India
- Jan- 2020 -28 January
കൊറോണ വൈറസ്: ചൈനയിൽ മരിച്ചവരുടെ എണ്ണം 82; വൈറസ് ബാധയുള്ളവരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്തു വിട്ട് ചൈന
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 82 ആയി. അതേസമയം, 2,700 പേർക്ക് വൈറസ് ബാധയുണ്ടെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്ത് അമേരിക്ക ഉൾപ്പെടെ 13…
Read More » - 28 January
‘പ്രധാനമന്ത്രിക്ക് ആയുര്‍ ആരോഗ്യ സൗഖ്യവും ദീര്‍ഘായുസും നേരുന്നു’ നന്ദി അറിയിച്ച് പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫ്
മുംബൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് പത്മശ്രീ ജേതാവ് മുഹമ്മദ് ഷെരീഫ്. മുംബൈയില്‍ നടന്ന റിപ്പബ്ലിക് ദിന പരിപാടിക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് ഷെരീഫ്…
Read More » - 28 January
സ്വവര്‍ഗ വിവാഹവും സ്പെഷ്യല്‍ മാരേജ് ആക്ടും; സംസ്ഥാനത്തെ ആദ്യ ഗേ ദമ്പതിമാർ ഹൈക്കോടതിയെ സമീപിച്ചു
സ്വവര്‍ഗ വിവാഹം സ്പെഷ്യല്‍ മാരേജ് ആക്ടിന്റെ കീഴിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി ആദ്യ സ്വവർഗ ദമ്പതികള്‍ ഹൈക്കോടതിയില്‍. സ്വവര്‍ഗ വിവാഹം സ്പെഷ്യല്‍ മാരേജ് ആക്ട് 1954ന് കീഴില്‍ കൊണ്ടുവരണമെന്ന…
Read More » - 28 January
രാഷ്ട്രീയവിദ്വേഷം തീര്‍ക്കാനുള്ള ഇടമല്ല കോടതി, താക്കീതുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാഷ്ട്രീയവിദ്വേഷം തീര്‍ക്കാന്‍ കോടതിമുറികള്‍ അരങ്ങാക്കരുതെന്ന ശക്തമായ താക്കീതുമായി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ ബി.ജെ.പി. നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് ചീഫ്…
Read More » - 28 January
പൗരത്വ നിയമ ഭേദഗതി: പിഴവ് പാടില്ല; സ്യൂട്ട് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്
പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്ത് ഫയല്‍ ചെയ്ത സ്യൂട്ട് ഹര്‍ജിയിൽ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. ഹർജിക്കൊപ്പം നല്കിയ രേഖകളിലെ പിഴവ് നീക്കാനാണ് സംസ്ഥാന…
Read More » - 27 January
രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി അമ്മ കാമുകനൊപ്പം ഒളിച്ചോടി
ഛണ്ഡീഗഡ്: ബുറൈല്‍ ഗ്രാമത്തില്‍ രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തി കിടക്കക്കടിയിലെ രഹസ്യ അറയില്‍ ഒളിപ്പിച്ച് അമ്മ കാമുകനൊപ്പം ഒളിച്ചോടി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭാര്യ മകനെ…
Read More » - 27 January
ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു : ആയുധങ്ങളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. ജമ്മു കാഷ്മീരിൽ ബിജ്ബെറയിൽ കാഷ്മീർ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ഭീകരനെ വധിക്കുകയായിരുന്നു.…
Read More » - 27 January
ഈ ഫോട്ടോയില്‍ അദ്ദേഹത്തിനെ തിരിച്ചറിയാന്‍ കഴിയുന്നില്ല, അതിയായ വിഷമം തോന്നുന്നു; ഒമര്‍ അബ്ദുള്ളയുടെ ഫോട്ടോ കണ്ട ശേഷം പ്രതികരണവുമായി സ്റ്റാലിൻ
ചെന്നൈ: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ ഏറ്റവും പുതിയ ഫോട്ടോ കണ്ടപ്പോള്‍ അതിയായ വിഷമം തോന്നിയെന്ന് ഡിഎംകെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 27 January
ഇന്ത്യയിൽ പാകിസ്താനിലോ ബംഗ്ലാദേശിലോ അഭയം തേടിയ ഒരു ഇന്ത്യന്‍ മുസ്ലീമിന്റെ പേര് എങ്കിലും പറയാന്‍ പറ്റുമോ? നസീറുദ്ദീന്‍ ഷായെ വെല്ലുവിളിച്ച് സാക്ഷി മഹാരാജ്
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആത്മാവിന് ഭീഷണിയാണെന്നു പ്രസ്താവിച്ച ബോളീവുഡ് ചലച്ചിത്ര താരം നസീറുദ്ദീന്‍ ഷായെ വെല്ലുവിളിച്ച് ബിജെപി ലോക്സഭ എംപി സാക്ഷി മഹാരാജ്. ഇന്ത്യയില്‍…
