India
- Dec- 2023 -27 December
മോദിഭരണത്തിൽ അതൃപ്തിയുള്ളത് വെറും 21.3% പേർക്ക് മാത്രം: ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാലും ബിജെപി അധികാരം നിലനിർത്തും- സർവേ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനകീയതയെ മറികടക്കാൻ പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിക്ക് കഴിയില്ലെന്ന് റിപ്പോർട്ട്. ഇപ്പോൾ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്നാൽ ബിജെപി തന്നെ അധികാരത്തിലെത്തുമെന്നാണ് എബിപി ന്യൂസ്–സീ…
Read More » - 27 December
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്ക്ക് ബോംബ് ഭീഷണി: സ്ഫോടനമുണ്ടായെന്ന് അജ്ഞാത ഫോണ്‍ കോള്‍
ഡല്‍ഹിയിലെ ഇസ്രായേല്‍ എംബസിയ്ക്ക് ബോംബ് ഭീഷണി: സ്ഫോടനമുണ്ടായെന്ന് അജ്ഞാത ഫോണ്‍ കോള്‍
Read More » - 26 December
കേക്കില്‍ മദ്യം ഒഴിച്ച് തീകൊളുത്തി, ‘ജയ് മാതാ ദി’ പ്രാർത്ഥന, രൺബീറിന്റെ ആഘോഷത്തിനു ട്രോൾ
കേക്ക് കട്ട് ചെയ്യുമ്പോള്‍ ജയ് മാതാ ദി എന്ന് പറയുന്നതിലെ ലോജിക് എന്താണ്
Read More » - 26 December
ഡീപ്ഫേക്ക്: സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശവുമായി ഐടി മന്ത്രാലയം
ന്യൂഡൽഹി: ‘ഡീപ്ഫേക്ക്’ വ്യാപമാകുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് നിർദ്ദേശവുമായി ഐ ടി മന്ത്രാലയം. നിലവിലുള്ള ഐ ടി നിയമങ്ങൾ കർശനമായി പാലിക്കണമെന്നാണ് സാമൂഹിക മാധ്യമ കമ്പനികളോട്…
Read More » - 26 December
തെരുവിലൂടെ കാമുകിയ്ക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന നടൻ, കയ്യോടെപൊക്കി ആരാധകർ: തല മറച്ച് ഓടി വിശാല്‍
തെരുവിലൂടെ കാമുകിയ്ക്കൊപ്പം ചിരിച്ച് ഉല്ലസിച്ച് നടക്കുന്ന നടൻ, കയ്യോടെപൊക്കി ആരാധകർ: തല മറച്ച് ഓടി വിശാല്‍
Read More » - 26 December
ലോക നേതാക്കളെയെല്ലാം പിന്നിലാക്കി നരേന്ദ്ര മോദി; താരമായി ഇന്ത്യൻ പ്രധാനമന്ത്രി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ യൂട്യൂബ് ചാനലിലെ വരിക്കാരുടെ എണ്ണം രണ്ട് കോടി കവിഞ്ഞു. ലോക രാജ്യങ്ങളിലെ പ്രധാനപ്പെട്ട നേതാക്കളെ എല്ലാവരെയും പിന്നിലാക്കിയാണ് മോദി ഈ…
Read More » - 26 December
ഡൽഹിയിലെ ഇസ്രയേൽ എംബസിയിൽ പൊട്ടിത്തെറി
ന്യൂഡൽഹി: ഡൽഹിയിൽ ഇസ്രയേൽ എംബസിക്ക് സമീപം പൊട്ടിത്തെറി. സംഭവ സ്ഥലത്ത് ബോംബ് സ്ക്വാഡും ഡൽഹി പോലീസും എൻഐഎയും പരിശോധന നടത്തി. എന്നാൽ, പൊട്ടിത്തെറിക്ക് കാരണമായ ഒന്നും കണ്ടെത്താൻ…
Read More » - 26 December
വെള്ളത്തിൽ വീണാൽ കഴുകിയെടുക്കാം; 200എംബി ക്യാമറ, 15 മിനിട്ടില്‍ ഫുള്‍ ചാര്‍ജ് – ന്യൂ ഇയർ ഗിഫ്റ്റുമായി റെഡ്മി
പുതുവര്‍ഷത്തില്‍ ഞെട്ടിക്കാന്‍ നോട്ട് 13 സീരീസ് ഫോണുമായി റെഡ്മി. അടുത്ത വർഷത്തിന്റെ ആദ്യ മാസം നിരവധി ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. പുതുവർഷത്തിൽ സാംസങ് ഗാലക്സി എസ്…
Read More » - 26 December
വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ; ചിക്കനുള്ളിൽ പാതിവെന്ത ഗുളിക
വിശ്വസിച്ച് ഹോട്ടലിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാൻ പറ്റാത്ത അവസ്ഥയായിട്ടുണ്ട്. ക്രിസ്മസ് ദിനത്തില്‍ ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവാവിന് ഭക്ഷണത്തിനൊപ്പം കിട്ടിയത് പാതിവെന്ത ഗുളിക…
Read More » - 26 December
ബാങ്കിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക് !! ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി
സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനത്തില്‍ ചില വ്യത്യാസങ്ങളുണ്ട്.
