India
- Feb- 2020 -17 February
തൃശൂരിലെ കാട്ടുതീ, മൂന്നാമത്തെ വനപാലകനും ജീവൻ രക്ഷിക്കാനായില്ല
തൃശൂര്‍/വടക്കാഞ്ചേരി: വടക്കാഞ്ചേരിക്കടുത്തു ദേശമംഗലം പള്ളം കൊറ്റമ്പത്തുര് അക്കേഷ്യത്തോട്ടത്തിലെ കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മൂന്നാമത്തെ വനപാലകനും ദാരുണാന്ത്യം. നേരത്തെ രണ്ടുപേർ തൽക്ഷണം മരിച്ചിരുന്നു. വടക്കാഞ്ചേരി ഫോറസ്റ്റ് റേഞ്ചിലെ…
Read More » - 17 February
ബോള്‍ട്ടിന് ചെളിയിലെന്നപോലെ തനിക്ക് ട്രാക്കില്‍ ഓടുന്നത് ബുദ്ധിമുട്ടായിരിക്കും; തന്റെ താത്പര്യം വ്യക്തമാക്കി ‘ഇന്ത്യൻ ബോൾട്ട്’
ബെംഗളൂരു: കമ്പള (മരമടി) മല്‍സരത്തില്‍ ഉസൈന്‍ ബോള്‍ട്ടിനെ അതിശയിപ്പിക്കുന്ന വേഗത്തില്‍ ഓടിയെത്തി ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്രീനിവാസ ഗൗഡ. ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ ഓടിയെന്ന പെരുമ നേടി…
Read More » - 17 February
തീരുമാനങ്ങളില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു; അതു തുടരുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി
വാരാണസി: പൗരത്വനിയമത്തിനെതിരെ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി നീക്കിയതിലും ദേശീയ പൗരത്വനിയമം ഭേദഗതി ചെയ്തതിലും പുനര്വിചിന്തനമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ താത്പര്യമനുസരിച്ച്…
Read More » - 16 February
മുഖ്യമന്ത്രിയായി അധികാരമേറ്റ അരവിന്ദ് കേജരിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മൂന്നാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയായി അധികാരമേറ്റ അരവിന്ദ് കേജ്രിവാളിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ…
Read More » - 16 February
ഭാര്യ മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചത് ശ്രദ്ധയിൽപ്പെട്ടു, അവിഹിത ബന്ധം സംശയിച്ച് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്
മുംബൈ: മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതിന് പിന്നിൽ അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ഭര്‍ത്താവ് ഗ്യാസ് സിലിണ്ടര്‍ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. കിഴക്കന്‍ മുംബൈയിലെ ഖട്കോപറിലുള്ള ഭട്ട് വാടിയിലാണ്…
Read More » - 16 February
മഹാത്മാ ഗാന്ധിയുടെ വധത്തില്‍ വീണ്ടും അന്വേഷണം നടത്തണം; സംശയങ്ങൾ വെളിപ്പെടുത്തി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധിയുടെ വധത്തില്‍ വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് എം.പി സുബ്രഹ്മണ്യന് സ്വാമി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്തുകൊണ്ടാണ് ഗാന്ധിജിയുടെ മൃതദേഹം…
Read More » - 16 February
തൃശ്ശൂരിലെ തീപിടിത്തം, രണ്ട് വനപാലകര്‍ പൊള്ളലേറ്റ് മരിച്ചു: ഒരാളുടെ നില ഗുരുതരം
തൃശ്ശൂര്‍: കാട്ടൂതീ അണയ്ക്കുന്നതിനിടെ വനപാലകര്‍ പൊള്ളലേറ്റുമരിച്ചു. തൃശ്ശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കൊറ്റമ്പത്തൂരിലാണ് സംഭവം. വടക്കാഞ്ചേരി ഫോറസ്റ്റ് ഡിവിഷനിലെ താല്‍ക്കാലിക ജീവനക്കാരായ ദിവാകരന്, വേലായുധന് എന്നിവരാണ് മരിച്ചത്.വനമേഖലയില്‍ തീ…
Read More » - 16 February
നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിവില്ലെങ്കില്‍ പറയൂ , ഞങ്ങള്‍ അത് ചെയ്യാം ; മസൂദ് അസറിനെ കാണാനില്ലെന്ന് പരിതപിച്ച പാകിസ്താനെതിരെ ഇന്ത്യ
ന്യൂഡല്‍ഹി : പുല്‍വാമ ഭീകരാക്രമണത്തിന് നേതൃത്വം നല്കിയ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറും കുടുംബവും ഒളിവിലാണെന്ന പാകിസ്താന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ . പാകിസ്താന് കഴിയില്ലെങ്കില്‍…
Read More » - 16 February
സോഷ്യൽ മീഡിയയിൽ താരമായി ഡൽഹിയിലെ ‘കുഞ്ഞ് ആം ആദ്മി’
