India
- Jan- 2020 -27 January
പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു
സംഭല്‍: ഉത്തര്‍പ്രദേശില്‍ പൊലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പൊലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം വീട്ടില്‍ കയറി…
Read More » - 27 January
കോൺഗ്രസ്സ് അയച്ച ഭരണഘടനയുടെ പകര്‍പ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കോൺഗ്രസ് അയച്ച ഭരണഘടനയുടെ പകർപ്പ് തിരിച്ചയച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സ്വീകരിച്ചില്ലെന്നും തിരിച്ചയച്ചെന്നും കോണ്‍ഗ്രസ് തന്നെയാണ് ട്വിറ്ററിലൂടെ…
Read More » - 27 January
പടച്ചവൻ പോലും സി.എ.എ ക്ക് അനുകൂലം – എ.പി. അബ്ദുള്ളക്കുട്ടി
ആലപ്പുഴ•പടച്ചതമ്പുരാൻ പോലും സി.എ.എ ക്ക് അനുകൂലമാണെന്ന് മുൻ എം.പി യും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളിൽ കൂട്ട…
Read More » - 27 January
ഭിന്നശേഷിക്കാരായ കുരുന്നുകള്‍ക്ക് കൈത്താങ്ങായി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
തൃശൂര്‍: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കൈത്താങ്ങായി’വീവിങ് സ്മൈല്‍സ്’ എന്ന പേരില്‍ പൂക്കുന്നം ഹരിശ്രീ സ്കൂളും പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഞ്ജലി വര്‍മയും ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ ഡിസൈന്‍ ശില്‍പ്പശാലയും വിതരണ…
Read More » - 27 January
രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ട അതിനായി ചാനലുകളില്‍ പോയിരിക്കൂ;കടുത്ത വാക്കുകളുമായി ചീഫ് ജസ്റ്റിസ്
ന്യൂഡല്‍ഹി: രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കോടതിയില്‍ വരേണ്ട അതിനായി ചാനലുകളില്‍ പോയിരിക്കൂ കടുത്ത വാക്കുകളുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡേ. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച…
Read More » - 27 January
രാജ്യത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ മോദിക്ക് കോണ്‍ഗ്രസ് നോതാവിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ തൊഴിലില്ലായ്മ കണക്കിലെടുത്ത് എന്‍ആര്‍സിക്ക് പകരം വിദ്യാസമ്പരായ തൊഴില്‍രഹിതരുടെ പട്ടിക തയ്യാറാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കോണ്‍ഗ്രസ് നോതാവിന്റെ നിര്‍ദ്ദേശം. ദിഗ് വിജയ് സിങാണ്…
Read More » - 27 January
ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്തില്‍ കയറ്റി വിട്ട ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി•ഹൈദരാബാദ് പോലീസ് കസ്റ്റഡിയിലെടുത്ത് വിമാനത്തിൽ കയറ്റി വിറ്റ ഭീം ആർമി മേധാവി ചന്ദ്ര ശേഖർ ആസാദ് തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെത്തി. വിരുദ്ധ, എൻ.ആർ.സി വിരുദ്ധ പരിപാടിയിൽ പങ്കെടുക്കാൻ…
Read More » - 27 January
എയര്‍ ഇന്ത്യയെ വില്ക്കാന് തീരുമാനിച്ചത് ദേശവിരുദ്ധം; വേണ്ടിവന്നാല്‍ കോടതിയില്‍ പോകുമെന്ന് ബിജെപി എംപി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ നൂറു ശതമാനം ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതിനെതിരേ ബിജെപി എംപി സുബ്രഹ്മണ്യന് സ്വാമിയ. വേണ്ടിവന്നാല്‍ താന്‍ ഇതിനെതിരേ കോടതിയില്‍ പോകുമെന്നും ട്വിറ്ററില്‍…
Read More » - 27 January
യുവതി കൂട്ട ബലാത്സംഗത്തിനിരയായി: ഭര്‍ത്താവും ഭര്‍ത്താവിന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളും അറസ്റ്റില്‍