Read More » - 27 January
യുപി പോലീസിനെതിരെ അന്വേഷണമാവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും പരാതിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു
ന്യൂ ഡൽഹി : പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർപ്രദേശിൽ സമരം നടത്തിയവർക്കെതിരെ യുപി പോലീസ് അക്രമം അഴിച്ചുവിട്ടുവെന്ന് ആരോപിച്ച് പരാതിയുമായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് കോണ്‍ഗ്രസ്…
Read More » - 27 January
ഡല്‍ഹിയില്‍ ആം ആദ്മിക്ക് സീറ്റുകള്‍ നഷ്ടപ്പെടും; ബിജെപി മുന്നേറ്റമുണ്ടാക്കും: സര്‍വേ ഫലം പുറത്ത്
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേട്ടമുണ്ടാക്കുമെന്ന് ന്യൂസ് എക്സ്-പോള്‍സ്ട്രാറ്റ് അഭിപ്രായ സര്‍വെ ഫലം പുറത്ത്. അതേസമയം അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും…
Read More » - 27 January
കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സോണിയ നല്കി, ശിവസേനയില്‍നിന്ന് കോണ്‍ഗ്രസ് രേഖാമൂലം ഉറപ്പുകള്‍ വാങ്ങിയിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ന്യൂഡൽഹി: മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് മുൻപ് ശിവസേനയില്‍ നിന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി രേഖാമൂലം ചില ഉറപ്പുകൾ വാങ്ങിയതായി മുതിർന്ന കോൺഗ്രസ് നേതാവും ഉദവ് താക്കറെ…
Read More » - 27 January
നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ ഏകസാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ കോടതിയുടെ ഉത്തരവ് ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ ഏകസാക്ഷിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് പ്രതി പവന് ഗുപ്തയുടെ പിതാവ് ഹീര ലാല്‍ ഗുപ്ത നല്കിയ ഹര്‍ജി തള്ളി ഡല്‍ഹി സെഷന്‍സ്…
Read More » - 27 January
സിഎഎ വിരുദ്ധ പ്രക്ഷോഭം: പോപ്പുലർ ഫ്രണ്ടിൽ നിന്നും പണം വാങ്ങിയെന്ന വാർത്തയിൽ പ്രതികരണവുമായി കപില്‍ സിബലും ഇന്ദിര ജെയ്സിങ്ങും
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റിയെന്ന ആരോപണം നിഷേധിച്ച് സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബലും ഇന്ദിര ജെയ്സിങ്ങും. പ്രക്ഷോഭത്തിന് സാമ്പത്തിക…
Read More » - 27 January
2024 ആകുമ്പോഴേക്കും സമ്പൂര്‍ണ വൈദ്യുതീകരണം, ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പിയുഷ് ഗോയൽ
ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേ പൂര്‍ണ്ണമായും നവീകരിക്കുമെന്ന് പ്രസ്താവിച്ച് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. 2024 ആകുന്നതോടെ റെയില്‍വേയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍…
Read More » - 27 January
പതിമൂന്ന് വയസുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോയില്‍ അധികം തലമുടിയും കാലിയായ ഷാംപൂ പാക്കറ്റുകളും
കോയമ്പത്തൂർ: ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് അരക്കിലോ മുടിയും ഷാംപുവിന്റെ ഒഴിഞ്ഞ പാക്കറ്റുകളും. ഇടയ്ക്കിടെ വയറുവേദന ഉണ്ടാകുന്നതിനെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ…
Read More » - 27 January
ബിജെപി മേഖല സെക്രട്ടറിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
തിരുച്ചി: തമിഴ്നാട്ടില്‍ തിരുച്ചിയിൽ ബിജെപി മേഖല സെക്രട്ടറിയെ അജ്ഞാത സംഘം കൊലപ്പെടുത്തി. ബിജെപി അംഗവും പാലാകരായി മേഖല സെക്രട്ടറിയുമായ ജെ.രഘുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ…
Read More » - 27 January
സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍
ശ്രീനഗര്‍ : സുരക്ഷാ സേനയും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായതായി റിപ്പോർട്ട്. ദക്ഷിണ കശ്മീരിലെ അനന്തനാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ സുരക്ഷാ സേന വളഞ്ഞതായും, ഇപ്പോഴും…
Read More » - 27 January
തിരുവനന്തപുരത്ത് ആര്‍എസ്എസ് -സിപിഎം സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരത്തു സിപിഎം ആർഎസ്എസ് സംഘർഷം റിപ്പോർട്ട് ചെയ്തു. ബാലരാമപുരം ഉച്ചകടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീട് കയറി സിപിഎം അക്രമം നടത്തിയെന്നാണ് ആരോപണം. ആര് എസ് എസ്…
Read More » - 27 January
സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് സാമ്പത്തിക സഹായം : പ്രതികരണവുമായി പോപുലര്‍ ഫ്രണ്ട്
ന്യൂഡല്‍ഹി•സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് മുന്നോടിയായി പോപുലര്‍ ഫ്രണ്ടിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും 120 കോടി രൂപ നീക്കം ചെയ്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ്…
Read More » - 27 January
രാജ്യത്തുടനീളം പൗരത്വ ഭേദഗതിക്കെതിരെയുള്ള സംഘര്‍ഷങ്ങള്‍ നടത്താനായി പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പണസമാഹരണം നടത്തിയതായും കപില്‍ സിബലിനും ,ഇന്ദിരാ ജയ്സിംഗിനും അക്കൗണ്ടിൽ പണം നിക്ഷേപിച്ചതായും റിപ്പോർട്ട്, യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണമെന്ന് പോപ്പുലർ ഫ്രണ്ട്
ന്യൂഡല്‍ഹി : പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് വെളിപെടുത്തുന്ന തെളിവുകള്‍ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടു. രാജ്യത്തുടനീളം സംഘര്‍ഷങ്ങള്‍…
Read More » - 27 January
നിര്‍ഭയ കേസ് : ദയഹര്‍ജി തള്ളിയതിനെതിരെ പ്രതികളിൽ ഒരാൾ നൽകിയ ഹർജി പരിഗണിക്കുന്നത് സമ്പന്ധിച്ച്, സുപ്രീം കോടതി തീരുമാനമിങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസിൽ രാഷ്ട്രപതി ദയഹര്‍ജി തള്ളിയതിനെതിരെ പ്രതി മുകേഷ് സിംഗ് നല്കിയ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ച ഉച്ചയ്ക്ക് പരിഗണിക്കും. പ്രതികള്‍ക്കെതിരെ ഫെബ്രുവരി ഒന്നിന് മരണ വാറന്റ്…
Read More » - 27 January
പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചിലിന് അവസാനം; അമിത് ഷായെ സാക്ഷിയാക്കി ബോഡോ തീവ്രവാദികളുമായി സമാധാനക്കരാര്‍
ന്യൂഡല്‍ഹി: പതിറ്റാണ്ടുകളായി തുടരുന്ന രക്തച്ചൊരിച്ചില്‍ അവസാനിപ്പിച്ച് അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാനകരാർ. അസ്സം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാല്‍, എന്‍ഡിഎഫ്ബി, എ.ബി.എസ്.യു.…
Read More » - 27 January
കെ.സുരേന്ദ്രനെ പത്തനംതിട്ടയില്‍ തോല്പിച്ചത് വെള്ളാപ്പള്ളിയും തുഷാറും : ബിഡിജെഎസ് പാർട്ടി അഴിമതിയുടെ വെറും മറ മാത്രം, എൻഡിഎയിൽ നിന്നും പുറത്താക്കണം : സുഭാഷ് വാസു
ആലപ്പുഴ: വെള്ളാപ്പള്ളി നടേശന്റെ കുടുംബത്തിന്റെ അഴിമതിയും കൊള്ളരുതായ്മയും മറച്ചുവെക്കാനുള്ള രാഷ്ട്രീയവഴിയാണ് ബിഡിജെഎസ് എന്ന പാര്‍ട്ടിയെന്നും അതിന്റെ പിന്നില്‍ നിന്ന് അച്ഛനും മകനും നടത്തുന്നത് കുതിരക്കച്ചവടമാണെന്നും സുഭാഷ് വാസു.…
Read More » - 27 January
മംഗളൂരു എയര്‍പോര്‍ട്ടില്‍ സ്ഫോടക വസ്തു വെച്ച യുവാവിന്റെ ബാങ്ക് ലോക്കറിലുള്ളത് സയനൈഡ്
മംഗളൂരു: മംഗളൂരു എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച പ്രതിയുടെ ബാങ്ക് ലോക്കറില്‍ സയനൈഡ് ശേഖരം. അറസ്റ്റിലായ ഉഡുപ്പി സ്വദേശി ആദിത്യ റാവുവിന്റെ ലോക്കറില്‍ നിന്നാണ് അന്വേഷണസംഘം സയനൈഡ് കണ്ടെത്തിയത്.…
Read More »