അഹമ്മദാബാദ്: 300 ഓളം കൊവിഡ് രോഗികള്‍ ചികിത്സയിലുള്ള ഗുജറാത്തിലെ വഡോദരയിലെ എസ്എസ്ജി ആശുപത്രിയില്‍ തീപിടുത്തം.കൊവിഡ് രോഗികളെ ചികിത്സിക്കുന്ന വാര്‍ഡിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ തീപിടുത്തം ഉണ്ടായത്.
6 നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തം ഉണ്ടായ വാര്‍ഡില്‍ നിന്ന് 35 രോഗികളെ മാറ്റിപ്പാര്‍പ്പിച്ചെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു.
Gujarat: Fire breaks out at COVID and emergency ward of Sir Sayajirao General Hospital in Vadodara. More details awaited. pic.twitter.com/vZPmYEKOcc
— ANI (@ANI) September 8, 2020
Post Your Comments