India
- Apr- 2021 -5 April
ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യമന്ത്രി ഇന്ത്യയിൽ; വിവിധ മേഖലകളിൽ സമഗ്ര ചർച്ചയ്ക്ക് സാധ്യത
ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ് റോവ് ഇന്ത്യയിലെത്തി. വിവിധ മേഖലകളിൽ ഇന്ത്യൻ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ഇരു രാജ്യങ്ങളും…
Read More » - 5 April
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം; പിന്നാലെ പിടികൂടിയത് 500 കോടിയോളം രൂപയും സമ്മാനങ്ങളും
ചെന്നൈ: തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം. ഇനിയുള്ള മണിക്കുറുകളില്‍ നിശ്ശബ്ദ പ്രചാരണം. മണ്ഡലത്തില്‍ പുറത്തുള്ളവര്‍ താമസിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമീഷന് ഉത്തരവിട്ടു. ഡി.എം.കെ, അണ്ണാ ഡി.എം.കെ, മക്കള്‍ നീതിമയ്യം,…
Read More » - 5 April
കോവിഡ് പ്രതിസന്ധിക്കിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യൻ റെയിൽവേ; ചരക്കുഗതാഗതത്തിൽ നേടിയത് റെക്കോർഡ് നേട്ടം
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടയിലും നിർണായക നേട്ടം കരസ്ഥമാക്കി ഇന്ത്യൻ റെയിൽവേ. ചരക്കു ഗതാഗതത്തിലൂടെയുള്ള വരുമാനത്തിൽ റെക്കോർഡ് നേട്ടമാണ് റെയിൽവേ കൈവരിച്ചത്. 2020-21 സാമ്പത്തിക വർഷം ഗുഡ്സ് ട്രെയിനുകളിലൂടെ…
Read More » - 5 April
കോവിഡ് വ്യാപനത്തിന് തടയിടാൻ പ്രാദേശിക അടച്ചിടൽ വേണ്ടി വരും; കടുത്ത നടപടികൾ കൈക്കൊള്ളേണ്ടി വരുമെന്ന് രൺദീപ് ഗുലേറിയ
ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനായി പ്രാദേശിക അടച്ചിടൽ പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ഡൽഹി എയിംസ് തലവൻ ഡോ. രൺദീപ് ഗുലേറിയ. പുതിയ തന്ത്രം…
Read More » - 5 April
സന്തോഷ് ശിവൻ ചിത്രത്തിൽ വിജയ് സേതുപതിയും; ‘മുംബൈകർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
പ്രശസ്ത ഛായാഗ്രഹകൻ സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘മുംബൈകർ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന…
Read More » - 5 April
22 സുരക്ഷാ സൈനികര്‍ വീരമൃത്യു വരിച്ച ബീജാപ്പൂര്‍ ഏറ്റുമുട്ടലിനു പിന്നിലെ ബുദ്ധി കേന്ദ്രം ഹിദ്മ
ന്യൂഡല്‍ഹി : 22 സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ട ബീജാപ്പൂര്‍ ഏറ്റുമുട്ടലിനു പിന്നിലെ ബുദ്ധി കേന്ദ്രം ഹിദ്മയാണെന്ന് റിപ്പോര്‍ട്ട്. ഛത്തീസ്ഗഡിലെ ബീജാപൂരിലാണ് മാവോയിസ്റ്റുകളുമായി നടന്ന ഏറ്റുമുട്ടലില്‍ 22 സൈനികര്‍…
Read More » - 5 April
അപൂർവ രോഗങ്ങളുടെ ഒറ്റത്തവണ ചികിത്സയ്ക്ക് 20 ലക്ഷം വരെ സഹായം
ന്യൂ ഡൽഹി: ചികിത്സച്ചെലവേറിയ അപൂർവ രോഗങ്ങൾക്ക് ഒറ്റത്തവണ ചികിത്സ നടത്താൻ 20 ലക്ഷം രൂപ വരെ സഹായം നൽകാൻ നിർദേശിക്കുന്ന ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ…
Read More » - 5 April
മാമ്പഴം മോഷ്ടിച്ചുവെന്ന് ആരോപണം; കുട്ടികളെ കെട്ടിയിട്ട് ചാണകം തീറ്റിച്ചു, ക്രൂരമർദ്ദനം
ഹൈദരാബാദ്: വീട്ടുവളപ്പിൽ നിന്നും അനുവാദമില്ലാതെ മാമ്പഴം മോഷ്ടിച്ചുവെന്നാരോപിച്ച് പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെ ക്രൂരമായി മർദ്ദിച്ചതായി പരാതി. തെലങ്കാനയിലെ മെബൂബാബാദിലാണ് സംഭവം. തോറൂര്‍ മണ്ഡലത്തിലെ കാന്തൈപാലം ഗ്രാമത്തില്‍ പതിനേഴും…
Read More » - 4 April
