India
- Sep- 2020 -22 September
തിരുവനന്തപുരം വിമാനത്താവളത്തിൽ അറസ്റ്റിലായ ഷുഹൈബ് ബെംഗളൂരു സ്ഫോടനത്തിന് ശേഷം രക്ഷപ്പെട്ടത് പാക്കിസ്ഥാനിലേക്ക്
തിരുവനന്തപുരം: വിമാനത്താവളത്തിൽ എൻഐഎ അറസ്റ്റ് ചെയ്ത ഭീകരരിൽ കണ്ണൂർ സ്വദേശിയായ ഷുഹൈബിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇന്ത്യന്‍ മുജാഹിദീനില്‍ തടിയന്റവിട നസീറിനൊപ്പം സജീവമായിരുന്ന ഷുഹൈബ് 2014…
Read More » - 22 September
കര്‍ഷക ആത്മഹത്യ; കണക്ക് കൈവശമില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കര്‍ഷക ആത്മഹത്യകളുടെ കണക്കും തങ്ങളുടെ കൈവശമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവാദ കാർഷിക ബില്ലിനെതിരെ പ്രതിഷേധങ്ങൾക്കിടയിലാണ് കേന്ദ്ര സർക്കാരിന്റെ ഇത്തരമൊരു പ്രസ്താവന. മിക്ക സംസ്ഥാനങ്ങളും നാഷണല്‍ ക്രൈം…
Read More » - 22 September
പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാര്‍ക്ക് ചായ നല്കി രാജ്യസഭാ ഉപാധ്യക്ഷന്‍ ; പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി : രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ് നാരായണ്‍ സിംഗ് ചൊവ്വാഴ്ച പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന എംപിമാരെ കണ്ടു. വിവാദമായ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുന്ന ഇവര്‍ക്ക്…
Read More » - 22 September
ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ പാകിസ്താനെ തുറന്നു കാട്ടി ഇന്ത്യ, ‘പാകിസ്താനെന്നാല്‍ ആഗോള തലത്തിലെ ഭീകരതയുടെ പ്രഭവകേന്ദ്രം’
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ വിവിധ വേദികളില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലുമാണ് പാകിസ്താന് ഇന്ത്യയ്ക്കെതിരെ നടത്തുന്ന കുപ്രചാരണങ്ങള്‍ക്കെതിരെയും, അവരുടെ തീവ്രവാദം പിന്തുണയ്ക്കുന്ന നിലപാടുകള്‍ക്കെതിരെയും ഇന്ത്യ…
Read More » - 22 September
കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണവുമായി ഇന്ത്യ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കം. അസ്ട്ര സെനക കമ്പനിയുമായി ചേർന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിക്കുന്ന ഓക്സ്ഫഡ് വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം…
Read More » - 22 September
നയതന്ത്ര ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാം, തന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ല; മന്ത്രി കെ.ടി. ജലീല്‍
കൊച്ചി : നയതന്ത്ര ബാഗേജുവഴി യുഎഇയില്‍നിന്നു സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടാവാമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി കെ.ടി. ജലീല്‍ . നടന്നിട്ടില്ലെന്നു പറയാന്‍ താന്‍ ആളല്ല. തന്റെ അറിവോ പങ്കോ അതിലുണ്ടായിരുന്നില്ലെന്നും ജലീല്‍…
Read More » - 22 September
ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദം അറിയാന്‍ ഗര്‍ഭിണിയായ ഭാര്യയുടെ വയറു കീറി പരിശോധിച്ചു ; ഗര്‍ഭസ്ഥ ശിശുവിന് ദാരുണാന്ത്യം
ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗഭേദം അറിയാന്‍ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ വയറ് അരിവാളുപയോഗിച്ച് കീറി പരിശോധിച്ച പിതാവിന്റെ ക്രൂരതയ്ക്ക് ഒടുവില്‍ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗുരുതരാവസ്ഥയില്‍ ദില്ലിയിലെ ആശുപത്രിയിലെത്തിച്ച…
Read More » - 22 September
ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കിയത് ഭയാശങ്കകൾ, രാത്രി ഉറങ്ങാന്‍ ശ്രമിച്ചെങ്കിലും ഉറങ്ങാനായില്ല: ബിരുദവിദ്യാർഥിയായിരിക്കെ കടയിൽ ജോലിക്കു നിന്നിരുന്നു
കൊച്ചി: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബംബര്‍ 12 കോടി ലഭിച്ചതിന്റെ അവിശ്വസനീയതയില്‍തന്നെയാണ് അനന്തു വിജയന്. പക്ഷേ ഭാഗ്യദേവതയുടെ കടാക്ഷം അനന്തുവിന് നല്‍കുന്നത് ഭയാശങ്കകളാണ്. അരും അറിയാതെ കൊച്ചിയില്‍…
Read More » - 22 September
ഭിവണ്ടി കെട്ടിടം തകര്‍ന്നുള്ള അപകടം ; മരണസംഖ്യ 20 ആയി, മരിച്ചവരില്‍ എട്ട് പേര് രണ്ട് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികള്‍, രക്ഷാപ്രവര്‍ത്തനം തുടരുന്നു
മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് 28 മണിക്കൂര്‍ പിന്നിടുമ്പോള്‍ മരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു. മരിച്ചവരില്‍ എട്ട് പേര് രണ്ട് മുതല്‍ പതിനാല് വയസ് വരെ…
Read More » - 22 September
ഇടതുപക്ഷ എം.എല്‍.എമാരുടെ നിയമസഭയിലെ കയ്യാങ്കളി ; കേസിൽ വിധി ഇന്ന്
തിരുവനന്തപുരം: കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ ഭരണ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ കയ്യാങ്കളിയിൽ ഇന്ന് വിധി. 2015 മാര്‍ച്ച് 13 നു അന്നത്തെ…
Read More » - 22 September
സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലോ, പാര്‍ട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കള്‍ അനധികൃതമായി ഇടപെടുന്നത് ശരിയല്ല: നിലപാടുകൾ തുറന്നു പറഞ്ഞ് പി ജയരാജൻ
തിരുവനന്തപുരം: കൂത്തുപറമ്പ് സിപിഎം. ഏരിയാ കമ്മിറ്റി ഓഫീസില്‍വെച്ച് ‘മാതൃഭൂമി’ പ്രതിനിധി എംപി. സൂര്യദാസിന് അനുവദിച്ച അഭിമുഖത്തില്‍ വര്‍ത്തമാന രാഷ്ട്രീയസംഭവങ്ങളില്‍ തന്റെ സ്വന്തം നിലപാട് വ്യക്തമാക്കുകയാണ് പി ജയരാജൻ.…
Read More » - 22 September
ഞങ്ങള്‍ കര്‍ഷകര്‍ക്കായി പോരാടും ; സസ്പെന്ഷന് നടപടിക്കെതിരെ പാര്‍ലമെന്റ് വളപ്പില്‍ അനിശ്ചിതകാല ധര്‍ണ തുടര്‍ന്ന് എംപിമാര്‍
ദില്ലി: കാര്‍ഷിക ബില്ലുകള്‍ പാസാക്കിയതിനെതിരെ രാജ്യസഭയില്‍ പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എംപിമാരുടെ സസ്പെന്ഷന് നടപടിക്കെതിരെ പാര്‍ലമെന്റ് വളപ്പില്‍ അനിശ്ചിതകാല ധര്‍ണ തുടരുകയാണ്. ഗാന്ധി പ്രതിമയ്ക്കടുത്ത് രാത്രിയിലും സിപിഎം…
