India
- Nov- 2023 -21 November
രാഹുൽ ഗാന്ധി രാജ്യത്തിന്റെ ഐക്യത്തിനായി സ്വന്തം ജീവൻ സമർപ്പിച്ചുവെന്ന് ഖാർഗെ, പരിഹാസവുമായി ബിജെപി
ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രസംഗിക്കുന്നതിനിടെയുണ്ടായ നാക്കുപിഴയെ പരിഹസിച്ച് ബിജെപി. ‘രാജ്യത്തിനുവേണ്ടി രാഹുൽ ഗാന്ധി മരിച്ചു’ എന്നായിരുന്നു ഖാർഗെ അബദ്ധത്തിൽ പറഞ്ഞത്. രാജീവ് ഗാന്ധി എന്ന്…
Read More » - 21 November
കൃഷ്ണ-ഗോദാവരി നദീ തീരത്ത് പുതിയ ദൗത്യത്തിന് തുടക്കമിടാനൊരുങ്ങി കേന്ദ്രം, ക്രൂഡോയിൽ ഉൽപ്പാദനം അടുത്തയാഴ്ച മുതൽ
കൃഷ്ണ-ഗോദാവരി നദീ തീരത്ത് ചരിത്ര നേട്ടത്തിന് അടുത്തയാഴ്ച മുതൽ തുടക്കമിടാൻ ഒരുങ്ങി കേന്ദ്രസർക്കാർ. നദീ തീരത്ത് നിന്നും അടുത്തയാഴ്ച മുതൽ ക്രൂഡോയിൽ ഉൽപ്പാദനം ആരംഭിക്കുന്നതാണ്. സർക്കാർ ഉടമസ്ഥതയിലുള്ള…
Read More » - 20 November
മറ്റൊരു സംസ്ഥാനത്തെ എഫ്ഐആറിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം നൽകാം: വ്യക്തമാക്കി സുപ്രീം കോടതി
ഡൽഹി: മറ്റൊരു സംസ്ഥാനത്ത് എഫ്ഐആർ ചെയ്ത കേസുകളിൽ ഹൈക്കോടതികൾക്കും സെഷൻസ് കോടതികൾക്കും മുൻകൂർ ജാമ്യം അനുവദിക്കാമെന്ന് സുപ്രീം കോടതി. അസാധാരണവും നിർബന്ധിതവുമായ സാഹചര്യങ്ങളിൽ മാത്രമേ ഇത്തരത്തിൽ മുൻകൂർ…
Read More » - 20 November
റെയില്‍വേ സ്റ്റേഷനില്‍ വന്‍ കഞ്ചാവ് വേട്ട, യുവാക്കള്‍ പിടിയില്‍
പാലക്കാട്: പാലക്കാട് വന്‍ കഞ്ചാവ് വേട്ട. ടൗണ്‍ നോര്‍ത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 13.528 കിലോഗ്രാം കഞ്ചാവാണ്…
Read More » - 20 November
ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി
കോഡെര്‍മ: ഇന്ത്യയില്‍ വീണ്ടും ലിഥിയം ശേഖരം കണ്ടെത്തി. ജാര്‍ഖണ്ഡിലെ കോഡെര്‍മ ജില്ലയില്‍ അടുത്തിടെ നടത്തിയ സര്‍വേയിലാണ് സ്വര്‍ണശേഖരത്തിനൊപ്പം വന്‍ ലിഥിയം ശേഖരവും കണ്ടെത്തിയത്. ഈ ലിഥിയം കരുതല്‍…
Read More » - 20 November
ഭാര്യയ്ക്കൊപ്പം ബെഡ്റൂമിൽ കാമുകന്, യുവതിയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ്, അറസ്റ്റ്
ശനിയാഴ്ച രാത്രിയാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ഭാര്യയ്ക്കൊപ്പം കാമുകന് ബെഡ്റൂമിൽ, യുവതിയെ തീകൊളുത്തി കൊന്നു ഭര്‍ത്താവ്, അറസ്റ്റ്
Read More » - 20 November
എയർ ഇന്ത്യയ്ക്കെതിരായ ഭീഷണി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു
ഡൽഹി: എയർ ഇന്ത്യയ്ക്കെതിരായി വീഡിയോയിലൂടെ ഭീഷണി മുഴക്കിയ സംഭവത്തിൽ സിഖ് ഫോർ ജസ്റ്റിസ് സ്ഥാപകനും ഖാലിസ്ഥാൻ ഭീകരനുമായ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു. ഡൽഹിയിലെ ഇന്ദിരാഗാന്ധി…
Read More » - 20 November
ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങി: യുവാവ് പിടിയിൽ
ലക്നൗ: ശ്മശാനത്തിൽ നിന്ന് അഞ്ച് വയസുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ഒപ്പമുറങ്ങിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ വാരണാസി പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ മൃതദേഹം…