78 കോടിയും മുഖ്യമന്ത്രിയുടെ കമ്മീഷൻ ; ലാവ്ലിൻ കേസിൽ വീണ്ടും പിടിമുറുകുന്നു
കൊച്ചി: ലാവ്ലിന് കമ്പനിയുമായി ഉണ്ടാക്കിയ കരാര്‍ വഴി സര്‍ക്കാരിനെ കബളിപ്പിച്ചു സമ്ബാദിച്ച കോടികളുടെ കമ്മീഷന് പിണറായി വിജയന് നിക്ഷേപിച്ചത് കമലാ ഇന്റര്‍ നാഷണല്‍ എന്ന വിദേശ കമ്പനിയില്‍.…
Read More » - 4 April
ക്ഷേത്ര പുരോഹിതന്റെ പ്രവാചക നിന്ദ: പ്രധാനമന്ത്രി ഇടപെടണമെന്ന് മജ്ലിസെ മുശാവറ
ന്യൂഡല്‍ഹി: ദസ്നാദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിനായ നരസിംഗാനന്ദ് സരസ്വതിയുടെ വിവാദ പ്രസംഗത്തിൽ പ്രതിഷേധവുമായി അഖിലേന്ത്യാ മുസ്ലിം മജ്ലിസെ മുശാവറ. മുഹമ്മദ് നബിക്കെതിരേ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ അടിയന്തര…
Read More » - 4 April
മദ്യക്കമ്പനിയുടെ ലോഗോയുള്ള ജേഴ്സിയാണെങ്കിൽ താനത് അണിയില്ലെന്ന് ക്രിക്കറ്റ് താരം മൊയിന്‍ അലി
തന്റെ ജേഴ്സിയില്‍ നിന്ന് മദ്യക്കമ്പനികളുടെ ലോഗോ മാറ്റണം എന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍ അലിയുടെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. മതപരമായ കാരണങ്ങള്‍ ചൂണ്ടിയാണ്…
Read More » - 4 April
ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം 75 കോടി ; രാജമൗലി ഒന്നാമത്
ഹൈദരാബാദ്: ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലംദക്ഷിണേന്ത്യന് സംവിധായകര്ക്ക്ഇന്ത്യന് സിനിമയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകര്‍ രണ്ടും ദക്ഷിണേന്ത്യക്കാര്‍. ബാഹുബലി സീരീസിലൂടെ ആഗോള തലത്തില്‍ ആരാധകരെ…
Read More » - 4 April
ജനനേന്ദ്രിയത്തില്‍ അടക്കം ഇരുപതിലധികംഭാഗങ്ങളില്‍ കുത്തേറ്റു; കരമനയിലെ യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ പെണ്‍വാണിഭ സംഘം
മണക്കാട് സ്വദേശി നവീന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി
Read More » - 4 April
കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നു, പ്രധാനമായും മൂന്ന് കാരണങ്ങള്‍
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് സാഹചര്യം വളരെ മോശമായ രീതിയില്‍ തുടരുന്നുവെന്നാണ് കണക്കുകള്‍…
Read More » - 4 April
ജോലി കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യു ഡി എഫ് മന്ത്രി രാജി വയ്ക്കും; രാഹുല്‍
ബിജെപിയും ആര്‍എസ്എസും സിപിഎമ്മും ഒരേ ആശയമുള്ളതാണ്.
Read More » - 4 April
കര്‍ഷക സമരത്തിനൊപ്പം അടിയുറച്ച് നിന്നപ്പോൾ വലിയ വില കൊടുക്കേണ്ടി വന്നു; തുറന്ന് പറഞ്ഞ് കെജ്രിവാള്
ന്യൂഡൽഹി: കര്‍ഷകര്‍ക്ക് വേണ്ടി അടിയുറച്ച് നിന്നവരാണ് ഡൽഹി സര്‍ക്കാരെന്ന് അരവിന്ദ് കെജ്രിവാള്. എന്നാല്‍ അതിന് വലിയ വില നല്‍കേണ്ടി വന്നു. എന്നാൽ ഡൽഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കേന്ദ്രം…
Read More » - 4 April
രാം ഗമൻ പാത്; ശ്രീരാമന്റെ വനയാത്ര പാത പുനർനിർമ്മിക്കാനൊരുങ്ങി മോദി സർക്കാർ
ലക്നൗ : ശ്രീരാമദേവന്റെ വനയാത്രാ പാത പുനർനിർമ്മിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. സീതയ്ക്കും ലക്ഷ്മണനുമൊപ്പം വനവാസത്തിനായി ശ്രീരാമൻ തിരിച്ച പാതയാണ് മോദി സർക്കാർ പുനർനിർമ്മിക്കാൻ ഒരുങ്ങുന്നത്. രാം വൻ…
Read More » - 4 April
22 സൈനികര്‍ക്ക് വീരമൃത്യു; തിരഞ്ഞെടുപ്പ് പ്രചാരണം വെട്ടിച്ചുരുക്കി അമിത് ഷാ
ഏറ്റുമുട്ടലില്‍ 15 മാവോവാദികളും കൊല്ലപ്പെട്ടു.
