ജയ്പൂര്‍: മോദി വീണ്ടും അധികാരത്തിലെത്താതിരിക്കാന്‍ ദേശ വിരുദ്ധ ശക്തികള്‍ കോടിക്കണക്കിന് രൂപയാണ് ഒഴുക്കുന്നതെന്ന് യോഗഗുരു ബാബാ രാംദേവ്. രാജസ്ഥാനിലെ ജോധ്പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാംദേവ്.
രാജ്യത്തിനകത്തും പുറത്തുമുള്ള ദേശവിരുദ്ധ ശക്തികളും ചില മുസ്ലീം- ക്രിസ്ത്യന്‍ രാജ്യങ്ങളുമാണ് ഇത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്നും രാംദേവ് പറഞ്ഞു.മോദി ഭാരതത്തിന്റെ അഭിമാനമാണെന്നും രാംദേവ് അഭിപ്രായപ്പെട്ടു.
Post Your Comments