India
- Apr- 2019 -4 April
വയനാട്ടില്‍ അങ്കത്തിന് സരിതയും, നാമനിര്‍ദ്ദേശ പത്രിക നല്കി
കല്‍പ്പറ്റ: എറണാകുളത്തിന് പുറമെ വയനാട് ലോക്സഭാ മണ്ഡലത്തിലും മല്‍സരിക്കുന്നതിന് സരിത എസ് നായര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കാനാണ് സരിത പത്രിക നല്‍കിയത്.…
Read More » - 4 April
‘തെരഞ്ഞെടുപ്പ് സമയത്തു മാത്രം രാഹുൽ പൂണൂലിട്ട ബ്രാഹ്മണൻ ആണെന്ന് പറഞ്ഞ് അമ്പലത്തിൽ പോകുന്നതെന്തിന്?’ – പിണറായി വിജയൻ
കൊല്ലം: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. തിരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഹുല്‍ ഗാന്ധി അമ്പലങ്ങളില്‍ പോകുന്നതിനെയാണ് പിണറായി പരിഹസിച്ചത്. കരുനാഗപ്പള്ളിയിലെ…
Read More » - 4 April
യുഎഇയിലെ പരമോന്നത ബഹുമതിയായ സായിദ് പുരസ്കാരത്തിനു നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി : യുഎഇ നൽകിയ പുരസ്കാരം വിനയത്തോടെ സ്വീകരിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എ.ഇ ഉപസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ മൊഹമ്മദ് ബിൻ സയ്യദ് അൽ നഹ്യാന് നന്ദി അറിയിച്ച്…
Read More » - 4 April
രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുമായി ബോളിവുഡ് നടന് വിവേക് ഒബ്റോയി
മുംബൈ: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ ട്രോളുമായി ബോളിവുഡ് താരം വിവേക് ഒബ്റോയി. ‘പി.എം നരേന്ദ്ര മോദി’ സിനിമയുമായി ബന്ധപ്പെട്ട് എന്‍.ഡി.ടി.വിക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ…
Read More » - 4 April
നമോ ടിവി ഹിന്ദി വാര്‍ത്താ സര്വീസല്ലെന്നും സര്‍ക്കാര്‍ ലൈസന്‍സ് ആവശ്യമില്ലെന്നും ടാറ്റ സ്കൈ
നമോ ടിവി ഒരു ഹിന്ദി വാര്‍ത്താ സര്‍വീസല്ലെന്ന് ഡിടിഎച്ച് സര്‍വീസ് ദാതാക്കളായ ടാറ്റ സ്കൈ. പകരം ഇന്റര്‍നെറ്റ് വഴി പ്രത്യേക സര്‍വീസ് നല്‍കുകയാണെന്നും അതിന് സര്‍ക്കാര്‍ ലൈസന്‍സ്…
Read More » - 4 April
‘സുരേഷ് ഗോപി മോദിയുടെ ആശ്രിതനായി തുടരട്ടെ. താങ്കള്‍ പിണറായി സഖാവിന്റെ ആശ്രിതനായി തുടരുക’- സംവിധായകൻ നിഷാദിനെതിരെ അലി അക്ബർ
തൃശ്ശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ സംവിധായകന് എം എ നിഷാദ് അധിക്ഷേപങ്ങളുമായി രംഗത്തെത്തിയപ്പോൾ കടുത്ത എതിർപ്പാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി മത്സരിച്ച…
Read More » - 4 April
പത്തു ദിവസത്തിനുള്ളില്‍ 65 ലക്ഷത്തിലധികം രൂപ; കനയ്യ കുമാറിന്റെ ക്രൗഡ് ഫണ്ടിങ്ങ് വന്‍ വിജയത്തിലേക്ക്
രാജ്യത്ത് ഉയര്‍ന്നു വരുന്ന അസഹിഷ്ണുതയ്ക്കെതിരെ ജനങ്ങള്‍ ഒരോരുത്തരും ഒന്നിച്ച് പോരാടണം എന്നാണ് കനയ്യയുടെ ആവശ്യം. വോട്ടു ചോദിക്കുന്നതിനോടൊപ്പം തനിക്ക് തെരഞ്ഞെടുപ്പിനാവശ്യമായ ഫണ്ടും ലഭ്യമാക്കണമെന്ന് കനയ്യ അണികളോട് ആവശ്യപ്പെടുകയായിരുന്നു.…
Read More » - 4 April
അന്തം വിട്ട് വീണ്ടും മഹാ സഖ്യം ; നിഷാദ് പാര്‍ട്ടി ബിജെപിയില്‍
ന്യൂഡല്‍ഹി : മഹാസഖ്യത്തിന്റെ ഭാഗമായിരുന്ന നിഷാദ് പാര്‍ട്ടി ബിജെപിയില്‍. ഉത്തരപ്രദേശില്‍ ഇതോടെ മഹാസഖ്യം കടുത്ത പ്രതിസന്ധിയിലാണ്.ഗോരഖ് പുര്‍ എംപിയും നിഷാദ് പാര്‍ട്ടി അധ്യക്ഷനുമായ പ്രവീണ്‍ നിഷാദ് ഡല്‍ഹിയിലെ…
Read More » - 4 April
ഭാര്യയ്ക്ക് രക്താര്‍ബുദം; സഹായിക്കണെന്നപേക്ഷിച്ച് മോദിയുടെ തലപ്പാവ് ഡിസൈന്‍ ചെയ്തയാള്‍
