Latest NewsNewsIndia

സാരി ധരിച്ചുകൊണ്ട് കുട്ടിക്കരണം മറിഞ്ഞു യുവതി ; വീഡിയോ വൈറൽ ആകുന്നു

നീല സാരി ധരിച്ചുകൊണ്ട് ഒരു യുവതി അനായാസമായി മറ്റൊരാളോടൊപ്പം കുട്ടിക്കരണം മറിയുന്ന വീഡിയോ ഇൻറർനെറ്റിൽ വൈറൽ ആകുന്നു .

എല്ലാവരും നടക്കാത്ത കാര്യം എന്ന് എഴുതിതള്ളുന്ന സാരി ഉടുത്തുള്ള കുട്ടിക്കരണം വളരെ നിസാരമായാണ് ജിംനാസ്റ്റിക്സില് ദേശീയ ഗോൾഡ് മെഡൽ ജേതാവ് പാരുൾ അറോറ കാട്ടിത്തരുന്നത്.

പാരുൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.വീഡിയോ കാണാം

https://www.instagram.com/p/CEno5D-JjUJ/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button