India
- Sep- 2020 -24 September
റഫാലിലെ ഓഫ്സെറ്റ് നിബന്ധനകൾ പാലിച്ചില്ല: പ്രതിരോധ മന്ത്രാലയത്തെ വിമർശിച്ച് സിഎജി
ന്യൂഡൽഹി : ഓഫ്സെറ്റ് കരാറുകൾ സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നയങ്ങളെ വിമർശിച്ച് കൺട്രോൾ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). ഫ്രാൻസിലെ ഡാസോ ഏവിയേഷനിൽനിന്ന് 36 റഫാൽ…
Read More » - 24 September
സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു; പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം
പ്രാദേശിക ലോക്ക്ഡൗണുകൾ ഒഴിവാക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഏർപ്പെടുത്തുന്ന ലോക്ക്ഡൗണും ഒഴിവാക്കാൻ നിർദേശമുണ്ട്. സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഇക്കാര്യത്തില്‍…
Read More » - 24 September
അത്രപെട്ടെന്ന് ഒന്നും ഇന്ത്യയുടെ സാറ്റലൈറ്റ് സംവിധാനങ്ങളിൽ ആർക്കും എത്തിപ്പെടാൻ കഴിയില്ല; യുഎസ് റിപ്പോർട്ടിനെ തള്ളി ഐഎസ്ആർഒ
ന്യൂഡൽഹി : ചൈനയുടെ ആക്രമണം സംബന്ധിച്ച യുഎസ് റിപ്പോർട്ടിനെ തള്ളി ഐഎസ്ആർഒ. ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങൾക്ക് നേരെ സൈബർ ആക്രമണങ്ങൾ നിരന്തരമായ ഭീഷണി ഉയർത്തുന്നതായി ഐഎസ്ആർഒ മേധാവി…
Read More » - 24 September
സ്വകാര്യ മാളിൽ വൻ തീപിടിത്തം
ന്യൂ ഡൽഹി : സ്വകാര്യ മാളിൽ വൻ തീപിടിത്തം. കർകർഡൂമയിലെ ആദിത്യ മാളിൽ വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. #WATCH…
Read More » - 24 September
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു; മരണസംഖ്യ 90,000വും കടന്നു
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 86,508 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1129 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്
Read More » - 24 September
ജമ്മു കാശ്മീരിൽ ഏറ്റുമുട്ടൽ : ഭീകരനെ വധിച്ചു
ശ്രീനഗർ : ഏറ്റുമുട്ടലിൽ ഭീകരനെ സുരക്ഷ സേന വധിച്ചു. ജമ്മു കാഷ്മീരിലെ ത്രാൽ അവന്തിപോറയിലെ മഗാമ മേഖലയിൽ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുണ്ടാലായത്. ഭീകരരുടെ പക്കൽ നിന്ന് ആയുധങ്ങളും…
Read More » - 24 September
ഇനി പ്രത്യാക്രമണം രാത്രിയിലും; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയകരം
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പൃഥ്വി ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈലിന്റെ രാത്രി പരീക്ഷണം വിജയം. ബുധനാഴ്ചയാണ് ഒഡീഷയിലെ ബാലസോറിലുള്ള ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ (ഐടിആർ) നിന്ന് ഡിആർഡിഒ…
Read More » - 24 September
ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവച്ച് കൊന്നു
ശ്രീനഗർ : ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്‍മാനെ ഭീകരര്‍ വെടിവെച്ച് കൊന്നു. ജമ്മുകാഷ്മീരില്‍ . ഖാഗ് ബ്ലോക്ക് ഡെവലെപ്പ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഭൂപീന്ദര്‍ സിംഗിനെയാണ് കൊലപ്പെടുത്തിയത്. ബദഗാം…
Read More » - 24 September
കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്; സുരക്ഷയ്ക്കായി സീറ്റുകള്‍ വേര്‍തിരിച്ച് ഫൈബര്‍ ഗ്ലാസുകള്‍
ബംഗളൂരു : കര്‍ണാടക നിയമസഭയില്‍ ഉപമുഖ്യമന്ത്രി ഉള്‍പ്പെടെ 110 പേര്‍ക്ക് കോവിഡ്. വര്‍ഷകാല സമ്മേളനത്തിന്റെ ഭാഗമായി വിധാന്‍ സൗധയില്‍ നടന്ന കോവിഡ് പരിശോധനയിലാണ് ഉപമുഖ്യമന്ത്രി ഗോവിന്ദ് കര്ജോള്…
