India
- Oct- 2020 -15 October
‘രാജ്യത്തിന് ഒരിക്കലും മറക്കാനാകില്ല’; ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി : ജന്മദിനത്തില് ഡോ.എ.പി.ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ രാഷ്ട്രപതിയെന്ന നിലയിലും, ഒരു ശാസ്ത്രജ്ഞനെന്ന നിലയിലും രാജ്യത്തിന്റെ വികസനത്തിന് ഡോ.എ.പി.ജെ അബ്ദുള്‍…
Read More » - 15 October
ഇന്ന് ഒക്ടോബർ 15, ജീവിതം കൊണ്ട് ഇന്ത്യയെ പ്രചോദിപ്പിച്ച അത്ഭുത മനുഷ്യന്റെ ജന്മദിനം
ഇന്ത്യയുടെ മുൻ പ്രസിഡന്റ് ഡോ. എ.പി.ജെ.അബ്ദുൾ കലാമിന്റെ ജന്മദിനമാണ് ഒക്ടോബർ 15. രാമേശ്വരത്തെ ഒരു ദരിദ്രകുടുംബത്തിൽ ജനിച്ച് കഠിനാധ്വാനവും ലാളിത്യവും മുഖമുദ്രയാക്കി രാജ്യത്തിന്റെ പ്രഥമപൗരന്റെ കസേരവരെയെത്തിയ കലാം…
Read More » - 15 October
നെഹ്റു കുടുംബത്തിനെതിരെ ഇരുപത്തിമൂന്നു മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം; രാഷ്ട്രീയ വിഷയങ്ങളില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്ന് വിമതർ
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ വിമത ശബ്ദമുയര്‍ത്തിയ ഇരുപത്തിമൂന്നു മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ പ്രത്യേക ഗ്രൂപ്പായി നീങ്ങാന്‍ നീക്കം. ജി23 എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന നേതാക്കള്‍ ഇനി മുതല്‍ രാഷ്ട്രീയ…
Read More » - 15 October
ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാനായിരുന്നു എപിജെ അബ്ദുള്‍ കലാം എന്നും ആഗ്രഹിച്ചിരുന്നത് ; ജന്മദിനത്തില് എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് അമിത് ഷാ
ന്യൂഡല്‍ഹി: ജന്മദിനത്തില് ഡോ എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ഒരു രാജ്യം…
Read More » - 15 October
സ്കൂളുകള്‍ തുറക്കാം; അനുമതി നൽകി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് പ്രതിസന്ധിയിൽ മുങ്ങിപ്പോയ വിദ്യാഭ്യാസ രംഗത്തെ തിരിച്ച് കൊണ്ടുവരുന്നതിനായി കര്‍ശന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ഇന്ന് മുതല്‍ സ്കൂളുകള്‍ തുറക്കാമെന്ന് കേന്ദ്രം. എന്നാൽ സ്കൂളുകൾ…
Read More » - 15 October
ജ്ഞാനപീഠ ജേതാവ് മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു
തൃശ്ശൂര്‍: ജ്ഞാനപീഠ ജേതാവും മലയാളത്തിലെ മുതിര്‍ന്ന കവിയുമായ അക്കിത്തം അച്യുതന് നമ്പൂതിരി വിടവാങ്ങി. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം കഴിഞ്ഞ…
Read More » - 15 October
കോവിഡും രക്തഗ്രൂപ്പും : ഏറ്റവും സൂക്ഷിക്കേണ്ടത് ഏത് ബ്ലഡ് ഗ്രൂപ്പുകാർ ? ; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി പുതിയ പഠന റിപ്പോർട്ട്
കോവിഡിനെക്കുറിച്ച് കൂടുതൽ അറിയുവാനുള്ള പഠനങ്ങളും പരീക്ഷണങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരികയാണ്.ഡാനിഷ് ശാസ്ത്രജ്ഞര്‍ ഏകദേശം 4,73,000 കോവിഡ് രോഗികളുടെ വിവരങ്ങള്‍ വച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്…
Read More » - 15 October
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി
ജസ്റ്റിസ് എന്‍.വി രമണയ്ക്കെതിരെ ഗുരുതര ആരോപണമുന്നയിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹര്‍ജി. അഭിഭാഷകരായ ജി.എസ്. മണി, പ്രദീപ്…
Read More » - 15 October
കോവിഡ് പ്രതിസന്ധികൾക്കിടയിൽ സംസ്ഥാനത്ത് മരുന്നുകളുടെ വില കുതിക്കുന്നു
ആലപ്പുഴ: സംസ്ഥാനത്ത് മരുന്നുകളുടെ വില കുത്തനെ വർധിച്ചു, പൊതു വിപണിയില്‍ പത്ത് മുതല്‍ പതിനഞ്ച് രൂപയുടെ വരെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് . ചൈനയില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കളുടെ…
Read More » - 15 October
ഓടിക്കൊണ്ടിരുന്ന കാറിന് തീപടര്‍ന്ന് മഹാരാഷ്ട്രയിൽ എന്‍.സി.പി നേതാവ് മരിച്ചു : വില്ലനായത് സാനിറ്റൈസർ?
