India
- May- 2019 -17 May
മാവോയിസ്റ്റ് ഭീഷണി ഭയന്ന് മാതാപിതാക്കള്‍ ചികിത്സ നല്‍കിയില്ല; പിഞ്ചുകുഞ്ഞിന് തുണയായത് സിആര്‍പിഎഫ് ഡോക്ടര്‍
കുഞ്ഞിന് ആവശ്യമായ ചികിത്സ ലഭ്യമാക്കിയെന്നും ഒരാഴ്ചക്കുള്ളില്‍ കുഞ്ഞ് സുഖം പ്രാപിക്കുമെന്നും ഡോക്ടര്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു. മാവോയിസ്റ്റ് സ്വാധീനം ശക്തമായ ബസ്തര്‍ മേഖലയില്‍…
Read More » - 17 May
2 മാസം പ്രായമായ കുഞ്ഞിനെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രക്ഷിച്ച് ശരണബാല്യം
തിരുവനന്തപുരം: പരവൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഭിക്ഷാടനം നടത്തിവന്ന യുവാവിന്റേയും യുവതിയുടേയും കൂടെനിന്നും 2 മാസം പ്രായമായ കുഞ്ഞിനെ ശരണബാല്യം ടീം രക്ഷിച്ച് യുവതിയേയും കുഞ്ഞിനേയും കൊല്ലം…
Read More » - 17 May
ജെഎൻയു വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
അധ്യാപകന് ഇ-മെയിലിലൂടെ ആത്മഹത്യാക്കുറിപ്പ് അയച്ച ശേഷമാണ് ജീവനൊടുക്കിയത്.
Read More » - 17 May
ഡല്‍ഹിയില്‍ അമിത് ഷായ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ മോദിയും
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് മോദി. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഒപ്പമാണ് ബിജെപി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നത്. പ്രഗ്യാ സിംഗ്…
Read More » - 17 May
സംഘടനാ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത്. : പിഎസ് ശ്രീധരൻ പിള്ള
തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിക്കാനില്ല. ഒട്ടേറെ സീറ്റ് എൻഡിഎക്ക് ലഭിക്കും. ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൻഡിഎയുടെ വോട്ട് വിഹിതം ഇരിട്ടിയിൽ അധികമാകുമെന്നാണ് എൻഡിഎ വിലയിരുത്തൽ.
Read More » - 17 May
മലേഗാവ് സ്ഫോടന കേസ്; പ്രതികള്‍ക്കെതിരെ സുപ്രധാന നിര്‍ദ്ദേശവുമായി കോടതി
മുംബൈ: 2008 ലെ മലേഗാവ് സ്ഫോടന കേസിലെ പ്രതികള്‍ കോടതിയില്‍ ഹാജരാവാത്തതില്‍ കോടതിക്ക് അതൃപ്തി അറിയിച്ചു. പ്രഗ്യ സിംഗ്, ലഫ്. കേണല്‍ പ്രസാദ് പുരോഹിത് എന്നിവരുള്‍പ്പെടെയുള്ള പ്രതികള്‍…
Read More » - 17 May
ഗാന്ധിജിയെ അപമാനിച്ച് പ്രസ്താവന; അനില്‍ സൗമിത്രയ്ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: ഗാന്ധിജിയെ അപമാനിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയ ബിജെപി നേതാവ് അനില്‍ സൗമിത്രയ്ക്ക് സസ്പെന്ഷന്. മഹാത്മഗാന്ധി പാകിസ്ഥാന്റെ രാഷ്ട്രപിതാവാണെന്നായിരുന്നു ബിജെപി നേതാവിന്റെ വിവാദ പരാമര്‍ശം. അതേസമയം പ്രഗ്യാ സിംഗ്…
Read More » - 17 May
രണ്ട്മാസം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പരിസമാപ്തി
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
Read More » - 17 May
പ്രഗ്യക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി
ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ അപമാനിച്ച വിഷയത്തില്‍ പ്രഗ്യക്ക് മാപ്പില്ലെന്ന് മോദി പറഞ്ഞു.…
Read More » - 17 May
