India
- Feb- 2019 -18 February
പുൽവാമ ആക്രമണം; സൈന്യം മറുപടി നല്‍കുമെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭീകരതയെ ബിജെപി അനുവദിക്കില്ല. മാതൃരാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബത്തിനൊപ്പമാണ്…
Read More » - 18 February
ബിഎസ്എഫ് ഭടന് മുങ്ങി മരിച്ചു
കൊല്‍ക്കത്ത: പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) ഭടന് പത്മാ നദിയില്‍ മുങ്ങി മരിച്ചു. പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് ജില്ലയിലാണ് സംഭവം.…
Read More » - 18 February
വേലത്തരം പാളി; ജഡ്ജിയുടെ വീട്ടിലെ കള്ളി അകത്തായി
ബോംബെ ഹൈകോടതിയില്‍ നിന്നും റിട്ടയര്‍ ആയ ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ വേലക്കാരി അറസ്റ്റില്‍. 1 .5 ലക്ഷം രൂപയുമായി കടന്ന ലീന മോര്…
Read More » - 18 February
സാനിയ പാകിസ്ഥാന്റെ മരുമകൾ; ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും താരത്തെ നീക്കണമെന്ന ആവശ്യം ഉയരുന്നു
ന്യൂഡല്‍ഹി: ടെന്നിസ് താരം സാനിയ മിര്‍സ പാക്കിസ്ഥാന്റെ മരുമകളാണെന്നും അതിനാല്‍ തെലങ്കാന ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്നും സാനിയയെ നീക്കം ചെയ്യണമെന്നുമുള്ള ആവശ്യവുമായി ബിജെപി. ബിജെപി എംഎല്‍എ…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണം: ആദിലിനെ ആറ് തവണ കസ്റ്റഡിയിലെടുത്തിട്ടും വെറുതെ വിട്ടുവെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍: പുല്‍വാമയിലെ തീവ്രവാദി ആക്രമണത്തില്‍ ഇന്റലിജന്‍സിന് അനാസ്ഥ സംഭവിച്ചതായി ആരോപണം. ഭീകരാക്രമണം നടത്തിയ ഭീകരന് ആദില്‍ അഹമ്മദിനെ കഴിഞ്ഞ 2 വര്‍ഷത്തിനിടെ 6 തവണ കസ്റ്റഡിയിലെടുത്തുിട്ടും വെറുതേ…
Read More » - 18 February
ഇനി ചർച്ചയില്ല; ഭീകരവാദത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഭീകരവാദത്തിനെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പുല്‍വാമയിലെ ആക്രമണത്തോടെ ഭീകരവാദം ചെറുക്കാന്‍ നടത്തിയിരുന്ന ചര്‍ച്ചകളുടെ സമയം അവസാനിച്ചുവെന്നും ഇനി നടപടിയ്ക്കുള്ള സമയമാണെന്നും അദ്ദേഹം പറയുകയുണ്ടായി.…
Read More » - 18 February
പാകിസ്ഥാന് സിനിമാ പ്രവര്‍ത്തകര്‍ക്ക് വിലക്ക്: അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും നടപടി നേരിടേണ്ടി വരുമെന്ന് എ.ഐ.സി.ഡബ്ലൂ.എ
മുംബൈ: പാകിസ്ഥാന് സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ ഓള് ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന് വിലക്ക് ഏര്‍പ്പെടുത്തി. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക് എ.ഐ.സി.ഡബ്ലൂ.എയുടെ പത്രക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ജമ്മുകാശ്മീരില്‍…
Read More » - 18 February
ഭീകരാക്രമണം ; ഉചിതമായ മറുപടി ഇന്ത്യ നൽകണമെന്ന് അരവിന്ദ് കെജ്രിവാള്
ഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി…
Read More » - 18 February
ട്യൂഷന് മാസ്റ്റര്‍ വിദ്യാര്‍ത്ഥിയെ വീടിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ചു
ന്യൂഡല്‍ഹി: ട്യൂഷന് അധ്യാപകന് 15 വയസുള്ള വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി. വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വെച്ച് തന്നെയാണ് പീഡനത്തിനിരയായത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ പ്രദേശത്താണ് സംഭവം. പ്രതിയെ…
