India
- Aug- 2020 -13 August
അയോധ്യക്ഷേത്രത്തിന്റെ ഭൂമിപൂജയില്‍ പ്രധാനമന്ത്രിക്കൊപ്പം പങ്കെടുത്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര ഭൂമിപൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പങ്കെടുത്ത ക്ഷേത്രനിർമാണ ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ…
Read More » - 13 August
ആദായനികുതിപിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ(സിബിഡിടി) ‘ട്രാന്‍സ്പരന്റ് ടാക്സേഷന്‍-ഓണറിംഗ് ദ ഓണെസ്റ്റ്’ എന്ന പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ…
Read More » - 13 August
‘സ്വദേശി’യാകാൻ എല്ലാ വിദേശ ഉൽപ്പന്നവും ബഹിഷ്കരിക്കേണ്ടതില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.
ന്യൂഡല്‍ഹി: സ്വദേശി’യാകുക എന്നതിന് എല്ലാ വിദേശ ഉൽപ്പന്നവും ബഹിഷ്കരിക്കുകയെന്ന അർഥമില്ലെന്ന് ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്.സാങ്കേതികവിദ്യകളോ പ്രാദേശികമായി ലഭ്യമല്ലാത്ത വസ്തുക്കളോ മാത്രമേ ഇറക്കുമതി ചെയ്യാവൂ എന്നും അദ്ദേഹം…
Read More » - 13 August
എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യം : ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി
ബെംഗളൂരു • മൂന്ന് പേര് കൊല്ലപ്പെട്ട നഗരത്തിലെ കലാപത്തിന് പിന്നാലെ എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കി. എസ്.ഡി.പി.ഐയേയും പോപ്പുലര്‍ ഫ്രെണ്ടിനേയും…
Read More » - 13 August
പുല്‍വാമ ആക്രമണം പാകിസ്താന് സൈന്യത്തിന്റെ അറിവോടെ; കേന്ദ്രസര്‍ക്കാരിനെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എന്‍.ഐ.എ.
ന്യൂഡല്‍ഹി : പൂല്‍വാമയില്‍ ജവാന്മാരുടെ വാഹനവ്യൂഹത്തിന് നേരെ നടന്ന ചാവേര്‍ ആക്രമണം പാകിസ്താന് സൈന്യത്തിന്റെ അറിവോടെയെന്ന് എന്‍.ഐ.എ. കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിൽ പറയുന്നു. പുല്‍വാമയിലെ…
Read More » - 13 August
അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന നടപടിയിൽ നിന്ന് ഇന്ത്യ വിട്ടുനിൽക്കുമെന്ന് കരുതുന്നു: പ്രതികരണവുമായി ചൈന
ന്യൂഡല്‍ഹി: ലഡാക്കിലെ അതിർത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നതായി ചൈന. ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷാവസ്ഥ…
Read More » - 13 August
ഹിന്ദു ദൈവങ്ങളെ അവഹേളിച്ചു: ആം ആദ്മി പാർട്ടി മുൻ എം എൽ എയെ സസ്പെൻഡ് ചെയ്തു
ന്യൂഡല്‍ഹി: ഹിന്ദു ദൈവങ്ങളെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മുന്‍ ആംആദ്മി എംഎല്‍എ ജര്‍ണയില്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെഡ് ചെയ്തു. ആം ആദ്മി പാര്‍ട്ടി ഒരു…
Read More » - 13 August
കോവിഡ് വ്യാപനം രൂക്ഷം, വിദേശത്തെ അഞ്ച് ഓഫീസുകൾ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ
ന്യൂ ഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യൂറോപ്പിലെ അഞ്ച് ഓഫീസുകള്‍ അടച്ചിടാൻ തീരുമാനിച്ച് എയര്‍ ഇന്ത്യ. കോവിഡ് പടരുന്ന സാഹചര്യത്തിൽ വിയന്ന, മിലാന്, മാഡ്രിഡ്,…
Read More » - 13 August
ഐപിഎൽ നടത്തിപ്പിന്റെ സ്പോൺസർഷിപ്പ് ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്ജലി തയ്യാറാകുമെന്ന് സൂചന
ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പ്രധാന സ്പോൺസർ സ്ഥാനം ബാബ രാംദേവിന്റെ പതഞ്ജലി ആയുർവേദ് ഏറ്റെടുക്കുമെന്ന് റിപ്പോർട്ട്. സ്പോൺസറായി ചൈനീസ് സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ വിവോ ഉണ്ടാകില്ലെന്ന്…
