India
- Apr- 2021 -15 April
ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചുവെന്ന് പഞ്ചാബ് സ്വദേശിനി : ഹര്‍ജിയിൽ ഹൈക്കോടതി തീരുമാനം ഇങ്ങനെ
ചണ്ഡിഗഡ്: ഹാരി രാജകുമാരന് വിവാഹ വാഗ്ദാനം നല്കി വഞ്ചിച്ചു എന്നാരോപിച്ച് പഞ്ചാബ് സ്വദേശിനിയായ അഭിഭാഷക നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിക്കെതിരെ നടപടിയെടുക്കാന്‍ യുകെ പൊലീസിനോട് ആവശ്യപ്പെടണമെന്നായിരുന്നു…
Read More » - 15 April
ആശുപത്രികൾ നിറഞ്ഞു കവിഞ്ഞു, മൃതദേഹങ്ങള്‍ സംസ്കരിക്കാൻ ഇടമില്ല: കോവിഡ് പ്രതിസന്ധി രൂക്ഷം
മുബൈ : കരുതലും ജാഗ്രതയും കൈവിട്ടാല്‍ കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്ത് മരണനിരക്ക് കുതിച്ചുയരുമെന്ന് സൂചന നല്കി കണക്കുകള്‍. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, ജാര്‍ക്കണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറുകണക്കിനുപേരാണ്…
Read More » - 15 April
കൊവിഡ് രൂക്ഷമാകുന്നു; ഇന്നലെ മാത്രം കൊവിഡ് ബാധിച്ചത് 2 ലക്ഷത്തിലധികം ആളുകൾക്ക്, മരണസംഖ്യയും ഉയർന്നു
ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 2 ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകളാണ്. കൃത്യമായ കണക്ക് പറഞ്ഞാൽ 2,00,739…
Read More » - 15 April
‘ആരും ഒന്നും പറയുന്നില്ലേ, ആർക്കും പരാതി ഇല്ല?’; കുംഭമേളയ്ക്കെതിരെ പാർവതി തിരുവോത്ത്
ന്യൂഡൽഹി: രാജ്യത്ത് കൊവിഡിൻ്റെ രണ്ടാംതരംഗം രൂക്ഷമാവുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ സർക്കാരുകൾ പിന്നോട്ടുപോവുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടയിൽ, കോവിഡ് സാഹചര്യത്തിൽ കുംഭമേള സംഘടിപ്പിക്കുന്നത് വലിയ ചർച്ചയാവുകയാണ്. കുംഭമേളയുമായി ബന്ധപ്പെട്ട്…
Read More » - 15 April
വാക്സിൻ എടുക്കാത്ത വയോധികരിലും ചെറുപ്പക്കാരിലും രോഗം തീവ്ര നിലയിൽ, ഐസിയുകള്‍ നിറഞ്ഞു തുടങ്ങി
എറണാകുളം : ജില്ലയില്‍ കോവിഡ് വ്യാപന വേഗത പ്രതീക്ഷിച്ചതിനേക്കാള്‍ തീവ്രമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്. ജാഗ്രത അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഡോക്ടര്‍മാരുടെ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ജില്ലയില്‍ കോവിഡ്…
Read More » - 15 April
കോവിഡ് വ്യാപനം : വ്യോമയാന മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി : ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ ഭക്ഷണ വിതരണമുണ്ടാവില്ലെന്ന് തിങ്കളാഴ്ചയാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയത്. അതിന്റെ ഭാഗമായി രണ്ടു മണിക്കൂറിൽ കുറഞ്ഞ ദൈർഘ്യമുള്ള വിമാനയാത്രകളിൽ ഇന്ന് മുതൽ…
Read More » - 15 April
എണ്ണവിളക്കിന് ഗിന്നസ് റെക്കോര്‍ഡ്; സാക്ഷ്യം വഹിച്ച് മഹാകുംഭമേള
ഹരിദ്വാർ: മഹാകുംഭമേളയില്‍ തെളിയിച്ച എണ്ണവിളക്ക് ഗിന്നസ് റെക്കോര്‍ഡിലേയ്ക്ക്. കൊറോണ പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ എണ്ണവിളക്ക് ഹരിദ്വാറിലെ ആസ്ത പാതയില്‍ സ്ഥാപിച്ചത് . Read…
Read More » - 15 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്
