India
- Mar- 2020 -7 March
ഡൽഹി കലാപത്തിൽ തെറ്റായ വാര്‍ത്ത പടച്ചുവിട്ട കേരളത്തിലെ മാധ്യമങ്ങള്‍ നേരിട്ട വിലക്കില്‍ ആഘോഷം , മീഡിയ വണ്‍ ഓഫീസിലെത്തി പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും ആഹ്ളാദപ്രകടനം
തിരുവനന്തപുരം: ഡല്‍ഹി കലാപം ജനങ്ങള്‍ക്ക് ആശങ്ക വളര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തിൽ പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ ആഘോഷവുമായി…
Read More » - 7 March
വാഹനാപകടത്തിൽ 11മരണം, നാല് പേർക്ക് പരിക്കേറ്റു
ഭുവനേശ്വർ : വാഹനാപകടത്തിൽ 11പേർക്ക് ദാരുണാന്ത്യം. ബീഹാറിലെ മുസാഫർപൂരിൽ കാന്തി പോലീസ് സ്റ്റേഷന് സമീപം ദേശീയ പാതയിൽ കർഷകർ സഞ്ചരിച്ച ട്രാക്ടറും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് വാർത്ത…
Read More » - 7 March
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് ; മൂന്നു നേതാക്കളെ സിപിഎം പുറത്താക്കി
കൊച്ചി : പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പില്‍ പ്രതികളായ മൂന്നു നേതാക്കളെ സിപിഎം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി . എം.എം അന്‍വര്‍, ഭാര്യ കൗലത്ത് അന്‍വര്‍, റിമാന്‍ഡില്‍…
Read More » - 7 March
ഏഷ്യാനെറ്റിന് വിലക്ക് പിന്‍വലിച്ചതായി സൂചന, മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും
കൊച്ചി: പ്രമുഖ മലയാളം വാര്‍ത്ത ചാനല്‍ ഏഷ്യാനെറ്റിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി സൂചന. എന്നാല്‍ മീഡിയ വണ്ണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. ഡല്‍ഹിയിലെ കലാപം റിപ്പോര്‍ട്ട്…
Read More » - 7 March
ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത് അമിത്ഷായുടെ റിമോട്ട് കണ്ട്രോൾ ഭരണം, സ്വേച്ഛാധിപതിയായ അമിത് ഷായ്ക്കൊപ്പം പാർലമെന്റിൽ ഇരിക്കുന്നതിനേക്കാൾ നല്ലത് ജനങ്ങൾക്കൊപ്പം പുറത്തിരിക്കുന്നത് : രാജ്മോഹൻ ഉണ്ണിത്താൻ
കാസർഗോഡ് : കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭയിൽ സസ്പെൻഷൻ നടപടിക്കു വിധേയനായ രാജമോഹൻ ഉണ്ണിത്താൻ എംപി. അമിത്ഷായുടെ റിമോട്ട് കണ്ട്രോൾ ഭരണമാണ് ഡൽഹിയിൽ ഇപ്പോൾ നടക്കുന്നത്. സ്വേച്ഛാധിപതിയായ…
Read More » - 7 March
അന്താരാഷ്ട്ര വനിതാദിനത്തിൽ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കും
തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ആദ്യമായി കേരളത്തില്‍ ഒരു ട്രെയിന്‍ പൂര്‍ണമായും വനിതകള്‍ ഓടിക്കുകയാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. എട്ടിനു രാവിലെ 10.15ന് എറണാകുളത്ത്…
Read More » - 7 March
ചാവക്കാട് പുന്ന നൗഷാദ് കൊലപാതക കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി പിടിയിൽ
തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന പുതുവീട്ടില്‍ നൗഷാദ് കൊലപാതക കേസില്‍ ഒരു എസ്ഡിപിഐ പ്രവര്ത്തകന് കൂടി പിടിയിലായി. വടക്കേക്കാട് ഞമനയങ്ങാട് സ്വദേശി മുഹമ്മദ് ഷാഫി…
Read More » - 7 March
മധ്യപ്രദേശ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി നീക്കം വിജയിക്കില്ലെന്ന് കെ.സി വേണുഗോപാല്‍, എംഎൽഎ മാരുടെ തിരോധാനം കോൺഗ്രസിലെ വിഭാഗീയത മൂലമെന്ന് സൂചന
തിരുവനന്തപുരം: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നീക്കം നടത്തുന്നതിടെ അട്ടിമറി നീക്കങ്ങളില്‍ കോണ്‍ഗ്രസ് വീഴില്ലെന്ന് കെ.സി വേണുഗോപാല്‍. സര്‍ക്കാര്‍ വീഴില്ലെന്നു, കാലാവധി പൂര്‍ത്തിയാക്കുമെന്നും കെ.വി വേണുഗോപാല്‍…
Read More » - 7 March
പുൽവാമ ഭീകരാക്രമണം : ബോംബ് നിർമിക്കാൻ രാസവസ്തുക്കൾ എത്തിച്ചു നല്കിയ കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ
