India
- Jul- 2019 -30 July
ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിൽ
ന്യൂഡല്‍ഹി: പാക് ഭീകര സംഘടനയായ ജയ്ഷേ മുഹമ്മദ് ഭീകരന് മുസാഫര്‍ ഭട്ട് രഹസ്യാന്വേഷണ ഏജന്‍സിയുടെ പിടിയിലായി. ഇന്ത്യയില്‍ നിന്നും പാകിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്ഷേ മുഹമ്മദ് സംഘടനയിലേക്ക്…
Read More » - 30 July
ഉന്നാവോ അപകടം ; കേസ് സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ
ലക്നൗ : ഉന്നാവോ അപകടം സിബിഐക്ക് വിടാനൊരുങ്ങി യുപി സർക്കാർ. അപകടത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കേന്ദ്രത്തിന് കത്തെഴുതി. ഉന്നാവോ പീഡനക്കേസിലെ ഇരയും ബന്ധുക്കളും സഞ്ചരിച്ച…
Read More » - 30 July
‘ജയ് ശ്രീരാം’ വിളിക്കാത്തതിന് 17കാരനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് പോലീസ്, ദൃക് സാക്ഷി മൊഴി പുറത്ത്
ചണ്ഡൗലി: ‘ജയ് ശ്രീരാം’ വിളിക്കാത്തതിന് 17കാരനെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണം പച്ചക്കള്ളമെന്ന് പോലീസ്. ചണ്ഡൗലി എസ്പി സന്തോഷ് കുമാര്‍ സിംഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഹമ്മദ്…
Read More » - 30 July
കോണ്‍ഗ്രസ് എംഎല്‍എ രാജിവെച്ചു; ബിജെപിയില്‍ ചേരും
മുംബൈ: കോണ്‍ഗ്രസ് എംഎല്‍എ കാളിദാസ് കോലാംബ്കര്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. വരും ദിവസങ്ങളില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ റാണെയുടെ അടുത്ത…
Read More » - 30 July
ഐടിഐ വിദ്യാര്‍ത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി എറണാകുളമെത്തിച്ച് പല ലോഡ്ജുകളിലും മാറിമാറിത്താമസിപ്പിച്ച് ദിവസങ്ങളോളം പീഡിപ്പിച്ചു, ആഭരണങ്ങൾ ഊരിവാങ്ങി: പ്രതി പിടിയിൽ
തിരുവനന്തപുരം: ഇരുപതുകാരിയെ ഫോണിലൂടെ പരിചയപ്പെട്ട് വിവാഗവാഗ്ദാനം നല്കി പിഡിപ്പിച്ച കേസിലെ പ്രതി അഞ്ചുവര്‍ഷത്തിന് ശേഷം പിടിയില്‍. കണ്ണൂര്‍ സ്വദേശി സാജന് ആണ് അറസ്റ്റിലായത്. 2015 ജനുവരിയിലായിരുന്നു കേസിനാസ്പദമായ…
Read More » - 30 July
കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി ബിനോയ് വിശ്വത്തിന്റെ മകളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത വ്യാജം
തിരുവനന്തപുരം: കേരള ഹൈക്കോടതി സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയി സിപിഐ നേതാവിന്റെ മകളെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചെന്ന വാര്‍ത്ത അടിസ്ഥാ രഹിതം. ബിനോയി വി്ശ്വം എം പി യുടെ…
Read More » - 30 July
‘ഭക്ഷണം വാങ്ങിനല്‍കിയില്ല’ :വിചാരണയ്ക്കു കൊണ്ടുവന്ന പ്രതി കോടതിമുറിക്കുള്ളില്‍ പോലീസുകാരനെ ആക്രമിച്ചു
ചാലക്കുടി: ബൈക്ക് മോഷണക്കേസിന്റെ വിചാരണയ്ക്കു കൊണ്ടുവന്ന പ്രതി കോടതിമുറിക്കുള്ളില്‍ പോലീസുകാരനെ ആക്രമിച്ചു. കൊല്ലം ചേരിക്കോണം തൃക്കോവില്‍വട്ടം രാധികഭവനില് രാമചന്ദ്രനാണു(44) പോലീസിനെ ആക്രമിച്ചത്. പ്രതിയുമായെത്തിയ തിരുവനന്തപുരം എ.ആര്. ക്യാമ്പിലെ…
Read More » - 30 July
കേരള യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്ക്കാന് പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ല്‍ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുള്‍പ്പെടെ കേരള യൂണിവേഴ്സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്ക്കാന് പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട…
Read More » - 30 July
കണ്ണൂരിൽ മുസ്ളീം ലീഗ് പ്രവർത്തകനെ വെട്ടിക്കൊന്നു
കണ്ണൂര്‍ : കണ്ണൂര്‍ ആദികടലായിയില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. വെത്തിലപ്പള്ളി സ്വദേശിയായ ഇപ്പോള്‍ ആദികടലായില്‍ താമസക്കാരനായ കട്ട റൗഫ് എന്ന് വിളിക്കുന്ന റൗഫ്(26) ആണ് കൊല്ലപ്പെട്ടത്. 2016ല്‍…
Read More » - 29 July
മാധ്യമപ്രവർത്തകനെ ബൈക്കിലെത്തിയ സഘം വെടിവച്ച് കൊലപ്പെടുത്തി
പ്രതികൾ ഒളിവിലാണ്. ഇവരെ പിടികൂടാനുള്ള അഅന്വേഷണം പോലീസ് ആരംഭിച്ചതായാണ് റിപ്പോർട്ട്.
