India
- Feb- 2021 -11 February
രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ
ന്യൂഡൽഹി : രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികൾ. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. Read Also : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും…
Read More » - 11 February
ടിആർപി കേസ് തെളിവില്ല, അർണാബിനെതിരെ ജീവനക്കാരെ വ്യാജമായി പ്രതിചേർത്തു : സത്യവാങ്മൂലം
മുംബൈ ∙ ടിആർപി അഴിമതിക്കേസിൽ മുംബൈ പൊലീസിന്റെ കുറ്റപത്രത്തിൽ റിപ്പബ്ലിക് ടിവിക്കും ഉടമ അർണബ് ഗോസ്വാമിക്കും എതിരെ തെളിവുകളൊന്നും വെളിപ്പെടുത്തിയിട്ടില്ലെന്ന് മാതൃകമ്പനിയായ എആർജി ഔട്ട്ലിയർ മീഡിയ ബോംബെ…
Read More » - 11 February
ശശികലയുടെ 900 കോടിയുടെ സ്വത്തുക്കള്‍ കൂടി സർക്കാർ കണ്ടുകെട്ടി: വേഷത്തിൽ ജയലളിതയെ അനുകരിച്ച് ചിന്നമ്മ
ചെന്നൈ: നാലുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം തമിഴ്നാട്ടില്‍ തിരിച്ചെത്തിയ, മുന്‍മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴി വി.കെ. ശശികല എ.ഐ.എ.ഡി.എം.കെയുമായി ഒത്തുതീര്‍പ്പിനു ശ്രമിക്കുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി “ത്യാഗത്തലൈവി ചിന്നമ്മ” ശശികല…
Read More » - 11 February
കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ കാർഷിക നിയമം ചവറ്റുകൊട്ടയിലെറിയുമെന്ന് പ്രിയങ്ക ഗാന്ധി
ഉത്തർ പ്രദേശ് : വീണ്ടും അധികാരത്തിലെത്തിയാല്‍ കര്‍ഷകരെ ദ്രോഹിക്കുന്ന കൃഷി നിയമം ചവറ്റുകൊട്ടയിലെറിയുകയാണ് കോണ്‍ഗ്രസ് ആദ്യം ചെയ്യുകയെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. പാക്കിസ്ഥാനിലും ചൈനയിലും…
Read More » - 11 February
ഉത്തരാഖണ്ഡ് പ്രളയത്തിന് കാരണം കണ്ടെത്തി , ആശങ്കകൾക്കിടെ കാണാതായ 6 തൊഴിലാളികള്‍ തിരിച്ചെത്തി
റേനി: മലഞ്ചെരുവില്‍ തങ്ങിനിന്ന കൂറ്റന്‍ മഞ്ഞുപാളിക്കൊപ്പം മലയുടെ ഒരു ഭാഗവും അടര്‍ന്നുവീണ് നദിയിലൂടെ കുത്തിയൊലിച്ചതാണു ചമോലിയിലെ ദുരന്തത്തിനു കാരണമെന്ന് ഡിഫന്‍സ് ജിയോ ഇന്‍ഫര്‍മാറ്റിക്സ് റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റിന്റെ പ്രാഥമിക…
Read More » - 11 February
മൂക്കിലൂടെ നൽകുന്ന കോവിഡ് വാക്സിൻ ; പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്
ന്യൂഡൽഹി : കോവിഡ് വൈറസിനെ പ്രതിരോധിക്കുന്നതിന് മൂക്കിലൂടെ നൽകാവുന്ന വാക്സിൻ പരീക്ഷണത്തിന് ഒരുങ്ങി ഭാരത് ബയോടെക്. വാക്സിന്റെ ആദ്യഘട്ട പരീക്ഷണം ആരംഭിക്കുന്നതിന് അനുമതി തേടി ഭാരത് ബയോടെക്…