ശ്രീനഗർ : പുൽവാമ ഭീകരാക്രമണത്തിനായി ഉപയോഗിച്ച ബോംബ് നിർമിക്കാൻ രാസവസ്തുക്കൾ എത്തിച്ചു നല്‍കിയതിന് കൗമാരക്കാരൻ ഉൾപ്പെടെ രണ്ടു പേർ പിടിയിൽ. വയിസ്-ഉൾ-ഇസ്ലാം(19), മുഹമ്മദ് അബ്ബാസ് റാത്തെർ(32) എന്നിവരാണ്…
Read More » - 7 March
കൊറോണ വൈറസിനെ ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിന് മുന്നില്‍ വലിയ വെല്ലുവിളിയായി ഉയര്‍ന്നിട്ടുള്ള കൊറോണ വൈറസിനെ എല്ലാവരും ഒറ്റക്കെട്ടായി നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ യുഗത്തിലും പുതിയ വെല്ലുവിളികള്‍ വരുന്നു. ഇപ്പോള്‍…
Read More » - 6 March
ഏഷ്യാനെറ്റ് – മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്പില് ചിലർ പടക്കം പൊട്ടിച്ച് ആഘോഷം നടത്തിയ സംഭവം ഞെട്ടിപ്പിക്കുന്നതാണ്;- കെ സി വേണുഗോപാൽ
ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ വിലക്കേർപ്പെടുത്തിയ ഏഷ്യാനെറ്റ് - മീഡിയ വൺ ചാനലുകളുടെ ഓഫിസുകള്‍ക്കു മുന്പില് ചിലർ പടക്കം പൊട്ടിച്ചു…
Read More » - 6 March
കോവിഡ് 19: ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇറാനിയന്‍ വിനോദ സഞ്ചാരികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നു
രാജ്യത്ത് കോവിഡ് 19 ബാധ തടയുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി കേന്ദ്ര ടൂറിസം മന്ത്രാലയം. ഫെബ്രുവരിയില്‍ ഇന്ത്യയിലെത്തിയ ഇറാനിയന്‍ വിനോദ സഞ്ചാരികളെക്കുറിച്ചുള്ള വിവരങ്ങൾ മന്ത്രാലയം ശേഖരിക്കുക്കുകയാണ്.
Read More » - 6 March
ഡൽഹി കലാപം: ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകികളെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം
പൗരത്വ വിരുദ്ധ കലാപകാരികള്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ ജീവന് നഷ്ടപ്പെട്ട ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിന്റെ കൊലപാതകികളെ കണ്ടെത്തിയതായി പ്രത്യേക അന്വേഷണ സംഘം അറിയിച്ചു. വടക്കു കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ…
Read More » - 6 March
‘ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റെയും വിലക്ക് ,രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ‘ : കടകംപള്ളി സുരേന്ദ്രൻ
കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളുടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് കടകം പള്ളി സുരേന്ദ്രൻ . രാജ്യത്ത് അപ്രഖ്യാപിത…
Read More » - 6 March
രാഹുൽ ഗാന്ധിയുടെ കൊറോണ ടെസ്റ്റ് റിപ്പോർട്ട് പുറത്ത്; സംഭവം കോൺഗ്രസ് രഹസ്യമാക്കി വെച്ചു
കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊറോണ റെസ്സ് റിപ്പോർട്ട് പുറത്ത്. രാഹുല്‍ ഗാന്ധി കൊറോണ പരിശോധന നടത്തിയിരുന്നെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. എന്നാൽ ഇത് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. രാഹുലിനെതിരേ…
Read More » - 6 March
ഡൽഹി കലാപ റിപ്പോർട്ട്: ഏഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണം നിര്‍ത്തിവെക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി: ഡല്‍ഹി കലാപം മത സ്പർദ്ധ വളർത്തുന്ന രീതിയിൽ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മീഡിയ വണ്ണും ഏഷ്യാനെറ്റും 48മണിക്കൂര്‍ സംപ്രേക്ഷണം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന്റെ…
Read More » - 6 March
ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചാൽ കമൽ നാഥ് സർക്കാർ ഇനിയും പ്രതിസന്ധി നേരിടും: മധ്യപ്രദേശ് മന്ത്രി
