India
- Sep- 2020 -21 September
സംസ്ഥാനത്ത് ഇന്ന് 2910 പേർക്ക് കോവിഡ്, രോഗമുക്തി ഏറ്റവും കൂടിയ ദിവസം
ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍…
Read More » - 21 September
‘തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത് തിരുവനന്തപുരം എംപിയായ എന്നോട് ആലോചിക്കാതെ ‘: തരൂര്‍
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തന്നോട് ആലോചിക്കാതെയാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചതെന്ന് ശശി തരൂര്‍ എം.പി. വിഷയത്തില്‍ തിരുവനന്തപുരം എം.പിയായ തന്റെ ഭാഗം…
Read More » - 21 September
മരണസംഖ്യ 5400 കടന്നു; കോവിഡ് ഭീഷണിയിൽ ആന്ധ്രാപ്രദേശ്
ഹൈദരാബാദ്: കോവിഡ് വ്യാപനത്തിൽ ആശങ്കയുയർത്തി ആന്ധ്രാപ്രദേശ്. സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളില്‍ വർദ്ധനവ്. 24 മണിക്കൂറിനിടെ 6235 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ 7738 പേര്‍ക്കാണ്…
Read More » - 21 September
വിദേശ ധനസഹായ നിയന്ത്രണ നിയമത്തില്‍ ഭേദഗതിയ്ക്കായുളള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: വിദേശ ധനസഹായ നിയന്ത്രണ നിയമത്തില്‍ ഭേദഗതിയ്ക്കായുളള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. 2010ല്‍ കേന്ദ്രം പാസാക്കിയ നിയമമാണ് നിയമഭേദഗതി ചെയ്യുന്നത്. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ്…
Read More » - 21 September
ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം : കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം : പിടിച്ചെടുത്തത് 1962 ലെ യുദ്ധത്തില്‍ നഷ്ടമായ സ്ഥലങ്ങള്‍
ന്യൂഡല്‍ഹി: ചൈനീസ് സൈന്യത്തിന് കനത്ത പ്രഹരമേല്‍പ്പിച്ച് ഇന്ത്യന്‍ സൈന്യം , കിഴക്കന്‍ ലഡാക്കിലെ തന്ത്രപ്രധാനമായ ആറ് മലകള്‍ പിടിച്ചെടുത്ത് ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തത് 1962 ലെ യുദ്ധത്തില്‍…
Read More » - 21 September
പതിനെട്ട് മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ചു; ബന്ധുവായ യുവാവ് അറസ്റ്റിൽ
ഭോപ്പാൽ : പതിനെട്ടു മാസം പ്രായമുള്ള പെൺ കുഞ്ഞിനെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പതിനെട്ടുകാരൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ദമോയിലാണ് ഞെടിക്കുന്ന സംഭവം നടന്നത്. ജബൽപൂരിൽ നിന്നാണ് യുവാവിനെ…
Read More » - 21 September
റഫേല്‍ പറത്താന്‍ ഇനി വനിത പൈലറ്റ്
ന്യൂഡല്‍ഹി: രാജ്യത്തെ വ്യോമസേനയുടെ റഫേല്‍ പറത്താന്‍ ഇനി വനിത പൈലറ്റ്. നിയമനവുമായി കേന്ദ്ര പ്രതിരോധ മന്ത്രാലയം. നിലവില്‍ വ്യോമസേനയിലുള്ള 10 മികച്ച വനിത യുദ്ധ പൈലറ്റുമാരിലൊരാള്‍ ഇതുമായി…
Read More » - 21 September
സസ്പെന്റ് ചെയ്ത എംപിമാര്‍ നടത്തുന്ന പ്രചാരണം ആടിനെ പട്ടിയാക്കലാണ്; വി മുരളീധരന്
രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്ത പ്രതിപക്ഷ എംപിമാര്‍ക്ക് എതിരെ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്.