Read More » - 29 July
കുട്ടികളെ സായുധ സേന ഉദ്യോഗസ്ഥരാകാന്‍ പരിശീലിപ്പിക്കുക; ആര്‍മി സ്കൂളുമായി ആര്.എസ്.എസ്
രാഷ്ട്രീയ സ്വയംസേവക സംഘം കുട്ടികളെ സായുധ സേന ഉദ്യോഗസ്ഥരാകാന്‍ പരിശീലിപ്പിക്കുന്ന ആര്‍മി സ്കൂൾ തുടങ്ങുന്നു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് സ്കൂള്‍ നടത്തുന്നത്. ആര്.എസ്.എസ് മുന്‍ സര്‍സംഘചാലക്…
Read More » - 29 July
ഗർഭിണിയായ യുവതിയെ സഹോദരി കുത്തിക്കൊലപ്പെടുത്തി
കഴുത്തിലും വയറിലും ആഴത്തിലുള്ള കുത്തേറ്റ്, ശുചിമുറിയിൽ മരിച്ചുകിടക്കുന്ന നിലയിലാണ് യുവതിയെ കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് സംഭവം.
Read More » - 29 July
തെളിവെടുപ്പിനെത്തിച്ച പ്രതി അഖിലിന് നേരെ കല്ലേറ്: തെളിവെടുപ്പ് നടത്താനായില്ല
തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസിലെ മുഖ്യപ്രതി അഖിലിനെ തെളിവെടുപ്പിനെത്തിച്ചു. വന്‍ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. പ്രദേശത്ത് നൂറുകണക്കിന് നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു. സ്ഥലത്തെത്തിച്ച അഖിലിനു നേരെ കല്ലേറും കൂകിവിളികളുമുണ്ടായി.…
Read More » - 29 July
മെഡിക്കൽ കമ്മീഷൻ ബിൽ ലോക്സഭ പാസ്സാക്കി
മെഡിക്കൽ കമ്മീഷൻ ബില്ല് ലോക്സഭ പാസ്സാക്കി. അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ കേന്ദ്രം നിശ്ചയിക്കുമെന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നു.
