India
- May- 2021 -8 May
കോവിഡ് രണ്ടാം തരംഗം; 70,000 മെട്രിക് ടണ്‍ അരി സംസ്ഥാനത്തിന് നൽകി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡൽഹി : കോവിഡ് വ്യാപനത്തെ തുടർന്ന് 70,000 മെട്രിക് ടണ്‍ അരി കേരളത്തിന് നൽകി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ആവശ്യക്കാര്‍ക്ക് അരിയും മറ്റ് ഭക്ഷ്യവസ്തുക്കളും സൗജന്യമായി ലഭ്യമാക്കാന്‍…
Read More » - 8 May
കൃഷിയിടം നശിപ്പിച്ച കാട്ടാനക്കൂട്ടം ഒരു വാഴ മാത്രം തൊട്ടില്ല; കാരണമറിഞ്ഞ് അതിശയിച്ച് നാട്ടുകാര്‍
സത്യമംഗല: ആനകളെ പലപ്പോഴും സൗമ്യന്മാരായ ഭീകരന്മാര് എന്ന് വിളിക്കാറുണ്ട്. പുതിയ സംഭവം അതിനുള്ള തെളിവായിരിക്കാം. കാട്ടാനകളുടെ ഒരു കൂട്ടം തമിഴ്നാട്ടിലെ ഒരു വാഴത്തോട്ടം നശിപ്പിച്ചു, അതില്‍ ഒരു…
Read More » - 8 May
‘രാത്രി 7 മണിക്ക് മുമ്പ് എത്തണം’; ബംഗാൾ കത്തുമ്പോൾ ചീഫ് സെക്രട്ടറിയോട് കടുപ്പിച്ച് ഗവർണർ
കൊൽക്കത്ത: പശ്ചിമബംഗാളിൽ നടക്കുന്ന സംഘർഷത്തെക്കുറിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഇനിയും റിപ്പോർട്ട് നൽകാത്ത സാഹചര്യത്തിൽ ഗവർണർ ജഗ്ദീപ് ദാൻകർ ചീഫ് സെക്രട്ടറിയെ വിളിപ്പിച്ചു. ഇന്ന് രാത്രി 7…
Read More » - 8 May
വര്‍ഗീയപരാമര്‍ശം നടത്തിയിട്ടുമില്ല മാപ്പുപറഞ്ഞിട്ടുമില്ലെന്ന് തേജസ്വി; ഉപദേശിച്ച് കുടുങ്ങി തരൂർ
ന്യൂഡൽഹി: ബെംഗളൂരുവിലെ കോവിഡ് വാര് റൂമിലെത്തി വര്‍ഗീയപരാമര്‍ശം നടത്തിയിട്ടില്ലെന്നും മാപ്പുപറഞ്ഞിട്ടില്ലെന്നും ബിജെപി. എംപി. തേജസ്വി സൂര്യ. അത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് എം.പി ട്വീറ്റ് ചെയ്തു. അതേസമയം, തേജസ്വി…
Read More » - 8 May
കോവിഡിനെതിരെയുള്ള യുദ്ധത്തിൽ എംകെ സ്റ്റാലിൻ സര്‍ക്കാരിനോട് സഹകരിക്കൂ; തമിഴ് ജനതയോട് ഖുശ്ബു
ചെന്നൈ : തമിഴ്നാട്ടില്‍ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങളോട് സ്റ്റാലിന് സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍. രണ്ടാഴ്ച്ച സംസ്ഥാനത്ത് സമ്പൂര്‍ണ…
Read More » - 8 May
രക്തം കട്ടപിടിക്കുന്നതും കോവിഡ് രോഗികളുടെ അവസ്ഥ കൂടുതൽ മാരകമാക്കുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ
ന്യൂഡൽഹി: വൈറസ് ബാധയെ തുടർന്ന് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കാനിടയാകുന്നത് കോവിഡ് രോഗിയുടെ നില ഗുരുതരമാക്കുന്നുവെന്ന മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ. ഇത് മരണം വരെ സംഭവിക്കാൻ ഇടയാക്കുമെന്നും വിദഗ്ധർ…
Read More » - 8 May
‘സൗദി അറേബ്യ ഇന്ത്യക്കയച്ച ഓക്സിജൻ റിലയൻസ് തങ്ങളുടേതാക്കി മാറ്റി’: വ്യാജ വാർത്തയിലെ യാഥാർഥ്യം
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്തു സൃഷ്ടിച്ചിരിക്കുന്ന കടുത്ത മെഡിക്കൽ അടിയന്തരാവസ്ഥയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സ തേടിയ രോഗികളില്‍ ഭൂരിഭാഗവും നേരിട്ട പ്രശ്നമാണ് ശ്വാസതടസം. കോവിഡ്…
Read More » - 8 May
സ്കൂട്ടറില്‍ ഇടിക്കാതെ മുന്നോട്ട്; അതിവേഗതയില്‍ പാഞ്ഞ 30കാരന് ദാരുണാന്ത്യം- സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