Read More » - 22 September
ചരിത്രമെഴുതി ഇന്ത്യന്‍ നാവികസേന ; യുദ്ധക്കപ്പലില്‍ ആദ്യമായി വനിത നാവികസേന ഉദ്യോഗസ്ഥര്‍
കൊച്ചി: ഇന്ത്യന്‍ നാവികസേനക്ക് ഇത് ചരിത്രനിമിഷം. ഇന്ത്യൻ യുദ്ധക്കപ്പലില്‍ ചരിത്രത്തിലാദ്യമായാണ് വനിത നാവികസേന ഉദ്യോഗസ്ഥര്‍ സേവനമനുഷ്ഠിക്കുന്നത്.സബ് ലഫ്റ്റനന്റുമാരായ കുമുദിനി ത്യാഗിയും റിതി സിംഗുംമാണ് യുദ്ധക്കപ്പലുകളിലെ ഹെലികോപ്റ്റര്‍ പറത്താന്‍…
Read More » - 22 September
ബോളിവുഡിലും കൊക്കെയ്ന്‍ എത്തുന്നതില്‍ പ്രധാനികള്‍ പാക്കിസ്ഥാനിലെ ലഹരിസംഘങ്ങള്‍ ; പ്രതിദിനം എത്തുന്നത് 1 ടണ്‍ ഹെറോയിന്‍, എന്‍സിബിയുടെ അന്വേഷണം പലരുടെയും ഉറക്കം കെടുത്തുന്നു
മുംബൈ : നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിന്റെ അന്വേഷണം പലരുടെയും ഉറക്കം കെടുത്തുന്നു. ബോളിവുഡില്‍ കൊക്കെയ്ന്‍ എത്തിക്കുന്നതില്‍ പ്രധാനികള്‍ അമൃത്സറിലേയും പാക്കിസ്ഥാനിലേയും…
Read More » - 22 September
റിയാദില്‍ നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് ചെയ്യുന്നത് വരെയുള്ള നീക്കങ്ങള്‍ എന്‍.ഐ.എ. ചെയ്തത് അതീവരഹസ്യമായി, റോയുടെയും നിരീക്ഷണം
തിരുവനന്തപുരം: റിയാദില്‍നിന്ന് നാടുകടത്തിയ ഭീകരരെ തിരുവനന്തപുരത്ത് എത്തിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്തത് അതീവരഹസ്യമായി. പത്തുവര്‍ഷമായി ഒളിവിലുള്ള ബംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനുമായ കണ്ണൂര്‍ പാപ്പിനശേരി…
Read More » - 22 September
നടി ജ്യോതികൃഷ്ണയുടെ ഭർത്താവ് ദുബായിൽ അറസ്റ്റിൽ എന്ന വ്യാജവാർത്തയ്ക്ക് എതിരെ ഭർത്താവ് അരുൺ തന്നെ രംഗത്ത്
സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് താൻ അറസ്റ്റിലായെന്ന് പ്രചരിച്ച വാർത്തയ്ക്കെതിരെ നടി ജ്യോതി കൃഷ്ണയുടെ ഭർത്താവും ക്ലാസ്സ്മേറ്റ്സ് ഫെയിം രാധികയുടെ സഹോദരനുമായ അരുൺ ആനന്ദ് രംഗത്ത്. Read Also…
Read More » - 22 September
മയക്കുമരുന്ന് കേസ് അന്വേഷണം നടി ദീപിക പദുക്കോണിലേക്കും ; ലഹരി മരുന്ന് സംഘത്തിന്റെ വാട്സ് ആപ്പ് ചാറ്റുകളില്‍ താരത്തിന്റെ പേരും ; ദീപികയുടെയും മാനേജറുടെയും ചാറ്റ് പുറത്ത്
മുംബൈ : നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കണ്ട്രോള് ബ്യൂറോ (എന്‍സിബി) നടത്തിയ മയക്കുമരുന്ന് കേസ് അന്വേഷണം ബോളിവുഡ് താരം ദീപിക പദുക്കോണിലേക്കും.…
Read More » - 22 September
മയക്കുമരുന്ന് കേസില്‍ ദീപിക പദുക്കോണിനെ എന്‍സിബി ചോദ്യം ചെയ്യും
ന്യൂഡല്‍ഹി : സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി ദീപികാ പദുക്കോണിനെ ചോദ്യം ചെയ്യും. നേരത്തെ മയക്കുമരുന്ന് കേസുമായി…
Read More » - 22 September
ഏറ്റുമുട്ടല്‍ : സിആര്‍പിഎഫ് ജവാന് പരിക്കേറ്റു
