Latest NewsIndia

തമിഴ്‍നാട്ടിലെ മൂന്ന് സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌

ചെന്നൈ : ശ്രീലങ്കൻ സ്ഫോടന പാരമ്പരയുമായി ബന്ധപ്പെട്ട് തമിഴ്‍നാട്ടിലെ മൂന്ന് സ്ഥലങ്ങളിൽ എൻഐഎ റെയ്‌ഡ്‌. തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിലാണ് റെയ്‌ഡ്‌ നടക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്‌ഡിപിഐ ഓഫീസുകളിലും പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ റിയാസ് അബുബക്കർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. പരിശോധന അരമണിക്കൂറാളം പിന്നിട്ടുകഴിഞ്ഞു.കുംഭകോണം, കാരയ്ക്കൽ, രാമനാഥപുരം എന്നിവടങ്ങളിലാണ് പരിശോധന.രാമനാഥപുരത്തും കാരക്കലിലും പരിശോധന പൂർത്തിയായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button