വാഷിംഗ്ടൺ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ പാക് പ്രകോപനങ്ങളെ നേരിടുന്നത് മുൻകാലത്തേക്കാളും അധികം സൈനിക…
Read More » - 15 April
രാജ്യത്ത് വാക്സിന് ക്ഷാമമില്ല, കൃത്യ സമയത്ത് കേന്ദ്രങ്ങളില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതല: കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്ത് വാക്സിന് ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കൃത്യ സമയത്ത് വാക്സിനേഷന് കേന്ദ്രങ്ങളില്‍ വാക്സിന് എത്തിക്കേണ്ടത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് വ്യക്തമാക്കി. എല്ലാ…
Read More » - 15 April
കോവിഡ് രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം മെയ് അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്. സജീവമായ കേസുകളിലെ വര്‍ധനവ് പ്രതിദിനം 7% വരുമെന്നും പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഷാഹിദ്…
Read More » - 15 April
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷം ; ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 1.94 ലക്ഷം പേർക്ക്
ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം പ്രതിദിന കേസുകള്‍ 1.94 ലക്ഷം കടന്നു. Read Also :…
Read More » - 15 April
പോക്സോ വിധി പകര്‍പ്പില്‍ ‘സംസ്കൃത ശ്ലോകവും, ഗസല്‍ വരികളും’; ജഡ്ജിക്ക് പരിശീലനം വേണമെന്ന് ഹൈക്കോടതി
പാറ്റ്ന: ജഡ്ജിക്ക് അറിവില്ലെന്ന് പാറ്റ്ന ഹൈക്കോടതി. പാറ്റ്നയിലെ പോക്സോ വിചാരണ കോടതി പത്ത് കൊല്ലം തടവിന് ശിക്ഷിച്ചയാളുടെ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പോക്സോ ആക്ട് സെക്ഷന്‍…
Read More » - 15 April
കോവിഡ് കൂടാൻ കാരണം ബിജെപി പുറത്തുനിന്നുളളവരെ പ്രചാരണത്തിനിറക്കിയത് ; മമത ബാനര്‍ജി
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ കോവിഡ് വ്യാപനത്തില്‍ ബിജെപിക്ക് പങ്കുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ നിയമസഭ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്ത് നിന്ന് പ്രചാരകരെ ബിജെപി വന്‍തോതില്‍ സംസ്ഥാനത്തത്…
Read More » - 14 April
കോവിഡ് കേസുകൾ ഉയരുന്നു; രാത്രികാല കർഫ്യൂ സമയം നീട്ടി രാജസ്ഥാൻ
ജയ്പൂർ: കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് രാജസ്ഥാൻ. ഇതിന്റെ ഭാഗമായി രാത്രികാല കർഫ്യൂ സമയം നീട്ടി. വൈകുന്നേരം 6 മണി മുതൽ…
Read More » - 14 April
സര്‍ക്കാര്‍ സ്കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കി മാറ്റി യോഗി സര്‍ക്കാര്‍
ലക്നൗ : 1500 ഓളം സര്‍ക്കാര്‍ സ്കൂളുകളെ ഇംഗ്ലീഷ് മീഡിയം സ്കൂളുകളാക്കി മാറ്റി യോഗി സര്‍ക്കാര്‍. വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരാനും വിദ്യാര്‍ത്ഥികളില്‍ ഇംഗ്ലീഷ് ഭാഷ സംസാരിക്കാനുള്ള…
Read More » - 14 April
ഹനുമാന്റെ ജന്മ സ്ഥലം സംബന്ധിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം
ന്യൂഡല്‍ഹി: ഹനുമാന് ജനിച്ചത് എവിടെ എന്നുള്ളതിന് ഒരു അടിസ്ഥാനപരമായി തെളിവുകള്‍ ഇന്നില്ല. ഇപ്പോള്‍ ഹനുമാന്റെ ജന്മസ്ഥലം സ്ഥലം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളും ഉടലെടുത്തു കഴിഞ്ഞു. ഹനുമാന്റെ…
