India
- Aug- 2020 -30 August
ഇന്ത്യ-അമേരിക്ക ബന്ധത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പറപ്പിച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ബന്ധത്തിന് തുരങ്കം വയ്ക്കാന്‍ ശ്രമിച്ച പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്. പാകിസ്ഥാനിലെ ‘ദുനിയ…
Read More » - 30 August
ഉദ്ഘാടനത്തിന് മുമ്പേ പാലം തകര്‍ന്നു വീണു
ഭോപ്പാല്‍: ഉദ്ഘാടനത്തിന് മുമ്പേ പാലം തകര്‍ന്നു വീണു. മധ്യപ്രദേശിലെ സിയോണി ജില്ലയിലെ വൈഗംഗക്ക് കുറുകെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 140 മീറ്റര്‍ നീളമുള്ള പാലമാണ് തകര്‍ന്നു വീണത്. നിര്‍മ്മാണം…
Read More » - 30 August
കൃത്രിമം കാട്ടി പോലീസ് റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയ ശിവരഞ്ജിതും, എ.എൻ നസീമും മാന്യന്മാരായി പാർട്ടിയുടെ പരിരക്ഷയിൽ വിലസുമ്പോൾ അത്യധ്വാനം ചെയ്ത് പഠിച്ച് ഉന്നത റാങ്കിലെത്തിയ പാവപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആത്മഹത്യചെയ്യേണ്ടി വരുന്നു – കുമ്മനം രാജശേഖരൻ
ഏറെ നാളായി കാത്തിരുന്നിട്ടും പിഎസ്സി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് അനു എന്ന ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം കേരളത്തിലെ തൊഴിലില്ലായ്മയുടെ രൂക്ഷതയും പിഎസ്സിയുടെ പിടിപ്പുകേടുമാണ് വ്യക്തമാക്കുന്നതെന്ന ആരോപണവുമായി…
Read More » - 30 August
ഈ ട്വീറ്റുകള്‍ കോടതിയുടെ പവിത്രതയെ ബാധിക്കില്ല ഇത് സമൂഹത്തിന്റെ വേദനകളാണ് ; പ്രശാന്ത് ഭൂഷണെതിരായ വിധി പുനഃപരിശോധിക്കാന്‍ നൂറിലധികം നിയമ വിദ്യാര്‍ത്ഥികള്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കത്ത് നല്കി
ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷനെതിരായ വിധി പുനഃപരിശോധിക്കാന്‍ രാജ്യത്തുടനീളമുള്ള നിയമ വിദ്യാര്‍ത്ഥികള്‍ ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയ്ക്കും സുപ്രീം കോടതിയിലെ മറ്റ് ജഡ്ജിമാര്‍ക്കും കത്ത്…
Read More » - 30 August
ഗാല്‍വാന്‍ ഏറ്റുമുട്ടലിന് 2 മാസത്തിന് ശേഷം ഇന്ത്യന്‍ നാവികസേന ദക്ഷിണ ചൈനാക്കടലില്‍ യുദ്ധക്കപ്പല്‍ വിന്യസിക്കുന്നു ; പരാതിയുമായി ചൈന
കിഴക്കന്‍ ലഡാക്കില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിന് മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ നാവികസേന തങ്ങളുടെ മുന്‍നിര യുദ്ധക്കപ്പലുകളിലൊന്ന് ദക്ഷിണ ചൈനാക്കടലില്‍ വിന്യസിക്കുന്നു.…
Read More » - 30 August
ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഇസ്രയേലില്‍ നിന്ന് കൂടുതല്‍ ഫാല്‍കണുകള്‍; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാന്‍ അത്യാധൂനിക റഡാര്‍ വിമാനങ്ങള്‍
ന്യൂഡല്‍ഹി : ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ ഇസ്രയേലില്‍ നിന്ന് കൂടുതല്‍ ഫാല്‍കണുകള്‍; റഫാലിന് പിന്നാലെ വ്യോമസേനയ്ക്ക് കരുത്താകാന്‍ അത്യാധൂനിക റഡാര്‍ വിമാനങ്ങള്‍. ഒരു ബില്യന്‍ യുഎസ് ഡോളര്‍…
Read More » - 30 August
ബിജെപി കര്‍ണാടക സംസ്ഥാന യൂണിറ്റ് പ്രസിഡന്റിന് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: ബിജെപി കര്‍ണാടക സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് നളിന്‍ കുമാര്‍ കതീലിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യ അറിയിച്ചത്. രോഗലക്ഷണങ്ങളിലായിരുന്നെന്നും എന്നാല്‍ ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം…
Read More » - 30 August
അനുവിന്റെ മൃതദേഹവുമായി ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധം
തിരുവനന്തപുരം: പി.എസ്.സി റാങ്ക് പട്ടിക റദ്ദാക്കിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ഉദ്യോഗാര്‍ഥി അനുവിെന്റ മൃതദേഹവുമായി ക്ലിഫ് ഹൗസിന് മുന്നില്‍ ബി.ജെ.പിയുടെ പ്രതിഷേധം. വി.വി രാജേഷ് അടക്കമുള്ള ബി.ജെ.പി, യുവമോര്‍ച്ച…