ലക്നൗ: പ്രധാന മന്തിയുടെ തലപ്പാവ് ഡിസൈന്‍ ചെയ്ത നിര്‍മ്മാതാവ് ഇപ്പോള്‍ പരസ്യമായി സഹായഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യക്ക് രക്താര്‍ബുദമാണെന്നും ആരെങ്കിലും സഹായിച്ചാല്‍ മാത്രമേ ഇനി അവരുടെ ചികിത്സയുമായി മുന്നോട്ട്…
Read More » - 4 April
‘അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് യുക്തിക്കു നിരക്കുന്നതല്ല, സർക്കാരിനോടും വിദഗ്ദ്ധരോടും ആലോചിക്കാതെ തയ്യാറാക്കിയത് ‘- പിണറായി
കൊല്ലം: കേരളത്തിലെ പ്രളയത്തിന് കാരണം ഡാം മാനേജ്മെന്റിലെ അപാകതയാണെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. റിപ്പോര്‍ട്ട് യുക്തിക്കും വസ്തുതകള്‍ക്കും നിരക്കാത്തതാണ്. വിദഗ്ധരുടെ അഭിപ്രായം…
Read More » - 4 April
ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ ലഖ്നൗവില്‍ എസ്പി സ്ഥാനാര്‍ത്ഥി
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെതിരെ ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിംഗ് മത്സരിക്കും. ലഖ്നൗ മണ്ഡലത്തിലാണ് രാജ്നാഥ് സിംഗിനെതിരെ പൂനം സ്ഥാനാര്‍ത്ഥിയാകുന്നത്. ബിഎസ്പി പിന്തുണയോടെ സമാജ്വാദി…
Read More » - 4 April
കൊല്‍ക്കത്തയില്‍ മമതയ്ക്കും തൃണമൂലിനുമായി ചൈനീസ് ചുവരെഴുത്തുകള്‍
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ എന്നും വ്യത്യസ്തത ഉണ്ടാവാറുണ്ട്. ചുവരെഴുത്ത് ചൈനീസ് ഭാഷയിലാക്കി വ്യത്യമാവുന്നത് കൊല്‍ക്കത്തിയിലാണ്. കൊല്‍ക്കത്തിയിലെ പ്രശസ്തമായ ചൈന ടൗണിലെ ചൈനീസ് വംശജരായ വോട്ടര്‍മാരെ ലക്ഷ്യം…
Read More » - 4 April
14 ലക്ഷം കൈക്കൂലി വാങ്ങി;ഇന്‍കംടാക്സ് ഓഫീസര്‍ സിബിഐ കസ്റ്റഡിയില്‍
ബെംഗളൂരു: 14 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഇന്‍കം ടാക്സ് ഓഫീസറെ സിബിഐ കസ്റ്റഡിയിലെടുത്തു.ആദായനികുതിയുമായി ബന്ധപ്പെട്ട് മുടങ്ങി കിടക്കുന്ന കേസുകള്‍ പരിഹരിക്കുന്നതിന് വേണ്ടി 14 ലക്ഷം രൂപ…
Read More » - 4 April
ഫേസ്ബുക്കിന്റെ യഥാര്‍ത്ഥ ശക്തി ; കാണാതായ മകനെ അമ്മ 8 വര്‍ഷത്തിന് ശേഷം കണ്ടെത്തി
ഹൈദരാബാദ്: മാതാപിതാക്കളോട് പിണങ്ങി വീട് വിട്ടിറങ്ങിയ മകനെ 8 വര്‍ഷത്തിന് ശേഷം ഫേസ് ബുക്കിലൂടെ കണ്ടെത്തി. ഹൈദരാബാദിലെ മൗലോലി നവോദയ നഗറിലെ എബിഎസ് സലാമിന്റെയും സുസന്നയുടേയും മകനായ…
Read More » - 4 April
‘പി എം നരേന്ദ്രമോദി’ ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒമംഗ് കുമാര്‍ സംവിധാനം ചെയ്ത ‘പിഎം നരേന്ദ്ര മോദി’ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റി വച്ചു. നാളെയാണ് ചിത്രം റിലീസ്…
Read More » - 4 April
കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി; ഒഡീഷയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജിവച്ചു
ഭുവനേശ്വര്‍: തെരഞ്ഞെടുപ്പില്‍ കൊലക്കേസ് പ്രതിയായ തൊഴിലാളി നേതാവിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് മുന്‍ എംപിയായ കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അംഗത്വം രാജിവച്ചു. ഒഡീഷയിലെ തിര്ത്തോല് അസംബ്ലി സീറ്റിലേക്ക്…
Read More » - 4 April
വയനാട്ടുകാരേ അവനെ കരുതലോടെ കാക്കുക, അവനൊരിക്കലും നിങ്ങളുടെ അഭിമാനം തകരാന്‍ അനുവദിക്കില്ല:പ്രിയങ്ക ഗാന്ധി
വയനാട് : സഹോദരനായി വയനാട്ടുകാരുടെ പിന്തുണ തേടി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വയനാട് ലോക്സഭാ സീറ്റില്‍ യുഡിഎഫ് സ്ഥാനാര്ത്ഥിയായിരാഹുല് ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന്…
Read More » - 4 April
