India
- Mar- 2021 -8 March
സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി; കേരളത്തിൽ നിന്നും വാങ്ങിയത് ചിരട്ടയിൽ നിർമ്മിച്ച നിലവിളക്ക്
അന്താരാഷ്ട്ര വനിതാ ദിനത്തിൽ സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി അവരിൽ നിന്നും ഉത്പന്നങ്ങൾ വാങ്ങി…
Read More » - 8 March
50% സംവരണം നൽകുന്ന വിധി പുനഃപരിശോധിക്കാം; സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ നോട്ടീസ്
സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങള്‍ക്ക്, വിദ്യാഭ്യാസത്തിനും സര്‍ക്കാര്‍ ജോലികള്‍ക്കും 50 ശതമാനം സംവരണം നല്കുന്ന വിധി പുനഃപരിശോധിക്കാമെന്ന് സുപ്രീം കോടതി. 1992-ലെ ഇന്ദിരാ സാഹ്നി കേസിലെ…
Read More » - 8 March
സ്വർണക്കടത്ത് കേസ്; മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥ, മൊഴി പുറത്ത്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേര് പറയാൻ സ്വപ്ന സുരേഷിൻ്റെ ഇ.ഡി നിർബന്ധിച്ചുവെന്ന് മൊഴി. സ്വപ്നയുടെ സുരക്ഷ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥയാണ് മൊഴി നൽകിയിരിക്കുന്നത്.…
Read More » - 8 March
മലപ്പുറത്ത് ബിജെപി സ്ഥാനാർത്ഥിയായി അബ്ദുള്ളക്കുട്ടി; എതിരാളി വി പി സാനു?
മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.പി അബ്ദുള്ളക്കുട്ടിയെ പ്രഖ്യാപിച്ചു. മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രാജി വെച്ച് ഒഴിഞ്ഞ സാഹചര്യത്തിലാണ് പുതിയ തെരഞ്ഞെടുപ്പ്.…
Read More » - 8 March
പ്രതിയോട് വിവാഹം കഴിക്കാമോ എന്ന് ചോദിച്ചിട്ടില്ല, പ്രചരിച്ചത് തെറ്റായ വാർത്ത : ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെ
ബലാത്സംഗ കേസ് പ്രതിയോട് പെൺകുട്ടിയെ വിവാഹം കഴിക്കാമോ എന്നു ചോദിച്ചെന്ന വാർത്ത തെറ്റായി റിപ്പോർട്ട് ചെയ്തതാണെ ന്നും, കോടതിക്ക് എപ്പോഴും സ്ത്രീകളോട് ആദരവാണുളളതെന്നും സുപ്രീം കോടതി ചീഫ്…
Read More » - 8 March
തെരെഞ്ഞെടുപ്പ് വാഗ്ദാനം, ആശയങ്ങൾ മോഷ്ടിച്ചു: ഡി.എം.കെ നേതാവ് സ്റ്റാലിന് എതിരായി കമലഹാസന്റെ ആരോപണം
‘മക്കള്‍ നീതി മയ്യ’ ത്തിന്റെ ആശയങ്ങള്‍ എം.കെ. എതിർ പാർട്ടിയായ സ്റ്റാലിന്റെ ഡി.എം.കെ അപഹരിച്ചെന്ന ആരോപണവുമായി നടന് കമല്‍ ഹാസന്. വീട്ടുജോലിക്ക് ശമ്പളം, പ്രതിവര്‍ഷം 10 ലക്ഷം…
Read More » - 8 March
അച്ഛൻ്റെ പഴയ കഥകൾ കുത്തിപ്പൊക്കിയത് മകന് ഇഷ്ടപ്പെട്ടില്ല; സന്ദീപ് വചസ്പതിക്കെതിരെ അമൽ ഉണ്ണിത്താൻ