Read More » - 30 August
ഇന്ത്യയുടെ കോവിഡ് -19 രോഗമുക്തരുടെ എണ്ണം 27 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ നടത്തിയത് 10.5 ലക്ഷത്തിലധികം സ്രവ പരിശോധന
ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 64,935 രോഗികള്‍ സുഖം പ്രാപിച്ചതോടെ ഇന്ത്യയുടെ കോവിഡ് രോഗമുക്തരുടെ എണ്ണം 27 ലക്ഷം കടന്നു. ഇതോടെ രോഗമുക്തി നിരക്ക് 76.61…
Read More » - 30 August
45 യാത്രക്കാരുണ്ടായിരുന്ന ബസില്‍ വച്ച് വായില്‍ തുണി തിരുകി ബലാത്സംഗം ചെയ്തുവെന്ന് യുവതിയുടെ പരാതി
ആഗ്ര: യമുന എക്സ്പ്രസ് ഹൈവേയില്‍ സ്വകാര്യ ബസില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ദില്ലി സ്വദേശി യുവതി ബലാത്സംഗത്തിനിരയായതായി പരാതി. ശനിയാഴ്ച ലഖ്നൗവില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം.…
Read More » - 30 August
വിസ ചട്ടങ്ങള്‍ ലംഘിച്ചു ; പാക്കിസ്ഥാനി യുവതി അറസ്റ്റില്‍
വിസ നിയമങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പാകിസ്ഥാനി യുവതിയെ അറസ്റ്റ് ചെയ്തതായി ഗൗതം ബുദ്ധ നഗര്‍ പോലീസ് അധികൃതര്‍ അറിയിച്ചു. പാകിസ്ഥാനിലെ കറാച്ചി സ്വദേശിയായ നൗഷീന്‍ നാസ്…
Read More » - 30 August
രാജ്യത്തിന് സ്വാതന്ത്ര്യസമരത്തിന്റെ ഒരു നീണ്ട ചരിത്രമുണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും വീരയോദ്ധാക്കളെ കുറിച്ചും യുവാക്കള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ് ; പ്രധാനമന്ത്രി
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെക്കുറിച്ചും അവരുടെ ജില്ലകളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നുമുള്ള നേതാക്കളെക്കുറിച്ച് ഇന്ത്യന്‍ യുവാക്കള്‍ അറിയേണ്ടത് പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ചരിത്രത്തിലെ സുപ്രധാന വശങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍…
Read More » - 30 August
ഇനി ചൈനീസ് ആപ്പുകള്‍ക്ക് പകരം ഇന്ത്യന്‍ ആപ്പുകള്‍ : വിവിധ ഇന്ത്യന്‍ ആപ്പുകളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി : ഇനി ചൈനീസ് ആപ്പുകള്‍ക്ക് പകരം ഇന്ത്യന്‍ ആപ്പുകള്‍ ,വിവിധ ഇന്ത്യന്‍ ആപ്പുകളെ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി . ഉത്സവങ്ങളുടെ സമയമാണെങ്കിലും കോവിഡ്…
Read More » - 30 August
ഇങ്ങനെ തുടര്‍ന്നാല്‍ നമ്മളോ ലോകമോ നിലനില്‍ക്കില്ല, പ്രകൃതിയെ പരിപോഷിപ്പിക്കേണ്ടത് മനുഷ്യരുടെ ഉത്തരവാദിത്വം ; മോഹന്‍ ഭഗവത്
പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. പ്രകൃതി പരിപോഷിപ്പിക്കപ്പെടേണ്ടതാണെന്നും അത് ഇന്നത്തെ ലോകത്ത് നടക്കുന്നതുപോലെ ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ‘പ്രാകൃതി ദിന്’ ആഘോഷിക്കുന്നതിനായി ഹിന്ദു…
Read More » - 30 August
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാനും, ചാവേര്‍ ആക്രമണം നടത്താനും ഭീകരന് മുഹമ്മദ് മുസ്തകീം യുവാക്കളെ പരീശീലിപ്പിച്ചിരുന്നതായി സൂചന
ന്യൂഡല്‍ഹി : ഭീകരന് മുഹമ്മദ് മുസ്തകീം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ യുവാക്കളെ പരീശീലിപ്പിച്ചുരുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ യുവാക്കളെയാണ് ഇയാള്‍ ഇതിനായി തെരഞ്ഞെടുത്തത്. ഇതിനു പുറമെ ഭീകര…
Read More » - 30 August
ഞങ്ങള്‍ ആരുടേയും പാവകളല്ല ; പാകിസ്ഥാനോട് രൂക്ഷമായി പ്രതികരിച്ച് ഫാറൂഖ് അബ്ദുല്ല
ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെതിരെ കൂട്ടായ പോരാട്ടം നടത്തുമെന്ന് ജമ്മു കശ്മീരിലെ ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിജ്ഞ ചെയ്ത ഗുപ്കര്‍ പ്രഖ്യാപനത്തെ പ്രശംസിച്ചു കൊണ്ട് പാകിസ്ഥാനോട് രൂക്ഷമായി…
Read More » - 30 August