Read More » - 24 September
കോളേജ് പ്രവേശന തിയ്യതി നീട്ടണമെന്നാവശ്യം; സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും
ന്യൂഡൽഹി: കോളേജ് പ്രവേശന തിയ്യതി നീട്ടണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിബിഎസ്ഇ കമ്പാര്‍ട്ട്മെന്റ് പരീക്ഷകള്‍ നടക്കുന്ന സാഹചര്യത്തില്‍ പ്രവേശന തിയ്യതി നീട്ടണമെന്നാണാവശ്യം. എന്നാൽ ഇക്കാര്യത്തില്‍…
Read More » - 24 September
ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം : മരണസംഖ്യ 40 കടന്നു
മുംബൈ : ബഹുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 41 ആയി. മഹാരാഷ്ട്ര ഭീവണ്ടിയില്‍ . ഭീവണ്ടി, നര്‍പോളി പട്ടേല്‍ കോമ്ബൗണ്ടിലെ 40 വര്‍ഷം പഴക്കമുള്ള…
Read More » - 24 September
രാജ്യസുരക്ഷയ്ക്ക് അതിർത്തിയിൽ അതിവേഗ പാതയൊരുക്കി മോദി സർക്കാർ ; 43 പാലങ്ങളുടെ ശൃംഖല ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും
ന്യൂഡല്‍ഹി: യുദ്ധകാലാടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗ്ഗനൈസേഷന്‍ പണിത 43 പാലങ്ങളുടെ ശൃംഖല കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഏഴു സംസ്ഥാനങ്ങളേയും ജമ്മുകശ്മീര്‍,…
Read More » - 24 September
സൂറത്തിലെ ഒഎന്‍ജിസി പ്ലാന്റില്‍ വന്‍ തീപിടിത്തം
ഗുജറാത്തിലെ സൂറത്തില്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് (ഒഎന്‍ജിസി) പ്ലാന്റില്‍ വന്‍ തീപിടിത്തം. തുടർച്ചയായ 3 സ്ഫോടനങ്ങളെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പ്ലാന്റില്‍ തീപടർന്നത്
Read More » - 24 September
പുളിപ്പിച്ച സോയാബീൻ കഴിച്ച് 53 പേർ ആശുപത്രിയിൽ ; മൂന്ന് പേരുടെ നില ഗുരുതരം
മിസോറാമിൽ പുളിപ്പിച്ച സോയാബീൻ കഴിച്ച് അമ്പത്തിമൂന്നോളം പേർ ആശുപത്രിയിൽ. ഇതിൽ 70 വയസുള്ള സ്ത്രീ ഉൾപ്പെടെ മൂന്ന് രോഗികളുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു
Read More » - 24 September
അർദ്ധരാത്രിയിൽ കാമുകിയെ കാണാനെത്തിയ പതിനേഴുകാരനെ നാട്ടുകാരും വീട്ടുകാരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി
ഉത്തർപ്രദേശ് : കാമുകിയെ കാണാന്‍ എത്തിയ പതിനേഴുകാരനെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തല്ലിക്കൊന്നതായി പരാതി. കൗമാരക്കാരന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു . സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളടക്കം…
Read More » - 24 September
തമിഴ് നടൻ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു
തമിഴ് നടനും ഡിഎംഡികെ ജനറൽ സെക്രട്ടറിയുമായ വിജയകാന്തിന് കോവിഡ് സ്ഥിരീകരിച്ചു. നടനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ആശുപത്രിയിലെത്തിച്ചത്
Read More » - 24 September
ഡൽഹിയിൽ പിടിയിലായ ചൈനീസ് പൗരന്റെ ലക്ഷ്യം ദലൈലാമ : ഞെട്ടിക്കുന്ന റിപ്പോർട്ട്
ന്യൂഡൽഹി: ഡല്‍ഹിയില്‍ കഴിഞ്ഞ മാസം പിടിയിലായ ചൈനീസ് പൌരന് ലക്ഷ്യമിട്ടത് ദലൈലാമയെയെന്ന് അന്വേഷണ എജന്‍സികള്‍ക്ക് വിവരം. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടികൂടിയ ചാര്‍ളി പെങ് ഇന്ത്യയിലെ ബുദ്ധ സന്ന്യാസിമാര്‍ക്ക്…
Read More » - 24 September