എന്റെ പ്രവര്‍ത്തകരെ തല്ലരുത്; പൊതുപരിപാടിക്കിടെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് രാഹുല്‍
ദില്ലി: പൊതുപരിപാടിക്കിടെ പ്രവര്‍ത്തകര്‍ക്കെതിരെ ലാത്തി വീശിയ പൊലീസുകാരെ ശാസിച്ച് രാഹുല്‍ ഗാന്ധി. തന്നെ കാണാനെത്തിയ ജനക്കൂട്ടത്തിന് നേരെ പോലീസ് ലാത്തി വീശിയപ്പോഴാണ് രാഹുല്‍ പ്രോട്ടോകോള്‍ ലംഘിച്ച് ഇടപെട്ടത്.…
Read More » - 4 April
മാവോയിസ്റ്റ് ആക്രമണം: നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു
കാങ്കര്‍: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നാല് ബിഎസ്എഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഛത്തീസ്ഗഡില്‍ നടന്ന ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകളാണ് ജവാന്മാര്ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു.ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയിലാണ് ആക്രമണം ബിഎസ്എഫും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടിയത്.…
Read More » - 4 April
രാഹുല്‍ ഗാന്ധിക്കെതിരായ വിമര്‍ശനം: സ്മൃതി ഇറാനിക്ക് ഹാട്രിക് തോല്‍വി നേരിടാന്‍ പോകുന്നതിന്റെ പ്രശ്നമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ വിമര്‍ശിച്ച കേന്ദ്ര മന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. അമേഠിയില്‍ ഹാട്രിക് തോല്‍വി നേരിടാന്‍ പോകുന്നതിന്റെ പ്രശ്നമാണ് സ്മൃതി ഇറാനിക്കെന്ന് കോണ്‍ഗ്രസ്…
Read More » - 4 April
മേം ഭി ഛൗക്കിദാര്‍ സംപ്രേഷണം ചെയ്തത് വാര്‍ത്താപ്രാധാന്യം കണക്കിലെടുത്തെന്ന് ദൂരദര്ശന്
വാര്‍ത്താ പ്രാധാന്യമുള്ളതിനാലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേം ഭി ഛൗക്കിദാര്‍ പരിപാടി സംപ്രേഷണം ചെയ്തതെന്ന് ദൂരദര്ശന്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ മറുപടിയിലാണ് ദൂപദര്ശന് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സ്വകാര്യചാനലുകളും…
Read More » - 4 April
ടിക്ക് ടോക്കിനെതിരെ മദ്രാസ് ഹൈക്കോടതി
ചെന്നൈ : സോഷ്യൽ മീഡിയയിൽ തരംഗമായ ടിക്ക് ടോക്ക് ആപ്പിനെതിരെ മദ്രാസ് ഹൈക്കോടതി രംഗത്ത്. ആപ്പ് നിരോധിക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. ജീവന് ഭീഷണിയാകുന്ന ഇത്തരം…
Read More » - 4 April
ഗൂഗിളിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒന്നാം സ്ഥാനത്ത് ബിജെപി
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് ബിജെപിയെന്ന് റിപ്പോര്‍ട്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും അവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പരസ്യ ഏജന്‍സികളും ഗൂഗിളിനു നല്കിയ ആകെ പരസ്യ ചെലവുകളുടെ 32…
Read More » - 4 April
വസ്ത്രങ്ങളുടെ കവറിൽ മോദിയുടെ ചിത്രം; പരാതിയുമായി വ്യപാരികൾ
ഡൽഹി : വസ്ത്രങ്ങൾ പൊതിഞ്ഞ കവറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെച്ചതിൽ പരാതിയുമായി വ്യപാരികൾ രംഗത്ത്. ഓൾഡ് ഡൽഹിയിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് വാങ്ങിയ വസ്ത്രങ്ങളുടെ പൊതിയിൽ…
Read More » - 4 April
ബി.ജെ.പി ബൂത്ത് ഓഫീസില്‍ ഒരാള്‍ തൂങ്ങിമരിച്ച നിലയില്‍
കൊല്‍ക്കത്ത•പശ്ചിമ ബംഗാളിലെ സിലിഗുരിയില്‍ ബി.ജെ.പി ബൂത്ത് ഓഫീസില്‍ 42 കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊഴിലാളിയായ നിത്യ മണ്ഡല് ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ നടക്കാനിറങ്ങിയവരാണ് ബൂത്ത്…
Read More »