India
- Feb- 2021 -22 February
മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിച്ചു
ശ്രീനഗർ: 11 മാസങ്ങൾക്ക് ശേഷം കശ്മീരിൽ ട്രെയിൻ സർവ്വീസുകൾ പുനഃരാരംഭിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് താത്ക്കാലികമായി നിർത്തി വെച്ച സർവ്വീസുകളാണ് ഭാഗികമായി പുനഃരാരംഭിച്ചിരിക്കുന്നത്. ആദ്യദിനത്തിൽ 1,100 ഓളം…
Read More » - 22 February
പ്രമുഖ ടിക് ടോക്ക് താരം ആത്മഹത്യ ചെയ്ത നിലയിൽ
പൂനെ : പ്രമുഖ ടിക് ടോക്ക് താരം സാമിര്‍ ഗെയ്ക്വാദിനെ(22) ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പൂനെ വാഘോളിയിലെ വീട്ടിലാണ് സാമിറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 22 February
കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം എന്നുണ്ടാകും, സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: കേരളം അടക്കം നാല് സംസ്ഥാനങ്ങളിലേയ്ക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആസാം , ബംഗാള്‍, തമിഴ്നാട്…
Read More » - 22 February
സർക്കാരിന്റെ ആഗോള നിക്ഷേപക സംഗമ പദ്ധതി സമ്പൂർണ പരാജയം ; ഉൽഘാടനത്തിന് മാത്രം ചെലവഴിച്ചത് മൂന്ന് കോടി രൂപ
കൊച്ചി : കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കി അവതരിപ്പിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചിയില്‍ നടത്തിയ ആഗോള നിക്ഷേപക സംഗമമായ ‘അസന്റ് കേരള 2020’ ചെലവിട്ടത് 3,05,02,422 രൂപയെന്ന് വിവരാവകാശ…
Read More » - 22 February
ജാമ്യത്തിലിറക്കിയ എതിരാളിയെ അച്ഛനും മകനും ചേര്‍ന്ന് കൊലപ്പെടുത്തി
ലക്നൗ: ജാമ്യത്തിലിറക്കിയ എതിരാളിയെ മകനും അച്ഛനും ചേര്‍ന്ന് കൊലപ്പെടുത്തി. യുപിയിലെ പിലിഭിത്ത് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. ജ്യൂഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം പ്രതികളെ പൊലീസ്…
Read More » - 22 February
മാസ്ക് ധരിക്കാത്തതിന് 20 ദിവസത്തിനുള്ളില്‍ 2200 പേര്‍ക്കെതിരെ കേസ്
ചെന്നൈ: മാസ്ക് ധരിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 1 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ 2200 പേര്‍ക്ക് എതിരെ കേസ് എടുത്തതായി ദക്ഷിണ റെയില്‍വെ അറിയിക്കുകയുണ്ടായി. ഇവരില്‍ നിന്നായി…
Read More » - 22 February
കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് കാരണക്കാരൻ രാഹുൽ ഗാന്ധി : സി പി എം
തിരുവനന്തപുരം : കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള രാഹുൽ ഗാന്ധിയുടെ ട്രാക്ടര്‍ റാലിക്കെതിരെ വിമർശനവുമായി സിപിഎം. കേരളത്തിലെ കര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടിയത് യുപിഎ സര്‍ക്കാരിന്റെ…
Read More » - 22 February
ഷൂട്ടിങ് താരം മനു ഭക്കറുടെ പരാതിയിൽ കഴമ്പില്ലെന്ന് എയര്‍ ഇന്ത്യ
പരിശീലനത്തിനുവേണ്ടിയുള്ള യാത്രയ്ക്കിടെ തന്നെ അപമാനിച്ചുവെന്ന ഇന്ത്യയുടെ യുവ ഷൂട്ടിങ് താരം മനു ഭക്കറുടെ പരാതി നിഷേധിച്ച് എയര്‍ ഇന്ത്യ. മനു ഭക്കറോട് നിയമാനുസൃതമുള്ള രേഖകള്‍ മാത്രമാണ്…
Read More » - 22 February
അമ്മയെ കഴുത്തുഞെരിച്ചു കൊന്ന് ഒരു കോടിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു; 24കാരനും സംഘവും പിടിയിൽ
വീട്ടിനുള്ളിലേയ്ക്ക് പ്രവേശിച്ച യോഗേഷ് കാഞ്ചനെ ധരിച്ചിരുന്ന സാരി കഴുത്തില്‍ കുരുക്കി കൊലപ്പെടുത്തുകയായിരുന്നു.