സ്വപ്നയുടെ പാഴ്സൽ കടത്ത്: ജീവനക്കാരുടെ പറഞ്ഞു പഠിപ്പിച്ച പോലെയുള്ള മൊഴികള്‍ സാഹചര്യ തെളിവുകളുമായി ചേരുന്നില്ല, സി-ആപ്റ്റ് ലോറിയുടെ ജി. പി. എസ് പിടിച്ചെടുത്ത് എൻഐഎ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് എത്തിച്ച പാഴ്സലുകള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റ് അനധികൃതമായി മലപ്പുറത്ത് എത്തിച്ചതിനെ പറ്റി ശാസ്ത്രീയ അന്വേഷണത്തിലേക്ക് എന്‍.ഐ.എ നീങ്ങുന്നു.ഇന്നലെ രണ്ടാംദിവസവും എന്‍.ഐ.എ…
Read More » - 24 September
കോവിഡിനെ പ്രതിരോധിക്കാൻ ഫേസ് ഷീൽഡ് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ; പുതിയ പഠനറിപ്പോർട്ടുമായി ഗവേഷകർ
കൊറോണ പ്രതോരോധ നടപടികളുടെ ഭാഗമായി മാസ്ക് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ഇപ്പോൾ.എന്നാൽ മിക്കവരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിൽ അല്ല, ഇത് കൂടാതെ മാസ്കില്ലാതെ ഫേസ് ഷീൽഡ് ധരിച്ച് പുറത്തിറങ്ങുന്നവരെയും…
Read More » - 24 September
മന്ത്രിയെന്ന നിലയില്‍ പക്വത കാട്ടാതെ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച് പോയത് നാണക്കേടായി : ജലീലിനെതിരെ സി.പി.ഐ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ ഓഫീസില്‍ ഒളിച്ചുപോയ മന്തി കെ.ടി.ജലീലിനെതിരെ സി.പി.ഐ നിര്‍വാഹക സമിതി. മന്ത്രിയെന്ന നിലയില്‍ ജലീല്‍ പക്വതകാട്ടിയില്ലെന്നും എന്‍.ഐ.എ ഓഫീസില്‍ ഒളിച്ച് പോയത് സര്‍ക്കാരിന്…
Read More » - 24 September
വിദേശസംഭാവന കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് സഭയിൽ എം.പി.യുടെ ആരോപണം
ന്യൂഡല്‍ഹി: വിദേശത്തുനിന്നു ലഭിക്കുന്ന സംഭാവനകള്‍ കേരളത്തില്‍ മതപരിവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായി ബി.ജെ.പി: എം.പി. അരുണ്‍ സിങ്. ഇന്നലെ രാജ്യസഭയില്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ഭേദഗതി സംബന്ധിച്ച ചര്‍ച്ചയിലാണ്…
Read More » - 24 September
രോഗം ഭേദമായവർക്ക് കൊവിഡ് രണ്ടാമതും വരാൻ സാധ്യത ; അമ്പരപ്പിക്കുന്ന പഠനറിപ്പോർട്ട് പുറത്ത്
ദില്ലി: നോയിഡയിലെ രണ്ട് ആരോഗ്യ പ്രവർത്തകർക്ക് 100 ദിവസത്തെ ഇടവേളയിൽ കോവിഡ് രോഗം രണ്ട് തവണയാണ് വന്നത്. ഇന്ത്യ അടക്കം നാല് രാജ്യങ്ങളിൽ മാത്രമാണ് രോഗം രണ്ടാമതും…
Read More » - 24 September
നടൻ നവാസുദ്ദീൻ സിദ്ധിഖിക്കെതിരെ പീഡന പരാതിയുമായി ഭാര്യ
ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ധിഖിയ്ക്കെതിരെ പീഡന പരാതി നൽകി ഭാര്യ ആലിയ. സബർബൻ വെർസോവ പോലീസ് സ്റ്റേഷനിൽ ബുധനാഴ്ചയാണ് ആലിയ പരാതി നൽകിയത്. ബലാത്സംഗം, വഞ്ചന എന്നീ…
Read More » - 24 September
വന്‍ വിജയമായി മേക്ക് ഇന്‍ ഇന്ത്യ, ലോകപ്രശസ്ത ആയുധ നിര്‍മ്മാതാക്കൾ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ ഇന്ത്യയിലേക്ക്
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ആയുധ നിര്‍മ്മാതാക്കളിലൊരാളായ വെബ്ലി ആന്‍ഡ് സ്കോട്ട് ഇന്ത്യയിലേക്ക്. ലോകോത്തര നിലവാരമുള്ള തോക്കുകളും മറ്റ് യുദ്ധോപകരണങ്ങളും നിര്‍മ്മിക്കുന്നതിനായാണ് വെബ്ലി ആന്‍ഡ് സ്കോട്ട്…
Read More » - 24 September
മദ്രസകൾ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് സുരക്ഷിതമായ ജീവിതം നൽകാൻ തൃണമൂൽ സർക്കാരിന് കഴിയുന്നില്ലെന്നും, മദ്രസകൾ ഭീകര വാദ കേന്ദ്രങ്ങളായി മാറുന്നുവെന്നും ഇതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട്…
Read More »