മംഗളൂരു: ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ കടയില്‍ ഇടിച്ച് മുപ്പതുകാരനായ ബൈക്ക് യാത്രക്കാരന് മരിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. ശര്വത്ത്കട്ടേയില് താമസിക്കുന്ന പ്രശാന്ത് എന്നയാളാണ് മരിച്ചതെന്ന് മംഗളൂരു…
Read More » - 8 May
കോവിഡ് ഭേദമായവരില്‍ പുതിയ പാര്‍ശ്വഫലമായ ബ്ലാക്ക് ഫംഗസ്; പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആശങ്കയായി ബ്ലാക്ക് ഫംഗസും. കോവിഡ് ഭേദമായവരില്‍ മ്യൂകോര്‍മൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗം വ്യാപകമായി കണ്ടുവരുന്നതായി…
Read More » - 8 May
കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: ബോളിവുഡ് താരം കങ്കണാ റണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് കോവിഡ് പോസിറ്റീവായ വിവരം അറിയിച്ചത്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കങ്കണാ റണാവത്ത് ക്വാറന്റെയ്നിൽ…
Read More » - 8 May
ആശങ്ക വര്‍ധിപ്പിച്ച് കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിൽ 4,01,078 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; 4187 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 മരണം. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 4,01,078 പുതിയ കൊവിഡ് കേസുകളാണ്. ഇതോടെ രാജ്യത്ത് കൊവിഡ്…
Read More » - 8 May
സഫാരി പാർക്കിലെ രണ്ടു പെൺസിംഹങ്ങൾക്ക് കോവിഡ്
ലക്നൗ: സഫാരി പാർക്കിലെ രണ്ട് പെൺ സിംഹങ്ങൾക്ക് കോവിഡ്. ഉത്തർപ്രദേശിലെ ഇറ്റാവാ സഫാരി പാർക്കിലെ മൂന്നും ഒൻപതും വയസുള്ള ഏഷ്യൻ ഇനത്തിൽപ്പെട്ട സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.…
Read More » - 8 May
കേരളത്തിനും കർണാടകയ്ക്കും പിന്നാലെ തമിഴ്നാട്ടിലും സമ്പൂർണ്ണ ലോക്ക് ഡൌൺ
ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്നാടും. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ…
Read More » - 8 May
ഉത്തരവാദിത്വമുള്ള ഭരണം, ഒരുപാട് പേർക്ക് പ്രചോദനമാകട്ടെ; പിണറായി വിജയനെ പ്രശംസിച്ച് പ്രകാശ് രാജ്
ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് തമിഴ് നടൻ പ്രകാശ് രാജ്. ലോക്ക് ഡൗണിന്റെ സമയത്തും ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്ന് ഉറപ്പു നൽകിയ മുഖ്യമന്ത്രി പിണറായി…
Read More » - 8 May
മോദി സർക്കാരിനെ വിമർശിച്ചും പിണറായി സർക്കാരിനെ അഭിനന്ദിച്ചും പി.ടി.ആര്
ചെന്നൈ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡിഎംകെ അധികാരത്തിൽ അധികാരത്തിൽ വന്നതിന് പിന്നാലെ സ്റ്റാലിൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വലിയ കഥകളും പുറത്തുവരുന്നു. രാജ്യത്തിനകത്തും യു.എസിലുമുള്ള മുന്‍നിര കലാലയങ്ങളില്‍നിന്ന്…
Read More » - 8 May
കരിഞ്ചന്തയില്‍ വില്പന: ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വന്‍ശേഖരം പിടികൂടി: ഡൽഹിയിൽ രണ്ടുപേർ അറസ്റ്റിൽ
ന്യൂഡല്‍ഹി: കരിഞ്ചന്തയില്‍ വില്‍ക്കാനായി സൂക്ഷിച്ചിരുന്ന മെഡിക്കല്‍ ഓക്സിജന്‍ കോൺസെൻട്രേറ്റർ അടക്കമുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളുടെ വന്‍ ശേഖരം പിടിച്ചെടുത്തു. സംഭവത്തില്‍ രണ്ടു പേര് അറസ്റ്റിലായെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.…