ന്യൂഡൽഹി: അരവിന്ദ് കേജ്രിവാളിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലും താരമായി ‘കുഞ്ഞ് ആം ആദ്മി. രാംലീല മൈതാനിയിൽ നടന്ന ആം ആദ്മി പാർട്ടിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ‘ബേബി മഫ്ളർമാൻ’ എന്ന പേരിൽ…
Read More » - 16 February
മോദിക്കെതിരെ ബിനോയ് വിശ്വത്തിന്റെ അവകാശ ലംഘന നോട്ടീസ്, പിണറായിയുടെ പ്രസ്താവന പ്രധാനമന്ത്രി തെറ്റായി വ്യാഖ്യാനിച്ചു
ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് രാജ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഐ രാജ്യസഭ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ്…
Read More » - 16 February
മെട്രോ ട്രെയിനിനുള്ളിൽ യുവതിക്ക് നേരെ അശ്ലീല പ്രദർശനം, യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: മെട്രോ ട്രെയിനില്‍ യുവതിക്ക് മുന്നില്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിവില്‍ എഞ്ചിനീയറായ കുമാര്‍ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ നൽകിയ പരാതിയുടെ…
Read More » - 16 February
അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിനായി കേന്ദ്ര സര്‍ക്കാര്‍ 67 ഏക്കര്‍ ഭൂമിയും വിട്ടു നല്‍കും, പ്രധാനമന്ത്രിയുടെ നിർണ്ണായക പ്രഖ്യാപനം
വാരാണസി : അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര നിര്‍മ്മാണത്തിനായി സര്‍ക്കാരിന്റെ കൈവശമിരിക്കുന്ന 67 ഏക്കര്‍ ഭൂമിയും വിട്ടു നല്‍കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരാണസിയില്‍ ശ്രീ ജഗദ്ഗുരു…
Read More » - 16 February
ഓട്ടോ റിക്ഷാ ഡ്രൈവറുടെ കത്തിന് മറുപടി നൽകി മോദി
തന്റെ മകളുടെ കല്യാണത്തിന് മോദിക്ക് ക്ഷണ കത്തയച്ച റിക്ഷാ തൊഴിലാളിക്ക് മറുപടി കത്തയച്ച് പ്രധാനമന്ത്രി. ഉത്തർപ്രദേശിലെ വാരണാസിയിലെ ദോംരി ഗ്രാമത്തിലുള്ള മംഗൾ കെവാത്ത് എന്നയാളാണ് മകളുടെ വിവാഹത്തിനാണ്…
Read More » - 16 February
പ്രളയ ദുരിതാശ്വാസ നിധിയുടെ പേരിൽ ലജ്ജാകരമായ തട്ടിപ്പും, പിടിക്കപ്പെട്ടപ്പോൾ ന്യായീകരണവും നവോത്ഥാന കേരളത്തിന്റെ വിപ്ലവ നക്ഷത്രങ്ങളെ സന്ദീപ് വാര്യർ തുറന്നു കാട്ടുമ്പോൾ
ഒരു ജനത മുഴുവൻ പ്രളയത്തിൽ വിറങ്ങലടിച്ച് നിന്നപ്പോൾ, മുങ്ങിപ്പോയവരെ നീന്തിയെടുക്കാനും നീന്തിയെടുത്തവരെ അന്നമൂട്ടാനും ഇറങ്ങിത്തിരിച്ചവർ അതുവരെ അവർ പേറിയിരുന്ന ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും കൊടിയടയാളങ്ങളെയും കിന്നരങ്ങളെയും പേമാരിപ്പെയ്ത്തിനൊപ്പം…
Read More » - 16 February
ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ മധ്യവയസ്കന്റെ ശ്രമം, ഒടുവിൽ സംഭവിച്ചത് : വീഡിയോ
മുംബൈ : ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാതെ റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ച മധ്യവയസ്കന് രക്ഷകരായി യാത്രക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും. മുംബൈ ബൈക്കുള്ള റയിൽവേ സ്റ്റേഷിനിലാണ് സംഭവം.മധ്യവയസ്ക്കൻ…
Read More » - 16 February
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച യുവതി കാൽവഴുതി താഴേക്ക് , പിന്നീട് സംഭവിച്ചതിങ്ങനെ : വീഡിയോ കാണാം
ഭുവനേശ്വര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചാടി കയറാൻ ശ്രമിച്ച യുവതി കാൽവഴുതി താഴേക്ക് പതിച്ചു.റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെട്ടതിനാൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ യാത്രക്കാരി അത്ഭുതകരമായി…
Read More » - 16 February
പൊലീസിന്റെ പുതിയ ഭക്ഷണ മെനുവില്‍ ബീഫില്ല , വിശദീകരണവുമായി എ.ഡി.ജി.പി
തിരുവനന്തപുരം: പൊലീസ് ട്രെയിനികളുടെ പുതിയ ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് പുറത്ത്. പൊലീസ് അക്കാദമി എ.ഡി.ജി.പിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംഭവം വിവാദമായതോടെ ആരോഗ്യവിദഗ്ധര്‍ നല്കിയ മെനുവാണ് ഉത്തരവായി…