ഭോപ്പാൽ: മധ്യപ്രദേശിലെ കൊണ്ഗ്രെസ്സ് പ്രതിസന്ധിക്ക് കാരണം ജ്യോതിരാദിത്യ സിന്ധ്യയെ അവഗണിച്ചതാണെന്ന പരോക്ഷ വിമർശനവുമായി തൊഴിൽ മന്ത്രി മഹേന്ദ്ര സിംഗ് സിസൊദിയ. മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമത്തിനെതിരെ…
Read More » - 6 March
കോണ്‍ഗ്രസ് ഓഫീസിലേക്ക് 550 കോടി രൂപയുടെ ഹവാല പണം: അഹമ്മദ് പട്ടേലിന് വീണ്ടും സമന്‍സ്
അഹമ്മദാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പ് വീണ്ടും സമന്‍സ് അയച്ചു. കോണ്‍ഗ്രസ് ഓഫീസിലേക്ക് 550 കോടി രൂപയുടെ ഹവാല പണം എത്തിയ…
Read More » - 6 March
അങ്കിത് ശര്‍മ്മയുടെ കൊലപാതകം: കെട്ടിടത്തിലുണ്ടായിരുന്ന താഹിര്‍ ഹുസൈന്റെ ഒളിവിലുള്ള സഹോദരൻ ഷാ ആലത്തിനെ ഡല്‍ഹി പോലീസ് തിരയുന്നു
ഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥന് അങ്കിത് ശര്‍മ്മയുടെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ എഎപി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈനെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.…
Read More » - 6 March
അധ്യാപകന് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചു; സഹപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി
അധ്യാപകന് ക്ലാസ് മുറിയിൽ തൂങ്ങി മരിച്ചു. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയിലെ ഐടിഐയിലെ അധ്യാപകന് ആണ് ആത്മഹത്യ ചെയ്തത്. തുടര്‍ച്ചയായി ശമ്പളം വെട്ടിക്കുറച്ചതില്‍ മനം നൊന്താണ് അധ്യാപകൻ ജീവനൊടുക്കിയത്.
Read More » - 6 March
പൗരത്വ ബില്ലിനെ എതിർക്കുന്നതിന്റെ പേരിൽ സ്കൂള്‍ നാടകം, രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കര്‍ണാടകയിലെ ബിദറിലെ സ്കൂളില്‍ പൗരത്വ ബില്ലിനെതിരെ അവതരിപ്പിച്ച നാടകത്തിെന്റ പേരില്‍ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കണമെന്ന ഹരജി സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച്…
Read More » - 6 March
സർക്കാർ ജീവനക്കാർക്ക് ഈ ഒരു മാസം പഞ്ചിംഗ് വേണ്ട; കാരണം ഇതാണ്
കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് ഈ മാസം മുഴുവൻ പഞ്ചിംഗ് വേണമെന്നില്ല. ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. രോഗം ബാധിച്ചവർ തൊട്ട പ്രതലങ്ങളിൽ തൊട്ടാൽ പോലും…
Read More » - 6 March
മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം ലക്ഷ്യമിട്ടത് ബിജെപി നേതാവിനെയെന്ന് സൂചന , അറസ്റ്റ് പൊലീസിന് രഹസ്യ വിവരം കിട്ടിയതോടെ
കൊച്ചി: മുനമ്പത്ത് അറസ്റ്റിലായ ക്വട്ടേഷന്‍ സംഘം കേരളത്തിലെത്തിയത് ബിജെപി നേതാവിനെ വധിക്കാന്‍ ലക്ഷ്യമിട്ടെന്ന് റിപ്പോര്‍ട്ട്. ആലുവ റൂറല്‍ എസ്പിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച തമിഴ്നാട്ടില്‍ നിന്നുള്ള…
Read More » - 6 March
പൗരത്വ നിയമ സമരത്തിന്റെ പേരിൽ മംഗളൂരു പോലീസ് സ്റ്റേഷന് ആക്രമണം: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ജാമ്യം സ്റ്റേചെയ്തു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ പ്രതിഷേധത്തിന്റെ ഭാഗമായി മംഗളൂരിലെ പോലീസ് സ്റ്റേഷന് ആക്രമിച്ച കേസില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകര്‍ക്ക് കര്‍ണാടക ഹൈക്കോടതി അനുവദിച്ച…
Read More » - 6 March
മധ്യപ്രദേശിൽ ബിജെപി എംഎൽഎമാരെ ചാക്കിട്ടു പിടിക്കാൻ കോൺഗ്രസ്, മൂന്നുപെർ ചേരുമെന്ന് അവകാശവാദം
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി.ജെ.പിക്കെതിരെ ചാക്കിട്ടു പിടുത്തവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങി മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍. വ്യാഴാഴ്ച രാത്രി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥുമായി ബി.ജെ.പി എം.എല്‍.എമാര്‍ കൂടിക്കാഴ്ച നടത്തി.…
Read More »