Read More » - 26 December
ഐ.എൻ.എസ് വർഷ – ഇന്ത്യൻ നാവിക സേനയുടെ രഹസ്യ നാവിക താവളം!
ആണവ അന്തർവാഹിനികൾ സൂക്ഷിക്കുന്ന ഇന്ത്യയുടെ രഹസ്യ നാവിക താവളമാണ് ഐഎൻഎസ് വർഷ. ഈസ്റ്റേൺ നേവൽ കമാൻഡാണ് ഈ നാവിക താവളത്തിൻ്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. വിശാഖപട്ടണമാണ് ഈസ്റ്റേൺ നേവൽ…
Read More » - 26 December
‘ശ്രീരാമന്റെ ക്ഷണം ലഭിച്ചവര്‍ മാത്രമേ ചടങ്ങിനെത്തൂ’, സിപിഎമ്മിന് മറുപടിയുമായി മീനാക്ഷി ലേഖി
മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്
Read More » - 26 December
മിസ്ഡ് കോൾ ചെന്നെത്തിച്ചത് പ്രണയത്തിൽ, കാണാനെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ടു: ഒടുവിൽ…
സോഷ്യൽ മീഡിയ ട്രെൻഡാകുന്നതിന് മുൻപ് ഉണ്ടായിരുന്ന സംഭവമാണ് മിസ്ഡ് കോൾ പ്രണയം. റോങ് നമ്പറിലൂടെ പരിചയപ്പെട്ട് പിന്നീടത് പ്രണയമായി തീരുന്നത് ഒരുപാട് നടന്നിട്ടുള്ളതാണ്. എന്നാലിപ്പോൾ സോഷ്യൽ മീഡിയകളുടെ…
Read More » - 26 December
335 സീറ്റുകള്‍ വരെ എൻഡിഎ നേടും, മൂന്നാമതും ബിജെപി അധികാരത്തിലെത്തും: പ്രവചനവുമായി എബിപി- സീ വോട്ടര്‍ സര്‍വെ
ഇൻഡി സഖ്യത്തിന് 165 മുതല്‍ 205 വരെ സീറ്റുകള്‍ മാത്രമേ നേടാൻ സാധിക്കുവെന്നാണ് സർവേ
Read More » - 26 December
കടം വാങ്ങിയ 1,500 രൂപ തിരികെ നൽകാൻ വൈകി: അയൽവാസി യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി: 1,500 രൂപ തിരികെ നൽകാൻ വൈകിയതിനെ തുടർന്ന്, യുവാവിനെ അയൽവാസി കുത്തിക്കൊന്നു. വിനോദ് അലിയസി(29)നെയാണ് അയൽവാസിയായ അബ്ദുള്ള കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 26 December
മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസ്: ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും, ഫ്ലാഗ് ഓഫ് കർമ്മം ഈ മാസം 30-ന്
മംഗളൂരുവിനെയും മഡ്ഗാവിനെയും ബന്ധിപ്പിക്കുന്ന മംഗളൂരു-ഗോവ വന്ദേ ഭാരത് എക്സ്പ്രസിന്റെ ട്രയൽ റൺ ഇന്ന് പൂർത്തിയാക്കും. ഇന്നലെ വൈകുന്നേരമാണ് ട്രെയിൻ മംഗളൂരു റെയിൽവേ സ്റ്റേഷനിൽ എത്തിച്ചത്. ഇന്ന് രാവിലെ…
Read More » - 26 December
നാലു വയസുകാരനെ തട്ടിക്കൊണ്ടുപോയി 2.95 ലക്ഷം രൂപക്ക് വിറ്റു: ആറ് പേര് പിടിയില്‍
പൊലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് തട്ടിക്കൊണ്ടു പോകലിന്റെ ചുരുൾ അഴിഞ്ഞത്
Read More » - 26 December
ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും മയക്കുമരുന്ന് കടത്താൻ ശ്രമം: 434 ഗ്രാം ഹെറോയിൻ പിടിച്ചെടുത്ത് ബിഎസ്എഫ്
പഞ്ചാബ്: പഞ്ചാബ് അതിർത്തിയിൽ വീണ്ടും മയക്കുമരുന്ന് വേട്ട. ഡ്രോൺ ഉപയോഗിച്ച് പാകിസ്ഥാനിൽ നിന്നും കടത്തുകയായിരുന്ന മയക്കുമരുന്നാണ് അതിർത്തി സുരക്ഷാസേന പിടികൂടിയത്. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഡ്രോൺ സുരക്ഷാസേന…
Read More » - 26 December
മതം രാഷ്രീയത്തിനുള്ള ഉപകരണം ആയി മാറ്റരുത്: സിപിഎം
