൻ പ്രകാശ് രാജ്. ‘പുതിയ വാർത്ത : ചന്ദ്രയാനിൽ നിന്നുള്ള ആദ്യചിത്രം പുറത്ത്’ എന്ന…
Read More » - 21 August
ഹിമാചല്‍ പ്രദേശില്‍ വീണ്ടും മിന്നല്‍ പ്രളയത്തിന് സാധ്യത, അതീവ ജാഗ്രതാ നിര്‍ദ്ദേശം
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഓഗസ്റ്റ് 21 മുതല്‍ 24 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രസ്താവനയില്‍ അറിയിച്ചു. 22 മുതല്‍…
Read More » - 21 August
കവി സച്ചിദാനന്ദന്റെ ആശങ്ക യാഥാർഥ്യമായാൽ അത് കേരളത്തിൽ ജനാധിപത്യ വസന്തത്തിന്റെ ആരംഭം ആയിരിക്കും: കെപി സുകുമാരൻ
സംസ്ഥാനത്ത് മൂന്നാമതും എൽഡിഎഫ് അധികാരത്തിൽ വന്നാൽ ബംഗാളിൽ സംഭവിച്ച ദുരന്തം കേരളത്തിലും സംഭവിക്കുമെന്ന കവി സച്ചിതാനന്ദന്റെ വാക്കുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 21 August
ചന്ദ്രയാന്‍-3 വിജയക്കുതിപ്പിലേയ്ക്ക്, ചന്ദ്രോപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ബെംഗളൂരു: ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രയാന്‍ 3- ലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്‍ഡ് അവോയ്ഡന്‍സ് ക്യാമറ (എല്‍എച്ച്ഡിഎസി) പകര്‍ത്തിയ ദൃശ്യങ്ങളാണിവ. ചന്ദ്രോപരിതലത്തില്‍…
Read More » - 21 August
മുഖ്യമന്ത്രിയുടെ മകൾ ഐജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ഉത്തമ ബോധ്യം, അല്ലെങ്കിൽ തെളിയിക്കൂ: ആരോപണത്തിൽ ഉറച്ച് കുഴൽനാടൻ
കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരായ ആരോപണത്തിലുറച്ച് മാത്യു കുഴല്നാടന് എംഎല്‍എ. കരിമണല്‍ കമ്പനിയില്‍ നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ഐജിഎസ്ടി (IGST) അടിച്ചിട്ടില്ലെന്നും, അടച്ചെന്ന് തെളിഞ്ഞാൽ…
Read More » - 21 August
വ്യാജ പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥി കര്‍ണാടകയില്‍ അറസ്റ്റില്‍
ബംഗളൂരു: വ്യാജ പൊലീസ് ഉദ്യോഗസ്ഥന് ചമഞ്ഞ് മറ്റുള്ളവരെ കബളിപ്പിക്കാന്‍ ശ്രമിച്ച മലയാളി വിദ്യാര്‍ത്ഥിയെ കര്‍ണാടക പൊലീസ് പിടികൂടി. കേരളത്തില്‍ നിന്നുള്ള നഴ്സിങ് വിദ്യാര്‍ത്ഥിയായ ബെനഡിക്ട് സാബു എന്ന…
Read More » - 21 August
കേന്ദ്രം ഇടപെട്ടതോടെ ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള ലഭ്യമാകും
ന്യൂഡല്‍ഹി:കേന്ദ്രം ഇടപെട്ടതോടെ ജനങ്ങള്‍ക്ക് ഇന്ന് മുതല്‍ കിലോയ്ക്ക് 25 രൂപ നിരക്കില്‍ സവാള ലഭ്യമാകും. നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന് ഓഫ് ഇന്ത്യ വഴിയാണ് സബ്സിഡി നിരക്കില്‍…
Read More » - 21 August
വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ ദേഷ്യത്തിൽ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തി 45കാരന് ആത്മഹത്യ ചെയ്തു
വളര്‍ത്തു നായയെ ഉപദ്രവിക്കരുതെന്ന് പറഞ്ഞതിന്റെ ദേഷ്യത്തില്‍ ഭാര്യയേയും രണ്ട് മക്കളേയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കി 45 കാരന്. മധ്യപ്രദേശിലെ ഉജ്ജെയിന്‍ ജില്ലയിലാണ് സംഭവം. ഞായറാഴ്ച പുലര്‍ച്ചെയോടെയായിരുന്നു കൊലപാതകം.…
Read More » - 21 August
പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ: ലഷ്കർ കമാൻഡർ ഉൾപ്പെടെ രണ്ട് ഭീകരർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഒരാൾ ലഷ്കർ-ഇ-ത്വായ്ബ ഉന്നത കമാൻഡറാണെന്നാണ് വിവരം.…
Read More » - 21 August
ഇരുകൈകളിലും തോക്കുമായി നിന്ന് കാമുകനൊപ്പം പെണ്‍കുട്ടിയുടെ സാഹസിക ബൈക്ക് സവാരി: അന്വേഷണവുമായി പൊലീസ്
ഇരു കൈകളിലും തോക്കുമായി ബൈക്കില്‍ നിന്നുകൊണ്ട് അഭ്യാസം കാട്ടി യുവതി. ബിഹാറിലെ ദിഘ-ഗായിഘട്ട് ജെപി ഗംഗാ പാതയിലാണ് സംഭവം. പട്നയിലെ മറൈൻ ഡ്രൈവിന് സമീപമാണ് സംഭവം നടന്നത്.…
Read More » - 21 August
കോൺഗ്രസ് കേന്ദ്രം ഭരിച്ചപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ കലഹം മാത്രം, ഇപ്പോൾ സ്ഥിതി മാറി: അരുണാചൽ മുഖ്യമന്ത്രി
ഇറ്റാനഗർ : മുൻകാലങ്ങളിൽ കേന്ദ്രം ഭരിച്ചിരുന്ന കോൺഗ്രസ് സർക്കാരുകൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങളോട് ‘ചിറ്റമ്മ നയം’ ആയിരുന്നു സ്വീകരിച്ചിരുന്നതെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു. എന്നാൽ…
Read More »