Read More » - 29 July
ജന്മനാ കൈകൾ ഇല്ലാത്ത കണ്മണിക്ക് രാഷ്ട്രപതി ഭക്ഷണം വാരിനൽകി
മാവേലിക്കര ∙ രാജ്യത്തിന്റെ ഭരണ സിരാകേന്ദ്രത്തിൽ പ്രഥമപൗരൻ ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾക്കു മുൻപിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ ആഹ്ലാദത്തിലാണു കൺമണി. ഡൽഹി പാർലമെന്റ് ഓഡിറ്റോറിയത്തിൽ…
Read More » - 29 July
മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി
അമേഠി: മോഷണം തടയാൻ ശ്രമിച്ച വിരമിച്ച സൈനികനെ ആറ് പേർ ചേർന്ന് തല്ലിക്കൊലപ്പെടുത്തി. ഗോദിയൻ കാ പുർവ ഗ്രാമത്തിലെ തന്റെ വസതിയിൽ കരസേനയിൽ നിന്ന് ക്യാപ്റ്റനായി വിരമിച്ച…
Read More » - 29 July
ജയില്‍ മാറ്റത്തിനായി യൂണിവേഴ്സിറ്റി കോളേജിലെ പ്രതികള്‍ നല്കിയ ഹര്‍ജി കോടതി തള്ളി
തിരുവനന്തപുരം: ജയില്‍ മാറ്റം ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി കോളേജ് മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയകേസിലെ പ്രതികള്‍ നല്കിയ ഹര്‍ജി കോടതി തള്ളി. അസുഖങ്ങള്‍ പടരുന്നു എന്ന…
Read More » - 29 July
30 ലക്ഷം രൂപയുടെ സ്വര്‍ണ്ണം മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താന്‍ ശ്രമം; രണ്ടു മലയാളികൾ മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍
മംഗളൂരു: മലദ്വാരത്തില്‍ ഒളിപ്പിച്ച് 30 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ടു കാസര്‍കോട് സ്വദേശികള്‍ മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കുമ്പള, കാസര്‍കോട് തളങ്കര സ്വദേശികളാണ്…
Read More » - 29 July
കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ മെഹബൂബ മുഫ്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാനുള്ള നീക്കത്തിനെതിരെ കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. 10,000 സൈനികരെ കൂടി കശ്മീരിലേക്ക് അധികമായി നിയമിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം.…
Read More » - 29 July
പാമ്പ് കടിച്ചു, തിരിച്ച് കടിച്ചു; യുവാവിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ
മദ്യ ലഹരിയിലായിരുന്ന യുവാവിനെ പാമ്പ് കടിച്ചതും ഉടൻ തന്നെ യുവാവ് പാമ്പിനെ തിരിച്ചുകടിച്ചതും യുവാവിന്റെ അവസ്ഥ ഗുരുതരമാക്കി. ഉത്തർപ്രദേശിലെ ഏത എന്ന ജില്ലയിലാണ് സംഭവം.
Read More » - 29 July
ഡിസ്കവറി ചാനലിന്റെ ലോകപ്രശസ്ത ഷോയായ ‘ മാന്‍ vs വൈല്‍ഡി ‘ ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിഥി -വീഡിയോ വൈറൽ
ന്യൂഡല്‍ഹി: ഡിസ്കവറി ചാനലില്‍ ബെയര്‍ ഗ്രില്‍സ് അവതരിപ്പിക്കുന്ന പ്രശസ്ത പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗസ്റ്റ് 12 ന് രാത്രി ഒമ്പത്…
Read More » - 29 July
കള്ള നോട്ടുകളുമായി 3പേർ പിടിയിൽ
പൂനെ : കള്ള നോട്ടുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയിലെ പൂനെയിൽ ഇന്നലെയാണ് സംഭവം. വാർത്ത ഏജൻസി എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു മൂന്നു പേരെ പോലീസ്…
Read More » - 29 July
ചന്ദ്രയാൻ രണ്ട് പേടകത്തിന്റെ മൂന്നാം ഘട്ട ഭ്രമണപഥവികസനം വിജയകരം
രണ്ട് തവണ കൂടി ഭ്രമണപഥം ഉയർത്തി മൂന്നാമത്തെ ഗതിമാറ്റത്തോടെ ചന്ദ്രയാൻ രണ്ട് ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും
Read More » - 29 July
ഉന്നാവോ അപകടം; ദുരൂഹതയുടെ ചുരുളഴിക്കാൻ സിബിഐ വരുമോ? ശുപാർശ ചെയ്തു
ഉത്തർപ്രദേശിലെ ഉന്നാവോയിൽ ബിജെപി എംഎൽഎ ബലാത്സംഗം ചെയ്തെന്ന് പരാതി നൽകിയ പെൺകുട്ടി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന ആരോപണം ശക്തമാകുമ്പോൾ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സംസ്ഥാന…
Read More » - 29 July
മരുന്ന് വാങ്ങാനെത്തിയ യുവതി നല്കിയ കുറിപ്പടി കണ്ട് മെഡിക്കല്‍ ഷോപ്പുകാര്‍ ഞെട്ടി; യുവതിയും : ഡോക്ടര്‍ക്കെതിരെ അന്വേഷണം
റാഞ്ചി•വയറുവേദനയുമായി എത്തിയ യുവതിക്ക് ഡോക്ടര്‍ ഗര്‍ഭനിരോധന ഉറ കുറിച്ച് നല്‍കിയതായി ആരോപണം. ജാര്‍ഖണ്ഡിലാണ് സംഭവം. യുവതിയുടെ പരാതിയെത്തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ജൂലായ് 23 നാണ് ക്ലാസ്…
Read More »