മുംബൈ•ഭാര്യയെ രണ്ട് രണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കൾ വഴി കൂട്ടബലാത്സംഗം ചെയ്ത കേസിൽ 25 കാരനെ ജൊഗേശ്വരി പോലീസ് അറസ്റ്റ് ചെയ്തു. അയൽ ജില്ലയായ പൽഘർ ജില്ലയിൽ നിന്നുള്ള…
Read More » - 27 January
കെപിസിസി ലിസ്റ്റില്‍ ഒരു വനിത; സോണിയാ ഗാന്ധിക്ക് പരാതിയുമായി ലതികാ സുഭാഷ്
കോട്ടയം: കെപിസിസി ഭാരവാഹി പട്ടികയില്‍ പരാതിയുമായി ലതികാ സുഭാഷ്. വനിതകളുടെ മനസ് വ്രണപ്പെടുത്ത ലിസ്റ്റാണ് നിലവിലേത് എന്ന് ലതികാ സുഭാഷ് നിലപാടെടുത്തു. ജനറല്‍ സെക്രട്ടറിമാരില്‍ ഒരു വനിതയ്ക്ക്…
Read More » - 27 January
അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി ലംഘിച്ച ഈ മൃഗത്തിന്റെ മുഖത്ത് ചരിത്രം തുപ്പും; അമിത് ഷാക്കെതിരെ അനുരാഗ് കശ്യപ്
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് അനുരാഗ് കശ്യപ്. അപകര്‍ഷതാ ബോധത്തിന്റെയും നിലവാരമില്ലായ്മയുടെയും പരിധി ലംഘിച്ച ഈ മൃഗത്തിന്റെ മുഖത്ത് ചരിത്രം…
Read More » - 27 January
ഡല്‍ഹി ജനത ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ പറയുന്നത്
ന്യൂഡൽഹി: ഫെബ്രുവരി എട്ടിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ലസ്ഥാന വോട്ടർമാരുടെ മാനസികാവസ്ഥ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അനുകൂലമെന്ന് സര്‍വേ. ഐഎഎൻഎസ്-ക്വോട്ടർ നടത്തിയ റിപ്പബ്ലിക് ദിന ‘സ്റ്റേറ്റ്…
Read More » - 27 January
നിര്‍ഭയ കേസില്‍ വഴിത്തിരിവ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി.രാഷ്ട്രപതി ദയാഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷിന്റെ ഹര്‍ജി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹര്‍ജി…
Read More » - 27 January
അടച്ചു പൂട്ടലിന്റെ വക്കില്‍ എയര്‍ ഇന്ത്യ; മുഴുവന്‍ ഓഹരിയും വില്‍പ്പനയ്ക്ക് വച്ചു
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് അടച്ചു പൂട്ടലിന്റെ വക്കില്‍ എത്തിയ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരിയും വില്‍പ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍. എയര്‍ ഇന്ത്യയെ സ്വകാര്യ വല്ക്കരിക്കാതെ മുന്നോട്ട്…
Read More » - 27 January
‘തികച്ചും ഇന്ത്യയുടെ ആഭ്യന്തരകാര്യം, ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്തവകാശം ?’ ; ആഞ്ഞടിച്ച് ഇന്ത്യ
ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ . ഡിസംബറിൽ പാർലമെന്റ് പാസാക്കിയതും പ്രതിപക്ഷം മുസ്ലിംകളോട് വിവേചനപരമായി…
Read More » - 27 January
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനുള്ള എലി കുഞ്ഞിനെ സോസില്‍ മുക്കി കഴിച്ച് യുവാവ്: വൈറലായി വീഡിയോ
കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജീവനുള്ള എലി കുഞ്ഞിനെ സോസില്‍ മുക്കി കഴിച്ച് യുവാവിന്റെ വീഡിയോ ആണിപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ഞെലിയെ അതും ജീവനോടെ ചവച്ചരച്ച് ഭക്ഷിക്കുന്ന യുവാവിന്റെ…
Read More » - 27 January
ജീവൻ കവർന്ന സെൽഫി; റെയില്‍വെ പാളത്തിൽ കയറി സെല്‍ഫിയെടുത്ത യുവതി ട്രെയിന്‍ തട്ടിമരിച്ചു
റെയില്‍വെ പാളത്തിൽ കയറി സെല്‍ഫിയെടുത്ത യുവതി ട്രെയിന്‍ തട്ടിമരിച്ചു. പശ്ചിമ ബംഗാളിലെ ജാല്പായിഗുരി ജില്ലയിലെ ഊദ്ലാബാരിയിലായിരുന്നു സംഭവം. അപകടത്തില്‍ മറ്റൊരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
Read More » - 27 January
ചൈനയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കണമെന്ന നിർദ്ദേശവുമായി ചൈനീസ് ശാസ്ത്രജ്ഞന്
ചൈനയിലെ വുഹന്‍ പ്രവിശ്യയില്‍ നിന്നും മടങ്ങിയെത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്ന് മാറ്റി പാര്‍പ്പിക്കണമെന്ന് ഉന്നത ചൈനീസ് ശാസ്ത്രജ്ഞന് ജോര്‍ജ്ജ് ഗാവോ ഫു. ചൈനയുടെ രോഗപ്രതിരോധ നിയന്ത്രണ…
Read More » - 27 January
ബിഗ്ബോസിൽ നിന്ന് ഒരാൾ പോയപ്പോൾ പുതിയതായി എത്തിയത് രണ്ടുപേർ, ട്രോളുമായി ബിഗ്ബോസ് ആരാധകർ
ബിഗ് ബോസ് ഹൗസിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി രണ്ട് പുതിയ അതിഥികള്‍ എത്തി. ഇന്നലെ പുറത്തായത് സുരേഷ് ആയിരുന്നു. കഴിഞ്ഞ തവണയും ബിഗ് ബോസ്സില്‍ വൈല്‍ഡ്…
Read More » - 27 January
പൗരത്വ നിയമ ഭേദഗതി: ഇന്ത്യ പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ യൂറോപ്യൻ യൂണിയന് എന്താണ് അവകാശം? ശക്തമായ വിമർശനമുന്നയിച്ച് ഇന്ത്യ
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ തീരുമാനിച്ച യൂറോപ്യൻ യൂണിയൻ അംഗങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ച് ഇന്ത്യ. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയിലെ സർക്കാർ പാസാക്കിയ നിയമത്തെ ചോദ്യം ചെയ്യാനുള്ള…
Read More » - 27 January
ഓറഞ്ചുവിറ്റ് പാവപ്പെട്ട തലമുറയെ പഠിപ്പിച്ച ഹജബ്ബയും പത്മശ്രീ പ്രഭയില്‍
പത്മ പുരസ്കാരങ്ങളുടെ പ്രഖ്യാപനം കേട്ടപ്പോള്‍ രാജ്യം ഒരുമിച്ച് ആഘോഷിച്ചതിന്റെ കാരണങ്ങളിലൊന്ന് അതില്‍ ഹരകേള ഹജബ്ബ എന്നപേര് ഉള്‍പ്പെട്ടതുകൊണ്ടാണ്. ഓറഞ്ച് വില്‍പ്പനയിലൂടെ കിട്ടുന്ന പണം കൊണ്ട് പാവപ്പെട്ട കുട്ടികള്‍ക്ക്…
Read More » - 27 January
ഭൂരഹിതർക്കും ദളിത് പെൺകുട്ടികൾക്കും രക്ഷകയായ കൃഷ്ണമ്മാളിന് രാജ്യത്തിന്റെ ആദരം
ചെന്നൈ: പത്മഭൂഷണ്‍ പുരസ്കാരനിറവില്‍ തിളങ്ങുന്ന കൃഷ്ണമ്മാള്‍ ജഗനാഥന് പോരാട്ടത്തിന്റെയും ചങ്കുറപ്പിന്റെയും ഒരായിരം കഥകള്‍ പറയാനുണ്ട്. തമിഴ്നാടിലെ സാമൂഹിക അനീതിക്കെതിരുയുള്ള ശക്തമായ ശബ്ദമായിരുന്നു കൃഷ്ണമ്മാള്‍ ജഗന്നാഥന്റെത്.തമിഴ്നാട്ടിലെ ഭൂരഹിതര്‍ക്കും ദരിദ്രര്‍ക്കും…
Read More » - 27 January
യോഗിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പ്രിയങ്ക ഗാന്ധി
ന്യൂഡല്‍ഹി: യോഗിക്കെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് പ്രിയങ്ക. പൗരത്വ നിയമത്തിനെതിരെ ഉത്തര്‍പ്രദേശില്‍ സമരം ചെയ്തവരെ വെടിവെച്ചു കൊല്ലുകയും ആക്രമിക്കുകയും ചെയ്ത പൊലീസ് നടപടിയിലാണ് പ്രിയങ്കയുടെ പരാതി. കോണ്‍ഗ്രസ്…
Read More » - 27 January
തെലങ്കാനയിലും ബംഗാളിലും ബിജെപിയുടെ വളർച്ച വളരെ വേഗം, തൃണമൂലിനെക്കാൾ വോട്ടു വിഹിതം ബിജെപിക്ക് : സർവേ ഫലം
ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തെലങ്കാന എന്നീ രണ്ട് സംസ്ഥാനങ്ങളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയതായി സീ വോട്ടർ സർവേ ഫലം . പശ്ചിമ ബംഗാളിൽ ബി.ജെ.പി വോട്ട് വിഹിതത്തിൽ…
Read More » - 27 January
ഇന്ന് ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ 330 സീറ്റുകള്‍ നേടുമെന്ന് സര്‍വേ ഫലം , പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ മറയാക്കി രാജ്യത്ത് കലാപങ്ങള്‍ നടക്കുന്നതിനിടയിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും ജനങ്ങള്‍ക്ക് പ്രിയങ്കരര്‍ തന്നെ . ഞായറാഴ്ച പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ്…
Read More »