Read More » - 18 February
തൂത്തുക്കുടി ശുദ്ധീകരണ പ്ലാന്റ് തുറക്കരുതെന്ന് സുപ്രീംകോടതി
ചെന്നൈ: വേദാന്തയുടെ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് വീണ്ടും തുറക്കാനുള്ള ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.പ്ലാന്റ് അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവ്…
Read More » - 18 February
പുല്‍വാമ ഭീകരാക്രമണിത്തിനു പിന്നാലെ കമലഹാസന്റെ വിവാദ പ്രസ്താവന: പ്രതിഷേധം ശക്തമാകുന്നു
ചെന്നൈ: നടന് കമല്‍ ഹാസനെതിരെ പ്രതിഷേധം ശക്തമാകുന്നു. പുല്‍വാമയിലെ ഭീകരാക്രമണിന് പിറകെ കശ്മീര്‍ വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയതിനെതിരെയാണ് കമലിനെതിരെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. തന്റെ രാഷ്ട്രീയ പാര്‍ട്ടിയായ…
Read More » - 18 February
ജവാന്റെ മകളെ ദത്തെടുക്കാനൊരുങ്ങി വനിതാ ഐഎഎസ് ഓഫീസര്‍
പട്ന: പുല്‍വാമയില്‍ രക്തസാക്ഷിത്വം വരിച്ച സി ആര് പി എഫ് ജവാന്റെ മകളെ ദത്തെടുക്കാന്‍ തയ്യാറായി വനിതാ ഐഎഎസ് ഓഫീസര്‍. ബിഹാറിലെ ഷെയ്ഖ് പുര ജില്ലാ മജിസ്ട്രേറ്റ്…
Read More » - 18 February
ഫെബ്രുവരി 14 രാജ്യത്തിന് ഇരുണ്ട ദിനമെന്ന് സാനിയ മിര്‍സ
കശ്മീരിലെ പുല്‍വാമ ഭീകരാക്രമണം രാജ്യത്തിനേറ്റ കനത്ത മുറിവാണെന്ന് ഇന്ത്യന്‍ ടെന്നിസ് താരം സാനിയ മിര്‍സ. ദൗര്‍ഭാഗ്യകരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പിന്തുണ അര്‍പ്പിക്കുന്നതായി പറഞ്ഞ സാനിയ…
Read More » - 18 February
താന്‍ തിരഞ്ഞെടുപ്പ് തന്ത്രം പഠിച്ചത് ബിജെപിയില്‍ നിന്ന്, തിരിച്ച് പ്രയോഗിക്കുന്നതും അതേ തന്ത്രം-അഖിലേഷ് യാദവ്
ലക്നൗ : താന്‍ തിരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ പഠിച്ചത് ബിജെപിയില്‍ നിന്നാണെന്നും അതേ തന്ത്രങ്ങളാണ് താന്‍ തിരിച്ച് പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെന്നും സമാജ് വാദി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്. 2014ലെയും…
Read More » - 18 February
സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ നാളെ ഇന്ത്യ സന്ദര്‍ശിക്കുന്നു
റിയാദ് : സൗദി അറേബ്യയും ഇന്ത്യയുമായി കൂടുതല്‍ സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ സൗദി-ഇന്ത്യ സുപ്രീം കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ സ്ഥാപിക്കുന്നു. സൗദി കിരീടാവകാശിയും ഉപ പ്രധാന മന്ത്രിയുമായ മുഹമ്മദ്…
Read More » - 18 February
പുല്‍വാമ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചെന്ന് റിപ്പോര്‍ട്ട്
ജമ്മുകശ്മിര്‍: പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരനെ വധിച്ചതായി റിപ്പോര്‍ട്ട്. ജെയ്ഷാ മുഹമ്മദ് കമാന്‍ഡര്‍ കമ്രാന്‍ അടക്കം രണ്ട് പേരെയാണ് വധിച്ചത്. ഇവരാണ്…
Read More » - 18 February
പുല്‍വാമ ആക്രമണം രാഷ്ട്രീയക്കാര്‍ അവരുടെ നേട്ടത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നു-നടന് സിദ്ധാര്‍ത്ഥ്
മുംബൈ : പുല്‍വാമ അക്രമണം ചില രാഷ്ട്രീയക്കാര്‍ തങ്ങളുടെ നേട്ടത്തിനായി ഉപയോഗിക്കുന്നത് കാണുമ്പോള്‍ അസ്വസ്ഥത തോന്നുന്നതായി പ്രശസ്ഥ ബോളിവുഡ് നടനും ബിജെപി സര്‍ക്കാരിന്റെ രൂക്ഷ വിമര്‍ശകനുമായ സിദ്ധാര്‍ത്ഥ്.…