തിരുവനന്തപുരം: മതവിശ്വാസങ്ങളെ മാനിക്കുകയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശം സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പാർട്ടിയുടെ നയമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ. മതം വ്യക്തിപരമായ തീരുമാനമാണെന്ന്…
Read More » - 26 December
ആക്രമണങ്ങൾ വെച്ചുപൊറുപ്പിക്കില്ല, എന്തും നേരിടാൻ സജ്ജം; അറബിക്കടലിൽ മൂന്ന് പടക്കപ്പലുകളെ വിന്യസിച്ച് ഇന്ത്യ
ന്യൂഡൽഹി: അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെ ചെങ്കടലിന് സമാന്തരമായി യുദ്ധ കപ്പലുകൾ വിന്യസിപ്പിച്ച് ഇന്ത്യ. ഇന്ത്യന്‍ നാവികസേന മൂന്ന് യുദ്ധക്കപ്പലുകളാണ് അറബിക്കടലില്‍ വിന്യസിച്ചിരിക്കുന്നത്.…
Read More » - 26 December
മെനുവിൽ നിന്നും മട്ടൺ ബോൺ മജ്ജ ഒഴിവാക്കി വധുവിന്റെ കുടുംബം; വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരനും വീട്ടുകാരും
ഹൈദരാബാദ്: കല്യാണ ഭക്ഷണത്തിൽ നിന്നും വധുവിന്റെ വീട്ടുകാർ മട്ടൺ ബോൺ മജ്ജ ഒഴിവാക്കിയെന്നാരോപിച്ച് വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരന്റെ വീട്ടുകാർ. കല്യാണ പന്തലിൽ വെച്ച് വരന്റെ…
Read More » - 26 December
റോഡ് നിറയെ വാഹനം, ബ്ലോക്ക്; മഹീന്ദ്ര ഥാർ എസ്യുവി നദിയിലൂടെ ഓടിച്ച് യുവാവ് – വീഡിയോ വൈറൽ
ചണ്ഡീഗഡ്: ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കായി നിരവധി വിനോദസഞ്ചാരികളാണ് സംസ്ഥാനത്തെ ഹിൽ സ്റ്റേഷനുകളിലേക്ക് എത്തിയത്. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ ഹിമാചൽ പ്രദേശിലെ റോഡുകളിൽ വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഈ…
Read More » - 26 December
പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം അറസ്റ്റിൽ
ഹൊസൂർ: ഹൊസൂരിലെ സുസുവാഡി ഗ്രാമത്തിൽ പുള്ളിമാനെ വേട്ടയാടി കൊന്ന ഏഴംഗ സംഘം പൊലീസ് പിടിയിൽ. ചെല്ലപ്പൻ(65), റാംരാജ്(31), രാജീവ്(31), നാഗരാജ്(28), ശിവരാജ്കുമാർ(31), മാരിയപ്പൻ(65) എന്നിവരും ഒരു പതിനെട്ടുകാരനുമാണ്…
Read More » - 26 December
പുൽവാമയിൽ തീവ്രവാദ ബന്ധമുള്ള മൂന്ന് പേർ പിടിയിൽ: ഇവരുടെ കയ്യിൽ ചൈനീസ് നിർമ്മിതമായ വൻ ആയുധശേഖരം
ജമ്മു കശ്മീരിലെ പുൽവാമയിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്ന് പേരെ സൈന്യം പിടികൂടി. ഇവരിൽ നിന്ന് രണ്ട് പിസ്റ്റളുകളും ചൈനീസ് നിർമ്മിതമായ നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.…
Read More » - 26 December
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ്: 30 വിമാന സർവീസുകൾ വൈകുമെന്ന് അധികൃതർ
ന്യൂഡൽഹി: ഡൽഹിയിലും പരിസരപ്രദേശങ്ങളിലും മൂടൽമഞ്ഞ് ശക്തമാകുന്നു. കാഴ്ച മറയ്ക്കുന്ന രീതിയിൽ മൂടൽമഞ്ഞ് രൂപപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് പുറപ്പെടേണ്ടതും, ഇറങ്ങേണ്ടതുമായ 30 സർവീസുകളാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ഇവയിൽ രാജ്യാന്തര…
Read More »