മുംബൈ : ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എന്‍.സി.പി നേതാവ് വെന്തുമരിച്ചു. മഹാരാഷ്ട്രയിലെ നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്ഡെയ്ക്കാണ് ദാരുണാന്ത്യം. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. മുംബയ്…
Read More » - 15 October
ബി.എസ്.എൻ.എല്ലിനെ പുനരുദ്ധരിക്കാനൊരുങ്ങി കേന്ദ്രം; സർക്കാർ ഓഫീസുകളിൽ ഇനി ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് മാത്രം
കേന്ദ്രസർക്കാർ ഓഫീസുകളിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലും ബി.എസ്.എൻ.എൽ. ബ്രോഡ്ബാൻഡ് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര സ്വയംഭരണ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്
Read More » - 15 October
ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപ, പ്ലസ് ടു പാസ്സായവര്‍ക്ക് 25000 ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
പട്ന: പ്ലസ് ടു കഴിഞ്ഞ ഓരോ യുവതികള്‍ക്കും 25000 രൂപയും ഡിഗ്രി കഴിഞ്ഞവര്‍ക്ക് 50000 രൂപയും വെച്ച് ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.സംസ്ഥാനത്തിന്റെ…
Read More » - 15 October
അച്ഛനോടും അമ്മയോടും വഴക്കിട്ടു വീട്ടിൽ നിന്നിറങ്ങിയ കൗമാരക്കാരിയെ 20 ദിവസം പൂട്ടിയിട്ട് പീഡിപ്പിച്ചു
കട്ടക്ക്: വീട്ടില്‍ നിന്ന് ഓടിപ്പോയ 17 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഒഡീഷയിലെ കട്ടക്കില്‍ ആണ് സംഭവം. ജഗത്സിംഗ്പൂര്‍ ജില്ലയിലെ തിര്‍ട്ടോള്‍ നിവാസിയായ കൗമാരക്കാരി മാതാപിതാക്കളുമായി വഴക്കിട്ട് വീട്ടില്‍ നിന്ന്…
Read More » - 15 October
പേമാരിയില്‍ ഹൈദരാബാദില്‍ മരണം 25 ആയി, കുത്തൊഴുക്കില്‍ രക്ഷയ്ക്കായി നിലവിളിച്ച് യുവാവ്
ഹൈദരാബാദ്: ശക്തമായ മഴ കനത്ത നാശം വിതയ്ക്കുകയാണ് ആന്ധ്രാപ്രദേശിലും തെലങ്കാനയിലും. മഴക്കെടുതിയെ തുടര്‍ന്ന് ഹൈദരാബാദില്‍ 15 പേരും ആന്ധ്രപ്രദേശില്‍ 10 പേരും മരിച്ചു. തെലങ്കാനയിലും ആന്ധ്രയിലും റെക്കോഡ്…
Read More » - 15 October
ബെംഗളൂരു കലാപം ; രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ എന്‍ഐഎ ചോദ്യം ചെയ്തു
ബെംഗളൂരു: ആഗസ്ത് 11 ന് നടന്ന ബെംഗളൂരു കലാപവുമായി ബന്ധപ്പെട്ട് എന്‍ഐഎ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ ചോദ്യം ചെയ്തു. ബി ഇസഡ് സമീര്‍ അഹമ്മദ് ഖാന്, റിസ്വാന്…
Read More » - 15 October
“ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുത്” ; ‘പ്രാണാ’ പദ്ധതിയിലേക്ക് ഹോസ്പിറ്റൽ വാർഡ് സ്പോൺസർ ചെയ്ത് സുരേഷ് ഗോപി എം പി
തൃശ്ശൂർ: തൃശ്ശൂർ മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന ” പ്രാണാ” പദ്ധതിയിലേക്ക് ശ്രീ സുരേഷ് ഗോപി എം.പി 768000 രൂപ നൽകും. Read Also…
Read More » - 15 October
നിയമസഭയ്ക്ക് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭയ്ക്ക് സമീപം ചൊവ്വാഴ്ച ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു. മഹാരാജ്ഗഞ്ച് സ്വദേശിയായ യുവതി ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ചതിനു പിന്നാലെ ശ്യാമ പ്രസാദ്…
Read More » - 15 October
വാക്സീനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ട; വൈറസിന് ജനിതക വ്യതിയാനം വന്നാലും വാക്സീൻ 10 വർഷം ഫലപ്രദം
ഗവേഷണത്തിലുള്ള കൊറോണ വൈറസിനെതിരായ വാക്സീനുകളെ കുറിച്ച് ആശങ്ക വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ്. വൈറസിന് ജനിതക…