Read More » - 10 February
ഫെബ്രുവരി 18ന് രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി പ്രതിഷേധക്കാർ
ന്യൂഡൽഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി ട്രെയിൻ തടയാനൊരുങ്ങി പ്രതിഷേധ സംഘടനകൾ. ഫെബ്രുവരി 18ന് നാല് മണിക്കൂറാണ് ട്രെയിൻ തടഞ്ഞ് പ്രതിഷേധിക്കുക. ‘റെയിൽ രോക്കോ’ എന്ന പേരിലാണ്…
Read More » - 10 February
ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം ; ബിജെപി എം പി ഗൗതം ഗംഭീറിന്റെ ജനകീയ കാന്റീന് വൻവരവേൽപ്പ്
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും ബിജെപിയും എംപിയുമായ ഗൗതം ഗംഭീറിന്റെ നിയോജക മണ്ഡലമായ ഡല്‍ഹി ഈസ്റ്റിലാണ് ഒരു രൂപയ്ക്ക് ഉച്ചഭക്ഷണം കിട്ടുന്ന കാന്റീന് തുടങ്ങിയത്. ഒന്നല്ല,…
Read More » - 10 February
സമരം കൊണ്ടൊന്നും ഭയന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവന്നത് കാര്‍ഷിക രംഗത്തിന്റെ മാറ്റത്തിനായാണ് , സമരം കൊണ്ടൊന്നും ഭയന്ന് പിന്മാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, സമരജീവികള്‍ കര്‍ഷകസമരത്തിന്റെ പവിത്രത…
Read More » - 10 February
65കാരനുമായി ഭാര്യയ്ക്ക് ലൈംഗികബന്ധം; അബോധാവസ്ഥയിലാക്കിയ ശേഷം കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കെയ്സിലാക്കി ഭര്‍ത്താവ്
പ്രീതി ഇയാളുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചതാണ് കൊലപാതകവിവരം പുറത്തറിയാൻ സഹായകമായത്.
Read More » - 10 February
കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി
വാരാണസി : കൊവിഡ് സെന്ററായി ഉപയോഗിച്ചിരുന്ന കോളജിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. ഉത്തർപ്രദേശിലെ വാരണാസിയിലാണ് സംഭവം. കോളജിലെ ഒരു ക്ലാസ് മുറിയിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ഫോറൻസിക്…
Read More » - 10 February
മുംബൈ ടീമിനെ പ്രഖ്യാപിച്ചു, അര്ജുന് തെന്‍ഡുല്‍ക്കർ ടീമിലില്ല
മുംബൈ : വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു. ദേശീയ താരം ശ്രേയസ് അയ്യര്‍ ടീമിനെ നയിക്കും. പൃഥ്വി ഷായാണ് ഉപനായകന്‍. Read Also :…
Read More » - 10 February
ബലാത്സംഗം ചെയ്ത ശേഷം അഞ്ച് വയസുകാരിയെ കൊലപ്പെടുത്തി; പ്രതിക്ക് വധശിക്ഷ
2018ലാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.