Read More » - 18 February
പ്രധാന മന്ത്രിയുടെ സമ്മാനം കേരളത്തിന് വേണ്ടേ ?മറ്റ് സംസ്ഥാനങ്ങളില്‍ സമ്മാന്‍ നിധി ആദ്യ ഗഡു ലഭിച്ചു : അപേക്ഷിക്കേണ്ടത് ഇങ്ങനെ
കോട്ടയം: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ജില്ലയിലെ 1,74130 കര്‍ഷകര്‍ക്ക് ലഭിക്കും. രണ്ട് ഹെക്ടര്‍ വരെ (അഞ്ച് ഏക്കര്‍) കൃഷിഭൂമിയുള്ളവര്‍ക്കാണ് പ്രതിവര്‍ഷം ആറായിരം രൂപ കാര്‍ഷിക സഹായ…
Read More » - 18 February
സൈന്യത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപികയ്ക്ക് ജോലി നഷ്ടമായി
ഗുവാഹത്തി: പുല്‍വാമ ഭീകരാക്രമണത്തില്‍ സുരക്ഷാ സേനയെ കുറ്റപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ട അധ്യാപികയെ സസ്പെന്റ് ചെയ്തു. ഗുവാഹത്തിയിലെ ഐക്കണ്‍ അക്കാഡമി ജൂനിയര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ പാപ്രി ബാനര്‍ജിയെയാണ്…
Read More » - 18 February
കട അടക്കില്ലെന്ന് വ്യാപാരികൾ: സംഘടനാ നേതാവിനെ കടയ്ക്ക് അകത്തിട്ടു പൂട്ടി സമരാനുകൂലികള്‍
കോഴിക്കോട്: അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കടകള്‍ അടച്ചിടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. സംസ്ഥാനത്ത് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നാണ് സംഘടനാ നേതാക്കളുടെ പ്രഖ്യാപനം. അതേ സമയം…
Read More » - 18 February
ഹര്‍ത്താല്‍: യൂത്ത് കോണ്‍ഗ്രസിനെതിരെ കേസെടുത്തു
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ഇന്ന് ആഹ്വാനം ചെയ്ത സംസ്ഥാന ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. മുന്‍കൂര്‍ നോട്ടീസ് ഇല്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും…
Read More » - 18 February
പുതുച്ചേരി പ്രതിസന്ധി; ഗവര്‍ണര്‍ക്കെതിരായ സമരം തുടരുന്നു
പുതുച്ചേരിയില്‍ ഗവര്‍ണര്‍ കിരണ്‍ ബേദിയ്ക്കെതിരെ മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തുന്ന സമരം തുടരുന്നു. ഇന്നലെ ചര്‍ച്ച നടത്താമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നെങ്കിലും വേദി സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍…
Read More » - 18 February
ഹര്‍ത്താല്‍ അറിയാതെ വലഞ്ഞ് ജനം; സംഘര്‍ഷം, കെഎസ്ആര്‍ടിസി ബസിന് കല്ലേറ്
തിരുവനന്തപുരം: കാസര്‍കോട് രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച സംസ്ഥാന വ്യാപക ഹര്‍ത്താലില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആര്‍ദ്ധരാത്രി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയതെ ജനങ്ങള്‍…
Read More » - 18 February
ഭീകരാക്രമണങ്ങള്‍ തുടരും: ഫറൂഖ് അബ്ദുള്ള
ജമ്മു: പുല്‍വാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാല്‍ കശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങള്‍ തുടരുമെന്നും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. ചാവേറാക്രമണത്തില്‍…
Read More » - 18 February
ജമ്മുവിലെ പിഡിപി ഓഫീസ് സീൽ ചെയ്ത് പോലീസ്
ശ്രീനഗർ: ജമ്മുവിലെ പിഡിപി ഓഫീസ് പോലീസ് സീൽ ചെയ്തു. മുന്‍ മുഖ്യമന്ത്രി മെഹബൂബാ മുഫ്തി വൈകിട്ട് ഓഫീസിലെത്തുമെന്ന് അറിയിച്ചിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നടപടിയെന്ന് പോലീസ്…
Read More »