Read More » - 20 November
അദാനി ഫൗണ്ടേഷന്റെ പിന്തുണയോടെ വെള്ളായണി തടാകത്തിന്റെ പുനരുദ്ധാരണം പുരോഗമിക്കുന്നു
തിരുവനന്തപുരം: അദാനി ഫൗണ്ടേഷന് 2020 മുതല്‍ വെള്ളായണി തടാകത്തിന്റെ സംരക്ഷണവും പുനരുദ്ധാരണവും നടത്തിക്കൊണ്ടിരിക്കുകയാണ്. തടാകത്തിന്റെ ഇനിയുള്ള ഭാഗങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 2023 ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ പ്രത്യേകമായുള്ള മാര്‍ഗങ്ങള്‍…
Read More » - 20 November
‘വികാരങ്ങളുടെ തടവുകാരാണ് ഭാരതീയർ, ആദ്യം നമ്മൾ മാറണം, അതിനുശേഷം വലിയ ട്രോഫികൾ സ്വപ്നം കാണാം’: കുറിപ്പ്
അഹമ്മാദാബാദ്: ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത…
Read More » - 20 November
നിർമാണത്തിലിരുന്ന ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: തെലുങ്കാനയിൽ നിർമാണത്തിലിരുന്ന ഇൻഡോർ സ്റ്റേഡിയം തകർന്ന് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. തൊഴിലാളികളാണ് മരിച്ചത്. അപകടത്തിൽ പത്ത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also :…
Read More » - 20 November
വൈദ്യുതികമ്പിയിൽ ചവിട്ടി ഷോക്കേറ്റ് അമ്മയും കുഞ്ഞും മരിച്ച സംഭവം: ഉദ്യോഗസ്ഥർക്കെതിരെ നടപടി
ബെംഗളൂരു: പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ ചവിട്ടി അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി. അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി…
Read More » - 20 November
ഏകദിന ലോകകപ്പ്: ‘അവന്മാർ കാരണമാണ് ഇന്ത്യ തോറ്റത്, എന്തൊരു മോശം ബാറ്റിംഗ് ആയിരുന്നു’ – 2 താരങ്ങൾക്കെതിരെ സുനിൽ ഗവാസ്കർ
ക്രിക്കറ്റ് ലോകം ആവേശത്തോടെ കാത്തിരുന്ന ഏകദിന ലോകകപ്പ് അവസാനിച്ചപ്പോൾ കിരീടം ഓസ്ട്രേലിയ കൊണ്ടുപോയി. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറിൽ നാല്…
Read More » - 20 November
ഡ്രെസ്സിങ് റൂമിലെത്തി ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറലാകുന്നു
അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലിൽ പൊരുതിത്തോറ്റ ഇന്ത്യൻ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ തോൽവിക്ക് ശേഷം പ്രധാനമന്ത്രി ഇന്ത്യൻ ടീമിന്റെ ഡ്രസിങ് റൂമിലെത്തിയെന്നാണ്…
Read More » - 20 November
അഹമ്മദാബാദിലെ കാണികൾ ‘മ്ലേച്ഛർ, സ്പിരിറ്റില്ലാത്തവർ’: ലോകകപ്പ് ഫൈനലിന് ശേഷം വൻ വിമർശനം
ഓസ്ട്രേലിയ – ഇന്ത്യ ലോകകപ്പ് ഫൈനലിന് ശേഷം സ്റ്റേഡിയത്തിലെ കാണികൾക്കെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഫൈനൽ കാണാനെത്തിയ കാണികളെ ഈഡൻ ഗാർഡൻ,…
Read More » - 20 November
ലോകകപ്പ് ഫൈനൽ: ഓസ്ട്രേലിയ കൊണ്ടുപോയത് 33 കോടി രൂപ! ഓരോരുത്തർക്കും കിട്ടിയത് എത്ര വീതം?