Read More » - 10 February
ശബരിമലയിൽ വരുമാനമില്ല , തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അടച്ചുപൂട്ടേണ്ട സ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു
തിരുവനന്തപുരം : കോവിഡ് വ്യാപനം മൂലം ശബരിമല തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് തന്റെ അടച്ചുപൂട്ടേണ്ടസ്ഥിതിയിലെന്ന് ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു. Read Also :…
Read More » - 10 February
തമിഴ്നാട്, കേരളം തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്; തീയതികള്‍ ഈ മാസം 15ന് ശേഷം പ്രഖ്യാപിക്കും
തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
Read More » - 10 February
ട്വിറ്ററിനെതിരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം
ന്യൂഡല്‍ഹി : ട്വിറ്ററിനെ പൂട്ടാന്‍ കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്, ദേസി ആപ്പ് കൂവില്‍ ചേരാന്‍ ആഹ്വാനം .ഇതിലൂടെ ട്വിറ്ററിന് ശക്തമായി തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. കാര്‍ഷിക സമരത്തിന്റെ…
Read More » - 10 February
താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി
മാള്‍ഡ : താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തിലേറാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. മാള്‍ഡയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു…
Read More » - 10 February
ലോകത്തിന്റെ രക്ഷകനായി ഇന്ത്യ ; 25 രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനായി ഒരുങ്ങുന്നത് 24 മില്യൺ വാക്സിൻ ഡോസുകൾ
ന്യൂഡൽഹി : ലോകരാഷ്ട്രങ്ങള്‍ ഇന്ത്യയെ അത്ഭുതത്തോടെ നോക്കിക്കാണുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ നിലവിലുള്ളത്. കോവിഡ് പ്രതിരോധത്തിലും കൊറോണ വാക്സിന് നിര്‍മ്മാണത്തിലും ഇന്ത്യ കൈവരിച്ച നേട്ടം അത്ഭുതാവഹമാണ്. കോവിഡ്…
Read More » - 10 February
ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് വ്യാപാരികളുടെ ദേശീയ സംഘടന
ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ക്കെതിരേ വ്യാപാരികളുടെ ദേശീയ സംഘടനയായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് ഫെബ്രുവരി 26ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു.…
Read More » - 10 February
രാജ്യത്ത് ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് ബിറ്റ്കോയിന് ഉള്‍പ്പെടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ ഉടന്‍ നിരോധിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്. ക്രിപ്റ്റോ കറന്‍സി ട്രേഡിങ് സംബന്ധിച്ച് കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാന്‍ പദ്ധതിയുണ്ടോയെന്ന രാജ്യസഭയിലെ…
Read More » - 10 February
ശിവാജി ഗണേശന്റെ മകൻ രാംകുമാര്‍ ഗണേശന് ബിജെപിയിലേയ്ക്ക്
ചെന്നൈ : പ്രശസ്ത തമിഴ് നടന് ശിവാജി ഗണേശന്റെ മകനും, പ്രഭുവിന്റെ സഹോദരനും നടനും നിര്‍മ്മാതാവുമായ രാംകുമാര്‍ ഗണേശന് ബിജെപിയിലേയ്ക്ക് .ഇത് സംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനവും ബിജെപി പ്രവേശനവും…
Read More » - 10 February
തനിക്ക് ആരേയും ഭയമില്ല, ജീവനുള്ള കാലം വരെ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് മമത ബാനര്‍ജി
കൊല്‍ക്കത്ത : ബിജെപിക്കെതിരെ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജി. തനിക്ക് ജീവനുള്ള കാലം പശ്ചിമ ബംഗാളില്‍ ബിജെപിയെ അധികാരത്തില്‍ വരാന്‍ അനുവദിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു.…
Read More » - 10 February
ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്
ചണ്ഡീഗഡ്: ഋതുമതിയെങ്കില്‍ 18 വയസ് തികഞ്ഞില്ലെങ്കിലും ഒരു മുസ്ലിം പെണ്‍കുട്ടിക്ക് ആരെയും വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് വിവാദ കോടതി വിധി. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് വിവാദ ഉത്തരവ്…
Read More » - 10 February
രാഹുലും പ്രിയങ്കയും മൃദു ഹിന്ദുത്വ വാദികൾ, അമ്പലങ്ങളിൽ പൂജ നടത്തി തുടക്കം; വിജയരാഘവൻ
കോൺഗ്രസിനെ നയിക്കുന്ന രാഹുൽ ഗാന്ധിയും പ്രിയങ്ക വധേരയും മൃദുഹിന്ദുത്വ വാദികളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാജ്യത്തെ വർഗ്ഗീയവത്ക്കരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ ഇവർക്കാവില്ലെന്നും…
Read More » - 10 February
ചൈന നിയോഗിച്ചിട്ടുള്ള സൈനികര്‍ക്ക് അച്ചടക്കമോ മനോധൈര്യമോ ഒട്ടുമില്ല
ന്യൂഡല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തി പ്രദേശത്ത് ഇരു രാജ്യങ്ങളുടേയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിലും ഈ ജനുവരിയിലുമായി രണ്ട് ചൈനീസ് സൈനികര്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍…
Read More »