വിവാദ പരാമര്‍ശം: നേതാക്കളെ തള്ളി അമിത് ഷാ
ന്യൂഡല്‍ഹി: വിവാദ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി നേതാക്കളെ തള്ളി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയുടേയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യാ സിംഗ്…
Read More » - 17 May
ഭൂമിക്കടിയില്‍ നിന്നും ‘ലാവ’ ; ഭീതിയില്‍ ത്രിപുരയിലെ ജനങ്ങള്‍
കഥാല്‍ത്തലി ഗ്രാമത്തിലാണ് ലാവ പോലുള്ള ദ്രാവകം ഭൂമിക്കടിയില്‍ നിന്നും പൊങ്ങി വന്നത്. റോഡരികിലെ വൈദ്യുത പോസ്റ്റിന് സമീപത്തായാണ് ദ്രാവകം കാണപ്പെട്ടത്. ഗ്രാമവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ത്രിപുര സ്പേസ് ആപ്ലിക്കേഷന്‍…
Read More » - 17 May
നിലപാട് തിരുത്തി ഗുലാം നബി ആസാദ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദവി പ്്രശനമില്ലെന്ന നവിലപാടില്ല മലക്കം മറിഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് പ്രധാനമന്ത്രി പദം വേണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഗുലാം…
Read More » - 17 May
തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു ; നിലപാട് മാറ്റി അനന്ത് കുമാർ ഹെഗ്ഡെ
ഡൽഹി : ഗോഡ്സെ അനുകൂല പരാമർശം നടത്തിയ കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ തന്റെ നിലപാട് തിരുത്തി. തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഗോഡ്സെ അനുകൂലിച്ച്…
Read More » - 17 May
രാജീവിന് സാവകാശം നല്കി സുപ്രീം കോടതി
ന്യൂഡല്‍ഹി: കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷമര്‍ രാജീവ് കുമാറിനെ ഒരാഴ്ചത്തേയ്ക്ക് അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന സുപ്രീം കോടതി സിബിഐയ്ക്ക് നിര്‍ദ്ദേശം നല്കി. നിയമനടപടി സ്വീകരിക്കാന്‍ രാജീവിന് കോടതി…
Read More » - 17 May
മമതയ്ക്കു തിരിച്ചടി: രാജീവ് കുമാറിന്റെ കസ്റ്റഡിക്ക് അനുമതി
ന്യൂഡല്‍ഹി: ശാരദ തട്ടിപ്പു കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് തിരിച്ചടി. കൊല്‍ക്കത്ത മുന്‍ കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ സിബിഐയ്ക്ക് സുപ്രീം കോടതി അനുമതി…
Read More » - 17 May
ഗോഡ്സെ അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി
ഡൽഹി : ഗോഡ്സെ അനുകൂല നിലപാടുമായി കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്ഡെ. പ്രഗ്യ സിങ് ഠാക്കൂറിന് പിന്നാലെ ഗോഡ്സെ അനുകൂല നിലപാടുമായിട്ടാണ് കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഗോഡ്സെ പരാമർശത്തിൽ…
Read More » - 17 May
വ്യോമതാവളങ്ങളില്‍ ഭീകരാക്രമണ മുന്നറിയിപ്പ് : ജാഗ്രതയോടെ ഇന്ത്യ
ശ്രീനഗര്‍: വ്യോമതാവളങ്ങളില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്ന് സൂചന നല്കി രഹസ്യാന്വേഷണ വിഭാഗം. ജമ്മു കശ്മീരിലെ ജമ്മുകാഷ്മീരിലെ വ്യോമതാവളങ്ങളില്‍ ഭീകരാക്രമണമുണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പു നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍…
Read More » - 17 May
വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലി : യുവാവിനെതിരെ കേസ്