Read More » - 4 April
മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു കടന്നുകളയാൻ ശ്രമിച്ചു; പ്രതിയെ വിടാതെ പിന്തുടർന്ന് പിടികൂടി വളർത്തുനായ
ചെന്നൈ : മാനസിക വൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചയാളെ പിടികൂടി വളർത്തുനായ. കോയമ്പത്തൂർ സെൽവപുരത്താണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കടന്നു കളയാൻ ശ്രമിച്ച ദിലീപ് കുമാർ എന്നയാളെയാണ്…
Read More » - 4 April
‘ബി.ജെ.പി അധികാരത്തിലെത്തിയാൽ യു.പി യിലെ ഗുണ്ടകൾക്കുണ്ടായ അതേ വിധിയായിരിക്കും തൃണമൂൽ ഗുണ്ടകൾക്കും’; യോഗി
ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയാൽ ഉത്തർപ്രദേശിലെ ഗുണ്ടകൾക്കുണ്ടായ അതേ വിധിയായിരിക്കും തൃണമൂൽ കോൺഗ്രസിന്റെ ഗുണ്ടകൾക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ‘ബംഗാളിൽ നാം കണ്ടുകൊണ്ടിരിക്കുന്ന തരത്തിലുള്ള ഗുണ്ടായിസം ഒരു…
Read More » - 4 April
കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം; മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍, നൈറ്റ് കര്‍ഫ്യൂ
അരലക്ഷത്തോളം പേര്‍ക്കാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read More » - 4 April
കുടുംബ വഴക്കിനെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടു; കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് ദാരുണാന്ത്യം
ബംഗളൂരു: കുടുംബ വഴക്കിനെ തുടർന്ന് വീടിന് തീയിട്ട് ഗൃഹനാഥൻ. ബംഗളൂരുവിലെ വീരാജ്പേട്ട മുകുടഗേരിയിയിലാണ് സംഭവം. അൻപതുകാരനായ യെജവാര ഭോജ എന്നയാളാണ് വീടിന് തീയിട്ടത്. നാലു കുട്ടികൾ ഉൾപ്പെടെ…
Read More » - 4 April
ജോലിക്കാരിയുമായി ഭർത്താവ് പ്രണയത്തിൽ; ബന്ധം എതിർത്തതോടെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന് പരാതിയുമായി ഭാര്യ
അഹമ്മദാബാദ്: ജോലിക്കാരിയുമായി അടുത്തിലായ ഭർത്താവ് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്ന പരാതിയുമായി ഭാര്യ. അഹമ്മദാബാദിലാണ് സംഭവം. അൽക്കാ വ്യാസ് എന്ന യുവതിയാണ് ഭർത്താവ് മുകേഷ് വ്യാസിനും വീട്ടിലെ…
Read More » - 4 April
ശനിയാഴ്ച രാത്രിമുതല്‍ കാണാതായ ആണ്‍കുട്ടി കൊല്ലപ്പെട്ട നിലയില്‍
മംഗളൂരു: ശനിയാഴ്ച രാത്രി മുതല്‍ കാണാതായ ആണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നു. മംഗളൂരു കെ.സി. റോഡ് സ്വദേശിയായ 12-കാരനെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍…
Read More » - 4 April
മലയാളികളായ അച്ഛനും മകനും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മലയാളിയായ അച്ഛനും മകനും ഡല്‍ഹിയില്‍ മരിച്ചു. എയര്‍ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥന് പത്തനംതിട്ട തൊണ്ടത്തറ തയ്യില്‍ വീട്ടില്‍ പരേതനായ ടി.കെ സാമുവലിന്റെ മകന് ടി.എസ്…
Read More »