രാജ്മോഹൻ ഉണ്ണിത്താനെതിരെ വിമർശനവുമായി രംഗത്തെത്തിയ ബിജെപി വക്താവ് സന്ദീപ് വചസ്പതിക്കെതിരെ അമൽ ഉണ്ണിത്താൻ. ചാനൽ ചർച്ചയിലും ഫേസ്ബുക്കിലും ഉണ്ണിത്താനെതിരെ പഴയകഥകൾ കുത്തിപ്പൊക്കി സന്ദീപ് വചസ്പതി രൂക്ഷ വിമർശനമാണ്…
Read More » - 8 March
അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് കിടന്നപ്പോൾ പീഡിപ്പിച്ചു; പ്രതിയെ സംരക്ഷിക്കുന്നത് മാർട്ടിൻ പ്രക്കാട്ട്, യുവതിയുടെ പരാതി
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയുമായി സഹ സംവിധായകനെതിരെ യുവതി. ഒളിവിൽ കഴിയുന്ന സഹ സംവിധായകനായ രാഹുൽ ചിറയ്ക്കലിനെ സംരക്ഷിക്കുന്നത് സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് ആണെന്ന ആരോപണവുമായി…
Read More » - 8 March
വീട്ടമ്മമാര്‍ക്ക് പ്രതിമാസ വേതനം, 10 ലക്ഷം തൊഴിലവസരങ്ങള്‍ : വമ്പന്‍ പ്രഖ്യാപനങ്ങളുമായി പാര്‍ട്ടി
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ഡി.എം.കെ. പാര്‍ട്ടി അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത 10 വര്‍ഷത്തേക്കുള്ള വാഗ്ദാനങ്ങളും ലക്ഷ്യങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ദര്‍ശന രേഖയാണ് ഡി.എം.കെ പ്രസിഡന്റ് എം.കെ.സ്റ്റാലിന്…
Read More » - 8 March
കസ്റ്റംസിന് പിന്നാലെ ഇ.ഡിയും; ഐ ഫോൺ വിനോദിനിക്ക് പാരയാകുന്നു, ഒന്നൊന്നര നീക്കവുമായി എൻഫോഴ്സ്മെൻ്റ്
സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഐഫോണ്‍ വിവാദത്തില്‍ വിനോദിനി ബാലകൃഷ്ണനെതിരെ നീക്കവുമായി എൻഫോഴ്സ്മെൻ്റ്. ചോദ്യം ചെയ്യലിനായി വിനോദിനിയോട് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഇ.ഡിയും നീക്കങ്ങൾ ശക്തമാക്കിയത്.…
Read More » - 8 March
കേരളത്തിൽ വനിതാ മുഖ്യമന്ത്രി വരും: മേയർ ആര്യ രാജേന്ദ്രൻ
കേരളത്തിന് വരും കാലങ്ങളിൽ ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ ആര്യ രാജേന്ദ്രൻ. കേരളത്തിൽ നല്ല വനിതാ നേതാക്കൾ ഉണ്ടാകണം. അതിനു…
Read More » - 8 March
ശ്രേയയെ കൊന്ന് കുളത്തിലിട്ടു? പള്ളി വികാരിയും കന്യാസ്ത്രീയും കുടുങ്ങുമോ? പ്രേത വിചാരണ നടത്തിയപ്പോൾ തെളിഞ്ഞത്
തിരുവനന്തപുരം: ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ ശ്രേയ കേസിൽ 10 വർഷങ്ങൾക്ക് ശേഷം കുറ്റപത്രം സമർപ്പിച്ച് സി ബി ഐ. ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ…
Read More » - 8 March
സ്വർണക്കടത്ത് കേസ്; അഡ്വ. ദിവ്യയുടെ സിപിഎം ബന്ധം മറനീക്കി പുറത്തേക്ക്, കുരുക്ക് മുറുകുന്നു
കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി തിരുവനന്തപുരം സ്വദേശിനിയായ അഭിഭാഷക കസ്റ്റംസിന് മുന്പില് ഹാജരായി. കരമന സ്വദേശിനിയായ അഡ്വ. ദിവ്യയാണ് ഭര്‍ത്താവിനും കൈക്കുഞ്ഞിനുമൊപ്പം കൊച്ചിയിലെ കസ്റ്റംസ്…
Read More » - 8 March
ആരെയും കൈവിടില്ല, ആരും തിരിഞ്ഞു നോക്കാത്ത നിരവധി ആഫ്രിക്കൻ രാജ്യങ്ങളെ ഇന്ത്യ ചേർത്തു പിടിക്കുന്നു
ന്യുഡല്‍ഹി: കൊറോണ ബാധയെ ചെറുത്തുനില്‍ക്കാനാകുന്ന മരുന്നുകളുടേയും കിറ്റുകളുടേയും കാര്യത്തില്‍ ഇന്ത്യ ലോകം മുഴുവന്‍ സഹായമെത്തിച്ചിരുന്നു. ഇപ്പോൾ കോവിഡ് വാക്സിൻ ലോകത്തിന്റെ വിവിധ കോണുകളിൽ എത്തിക്കുന്നതും ഇന്ത്യയാണ്. ലോകാരോഗ്യ…
Read More » - 8 March
‘130 കോടി ജനങ്ങളാണ് എന്റെ സുഹൃത്തുക്കള്‍’; ലോക നേതാക്കൾക്ക് മാതൃകയായി മോദിയുടെ വാക്കുകൾ
കൊല്‍ക്കത്ത: ലോക നേതാക്കൾക്ക് മാതൃകയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ. രണ്ട് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നിരന്തരമായുള്ള വിമര്‍ശനത്തിന് ശക്തമായ ഭാഷയില്‍…
Read More » - 8 March
റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; റേഷൻ വിതരണത്തിൽ പുതിയ മാറ്റങ്ങൾ, സുപ്രധാന വിവരങ്ങൾ ഇതൊക്കെ
കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് എന്തെല്ലാം റേഷൻ വിഹിതമാണ് ഓരോ മാസവും ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ…
Read More » - 8 March
പന്തളം പ്രതാപനും പി.സി തോമസും യുഡിഎഫിന് നൽകിയത് ‘ഇടിവെട്ട് പണി’; വിജയ യാത്ര വിജയമാകുന്നത് ഇങ്ങനെയൊക്കെ
കെ.സുരേന്ദ്രൻ്റെ വിജയ യാത്ര ബിജെപിക്ക് പുത്തൻ ഉണർവ്വ് നൽകിയിരിക്കുകയാണ്. മെട്രോമാൻ എഫക്ട് തുടരുകയാണ്. ബിജെപി പ്രവർത്തകർക്ക് ആത്മവിശ്വാസമേകി നിരവധി പ്രമുഖരാണ് പാർട്ടിയിലേക്ക് കടന്നു വന്നിരിക്കുന്നത്. വിജയ യാത്രയുടെ…
Read More » - 8 March
സണ്ഡേസ്കൂള് ക്യാമ്പിൽ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: 10 വർഷങ്ങൾക്ക് ശേഷം വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം
കോളിളക്കം സൃഷ്ടിച്ച ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പത്തു…
Read More » - 8 March
സില്‍ക്കിന് ശേഷം കേരളത്തില്‍ ‘ഷക്കീല തരംഗം’ ഉണ്ടായി; കേശവന്മാമന്മാർക്ക് അറിയേണ്ടത് ഒന്ന് മാത്രം, വൈറൽ കുറിപ്പ്
തെന്നിന്ത്യൻ സിനിമയുടെ ഗ്ലാമറിന്റെ അവസാന വാക്കായിരുന്നു സില്‍ക്ക് സ്മിത. സിൽക്കിന് ലഭിച്ച ആരാധകവൃന്ദം ഇന്നും മറ്റൊരു നടിക്ക് ഇല്ലെന്ന് തന്നെ പറയാം. സില്‍ക്കിന്റെ അകാലത്തിലുള്ള വിയോഗം ഇന്നും…