Read More » - 21 September
ഉത്തർപ്രദേശിൽ ഹെലികോപ്റ്റർ തകർന്ന് വീണ് പൈലറ്റ് മരിച്ചു
ഉത്തർപ്രദേശിലെ ആസംഗറിൽ ഹെലികോപ്റ്റർ തകർന്ന് വീണ് ഒരു പൈലറ്റ് മരിച്ചു. തിങ്കളാഴ്ച രാവിലെ 11: 20 ഓടെയാണ് അപകടമുണ്ടായത്. നാല് സീറ്റർ വിമാനമാണ് തകർന്ന് വീണത്. അപകടത്തിൽ…
Read More » - 21 September
ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാനും ചൈനയും : അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുമായി ഇന്ത്യന്‍ സൈന്യം : പ്രത്യേക സുരക്ഷാ നിര്‍ദേശങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ന്യൂഡല്‍ഹി : ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി പാകിസ്ഥാനും ചൈനയും . അതിര്‍ത്തിയില്‍ അതീവ ജാഗ്രതയുമായി ഇന്ത്യന്‍ സൈന്യം. അതേസമയം, അതിര്‍ത്തി സംരക്ഷണത്തില്‍ അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്ന് കേന്ദ്ര ആഭ്യന്തര…
Read More » - 21 September
ശ്രീനഗറിൽ സിആർപിഎഫിന് നേരെ തീവ്രവാദ ആക്രമണം
ജമ്മു കശ്മീരിലെ ശ്രീനഗറിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്)-ന് നേരെ തീവ്രവാദ ആക്രമണം. ശ്രീനഗറിലെ നൗഗാമിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം. സിആർപിഎഫിന്റെ 110 ബറ്റാലിയന്റെ ഒരു…
Read More » - 21 September
കേന്ദ്ര സേനകളിൾ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍; ഉടൻ നിയമനം
ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്ര സേനകളില്‍ ഒരു ലക്ഷത്തിലധികം ഒഴിവുകള്‍ ഉണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. ബിഎസ്എഫ്, സിആര്‍പിഎഫ് തുടങ്ങിയ കേന്ദ്ര സായുധ സേനകളിലാണ് ഒഴിവുകള്‍. ഇത്തരം ഒഴുവുകളുടെ പ്രധാന…
Read More » - 21 September
പാകിസ്ഥാനിൽ നിന്നെത്തിയ 2,120 പേർക്ക് മൂന്ന് വർഷത്തിനിടെ ഇന്ത്യ പൗരത്വം നൽകിയതായി കേന്ദ്ര സർക്കാർ
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 2,120 പാകിസ്ഥാൻ പൗരന്മാർക്കും 188 അഫ്ഗാനിസ്ഥാൻ പൗരന്മാർക്കും 99 ബംഗ്ലാദേശ് പൗരന്മാർക്കും ഇന്ത്യൻ പൗരത്വം ലഭിച്ചതായി സർക്കാർ അറിയിച്ചു. രാജ്യസഭയ്ക്ക് രേഖാമൂലം നൽകിയ…
Read More » - 21 September
മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹം കണ്ടെത്തി
ഉത്തർപ്രദേശിലെ ബഹ്റൈച്ച് ജില്ലയിലെ ഒരു ഗ്രാമത്തിൽ രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 17 ഉം 15 ഉം വയസുള്ള രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങളാണ്…
Read More » - 21 September
18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരന് അറസ്റ്റിൽ
മധ്യപ്രദേശിലെ ദാമോയിൽ 18 മാസം പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ 19 കാരൻ അറസ്റ്റിൽ. കുഞ്ഞിന്റെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്. ജബൽപൂരിൽ നിന്നാണ് ഇയാളെ പിടികൂടിയത്
Read More » - 21 September
ശമ്പളം വര്‍ധിപ്പിച്ചിട്ടും ഡോക്ടര്‍മാരെ കിട്ടാനില്ല; പരാതിയുമായി ആരോഗ്യമന്ത്രി
പൂനെ: ശമ്പളം വര്‍ധിപ്പിച്ചിട്ടും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന പരാതിയുമായി ആരോഗ്യമന്ത്രി.പൂനെയിൽ വന്‍തുക ശമ്പളമായി പ്രഖ്യാപിച്ചിട്ട് പോലും ഡോക്ടര്‍മാരെ കിട്ടാനില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യ മന്ത്രി. പ്രതി മാസം 2.25 ലക്ഷം…
Read More » - 21 September
പിടിതരാതെ കോവിഡ്; രാജ്യത്ത് രോഗബാധിതർ 55 ലക്ഷത്തിലേക്ക്
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് കടന്നു. ഇന്നലെ (സെപ്തംബർ 20) 86,961 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചതോട ആകെ രോഗികളുടെ എണ്ണം 54,87,580…