Read More » - 14 April
ഡൽഹിയിൽ 17,282 പേർക്ക് കൂടി കോവിഡ്; ഏറ്റവും ഉയർന്ന പ്രതിദിന വർധന
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,282 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 104 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.…
Read More » - 14 April
റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണം; കുറഞ്ഞ ചെലവിൽ ലഭ്യമാക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ. ഇതിന്റെ ഭാഗമായി ആന്റി വൈറൽ മരുന്നായ റെംഡിസീവറിന്റെ ഉത്പ്പാദനം വർധിപ്പിക്കണമെന്നും കുറഞ്ഞ ചെലവിൽ…
Read More » - 14 April
ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാൻ പോയി ; കോവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു
പറ്റ്ന : ആശുപത്രി അധികൃതര്‍ ആരോഗ്യമന്ത്രിയെ സ്വീകരിക്കാനുള്ള തിരക്കിനിടെ ചികിത്സ കിട്ടാതെ കോവിഡ് രോഗി മരിച്ചു. ചികിത്സ നല്കുന്നതില് കാലതാമസം വരുത്തിയതിനെ തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് ആക്ഷേപം.…
Read More » - 14 April
ഒന്‍പത് മതനേതാക്കളടക്കം നൂറുകണക്കിന് പേര്‍ക്ക് കോവിഡ് ; കുംഭമേള ഏപ്രില്‍ 30 വരെ തുടരും
ആയിരക്കണക്കിനാളുകളാണ് ഗംഗയുടെ തീരത്ത് സ്നാനം ചെയ്യാന്‍ എത്തുന്നത്.
Read More » - 14 April
മാസ്ക് ധരിക്കാതെ ഗതാഗതം നിയന്ത്രിച്ച് ട്രാഫിക് കോൺസ്റ്റബിൾ; 2000 രൂപ പിഴ ചുമത്തി പോലീസ്
ഭുവനേശ്വർ: കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് ട്രാഫിക് കോൺസ്റ്റബിളിന് പിഴ ചുമത്തി പോലീസ്. മാസ്ക് ധരിക്കാതെ ഗതാഗതം നിയന്ത്രിച്ചതിന് 2,000 രൂപയാണ് പോലീസ് പിഴ ചുമത്തിയത്. ഒഡീഷയിലെ പുരിയിലാണ്…
Read More » - 14 April
തന്തൂരി റൊട്ടിയുടെ മാവിൽ തുപ്പിയ ശേഷം പാചകം; ഹോട്ടൽ ഉടമയ്ക്കും ജീവനക്കാരനുമെതിരെ കേസ് എടുത്തു
ഗുരുഗ്രാം: ആഹാര സാമഗ്രികളിൽ തുപ്പിയ ശേഷം പാചകം ചെയ്യുന്ന സംഭവം തുടർക്കഥയാകുന്നു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഏറ്റവുമൊടുവിൽ ഇത്തരത്തിൽ ഒരു സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തന്തൂരി റൊട്ടി…
Read More » - 14 April
വെല്‍ഡണ്‍ മോദി ജീ.. പ്രധാനമന്ത്രിക്ക് അഭിനന്ദന സന്ദേശമയച്ച് കോണ്‍ഗ്രസ്
നമ്മുടെ ജനങ്ങളുടെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ജനാധിപത്യ കടമയാണെന്ന് കോണ്‍ഗ്രസ്
Read More » - 14 April
വിശ്വസ്ത പങ്കാളി ഇന്ത്യ, പാകിസ്താനുമായി സഹകരണം മാത്രം; റഷ്യ
വിശ്വസ്ത പങ്കാളി ഇന്ത്യയാണെന്നും, ഇരു രാജ്യങ്ങളും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളോ തെറ്റിദ്ധാരണകളോ ഇല്ലെന്നും റഷ്യൻ മിഷന്റെ ഡെപ്യൂട്ടി ചീഫ് റോമൻ ബാബുഷ്കിൻ അറിയിച്ചു. സ്വതന്ത്ര ബന്ധത്തെ അടിസ്ഥാനമാക്കി…
Read More » - 14 April
മുഖ്യപുരോഹിതന്‍ ശ്രീ സരസ്വതിയുടെ തലവെട്ടാന്‍ മത ഭീകരരുടെ ആഹ്വാനം
മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നാരോപിച്ച് ശ്രീ സരസ്വതിയ്ക്കെതിരെ ദല്‍ഹി പൊലീസ് കേസെടുത്തു.
Read More »