Read More » - 8 May
ഓക്സിജന്‍ ലഭിക്കാതെ ഇനി ആരും മരിക്കില്ല, ഡൽഹിയിലെ ഓക്സിജൻ ക്ഷാമം അവസാനിച്ചെന്ന് കെജ്രിവാൾ
കോവിഡ് 19 അതിവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നിന്നും ഞെട്ടിക്കുന്ന വാർത്തകളായിരുന്നു പുറത്തു വന്നുകൊണ്ടിരുന്നത്. ഓക്സിജൻ ഇല്ലാതെ ഡൽഹിയിലെ രോഗികൾ ബുദ്ധിമുട്ടിയതിൽ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ ഡല്‍ഹിയിലെ…
Read More » - 8 May
ബംഗാളിൽ സ്ത്രീകൾ ബലാത്സംഗ ഭീഷണി നേരിടുന്നു, പോലീസ് സുരക്ഷയൊരുക്കുന്നില്ല: ദേശീയ വനിതാ കമ്മിഷൻ
കൊൽക്കത്ത∙ ബംഗാൾ സംഘർഷത്തിനിടെ സ്ത്രീകൾക്ക് സുരക്ഷയൊരുക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് ദേശീയ വനിതാ കമ്മിഷൻ. ബംഗാളിൽ സന്ദർശനം നടത്തിയ വനിതാ കമ്മിഷൻ അധ്യക്ഷ രേഖ ശർമ്മയുടെ നേതൃത്വത്തിലുള്ള മൂന്നംഗ…
Read More » - 8 May
കോവിഡ് വ്യാപനം : രാജ്യത്തെ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാർ ; ലിസ്റ്റ് പുറത്ത് വിട്ടു
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ 30 ജില്ലകളില്‍ സ്ഥിതി അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് കേസുകള്‍ കുറയാത്ത ജില്ലകളെയാണ് പട്ടികയില്‍…
Read More » - 8 May
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചത് 4,01,228 പേർക്ക്
ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊറോണ വൈറസ് രോഗ മരണം നാലായിരം കടന്നിരിക്കുന്നു. സംസ്ഥാനങ്ങൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 4187 പേരാണ് കോവിഡ് ബാധിച്ച്…
Read More » - 8 May
‘കോൺഗ്രസ് പ്രകടനം വളരെ നിരാശപ്പെടുത്തുന്നു’: പരാതിയുമായി സോണിയ ഗാന്ധി
ന്യൂഡൽഹി∙ അടുത്തിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. അപ്രതീക്ഷിതമായിരുന്നുവെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി വെർച്വൽ യോഗത്തിൽ അവർ…
Read More » - 8 May
ഭര്‍ത്താവ് ഹൃദായാഘാതം മൂലം മരിച്ച് പതിനാലാം ദിവസം ഭാര്യയും മരിച്ചു, അനാഥയായി നഴ്സ് ദമ്പതികളുടെ മകൾ
അമയന്നൂര്‍: ഭര്‍ത്താവ് മരിച്ചതിന്റെ പതിനാലാം ദിവസം ഭാര്യയുടെ ജീവൻ കവര്‍ന്ന് കോവിഡ്. അമയന്നൂരിലെ നഴ്സ് ദമ്പതിമാരുടെ മരണം നാടിന്റെ നൊമ്പരമായി. ഭര്‍ത്താവിന്റെ മരണത്തില്‍ നിന്ന് മോചിതയാവും മുന്‍പെ…
Read More » - 8 May
കോവിഡ് വ്യാപനം : പതിനൊന്നോളം സംസ്ഥാനങ്ങൾ സമ്പൂർണ്ണ ലോക്ക് ഡൗണിൽ
ദില്ലി : രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന ,ബിഹാർ , യുപി,…
Read More » - 8 May
യു കെയിൽ നിന്നും ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം കോവിഡ് പ്രതിരോധ സാധനങ്ങളുമായി ഇന്ത്യയിലേക്ക്
ലണ്ടൻ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് സഹായമാകാൻ യുകെയുടെ മൂന്ന് കൂറ്റൻ ഓക്സിജൻ ജനറേറ്ററുകളുമായി ലോകത്തെ ഏറ്റവും വലിയ കാർഗോ വിമാനം ഇന്ത്യയിലേക്ക് തിരിച്ചു. മിനിറ്റിൽ…
Read More » - 8 May
പതിനൊന്നിലധികം സംസ്ഥാനങ്ങളിൽ സമ്പൂർണ അടച്ചിടൽ
ദില്ലി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ പതിനൊന്നിലധികം സംസ്ഥാനങ്ങൾ സമ്പൂർണ അടച്ചിടലിലാണ്. കേരളത്തിനു പുറമേ ദില്ലി, ഹരിയാന, ബിഹാർ , യുപി,…
Read More »