Read More » - 8 March
പ്രധാനമന്ത്രിയെ കുറ്റം പറഞ്ഞ് നടന്ന രാജേഷ് വിശുദ്ധ അച്ചനായതെങ്ങനെ? തട്ടിപ്പ് നടത്താൻ കൂട്ടിന് കന്യാസ്ത്രീയും
കോട്ടയം: കോട്ടയം സ്വദേശിയായ തട്ടിപ്പുകാരൻ രാജേഷിൻ്റെ കൂടുതൽ കഥകൾ പുറത്ത്. നാട്ടില്‍ തട്ടിപ്പും വെട്ടിപ്പുമായി നടന്നയാള്‍ ഉത്തരാഖണ്ഡിലെത്തിയപ്പോള്‍ വിശുദ്ധ വേഷം ചാര്‍ത്തി ലൂര്‍ദ്ദ് സ്വാമി അച്ചനായി മാറി.…
Read More » - 8 March
‘ഇന്ത്യ ലോകത്തിന് നൽകിയ സമ്മാനമാണ് വാക്സിൻ, പുറത്തിറക്കിയതിലും വിതരണത്തിലും ഏറെ മുന്നിൽ’ യുഎസ്
കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഇന്ത്യ ലോകത്തിന് നൽകിയ സമ്മാനമാണ് കോവിഡ് -19 വാക്സീൻ പുറത്തിറക്കിയതും വിതരണം ചെയ്തതുമെന്ന് യുഎസ് ശാസ്ത്രജ്ഞൻ. വാക്സീൻ നിർമാണത്തിലും വിതരണത്തിലും ഇന്ത്യ മറ്റു…
Read More » - 8 March
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ പോരാടും ; മുഴുവന്‍ പിന്തുണയും കോണ്‍ഗ്രസ് നല്‍കുമെന്ന് പ്രിയങ്ക ഗാന്ധി
മീററ്റ് : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതു വരെ പോരാടുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. കാര്‍ഷിക…
Read More » - 8 March
ജനങ്ങള്‍ക്ക് ആശ്വാസകരമായി പതിനായിരം ജന്‍ഔഷധി കേന്ദ്രങ്ങള്‍ കൂടി തുറക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
ന്യൂദല്‍ഹി: കുറഞ്ഞ വരുമാനക്കാരായ ജനങ്ങള്‍ക്ക് ആശ്വാസകരമായ ജന്‍ഔഷധി കേന്ദ്രങ്ങളുടെ എണ്ണം പതിനായിരമായി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷില്ലോങ്ങില്‍ ആരംഭിച്ച ജന്‍ഔഷധി കേന്ദ്രത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു…
Read More » - 8 March
കോൺഗ്രസിലേക്കുള്ള പ്രവേശനം; മുകേഷിൻ്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ പിഷാരടി?
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തെ ഞെട്ടിച്ചായിരുന്നു നടൻ രമേശ് പിഷാരടി കോൺഗ്രസിലേക്ക് ചേർന്നത്. രമേശ് പിഷാരടിയുടെ നീക്കം നടനും സുഹൃത്തും കൂടിയായ മുകേഷിനേയും ഞെട്ടിച്ചു. നിഷ്പക്ഷ നിലപാടുള്ള ആളായിരുന്നുവെന്നും…
Read More » - 8 March
കോവിഡ് രോഗികള്‍ക്കായി എംജിയുടെ ഹെക്ടറുകള്‍ ആംബുലന്‍സ് രൂപത്തില്‍
നാഗ്പൂര്‍ : കോവിഡ് രോഗികള്‍ക്കായി എംജിയുടെ ഹെക്ടറുകള്‍ ആംബുലന്‍സായി രൂപമാറ്റം നടത്തി. എം.ജിയുടെ ഹാലോല്‍ പ്ലാന്റില്‍ പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത അഞ്ച് ആംബുലന്‍സുകള്‍ നാഗ്പൂരിലെ നംഗ്യ സ്പെഷ്യാലിറ്റി…
Read More »