ശ്രീനഗർ : ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സിആര്‍പിഎഫ് ജവാന് പരിക്കേറ്റു. ജമ്മു കശ്മീരിൽ ബുദ്ഗാം ജില്ലയിൽ ബുദ്ഗാമിലെ ഛാര്‍ ഐ ഷരീഫ് പ്രദേശത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. കശ്മീര്‍ പോലീസാണ്…
Read More » - 22 September
ഷഹീന് ബാഗ് പ്രതിഷേധം, ‘പ്രതിഷേധാവകാശം പരമമല്ല, സഞ്ചാര സ്വാതന്ത്ര്യം മൗലികാവകാശമാണ്’ – സുപ്രീം കോടതി
ന്യൂഡല്‍ഹി: പൗരന്മാരുടെ പ്രതിഷേധിക്കാനുള്ള അവകാശം സഞ്ചാരസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടാകരുതെന്നു സുപ്രീം കോടതി. പ്രതിഷേധാവകാശം പരമമല്ല. സഞ്ചാരസ്വാതന്ത്ര്യം മൗലികാവകാശമാണ്. രണ്ടും ഒത്തുപോകേണ്ടതാണെന്നും ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ അധ്യക്ഷനായ ബെഞ്ച്…
Read More » - 22 September
കെട്ടിടം തകർന്നു വീണ് അപകടം : മരണസംഖ്യ ഉയരുന്നു
മുംബൈ : കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 17പേരാണ് മരിച്ചത്, ഇതിൽ ഏഴു പേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് കെട്ടിടം…
Read More » - 22 September
വിരമിച്ച നാവികസേന ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍
റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആയിരുന്ന വിരമിച്ച ഇന്ത്യന്‍ നേവി ഓഫീസര്‍ അപ്പാര്‍ട്ട്മെന്റിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍. ബല്‍രാജ് ദേശ്വാള് (55) എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി തെക്ക്…
Read More » - 22 September
പാക്കിസ്ഥാനില്‍ സിഖ് പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം ; പ്രതിഷേധം ശക്തമാകുന്നു, മതപരിവര്‍ത്തനം നടത്തിയെന്ന് സംശയം, പാക്കിസ്ഥാന് ഹൈക്കമ്മീഷന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ
പാക്കിസ്ഥാനിലെ പഞ്ചാബിലെ പഞ്ജ സാഹിബ് മേഖലയില്‍ നിന്ന് 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് മണിക്കൂറുകള്‍ക്കകം പാകിസ്ഥാന് ഹൈക്കമ്മീഷന്റെ മുതിര്‍ന്ന നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തി.…
Read More » - 22 September
ഭൂചലനം, റിക്ടർ സ്കെയിലിൽ 3.5 തീവ്രത
മുംബൈ : നേരിയ ഭൂചലനം അനുഭവപ്പെട്ടു. മഹാരാഷ്ട്രയിൽ മുംബൈ യിലെ പൽഗറിനടുത്ത് ചൊവ്വാഴ്ച പുലർച്ചെ 2.50നായിരുന്നു ഭൂചലനം. Earthquake of magnitude 3.5 occurred near…
Read More » - 22 September
വിവാഹം കഴിഞ്ഞ യുവതിയും അവിവാഹിതനായ യുവാവും വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ ; ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ്
നോയിഡ: വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍ 21 കാരന്റെയും 20കാരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ നോയിഡയിലെ മൂന്നാം ഘട്ട പോലീസ് സ്റ്റേഷന് പരിധിയില്‍ സെക്ടര്‍ 123 ലെ…
Read More »