Read More » - 15 October
ടെലികോം സേവനങ്ങളിൽ നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ ; ബിഎസ്എന്‍എല്‍ മാത്രം ഉപയോഗിക്കാൻ നിര്‍ദ്ദേശം
ദില്ലി: എല്ലാ മന്ത്രാലയങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ ടെലികോം സേവനം ഉപയോഗിക്കേണ്ടെന്ന തീരുമാനവുമായി കേന്ദ്രസർക്കാർ .ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ സേവനം മാത്രം ഉപയോഗിക്കാനാണ് നിര്‍ദ്ദേശം. ഭരണഘടനാ പദവിയുള്ള…
Read More » - 15 October
“കൊറോണ കാലമൊക്കെയല്ലേ, വല്ലപ്പോഴും നിങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലെ” ; നടി പാർവതിയെ പരിഹസിച്ച് കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ
കൊച്ചി: അമ്മ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ സ്ത്രീവിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് പാര്‍വതി രാജി വച്ചതില്‍ പരിഹാസവുമായി കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എ. എന്തും പറയാനും രാജിവെക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം…
Read More » - 15 October
സ്വര്‍ണ്ണക്കടത്ത് കേസ് : പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധം ; കൂടുതൽ വെളിപ്പെടുത്തലുകൾ
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സംഘവുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി. Read Also : സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക്…
Read More » - 15 October
മരിച്ചെന്ന് കരുതി ഒന്നര ദിവസം ഫ്രീസറിൽവച്ചു ; സംസ്കരിക്കാൻ എടുത്തപ്പോൾ ശവത്തിന് ജീവൻവച്ചു
ചെന്നൈ: തമിഴ്നാട്ടില്‍ മരിച്ചെന്ന് കരുതി ഫ്രീസറില്‍ സൂക്ഷിച്ച ആള്‍ക്ക് സംസ്കാരത്തിന് തൊട്ടുമുമ്പ് മോർച്ചറി ജീവനക്കാരൻ ജീവനുണ്ടെന്ന് കണ്ടെത്തി. Read Also : ഐ പി എൽ 2020…
Read More » - 14 October
പാകിസ്ഥാന് ഇന്ത്യയുമായി സൗഹൃദത്തിലാകണമെന്നാഗ്രഹം : പാകിസ്ഥാനെ തള്ളി ഇന്ത്യ… ഭീകരവാദവും അക്രമവും അവസാനിപ്പിക്കാതെ ചര്‍ച്ച ചെയ്യില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി : പാകിസ്ഥാന് ഇന്ത്യയുമായി സൗഹൃദത്തിലാകണമെന്നാഗ്രഹം , പാകിസ്ഥാന്റെ വാദം തള്ളി ഇന്ത്യ.. ചര്‍ച്ച നടത്തുന്നതിന് നേരിട്ടോ മദ്ധ്യസ്ഥതയിലൂടെയോ പാകിസ്ഥാന് ഒരു തരത്തിലുള്ള സന്നദ്ധതയും അറിയിച്ചിട്ടില്ലെന്ന് ഇന്ത്യ.…
Read More » - 14 October
രാജ്യത്ത് സ്കൂളുകളും സിനിമാ തിയേറ്ററുകളും നാളെ മുതൽ തുറക്കും ; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്ത്
ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ, സിനിമാ തിയേറ്ററുകൾ, വിനോദ പാർക്കുകൾ തുടങ്ങിയവയ്ക്കാണ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതിയുള്ളത്. കണ്ടെയ്ൻമെന്റ് സോണിന് പുറത്തുള്ളവയ്ക്കാണ് പ്രവർത്തനാനുമതി. എന്നാൽ സ്കൂളുകളുടെ കാര്യത്തിൽ…
Read More » - 14 October
ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് എന്‍സിപി നേതാവ് വെന്തുമരിച്ചു
ലഖ്നൗ: ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് എന്‍സിപി നേതാവ് വെന്തുമരിച്ചു. എന്‍സിപി നേതാവ് സഞ്ജയ് ഷിന്‍ഡെയാണ് മരിച്ചത്. മുംബൈ- ആഗ്ര ദേശീയ പാതയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കയാണ് സഞ്ജയ് ഷിന്‍ഡെയുടെ…
Read More »