അഹമ്മദാബാദ്: ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഐ.സി.സി ലോകകപ്പിന്റെ പതിമൂന്നാം പതിപ്പിൽ ഇന്ത്യയെ 6 വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ അവരുടെ റെക്കോർഡ് ആറാം കിരീടം…
Read More » - 20 November
ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകൻ ആര്? ഭാവി പദ്ധതികളെ കുറിച്ച് രാഹുല്‍ ദ്രാവിഡ്; സസ്പെന്‍സ്
2023 ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച ഓസ്ട്രേലിയയോട് 6 വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ടീം ഇന്ത്യ നേരിട്ടത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന കിരീടപ്പോരാട്ടത്തിൽ ഓസ്ട്രേലിയയ്ക്ക് വമ്പൻ…
Read More » - 20 November
മത്സരത്തിനിടെ ഫ്രീ പാലസ്തീൻ ടീ ഷർട്ട് ധരിച്ച് പിച്ചിൽ അതിക്രമിച്ചു കയറി കോലിയെ കെട്ടിപ്പിടിച്ചതിനെ ന്യായീകരിച്ച് ജലീൽ
മലപ്പുറം: ഇന്ത്യ-ഓസ്ട്രേലിയ ലോകകപ്പ് ഫൈനൽ മത്സരവേദി ഇന്നലെ ചില നാടകീയ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തിനിടെ ‘ഫ്രീ പാലസ്തീൻ’ എന്ന് രേഖപ്പെടുത്തിയ ടീ ഷർട്ട് ധരിച്ച ഒരാൾ…
Read More » - 20 November
ഫിഷിംഗ് ഹാര്‍ബറില്‍ വന്‍ തീപിടിത്തം, കോടികളുടെ നഷ്ടം: 25 ബോട്ടുകള്‍ അഗ്നിക്കിരയായി
വിശാഖപട്ടണം: വിശാഖപട്ടണം തുറമുഖത്ത് ഞായറാഴ്ച രാത്രിയുണ്ടായ വന്‍ തീപിടിത്തത്തില്‍ കോടികളുടെ നാശനഷ്ടം. 25 മത്സ്യബന്ധന ബോട്ടുകള്‍ പൂര്‍ണമായും കത്തിനശിച്ചു. 5 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.…
Read More » - 20 November
ആദരവ് വേണം: ലോകകപ്പ് ട്രോഫിയിൽ കാലുയർത്തി വെച്ചതിന് മിച്ചൽ മാർഷിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ
അഹമ്മദാബാദിൽ ഇന്ത്യയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം ഓസ്ട്രേലിയൻ ഓൾറൗണ്ടർ മിച്ചൽ മാർഷ് ലോകകപ്പ് ട്രോഫിയോട് അനാദരവ് കാണിച്ചതായി ആരോപണം. ഓസ്ട്രേലിയൻ താരം ലോകകപ്പ് ട്രോഫിയിൽ…
Read More » - 20 November
സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു
ബെംഗളൂരു: സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കല്‍ബുറഗി ജില്ലയിലെ…
Read More » - 20 November
നടൻ വിജയകാന്ത് ആശുപത്രിയിൽ
ചെന്നൈ: നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയിൽ. തൊണ്ടയിലെ അണുബാധയെത്തുടർന്നാണ് ശനിയാഴ്ച വൈകീട്ട് ചെന്നൈ പോരൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് ലഭ്യമായ വിവരം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഏറെനാളുകളായി വീട്ടിൽ…
Read More » - 20 November
നടിമാർക്കെതിരെ സ്ത്രീവിരുദ്ധപരാമർശം: മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ
ചെന്നൈ: സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ഖുശ്ബു പറഞ്ഞു.…
Read More » - 20 November
യൂത്ത് കോൺഗ്രസ് വ്യാജരേഖ ആരോപണം: സിബിഐയ്ക്ക് വിടുമെന്ന് സൂചന
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖ ചമച്ചെന്ന ആരോപണത്തിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തേക്കും. കേരളത്തിന് പുറത്തും അന്വേഷണം വേണ്ടി വരുന്ന സാഹചര്യത്തിലാണിത്. സെർവറിലെ വിവരങ്ങൾ…
Read More » - 20 November
ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചരിത്ര നേട്ടത്തിൽ, ജിഡിപി 4 ട്രില്യൺ ഡോളർ കടന്നു
ഇന്ത്യൻ സമ്പദ് വ്യവസ്ഥ വീണ്ടും കുതിപ്പിന്റെ പാതയിൽ. ചരിത്രത്തിൽ ആദ്യമായി ഇന്ത്യയുടെ ജിഡിപി 4 ട്രില്യൺ ഡോളർ എന്ന റെക്കോർഡ് പിന്നിട്ടിരിക്കുകയാണ്. ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ഡാറ്റയെ…
Read More »