Read More » - 13 August
റഷ്യയുടെ കോവിഡ് വാക്സിൻ ഇന്ത്യയിലേക്കില്ല: ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയ്യാറാകില്ലെന്ന് സൂചന
ന്യൂഡൽഹി: റഷ്യയുടെ കോവിഡ് വാക്സിനായ ‘സ്പുട്നിക് 5’ വാക്സീന്റെ കാര്യത്തിൽ ധൃതിപിടിച്ചുള്ള നീക്കത്തിന് ഇന്ത്യ തയാറായേക്കില്ലെന്ന് റിപ്പോർട്ട്. വാക്സിന്റെ ഉപയോഗവും പരിണിതഫലങ്ങളും പഠിച്ച ശേഷമാകും തുടർ നടപടിയെന്നാണ്…
Read More » - 13 August
ഭർത്താവ് പിണങ്ങി പോയതിനെ തുടർന്ന് രണ്ട് മാസം പ്രായമുളള പിഞ്ചു കുഞ്ഞിനെ വൻ തുകയ്ക്ക് ഭാര്യ വിറ്റു
ഹെെദരബാദ്: അമ്മയുടെ കരുതലോളം വലുതായി ഒരു കുഞ്ഞിന് മറ്റൊന്നുമുണ്ടാവുകയില്ല. ആ കെെകളിൽ താൻ സുരക്ഷിതനാണെന്ന ചിന്തയാണ് ഓരോ കുഞ്ഞിനുമുണ്ടാവുക. എന്നാൽ ഭർത്താവ് പിണങ്ങി പോയതിനെ തുടർന്ന് പണത്തിനായി…
Read More » - 13 August
യന്ത്രസഹായത്താല്‍ അദ്ദേഹം ജീവിക്കുന്നു: പ്രാര്‍ഥന തുടരണമെന്ന് പ്രണാബ് മുഖര്‍ജിയുടെ മകന്
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയ്ക്കായി പ്രാർത്ഥനയോടെ മകൻ അഭിജിത് മുഖര്‍ജി. നിങ്ങളുടെ എല്ലാ പ്രാര്ഥനകളോടും കൂടി, എന്റെ പിതാവിന് ഇപ്പോള്‍ (ഹീമോഡൈനാമിക്കലി) യന്ത്രസഹായത്താല്‍ ഇപ്പോള്‍ സ്ഥിരതയുണ്ട്.…
Read More » - 13 August
സി-ആപ്റ്റ് വഴി പാർസൽ കടത്തൽ: കെടി ജലീൽ രാജിവെക്കണം: കെ.സുരേന്ദ്രൻ
പാലക്കാട്: സി-ആപ്റ്റ് വഴി കെ.ടി ജലീൽ കടത്തിയത് സ്വർണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്ന…
Read More » - 12 August
ഐപിഎല്‍ മത്സരത്തിനായി യുഎഇയിലേക്ക് പോകുന്ന താരങ്ങള്‍ക്കൊപ്പം കുടുംബങ്ങള്‍ ഇല്ല
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനായി ഇത്തവണ താരങ്ങളുടെയും സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെയും കുടുംബം ടീമിനൊപ്പം യുഎഇയിലേക്ക് പോകില്ല. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുപോകേണ്ടെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സെപ്റ്റംബര്‍…
Read More » - 12 August
പണമില്ലാത്തതിന്റെ പേരില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കില്ലെന്ന് നവീന്‍ പട്നായിക്
ഭുവനേശ്വര്‍: പണമില്ലാത്തതിന്റെ പേരില്‍ കോവിഡ് രോഗികള്‍ക്ക് ചികിത്സ നിഷേധിക്കില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. സംസ്ഥാനത്ത് കോവിഡ് രോഗികളെ പൂര്‍ണ്ണമായും സൗജന്യമായാണ് ചികിത്സിക്കുന്നത്. പരിശോധന മുതല്‍ ചികിത്സ…
Read More » - 12 August
ഒടിടി റിലീസ് ചെയ്യുന്നവര്‍ക്ക് തിയറ്റര്‍ വിലക്കുമായി ആന്റണി പെരുമ്പാവൂര്‍ പ്രസിഡന്റായ ഫിയോക്ക്, ആന്റോ ജോസഫിന്റെ ചിത്രത്തിന് ഇളവ്
തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നത് മൂലം ഡിജിറ്റല്‍ റിലീസിന് തയ്യാറെടുക്കുന്ന സിനിമകള്‍ക്ക് വിലക്കുമായി തിയറ്ററുടമകളുടെ സംഘടന ഫിയോക്. ഒടിടി പ്ലാറ്റ്ഫോമില്‍ തിയറ്റര്‍ റിലീസിന് മുമ്പേ ചിത്രങ്ങള്‍ നല്‍കുന്നവരുമായി സഹകരിക്കേണ്ട എന്നാണ്…
Read More » - 12 August
ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ: ബെംഗളൂരുവില്‍ ‘ഗരുഡ’ ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ
ബെംഗളൂരു: ബെംഗളൂരുവില്‍ ‘ഗരുഡ’ ടീമിനെ വിന്യസിച്ച് ബിഎസ് യെദിയൂരപ്പ. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റു മുതല്‍ എകെ 47 തോക്കുവരെ നല്‍കിയിരിക്കുന്ന സ്പെഷ്യല്‍ പോലീസ് സംഘമാണ് ‘ഗരുഡ’ ടീം.…
Read More » - 12 August
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്.
കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 56,110 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.…
Read More » - 12 August
കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ദേശീയ വക്താവുമായിരുന്ന രാജീവ് ത്യാഗി അന്തരിച്ചു. ഹൃദയസ സ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം. കോൺഗ്രസ് പാർട്ടി ട്വിറ്ററിലൂടെ ത്യാഗിയുടെ അകാലവേര്‍പാടിൽ അനുശോചിച്ചു. ‘രാജീവ്…
Read More » - 12 August
കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി .
ഒട്ടാവ ; കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഹനുമാൻ ചാലിസയും ഗായത്രി മന്ത്രവും പ്രക്ഷേപണം ചെയ്യാൻ അനുമതി . കനേഡിയൻ നഗരമായ മിസ്സിസോഗയിലെ ഹിന്ദു ക്ഷേത്രങ്ങളിലാണ് മന്ത്രങ്ങൾ കേൾപ്പിക്കുക…
Read More » - 12 August
ബംഗളൂരു കലാപം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ.
ബംഗളൂരു: ബംഗളൂരുവില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കലാപത്തിലെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഇത്തരത്തിലൊരു സംഭവമുണ്ടായിട്ടില്ലെന്നും സംഭവത്തെക്കുറിച്ച്…
Read More » - 12 August
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും….
നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും. സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ടും നോട്ടീസ് നല്കാന് പ്രതിപക്ഷം തീരുമാനിച്ചു. ഈ മാസം 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ നീക്കം.…
Read More » - 12 August
മഴു മുറിക്കാത്ത ഇടതുകൈയുമായി ജോസഫ് മാഷ് നമുക്കിടയിൽ തന്നെയുണ്ട് ഇപ്പോഴും; അതേ മനോവികാരം തന്നെയാണ് ബാംഗ്ലൂരിലും കലാപത്തിലേയ്ക്ക് വഴിതെളിച്ചത് – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു
അഞ്ജു പാര്‍വതി പ്രഭീഷ് ചിലതൊക്കെ പറയേണ്ട സമയത്ത് വ്യക്തമായും കൃത്യമായും പറയേണ്ടത് തന്നെയാണ്. ബാംഗ്ലൂർ ഒരോർമ്മപ്പെടുത്തലാണ്. കൃത്യമായി പറഞ്ഞാൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായ ഒരു മനുഷ്യനെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ.…
Read More » - 12 August
ബാഴ്സലോണ താരത്തിന് കോവിഡ്; വീട്ടില്‍ ക്വാറന്റൈനിലാക്കി
സ്പാനിഷ് ഫുട്ബോള്‍ ക്ലബ് ബാഴ്സലോണയുടെ താരത്തിനും കോവിഡ്. പ്രീ സീസണ് ട്രെയിനിംഗിനായി റിപ്പോര്‍ട്ട് ചെയ്ത താരങ്ങളില്‍ ഒരാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പേര് വിവരം ക്ലബ് വെളിപ്പെടുത്തിയിട്ടില്ല.…
Read More » - 12 August
മുബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരി വീടിനുള്ളില്‍ മരിച്ച നിലയില്‍
മുംബൈ ക്രിക്കറ്റ് താരം കരണ്‍ തിവാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി . മുംബൈയിലെ വസതിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം . ക്രിക്കറ്റ് കരിയറില്‍ എങ്ങും എത്താനാകാതെ…
Read More »