Read More » - 16 February
വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരത്തെ നാഗ്പൂർ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തു
കോഴിക്കോട്: വ്യാജ പാസ്പോര്‍ട്ട് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ നൈജീരിയന്‍ ഫുട്ബോള്‍ താരം ഒ.കെ. ഇമ്മാനുവല്‍ യൂക്കോച്ചി അറസ്റ്റില്‍. കോഴിക്കോട് നിന്ന് നാഗ്പൂര്‍ പൊലീസാണ് റോയല്‍ ട്രാവല്‍സ് ടീം…
Read More » - 16 February
ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ പെട്ടെന്ന് ബ്രെയിൻവാഷ് ചെയ്യാൻ കഴിയുമെന്നറിയുന്നത് ശരിക്കും സങ്കടകരമാണ്, റഹ്മാന്റെ മകളെ കാണുമ്പോള്‍ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് തസ്ലീമ നസ്രീൻ ; റഹ്മാന്റെ മകളുടെ മറുപടി ഇങ്ങനെ
കൊല്‍ക്കത്ത: എ.ആര്. റഹ്മാന്റെ മകളെ കാണുമ്പോള്‍ തനിക്ക് തന്നെ വീര്‍പ്പുമുട്ടല്‍ തോന്നുന്നുവെന്ന് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിന്. ബുര്‍ഖ ധരിച്ച് മാത്രം പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ…
Read More » - 16 February
ഭൂമി തര്‍ക്കത്തിനൊടുവിൽ ഭാര്യയെയും ബന്ധുക്കളെയും പോലീസുകാരന് എകെ 47 തോക്കുപയോഗിച്ച് വെടിവെച്ചു കൊലപ്പെടുത്തി
അമൃത്സര്‍: ഭൂമി തര്‍ക്കത്തിനൊടുവിൽ ഭാര്യയെയും ബന്ധുക്കളെയും പോലീസുകാരന് വെടിവെച്ചു കൊലപ്പെടുത്തി. പഞ്ചാബിലെ മോഗ ജില്ലയില്‍ സെയ്ദ് ജലാല്‍പുര്‍ ഗ്രാമത്തില്‍ ധരംകോട്ട് പൊലീസ് സ്റ്റേഷനില്‍ ടിയര്‍ ഗ്യാസ് സ്ക്വാഡില്‍…
Read More » - 16 February
പൗരത്വ പ്രക്ഷോഭം; മുഹമ്മദ് റിയാസും മറ്റു ഡിവൈഎഫ്ഐ നേതാക്കളും മഹാരാഷ്ട്രയില്‍ അറസ്റ്റില്‍
പൗരത്വ നിയമ ഭേദഗതി, പൗരത്വ രജിസ്റ്റര്‍, തൊഴിലില്ലായ്മ എന്നിവയ്ക്കെതിരെ മഹാരാഷ്ട്രയിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് അറസ്റ്റില്‍. ഉറനിലെ ബിപിസിഎല്‍ ടെര്‍മിനലില്‍ നിന്നും…
Read More » - 16 February
കാമുകിയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
അലഹബാദ്•22 കാരനായ യുവാവ് കാമുകിയെ വെടിവെച്ചു കൊന്നശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ജുൻസിയുടെ ഹവേലിയ പ്രദേശത്താണ് സംഭവം. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സൗമ്യ എന്ന 19 കാരിയാണ്…
Read More » - 16 February
മൂന്നാം ലോക മഹായുദ്ധം ‘മറ്റൊരു രൂപത്തില്‍’ നടക്കാന്‍ സാധ്യത : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
അഹമ്മദാബാദ്: ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയെ പറ്റി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നു. മുന്നാം ലോകമഹായുദ്ധം ‘മറ്റൊരു രൂപത്തില്‍’ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ആര്‍എസ്എസ് മേധാവി…
Read More » - 16 February
മൂന്നാം ലോക മഹായുദ്ധം ‘മറ്റൊരു രൂപത്തില്‍’ നടക്കാന്‍ സാധ്യത : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ
അഹമ്മദാബാദ്: ഒരു മൂന്നാം ലോക മഹായുദ്ധത്തിന്റെ സാധ്യതയെ പറ്റി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറയുന്നു. മുന്നാം ലോകമഹായുദ്ധം ‘മറ്റൊരു രൂപത്തില്‍’ നടക്കാന്‍ സാധ്യതയുണ്ടെന്നാണ് ആര്‍എസ്എസ് മേധാവി…
Read More » - 16 February
തര്‍ക്കത്തിനിടെ കൈയ്യലിരുന്ന പെട്രോള്‍ സ്വന്തം ദേഹത്ത് ഒഴിച്ച യുവതിയെ കാമുകന് തീകൊളുത്തി
മുംബൈ: വാക്കുതര്‍ക്കത്തിനിടെ കൈയ്യലിരുന്ന പെട്രോള്‍ സ്വന്തം ദേഹത്തൊഴിച്ച യുവതിയെ കാമുകന് തീകൊളുത്തി. മഹാരാഷ്ട്രയിലെ നാസിക്ക് ജില്ലയിലെ ലാസല്ഗാവയിലെ ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ലക്ഷ്മിബായിയെയാണ് കാമുകന് രാമേശ്വര്‍ ഭാഗവത്…
Read More »