India
- Mar- 2021 -31 March
സിപിഎം 25 കോടി കൈപ്പറ്റിയെന്നത് സത്യം, നല്ല കമ്യൂണിസ്റ്റുകാർക്ക് മനസിലാകും: പറഞ്ഞതിലുറച്ച് കമൽഹാസൻ
ചെന്നൈ∙ ഇടതുപാര്‍ട്ടികള്‍ക്കെതിരായ വിമര്‍ശനത്തിലുറച്ച് നടനും മക്കൾ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്.തന്റെ വിമര്‍ശനം നല്ല കമ്യൂണിസ്റ്റുകാര്‍ക്ക് മനസിലാകുമെന്ന്, കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തിലെ പ്രചാരണത്തിനിടെ കമൽ മനോരമ…
Read More » - 31 March
രാത്രിസമയത്ത് ട്രെയിനിൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യരുത്; പുതിയ നിർദ്ദേശവുമായി റെയിൽവേ
ന്യൂഡൽഹി: ട്രെയിനിൽ രാത്രി സമയത്ത് മൊബൈൽ ഫോണും ലാപ്ടോപ്പും ചാർജ് ചെയ്യരുതെന്ന് റെയിൽവേ. രാത്രി 11 മണിക്കും പുലർച്ചെ അഞ്ചു മണിക്കും ഇടയിലുള്ള സമയം പ്ലഗുകളിൽ വൈദ്യുത…
Read More » - 31 March
മുൻ ബിഗ്ബോസ് മത്സരാർത്ഥിയും ബോളിവുഡ് താരവുമായ അജാസ് ഖാന് അറസ്റ്റില്‍
മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടനും മുന്‍ ബിഗ്ബോസ് മത്സരാര്‍ഥിയുമായ അജാസ് ഖാന് അറസ്റ്റില്‍. വീട്ടില്‍ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബുധനാഴ്ച മുംബൈ വിമാനത്താവളത്തില്‍…
Read More » - 31 March
നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഏപ്രിൽ നാലിന് അവസാനിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. നക്സൽ ബാധിത പ്രദേശങ്ങളിൽ…
Read More » - 31 March
ബംഗാൾ ബിജെപിയ്ക്ക്? 30 മണ്ഡലങ്ങൾ നാളെ പോളിംഗ് ബൂത്തിലേക്ക്
കൊൽക്കത്ത: രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന് ചുവട് വെയ്ക്കുമ്പോൾ ബംഗാൾ ബിജെപിയുടെ കൈകളിൽ എത്തുമെന്ന സൂചന നൽകി റിപ്പോർട്ട്. നാളെ മൂന്ന് ജില്ലകളിലെ 30 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.…
Read More » - 31 March
മെട്രോമാന് ഇരുപത് വർഷം മുൻപ് അന്നത്തെ കേന്ദ്രം അധികാരം വെച്ച് നീട്ടി, എന്നാൽ അദ്ദേഹം ചെയ്തത്
പാലക്കാട്: ആധുനിക ഇന്ത്യ കെട്ടിപ്പടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് മെട്രോമാന് ഇ.ശ്രീധരനെന്നും കേരളത്തിന്റെ പുത്രനാണദ്ദേഹമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അധികാരം വേണമായിരുന്നെങ്കില്‍ 20 വര്‍ഷം മുമ്പ്…
Read More » - 31 March
ഗര്‍ഭിണിയ്ക്ക് കൊടുംവെയിലത്ത് 3 കിലോമീറ്റര്‍ നടക്കേണ്ടി വന്നു ; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്
ഭുവനേശ്വര്‍ : ഗര്‍ഭിണിയ്ക്ക് കൊടുംവെയിലത്ത് 3 കിലോമീറ്റര്‍ നടക്കേണ്ടി വന്ന സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെന്ഷന്. ഒഡീഷയിലെ മയുര്‍ഭഞ്ജ് ജില്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. ഹെല്‍മെറ്റ് വച്ചില്ലെന്ന പേരില്‍…
Read More » - 31 March
ലക്ഷങ്ങളുടെ കോവിഡ് പരിശോധനാ കിറ്റുകള്‍ മോഷ്ടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍
അഹമ്മദാബാദ്: ആരോഗ്യ കേന്ദ്രത്തില്‍നിന്ന് ആറ് ലക്ഷം രൂപയിലേറെ വിലവരുന്ന കോവിഡ് പരിശോധന കിറ്റുകള്‍ മോഷ്ടിച്ചെന്ന കേസില്‍ എംബിബിഎസ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. അഹമ്മദാബാദ് എന്‍.എച്ച്.എല്‍. മുനിസിപ്പല്‍ മെഡിക്കല്‍ കോളേജിലെ…
Read More » - 31 March