Read More » - 22 February
ഒൻപതു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ
പട്ന : ഒൻപതു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ച് ബിഹാറിലെ പോസ്കോ കോടതി രംഗത്ത് എത്തിയിരിക്കുന്നു. ശനിയാഴ്ചയാണ് ഗോപാൽഗഞ്ച് കോടതി പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ…
Read More » - 22 February
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിച്ചത് 3,300 കോടി രൂപയുടെ പദ്ധതികൾ
ധേമാജി : അസമിൽ 3,300 കോടിയിലധികം രൂപയുടെ പദ്ധതികൾ സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 45 കോടി രൂപ മുടക്കി 276 ഏക്കർ ഭൂമിയിൽ നിർമ്മിച്ച ധേമാജി എഞ്ചിനീയറിംഗ്…
Read More » - 22 February
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 300 കോടി അനുവദിച്ച് ഇന്ത്യന്‍ സംസ്ഥാനം
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് 300 കോടി അനുവദിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ക്ഷേത്രത്തിലേയ്ക്കുള്ള റോഡ് നിര്‍മാണത്തിനും ഈ പണം വിനിയോഗിക്കും. അയോധ്യ സൗന്ദര്യവത്ക്കരണത്തിന് വേണ്ടി 100 കോടി…
Read More » - 22 February
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കോവിഡ്
ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്കാണ് രാജ്യത്ത് പുതുതായി…
Read More » - 22 February
രാജ്യത്ത് കോവിഡ് കേസുകളിൽ കേരളം മുന്നിൽ തന്നെ ; ജാഗ്രതാ നിര്‍ദേശം നല്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡൽഹി : ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ 74 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം…
Read More » - 22 February
കോണ്‍ഗ്രസുകാര്‍ ബി.ജെ.പിയിലേക്ക് പോകാന്‍ ക്യൂ നില്ക്കുന്നു, പണവും സ്ഥാനവും നീട്ടി ആര്‍ക്കും ചുമന്നുകൊണ്ടുപോകാം
ബിജെപിയെ ചെറുക്കാന്‍ കോണ്‍ഗ്രസിനു വോട്ട് ചെയ്യൂ എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.
Read More » - 22 February
ഐപിഎല്‍ 2021-ന് വേദിയൊരുങ്ങുന്നതെവിടെ?
മുംബൈ: ഐപിഎല്‍ 2021 സീസണിനായി എവിടെയൊക്കെ വേദിയൊരുക്കണം എന്ന കാര്യത്തിൽ ഇനിയും ചർച്ചകൾ തുടരുകയാണ്. എന്നാൽ മുംബൈയിലും അഹമ്മദാബാദിലുമായി വേദിയൊരുക്കാൻ ബി.സി.സി.ഐ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഗ്രൂപ്പ്…
Read More » - 22 February
രാജ്യസഭ തെരഞ്ഞെടുപ്പ് : തകർപ്പൻ വിജയവുമായി ബിജെപി
അഹമ്മദാബാദ് : ഗുജറാത്തിൽ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് ബിജെപി. ദിനേശ്ചന്ദ്ര ജമാൽഭായ് അനൻവദിയ, രാംഭായ് ഹരിജിഭായ് മൊകാരിയ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.…
Read More » - 22 February
അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫിനു നേരെ വെടിയുതിർത്തു
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കന്നുകാലി കള്ളക്കടത്തു സംഘം ബി.എസ്.എഫ് ജവാൻമാർക്കു നേരെ വെടിയുതിർത്തു. അപകടത്തിൽ ആർക്കും പരിക്കില്ല. കൂച്ച്ബെഹാർ ജില്ലയിൽ തിങ്കളാഴ്ച രാവിലെ 5.30നാണ്…
Read More » - 22 February
ബംഗാളിലും താമരയാകും മാറ്റം കൊണ്ടുവരിക, മമത പരാജയം- പ്രധാനമന്ത്രി
കൊൽക്കത്ത : പശ്ചിമബംഗാളിൽ ജനങ്ങൾ സമഗ്രമായ മാറ്റത്തിന് തയ്യാറെടുക്കുക യാണെന്നും താമര യഥാർഥമാറ്റം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗാളിലെ ഹുഗ്ലിയിൽ വിവിധ റെയിൽവേ പദ്ധതികൾ ഉദ്ഘാടനം…
Read More » - 22 February
ജനങ്ങള്‍ക്ക് നല്കിയ വാക്കു പാലിച്ച് സ്മൃതി ഇറാനി
ലക്നൗ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്കിയ വാക്കു പാലിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെത്തേടി ആരും ഡല്‍ഹിക്ക് വരേണ്ടതില്ലെന്നും ജയിച്ചാല്‍…
Read More » - 22 February
കടം വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നൽകിയില്ല; എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: കടം വാങ്ങിയ ലക്ഷങ്ങള്‍ തിരികെ നല്‍കാത്തതിന്റെ മനോവിഷമത്തില്‍ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. രാജ്യത്തെ പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസിലെ ജീവനക്കാരനാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഹെദരാബാദില്‍…
Read More » - 22 February
ടൂൾ കിറ്റ് കേസ്; ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ടൂൾ കിറ്റ് കേസിൽ പരിസ്ഥിതി പ്രവർത്തക ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ ഉൾപെട്ടിട്ടുള്ള മറ്റ് കുറ്റാരോപിതരുമായി ചോദ്യം ചെയ്യാനാണ് ദിഷ രവിയെ…
Read More » - 22 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2212 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154,…
Read More » - 22 February
കേരളം ഒഴിച്ച് ഇന്ധനവില പിടിച്ചുനിര്‍ത്തി മറ്റ് സംസ്ഥാനങ്ങള്‍
ഷില്ലോംഗ്: പെട്രോള്‍, ഡീസല്‍ വിലകള്‍ കുതിച്ചുയരുന്നതിനിടെ ജനങ്ങള്‍ക്ക് ആശ്വാസമായി മേഘാലയ സര്‍ക്കാര്‍. പെട്രോള്‍ ഡീസല്‍ വിലകളില്‍ യഥാക്രമം 7.40 രൂപയും 7.10 രൂപയും കുറവുവരുത്തിയിരിക്കുകയാണ് സംസ്ഥാനം. പെട്രോളിന്റെ…
Read More » - 22 February
ലോക്സഭാ എംപിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി
മുംബൈ: എംപിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ലോക്സഭാ എംപിയെയാണ് മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ദാദ്രാ ആന്റ് നാഗര്‍ ഹവേലി എംപിയായ മോഹന്‍…
Read More »