KeralaLatest NewsNewsIndia

രാജ്യത്ത് പെട്രോൾ-ഡീസൽ വില വീണ്ടും കുറച്ചു ; പുതിയ നിരക്കുകൾ ഇങ്ങനെ

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്ചക്കിടെ ഇന്ധന വില കുറയുന്നത് മൂന്നാം തവണയാണ്. ഇതുവരെ പെട്രോളിന് 61 പൈസയും ഡിസലിന് 65 പൈസയുമാണ് കുറഞ്ഞത്.

Read Also : 100 മില്യണ്‍ എഡിഷനുകൾക്ക് വമ്പൻ ഓഫറുകൾ പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്പ് | latest news|hero motorcorp|Auto news 

കൊച്ചിയില്‍ പെട്രോള്‍ 90.83 രൂപയും ഡീസലിന് 85.39 രൂപയുമാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button