ഇഡിക്കെതിരെ കേസെടുത്തു വെട്ടിലായി ഉദ്യോഗസ്ഥർ , ഡിജിപി തലയൂരി, ക്രൈം ബ്രാഞ്ചിനും ആശങ്ക
തിരുവനന്തപുരം ∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ (ഇഡി) 2 പുതിയ കേസ് കൂടി റജിസ്റ്റർ ചെയ്യാനുള്ള പൊലീസ് ആസ്ഥാനത്തെ നിർദേശം ക്രൈംബ്രാഞ്ച് ഒന്നിലൊതുക്കി. ഡിജിപിക്കു പകരം പൊലീസ് ആസ്ഥാനത്തെ…
Read More » - 31 March
കോവിഡ് 19 വാക്സിനും വേദന സംഹാരിയും ; ആരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ
കോവിഡ് 19 വാക്സിന് സ്വീകരിച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന നേരിയ അസ്വസ്ഥതകള്‍ ഒഴിവാക്കുന്നതിനായി വേദനസംഹാരികള്‍ ഉപയോഗിക്കരുത്. എന്നാല്‍, ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേണമെങ്കില്‍ വാക്സിന് സ്വീകരിച്ചതിനു ശേഷം അവ ഉപയോഗിക്കാവുന്നതാണ്.…
Read More » - 31 March
പ്രളയ ദുരിതാശ്വാസ നിധിയിൽ ചെലവഴിക്കാതെ 1352കോടി രൂപ ; കണക്കുകൾ പുറത്ത്
തിരുവനന്തപുരം : സർക്കാരിൻെറ കണക്കുകൾ പ്രകാരം പ്രളയ ദുരിതാശ്വാസ നിധിയിലെ 1352കോടി രൂപ ഇപ്പോഴും അർഹരായവർക്ക് വേണ്ടി ചെലവഴിച്ചിട്ടില്ല. കേന്ദ്ര സഹായത്തിന് പുറമെ ലഭിച്ച തുകയാണ് ഇപ്പോഴും…
Read More » - 31 March
ക്ഷേത്രത്തില്‍ പോയപ്പോള്‍ പുരോഹിതന് എന്റെ ഗോത്രനാമം ചോദിച്ചു; ‘ഗോത്ര’കാര്‍ഡുമായി മമതാ ബാനര്‍ജി
നന്ദിഗ്രാം: പശ്ചിമ ബംഗാള്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ തന്റെ ഗോത്രനാമത്തില്‍ വ്യക്തത വരുത്തി മമതാ ബാനര്‍ജി. നന്ദിഗ്രാമില്‍ നടന്ന തിരഞ്ഞെടുപ്പു റാലിയിലാണ് താന്‍ ശാന്തില്യ ബ്രാഹ്മണ…
Read More » - 31 March
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ഗുരുതര സാഹചര്യമെന്ന് കേന്ദ്ര സർക്കാർ. ചില സംസ്ഥാനങ്ങളിലെ സ്ഥിതി ആശങ്കാജനകമാണെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഒരു സംസ്ഥാനവും…
Read More » - 31 March
“വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു..?” 5 കിലോ സ്വർണമണിഞ്ഞ് പ്രചാരണവുമായി സ്ഥാനാർഥി ഹരി നാടാർ
തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിലെ ആലങ്കുളം മണ്ഡലത്തിലെ പനങ്കാട്ടുപട സ്ഥാനാർഥി ഹരി നാടാർക്ക് നാമനിർദേശപത്രികയോടൊപ്പം നൽകിയ കണക്കനുസരിച്ച് 4.73 കോടി രൂപയുടെ സ്വർണമുണ്ട്.‘വീട്ടിൽ സ്വർണം വച്ചിട്ടെന്തിനു വോട്ടു തേടി…
Read More » - 31 March
ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ തൃണമൂൽ ആക്രമണം
ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പരക്കെ അക്രമം അഴിച്ചുവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. മുന്‍ ക്രിക്കറ്റ് താരവും ബിജെപി നേതാവുമായ അശോക് ദിന്‍ഡയെ ആക്രമിച്ചു. മൊയാനിലാണ്…
Read More » - 31 March
ടിക് ടോക് ഉടമകളായ ബൈറ്റ്ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സിന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് കേന്ദ്രസർക്കാർ. നികുതി വെട്ടിപ്പ് ആരോപിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. Read Also : മലപ്പുറത്ത്…
Read More » - 31 March
കോപ്പിയടിച്ചെന്ന് യൂണിവേഴ്സിറ്റിക്ക് റിപ്പോർട്ട് നൽകിയ അധ്യാപകനെതിരെ പീഡനക്കേസ് : ഒരുവർഷം തടവ്