Read More » - 21 September
സഭയിലെ പ്രതിപക്ഷ ആക്രമണം ; എളമരം കരിം, രാഗേഷ് എന്നിവരുള്‍പ്പെടെ എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്
ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്കരണ ബില്ലുകള്‍ക്കെതിരെ രാജ്യസഭയില്‍ നിയമം ലംഘിച്ചു പ്രതിഷേധിച്ച എട്ട് എംപിമാര്‍ക്ക് സസ്പെന്ഷന്. കേരളത്തില്‍നിന്നുള്ള ഇളമരം കരീം, കെ.കെ രാഗേഷ് എന്നിവരുള്‍പ്പെടെ പ്രതിഷേധിച്ച എട്ട് പേര്‍ക്കെതിരെയാണ്…
Read More » - 21 September
രാജ്യസഭ ഉപാദ്ധ്യക്ഷനെ അപമാനിച്ചു; സഭാംഗങ്ങൾ സഭയ്ക്ക് പുറത്ത്; നിർഭാഗ്യകരമെന്ന് വെങ്കയ്യ നായിഡു
ന്യൂഡൽഹി: വിവാദ കാർഷിക ബിൽ പാസ്സാക്കിയതിനെ തുടർന്ന് രാജ്യസഭയിൽ ഇന്നലെയുണ്ടായ സംഭവങ്ങൾ നിർഭാഗ്യകരമെന്ന് രാജ്യസഭാ അധ്യക്ഷൻ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. കാർഷിക ബില്ലുകൾ പാസാക്കുന്നതിനിടെ സഭയെ അവഹേളിക്കുന്ന…
Read More » - 21 September
രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു; മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 10 ആയി
മഹാരാഷ്ട്രയില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി. പുതുതായി 2 മൃതദേഹങ്ങൾ കൂടി കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചതോടെയാണിത്
Read More » - 21 September
പിടിവീണാലും തലയൂരാൻ പാകത്തിൽ അൽഖായിദ ബന്ധങ്ങൾ
ന്യൂഡൽഹി: അൽഖായിദ ബന്ധത്തിന്റെ പേരിൽ (സെപ്തംബർ 19) ശനിയാഴ്ച പുലർച്ചെ കൊച്ചിയിൽപിടിയിലായ മുർഷിദ് ഹസൻ, യാക്കൂബ് ബിശ്വാസ്, മുസറഫ് ഹുസൈൻ എന്നിവർ പരസ്പരം ഒരു രീതിയിലും ബന്ധപ്പെട്ടിരുന്നില്ല.…
Read More » - 21 September
ഓണം ബംപർ: അയൽക്കാരികളായ വീട്ടമ്മമാരുടെ സംഘത്തിന് അടിച്ചത് ഒരു കോടി രൂപ
ആളൂർ ∙ ഓണം ബംപർ ലോട്ടറിയുടെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ കൊടകര ആനത്തടത്തെ 6 വീട്ടമ്മമാർക്ക്. അയൽപക്കക്കാരായ ഇവർ 100 രൂപ വീതമെടുത്ത് 2…
Read More » - 21 September
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാതെ മൊബൈലിൽ സിനിമ കണ്ടതിന് അച്ഛൻ ശാസിച്ചു; പതിമൂന്നുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു
ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാതെ മൊബൈലിൽ സിനിമ കണ്ടതിന് പിതാവ് ശാസിച്ചതിൽ മനംനൊന്ത് തമിഴ് നാട്ടിൽ പതിമൂന്നുകാരി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഗോബിചെട്ടിപാളയത്തിനടുത്താണ് സംഭവം
Read More » - 21 September
‘ഇന്‍സര്‍ട്ട് ചെയ്യാന്‍ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല,ബാക്കിയെങ്കിലും ചെയ്യാന്‍ കിട്ടുമോ’ എന്ന് എന്നോട് ചോദിച്ച സിദ്ധിഖിന്റെ കൂറുമാറ്റം ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല ‘ – നടി രേവതി സമ്പത്
തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷി പട്ടികയില്‍ ഉണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരുടെ കൂറുമാറ്റം അക്ഷരാർത്ഥത്തിൽ സിനിമാ മേഖലയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. മൊഴി മാറ്റി കൂറുമാറിയവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളും…
Read More » - 21 September
സഞ്ജന വിവാഹിത; നടി വിവാഹത്തോട് അനുബന്ധിച്ച് ഇസ്ലാം മതം സ്വീകരിച്ചതായും റിപ്പോർട്ടുകൾ
ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണി വിവാഹിതയായിരുന്നുവെന്ന് റിപ്പോർട്ടുകൾ. ബെംഗളൂരുവിൽ സർജനായ ഡോക്ടർ അസീസ് പാഷയുമായി സഞ്ജനയുടെ വിവാഹം കഴിഞ്ഞിരുന്നുവെന്ന് ടെെംസ് ഓഫ് ഇന്ത്യയാണ്…
Read More »