വിദ്യാര്‍ത്ഥികള്‍ക്ക് ആവിശ്യം പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയാണ് അല്ലാത കളിപ്പാട്ടത്തെ കുറിച്ചുള്ള കാര്യങ്ങളല്ല ; പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മന് കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിഹാസ ട്വീറ്റുമായി രാഹുല്‍ ഗാന്ധി. ജെഇഇ (JEE) , എൻഇഇറ്റി (NEET) വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍…
Read More » - 30 August
പ്രമുഖ നടന് മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായി: ഇപ്പോൾ തന്നെ കൊല്ലാൻ നോക്കുന്നു: വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്
മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത് രംഗത്ത്. പ്രമുഖ നടന് മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്നും അയാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ…
Read More » - 30 August
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്താഹമായി ആഘോഷിക്കാന്‍ തീരുമാനിച്ച് ബിജെപി
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം സേവാ സപ്താഹമായി ആഘോഷിക്കാന്‍ തീരുമാനിച്ച് ബിജെപി. സെപ്തംബര്‍ 14 മുതല്‍ 20 വരെയാണ് സേവാ സപ്താഹം ആഘോഷിക്കുക. സെപ്തംബര്‍…
Read More » - 30 August
ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടും: ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഓണത്തിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും അനുഭവപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റേഡിയോ പരിപാടിയായ മന്‍കിബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം അന്താരാഷ്ട്ര ഉത്സവമാണ്. അതിന്റെ സന്തോഷം ലോകത്ത് എല്ലായിടത്തും…
Read More » - 30 August
ആഢംബര ജീവിതത്തിനായി സ്വന്തം കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് പിതാവ് വിറ്റു
ബംഗളൂരു : മൂന്ന് മാസം പ്രായമായ സ്വന്തം കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് കർഷകനായ പിതാവ് വിറ്റു. കർണാടകയിലെ ഛിക്കബല്ലപുർ ജില്ലയിലാണ് സംഭവം നടന്നത്. സമീപ ഗ്രാമത്തിലെ മക്കളില്ലാത്ത…
Read More » - 30 August
രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം അതിവേഗത്തിലാക്കി ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്
ലക്നൗ : അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി ശ്രീ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. ഇതിനായി മാസ്റ്റര്‍ പ്ലാന്‍ അയോദ്ധ്യ വികസന അതോറിറ്റി മുന്‍പാകെ…
Read More » - 30 August
ലഹരി മരുന്ന് കേസിലെ പ്രതി മുഹമ്മദ് അനൂപിന്റെ കോണ്ടാക്ട് ലിസ്റ്റില്‍ കെ.ടി റമീസും, സ്വപ്ന അറസ്റ്റിലായപ്പോൾ രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പലതവണ വിളിച്ചു
കൊച്ചി: ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്ടാക്ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ…
Read More » - 30 August
ജനം ടിവിയില്‍ മന്ത്രി ജി സുധാകരന്റെ മകന് ഓഹരി, വെളിപ്പെടുത്തല്‍, സുധാകരന്റെ മകന് എവിടെയൊക്കെ ഓഹരി ഉണ്ടെന്ന് തനിക്കറിയില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനം ടിവിയില്‍ മന്ത്രി ജി. സുധാകരന്റെ മകന് ഓഹരി ഉണ്ടെന്നു വെളിപ്പെടുത്തി ജനം ടിവിയുടെ ചീഫ് എഡിറ്റര്‍ ജി.കെ. സുരേഷ് ബാബു. ചാനല്‍ ചര്‍ച്ചയിലാണു സുരേഷ്…
Read More » - 30 August
യമന്‍ ജയിലിൽ കഴിയുന്ന മലയാളി യുവതിയുടെ വധശിക്ഷയ്ക്കു സ്റ്റേ, പ്രതീക്ഷയുമായി കുടുംബം
കൊച്ചി: കൊലപാതകക്കേസില്‍ യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്റ്റേ. ശിക്ഷ നീട്ടിവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് സമര്‍പ്പിച്ച അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചു…
Read More »