മൂന്നാര്‍: വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കോളേജ് അദ്ധ്യാപകന് കോടതി ഒരു വര്‍ഷം കഠിന തടവും 5000 രൂപയും പിഴയും വിധിച്ചു. മറയൂര്‍ സ്വദേശി ആനന്ദ് വിശ്വനാഥനെയാണ് ദേവികുളം ജുഡിഷ്യല്‍…
Read More » - 31 March
ലാവ്ലിന് കേസ്: തെളിവുകളുമായി ഹാജരാകാന്‍ പരാതിക്കാരന് ഇഡി നോട്ടീസ്
കൊച്ചി: ലാവ്ലിന് കേസിലെ പരാതിക്കാരനായ ടി പി നന്ദകുമാറിന് വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്കി. നാളെ രാവിലെ 10.30ന് കൊച്ചിയിലെ ഇ ഡി ഓഫീസില്‍ തെളിവുകളുമായി…
Read More » - 31 March
അക്ഷയ് കുമാറിന്റെ ‘രാം സേതു’ അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു
അക്ഷയ് കുമാർ നായകനായെത്തുന്ന പുതിയ ബോളിവുഡ് ചിത്രം രാം സേതു അയോധ്യയിൽ ചിത്രീകരണമാരംഭിച്ചു. പുരാവസ്തുഗവേഷകനായാണ് അക്ഷയ് ചിത്രത്തിൽ വേഷമിടുന്നത്. കുമാർ കാപേയുടെ ഗുഡ് ഫിലിംസിനും അബൺഡാറ്റിയ എന്റർടെയ്ൻമെന്റിനും…
Read More » - 31 March
അദാനിയുമായി 5000 കോടിയുടെ വൈദ്യുതി കരാർ ; വിശദീകരണവുമായി കെ എസ് ഇ ബി
തിരുവനന്തപുരം: കെ.എസ്.ഇ.ബി അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വിശദീകരണം. തിരുവനന്തപുരം എയര്‍പോര്‍ട്ട് നടത്തിപ്പ് കരാര്‍ കൈക്കലാക്കിയ അദാനിയെ എതിര്‍ക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരും ഇടതുമുന്നണിയും…
Read More » - 31 March
എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും
കൊച്ചി : മറ്റ് ബാങ്കുകളില്‍ ലയിച്ച എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ പുതിയ നാളെമുതല്‍ അസാധുവാകും. വിജയ ബാങ്ക്, കോര്പ്പറേഷന് ബാങ്ക്, ദേന ബാങ്ക്, ആന്ധ്രാ…
Read More » - 30 March
പ്രധാനമന്ത്രി പറഞ്ഞതാണ് ശരി , കരസേനാ മേധാവി എം.എം. നരവനെയുടെ വാക്കുകള്‍
ന്യൂഡല്‍ഹി: ലഡാക്കില്‍ ഇന്ത്യയ്ക്ക് ഒരിഞ്ച് ഭൂമിപോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കരസേനാ മേധാവി ജനറല്‍ എം.എം. നരവനെ. ലഡാക്കിലെ ഇന്ത്യ-ചൈന സൈനിക പിന്മാറ്റത്തെ പറ്റി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 30 March
ബസ് യാത്രയ്ക്കിടെ തല പുറത്തേക്കിട്ട 11കാരിക്ക് ദാരുണാന്ത്യം
ഭോപ്പാൽ: ബസ് യാത്രയ്ക്കിടെ തല പുറത്തേയ്ക്കിട്ട പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. പതിനൊന്ന് വയസുകാരിയായ തമന്നയാണ് ദാരുണമായി മരിച്ചത്. തല പുറത്തേയ്ക്കിട്ട സമയത്ത് നിയന്ത്രണം വിട്ട് വന്ന ട്രക്ക് പെൺകുട്ടിയുടെ…
Read More » - 30 March
ബിജെപി പ്രവർത്തകന്റെ ഭാര്യയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചതായി പരാതി
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവിന്റെ ഭാര്യയയെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പീഡിപ്പിച്ചു. മുഖ്യമന്ത്രി മമതാ ബാനർജിയുടെ മണ്ഡലമായ നന്ദിഗ്രാമിലാണ് സംഭവം. Read Also :…
Read More » - 30 March
61കാരനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി
അഹമ്മദാബാദ്: ഗുജറാത്തില്‍ ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന 61കാരനെ ഹണിട്രാപ്പില്‍ കുടുക്കി യുവതി പണം തട്ടാന്‍ ശ്രമിച്ചതായി പരാതി നൽകിയിരിക്കുന്നു. ഫോണിലൂടെ അടുപ്പം സ്ഥാപിച്ച് ഹോട്ടലില്‍ വിളിച്ചുവരുത്തിയാണ്…
Read More »