മുംബൈ : വാട്സാപ്പ് വഴി ഭാര്യയെ മൊഴി ചൊല്ലിയ ചൊല്ലിയ യുവാവിനെതിരെ കേസ്. മഹാരാഷ്ട്രയിലെ ഭോയ്വാഡയിലാണ് സംഭവം. 28കാരനായ നദീം ശൈഖിനെതിരെ 25കാരിയായ ഭാര്യ നല്കിയ പരാതിയുടെ…
Read More » - 17 May
ബംഗാളില്‍ ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞെന്ന് ഭയം, നിലതെറ്റി മമത
ന്യൂദല്‍ഹി: ബംഗാളിലെ തൃണമൂല്‍ അക്രമങ്ങള്‍ക്ക് പിന്നില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പരാജയഭീതി. തൃണമൂലും ബിജെപിയും നേരിട്ട് പോരാടുന്ന ബംഗാളില്‍ ഇടത്, കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞെന്നാണ് തൃണമൂലിന്റെ…
Read More » - 17 May
ഹിന്ദുയിസവും ആര്.എസ്.എസും ഒന്നല്ല, പറഞ്ഞത് ചരിത്രം മാത്രം; ആക്രമണത്തിനെതിരെ പ്രതികരിച്ച് കമല്‍ ഹാസന്
ചെന്നൈ: ഹിന്ദുത്വ തീവ്രവാദത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം ദുര്‍വ്യാഖ്യാനം ചെയ്തെന്ന് നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്ഹാസന്. ഹിന്ദുയിസവും ആര്.എസ്.എസും രണ്ടാണ്. എല്ലാ മതങ്ങളിലും തീവ്ര സ്വഭാവമുള്ളവരുണ്ട്.…
Read More » - 17 May
രണ്ടാനച്ഛനെ യുവാവ് കുത്തിക്കൊന്നു; കാരണം ഇതാണ്
രണ്ടാനച്ഛനെ കുത്തി കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. യുവാവിന്റെ അമ്മ വിവാഹമോചിതയാണ്. 20 കാരനായ യുവാവിനെ കൂടാതെ ഇവര്‍ക്ക് പതിനഞ്ചു വയസുള്ള ഒരു…
Read More » - 17 May
നൂറു സീറ്റിലേക്ക് പോലും എത്താനാവില്ലെന്ന ആഭ്യന്തര സര്‍വെ ,മെയ് 23ന് പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ച് സോണിയ: പ്രതികരിക്കാതെ കക്ഷികൾ
ന്യൂദല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയയുടെ ശ്രമം. മെയ് 23ന് ഫലപ്രഖ്യാപനത്തിന് ശേഷം ഉച്ചയോടെ ദല്‍ഹിയില്‍ ചേരുന്ന യോഗത്തിലേക്ക് പ്രതിപക്ഷ നേതാക്കളെ സോണിയ…
Read More » - 17 May
മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു
ചന്ദ്രാപുര്‍: ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. മഹാരാഷ്ട്രയിലെ ചന്ദ്രാപുര്‍ ജില്ലയിലെ വറോറയില്‍ ചന്ദ്രാപുര്‍-നാഗ്പുര്‍ ദേശീയപാതയില്‍ വ്യാഴാഴ്ചയാണ് അപകടം നടന്നത്. പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More » - 17 May
പശ്ചിമ ബംഗാളിൽ തൃണമൂൽ-ജിഹാദി ശക്തികളുടെ ആക്രമണം ഭയന്ന് ഹിന്ദുക്കളുടെ കൂട്ടപലായനം
കൊൽക്കത്ത : പശ്ചിമബംഗാളിൽ ഭരണകൂട ഭീകരത . തൃണമൂൽ-ജിഹാദി ശക്തികളുടെ ആക്രമണം ഭയന്ന് ഹിന്ദുക്കളുടെ കൂട്ടപലായനം . ഹൈന്ദവ വോട്ടുകൾ ബിജെപി യിലേക്ക് ഏകീകരിക്കുന്നതാണ് ഹിന്ദുക്കളെ അക്രമിക്കാൻ…
Read More » - 17 May
കമൽഹാസനു നേരെ ചെരുപ്പെറിനു പിന്നാലെ കല്ലേറും ചീമുട്ടയേറും: ഹിന്ദു വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധം ശക്തം
ചെന്നൈ : ഹിന്ദു വിരുദ്ധ പരാമർശം നടത്തിയ നടൻ കമൽഹാസനെതിരെ ജനരോഷം ശക്തമാകുന്നു . അറവാകുറിച്ചിയിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനെത്തിയ കമൽഹാസനു നേരെ ജനങ്ങൾ ചീമുട്ടയേറും,കല്ലേറും നടത്തി…
Read More »