ന്യൂഡല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയുടെ അറസ്റ്റിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായം നടപടി ഒഴിവാക്കാനുള്ള മറയാക്കാനാവില്ല, കുറ്റകൃത്യത്തെ ന്യായീകരിക്കാനുള്ള കാരണവുമല്ല. ഡല്‍ഹി പോലീസിനു മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമില്ലെന്നും അമിത് ഷാ പറഞ്ഞു.
ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട്: പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് വിവിധ പദ്ധതികൾ
അതേ സമയം ഡല്‍ഹി പോലീസിനെതിരെ ദിഷ രവി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ വാട്സ്ആപ്പ് ചാറ്റുകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നു മാധ്യമങ്ങളെ വിലക്കണമെന്നും കേബിള്‍ ടിവി ചട്ടങ്ങള്‍ ലംഘിച്ച ചാനലുകള്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് ദിഷ കോടതിയെ സമീപിച്ചത്.
Post Your Comments