India
- Mar- 2021 -25 March
ഇനി കുത്തിവയ്പ്പിന്റെ ആവശ്യമില്ല ; കൊവിഡ് വാക്സിന് ക്യാപ്സൂള്‍ രൂപത്തിലിറക്കി ചരിത്രം കുറിച്ച് ഇന്ത്യ
ന്യൂഡൽഹി : ലോകമാകമാനമുളള മരുന്ന് കമ്പനികൾ പുറത്തിറക്കുന്ന കൊവിഡ് വാക്സിന് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ പ്രേമാസ് ബയോടെക്. Read Also :…
Read More » - 25 March
മോഷണക്കുറ്റം ആരോപിച്ചു; കടയുടമ മർദ്ദിച്ച കുട്ടിക്ക് ദാരുണാന്ത്യം
പലഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമ ക്രൂരമായി മര്‍ദിക്കുകയും മണിക്കൂറുകളോളം മുതുകില്‍ കല്ല് കെട്ടിവയ്ക്കുകയും ചെയ്ത ഹരീഷയ്യ എന്ന ബാലന് ആശുപത്രിയില്‍ മരിച്ചു. കടയുടമയുടെയും കുടുംബത്തിന്റെയും കൊടുംക്രൂരതയ്ക്ക് ഇരയായ…
Read More » - 25 March
രാജ്യത്ത് കോവിഡ് കേസുകൾ കൂടുന്നു ; വാക്സിന് കയറ്റുമതി നിർത്തിവച്ച് ഇന്ത്യ
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കോവിഡ് പ്രതിരോധ വാക്സിന് കയറ്റുമതി നിര്‍ത്തി ഇന്ത്യ. വിദേശകാര്യ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. അന്‍പതിലേറെ രാജ്യങ്ങള്‍ക്ക് ഇന്ത്യ…
Read More » - 25 March
ടാഗോറിന്റെ നാട്ടുകാര്‍ ഒരു ഇന്ത്യക്കാരനെയും പരദേശിയായി കാണില്ലെന്ന് മോദി
കാന്തി: മമത സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വന്ദേമാതരത്തിലൂടെ രാജ്യത്തെ ഒന്നിപ്പിച്ച നാടാണ് ബംഗാള്‍. അവിടെ ചിലരെ അന്യദേശക്കാരെന്ന് മുദ്രകുത്തി മുഖ്യമന്ത്രി മമത ബാനര്‍ജി അപമാനിച്ചതായി…
Read More » - 25 March
സ്ത്രീകള്‍ വിദേശ പശുവിൻ പാൽ കുടിച്ച് വീപ്പ പോലെയായിരിക്കുന്നു’;ഡിഎംകെ നേതാവ് വിവാദത്തിൽ
ചെന്നൈ: വിദേശ പശുവിന് പാല് കുടിക്കുന്നതുകൊണ്ട് ഇന്ന് സ്ത്രികള്‍ ആകൃതി നഷ്ടപ്പെട്ടുവെന്നും സ്ത്രീകള്‍ വീപ്പ പോലെയായെന്നും ഡി എം കെ സ്ഥാനാര്‍ഥി ദിണ്ടിഗുള്‍ ലിയോണി. ഇത് വൈറലായതോടെ…
Read More » - 25 March
രാജ്യത്ത് ഇന്ധനവില കുറഞ്ഞു ; പുതിയ നിരക്കുകൾ ഇങ്ങനെ
ന്യൂഡൽഹി : രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില…
Read More » - 25 March
സച്ചിന് വാസെയ്ക്കെതിരെ യു.എ.പി.എ. ചുമത്തി , ആഭ്യന്തരമന്ത്രിക്കെതിരെ ജ്യുഡീഷണൽ അന്വേഷണം ആവശ്യപ്പെട്ടു
മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ജഡ്ജി തലവനായ സമിതി അന്വേഷിക്കണമെന്നു സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോള്‍. മഹാരാഷ്ട്രയില്‍ ശിവസേന, എന്‍സിപി എന്നിവയ്ക്കൊപ്പം ഭരണമുന്നണിയായ…
Read More » - 25 March
കോവിഡ് വ്യാപനം : ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം
ന്യൂഡൽഹി : കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് , ഹരിയാന സംസ്ഥാനങ്ങളാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.…
Read More » - 25 March
കോവിഡ് വ്യാപനം; ആഘോഷങ്ങള്‍ക്ക് കര്‍ശന വിലക്ക്
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാനങ്ങള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന സ്ഥാനങ്ങളാണ് ആഘോഷങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളില്‍…
Read More » - 25 March
നികിത തോമര്‍ വധക്കേസ് : തൗസീഫും രെഹാനും കുറ്റക്കാര്‍; ശിക്ഷാവിധി ഉടൻ പ്രഖ്യാപിക്കും
ഫരീദാബാദ്: നികിത തോമര്‍ എന്ന 21 വയസുകാരിയെ പട്ടാപ്പകല്‍ വെടിവച്ചുകൊന്ന കേസില്‍ മുഖ്യപ്രതി തൗസീഫ്, കൂട്ടാളി രെഹാന്‍ എന്നിവര്‍ കുറ്റക്കാരാണെന്നു ഫരീദാബാദ് സെഷന്‍സ് കോടതി. ശിക്ഷാവിധി നാളെ…
Read More » - 25 March
കേരളത്തിലെ ജനങ്ങളോട് മലയാളത്തിൽ നന്ദിയറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
കൊച്ചി : കേരളത്തിലെത്തിയ അമിത് ഷാ സംസ്ഥാനത്തെ നാലിടങ്ങളിലാണ് ഇന്നലെ പ്രചാരണ പരിപാടി നടത്തിയത്. പരിപാടികൾക്ക് പിന്തുണ നൽകിയ ജനലക്ഷങ്ങളോട് മലയാളത്തിലാണ് അദ്ദേഹം നന്ദിയറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു സന്ദേശം.…
Read More » - 25 March
രാജ്യത്ത് കൊവിഡ് വര്‍ദ്ധിക്കുന്നത് ആശങ്കാജനകം; നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണെന്നും നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വരുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്. എന്നാല്‍…
Read More » - 25 March
കോവിഡ്; മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതി ആശങ്കാജനകം-കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലും പഞ്ചാബിലും സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും കോവിഡ് കേസുകള്‍…
Read More » - 25 March
പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിൽ 2.60 ലക്ഷം വ്യാജ അക്കൗണ്ടുകൾ ; ഡിഎച്ച്എഫ്എല്ലിനെതിരേ കേസ് എടുത്തു
മുംബൈ: പ്രധാനമന്ത്രി ആവാസ് യോജനയുടെ പേരിൽ വ്യാജ വായ്പാ അക്കൗണ്ടുകൾ സൃഷ്ടിച്ച് പണം തട്ടിയ കേസിൽ ഡിഎച്ച്എഫ്എല്ലിനെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. Read Also :…
Read More » - 25 March
നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭ പാസാക്കി
ന്യൂഡൽഹി: നാഷണൽ ക്യാപ്പിറ്റൽ ടെറിട്ടറി ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. കോൺഗ്രസിന്റെയും ആം ആ്ദമി പാർട്ടി അംഗങ്ങളുടെയും പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനും ഇടയിലായിരുന്നു ബിൽ പാസാക്കിയത്. ബിൽ നേരത്തെ…
Read More » - 25 March
തേയിലത്തൊഴിലാളികളുടെ വേതനം 100 രൂപയാക്കാൻ പോലും കോൺഗ്രസിനായില്ല,പറഞ്ഞ് നടക്കുന്നത് വെറും നുണ പ്രചാരണം; പ്രധാനമന്ത്രി
ദിസ്പൂര്‍: തേയിലത്തൊഴിലാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുവെന്ന് നുണ പ്രചാരണം നടത്തി വോട്ട് പിടിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ലക്ഷ്മിപൂരില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 24 March
സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേഫലം
തിരുവനന്തപുരം : സംസ്ഥാനത്ത് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരമേല്‍ക്കുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സര്‍വേഫലം പുറത്തുവന്നു. 77 മുതല്‍ 82 വരെ സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിക്കുകയെന്നാണ് മനോരമ…
Read More » - 24 March
കുറഞ്ഞ വിലയിൽ റിയല്‍മീ 8 സീരീസ് ഇന്ത്യയില്‍ എത്തി
റിയല്‍മീ 8 റിയല്‍മീ 8 പ്രോ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മീ 7, റിയല്‍മീ 7 പ്രോ സീരീസിന്റെ പിന്‍ഗാമിയാണ് ഈ മിഡി റെയ്ഞ്ച്…
Read More » - 24 March
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു
ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ചു. മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുളള തെരഞ്ഞെടുപ്പാണ് മരവിപ്പിച്ചത്. കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. Read…
Read More » - 24 March
ആശങ്ക ഉയരുന്നു; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്ക് മഹാരാഷ്ട്രയിൽ കോവിഡ് ബാധ
മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 31,855 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 15,098 പേര് കൂടി രോഗമുക്തി…
Read More » - 24 March
ബംഗാളില്‍ മമതയെ ഞെട്ടിച്ച് സര്‍വേ ഫലം
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വീണ്ടും തൃണമൂല്‍ അധികാരത്തിലെത്തുമെന്ന് സീ വോട്ടര്‍ അഭിപ്രായ സര്‍വേ. അതേസമയം ബി.ജെ.പി 120 സീറ്റുകള്‍ വരെ നേടി വന്‍മുന്നേറ്റം ഉണ്ടാക്കുമെന്ന് സര്‍വേ പറയുന്നു. തൃണമൂല്‍…
Read More » - 24 March
തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലെത്തിയ മുകുള്‍ റോയിക്ക് കരിമ്പൂച്ചകളുടെ കാവല്‍
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും ബി.ജെ.പിയിലെത്തിയ ബംഗാളിലെ പ്രമുഖ നേതാവ് മുകുള്‍ റോയിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റായ റോയിയുടെ വൈ പ്ലസ് കാറ്റഗറി…
Read More » - 24 March
ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ആധിപത്യം ഏറ്റെടുക്കാന്‍ ഇന്ത്യ, ചൈനയ്ക്ക് പുതിയ വെല്ലുവിളിയുമായി നാവിക സേന
ന്യൂഡല്‍ഹി: ചൈനീസ് വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നാവിക സേന കരുത്ത് വര്‍ദ്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ആണവ കരുത്തുള്ള ആറ് അന്തര്‍ വാഹിനികള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി നാവിക സേന…
Read More » - 24 March
രാഹുല്‍ ഗാന്ധി പിക്കിനിക്കിന് വേണ്ടിയാണ് കേരളത്തില്‍ എത്തുന്നതെന്ന് അമിത് ഷാ
കൊല്ലം : രാഹുല്‍ ഗാന്ധി പിക്കിനിക്കിന് വേണ്ടിയാണ് കേരളത്തില്‍ എത്തുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇവിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രാഹുല്‍ എതിരാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍…
Read More » - 24 March
കേരളം ആര് ഭരിക്കും ? ; ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇടതുപക്ഷം തന്നെ അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ – സീ വോട്ടര്‍ സര്‍വേ ഫലം. ഇടതുപക്ഷം 77 സീറ്റില്‍ വിജയിച്ച് അധികാരം നേടും. അതേസമയം…
Read More »