India
- Jun- 2021 -28 June
ജമ്മു കശ്മീരില്‍ ഭീകരാക്രമണം: പോലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സ്പെഷ്യല്‍ പോലീസ് ഓഫീസറെയും(എസ്പിഒ) ഭാര്യയെയും ഭീകരന് വെടിവെച്ചു കൊലപ്പെടുത്തി. ദക്ഷിണ കശ്മീരിലെ പുല്‍വാമയിലാണ് സംഭവം. Also Read: കോവിഡ് പ്രതിരോധ മരുന്നെന്ന…
Read More » - 28 June
കോവിഡ് പ്രതിരോധ മരുന്നെന്ന വ്യാജേന നല്‍കിയത് വിഷ ഗുളികകള്‍, അമ്മയും മകളും മരിച്ചു: അയല്‍വാസി അറസ്റ്റിൽ
ഈറോഡ്: കോവിഡ് പ്രതിരോധ മരുന്നെന്ന് പറഞ്ഞ് നല്‍കിയത് വിഷ ഗുളികകള്‍ കഴിച്ച് അമ്മയും മകളും മരിച്ചു. ചന്നിമല കെജി വലസ്സ് പെരുമാള്‍മലൈ കറുപ്പണ്ണ കൗണ്ടറുടെ ഭാര്യ മല്ലിക…
Read More » - 28 June
കേരളത്തിലെ സ്ത്രീധന പീഡനങ്ങൾ : പ്രധാനമന്ത്രിയെ നേരില്‍ കണ്ട് വിഷയം അവതരിപ്പിക്കും: സുരേഷ് ഗോപി
കൊല്ലം: കേരളത്തിൽ വ്യാപകമായുള്ള സ്ത്രീധന പീഡനങ്ങള്‍ ഒഴിവാക്കാനായി പഞ്ചായത്തുകളില്‍ ഗ്രാമസഭകള്‍ രൂപീകരിക്കുമെന്നും വിഷയം പ്രധാനമന്ത്രിയെ അടക്കം നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി.…
Read More » - 28 June
68,000 രൂപ സര്‍ക്കാര്‍ സബ്സിഡി : റിവോൾട്ട് ഇലക്ട്രിക് ബൈക്കുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാം
ഗാന്ധിനഗർ : കുറഞ്ഞ വിലയിൽ തകർപ്പൻ മൈലേജുമായി റിവോര്‍ട്ട് ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ എത്തി. ഗുജറാത്തില്‍ അടുത്തിടെ പ്രഖ്യാപിച്ച ഇലക്ട്രിക് വാഹന നയത്തിന്റെ അടിസ്ഥാനത്തില്‍ റിവോള്‍ട്ടിന്റെ ഇലക്ട്രിക്…
Read More » - 28 June
മനുഷ്യക്കടത്ത് സംഘം അറസ്റ്റില്‍: കര്‍ണാടകയില്‍ പിടിയിലായത് എട്ട് ബംഗ്ലാദേശി സ്ത്രീകള്‍ ഉള്‍പ്പെടെ 10 പേര്
ബംഗളൂരു: കര്‍ണാടകയില്‍ മനുഷ്യക്കടത്ത് സംഘം പിടിയില്‍. 10 പേര് അടങ്ങുന്ന സംഘത്തെ കര്‍ണാടക പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് പിടികൂടി. ഇവരില്‍ 8 പേര് ബംഗ്ലാദേശികളായ സ്ത്രീകളാണ്.…
Read More » - 28 June
പാര്‍ട്ടി പ്രവര്‍ത്തകര്‍ ആക്രമണത്തിന് ഇരകളാകുന്നു: പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി ഇടത് നേതാക്കള്‍
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടത് നേതാക്കള്‍. ത്രിപുരയില്‍ ഇടത് പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണമുണ്ടാകുന്നു എന്ന് ആരോപിച്ചാണ് നേതാക്കള്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങുന്നത്.…
Read More » - 27 June
കോവിഡ് ലക്ഷണം കാണിക്കാത്തവരും ഡെല്‍റ്റ പ്ലസ് വാഹകര്‍
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വകഭേദമായ ഡെല്‍റ്റ പ്ലസിനെ കുറിച്ച് സാങ്കേതിക ഉപദേശക സമിതി മേധാവി ഡോ. എന്‍.കെ. അറോറ. ഡെല്‍റ്റ പ്ലസ് വൈറസിന് കൂടുതല്‍ വ്യാപനശേഷിയോ രോഗതീവ്രതയോ…
Read More » - 27 June
ഇന്ത്യയിൽ നിന്ന് ദുബൈയിലേക്കുള്ള സർവിസ്: തീയതി വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ
ദുബൈ: ഇന്ത്യയിൽ നിന്ന് ദുബൈയിലേക്ക് വീണ്ടും സർവീസ് ആരംഭിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കി എമിറേറ്റ്സ് എയർലൈൻ. അടുത്തമാസം ഏഴു മുതൽ വിമാന സർവിസ് ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതിനായി നിർദ്ദേശം…
Read More » - 27 June
ഹരെന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ മോദിക്ക് പങ്കില്ല, കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ വെളിപ്പെടുത്തലുകളുമായി ബെഹ്റ
തിരുവനന്തപുരം: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുകളില്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ . ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി ഹരെന്‍…
Read More » - 27 June
ജൂലൈയിൽ രാജ്യത്തെ ബാങ്കുകൾക്ക് 15 അവധി ദിവസങ്ങൾ: വിശദവിവരങ്ങൾ ഇങ്ങനെ
മുംബൈ: റിസർവ് ബാങ്ക് പുറത്തിറക്കിയ ബാങ്ക് ഹോളിഡേ കലണ്ടർ പ്രകാരം രാജ്യത്തെ ബാങ്കുകൾക്ക് ജൂലൈ മാസം 15 ദിവസങ്ങൾ അവധിയായിരിക്കും. ഇതിൽ, 9 ദിവസം, വിവിധ സംസ്ഥാനങ്ങളിലെ…
Read More » - 27 June
ട്വിറ്ററിന്റെ ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു
ന്യൂഡൽഹി: ട്വിറ്റർ അടുത്തിടെ നിയമിച്ച ഇടക്കാല പരാതി പരിഹാര ഉദ്യോഗസ്ഥൻ സ്ഥാനമൊഴിഞ്ഞു. പുതിയ ഐടി നിയമപ്രകാരം ഇടക്കാല റെസിഡൻഷ്യൽ ഗ്രീവൻസ് ഓഫീസറായി നിയമിതനായ ധർമേന്ദ്ര ചാതൂറാണ് രാജിവെച്ചത്.…
Read More » - 27 June
ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍ രേഖകൾ നിർബന്ധമാക്കും: റെയില്‍വേ
ഡല്‍ഹി: ഓൺലൈൻ വഴി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍, പാന്‍, പാസ്പോര്‍ട്ട് തുടങ്ങിയവ ലോഗിന്‍ വിശദാംശങ്ങളായി നൽകേണ്ടിവരുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ റെയിൽവേ. ഇതുമായി ബന്ധപ്പെട്ട പദ്ധതികൾക്ക്…
Read More » - 27 June
ബലാത്സംഗ കേസിൽ രണ്ടു വർഷത്തോളം ഒളിവിൽ: വാക്സിനെടുക്കാൻ എത്തിയ പ്രതിയെ പിടികൂടി
ഭുവനേശ്വർ: ഒഡീഷയിൽ ബലാത്സംഗക്കേസിൽ രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ കുത്തിവെയ്പ്പ് സ്വീകരിക്കാനായി എത്തിയപ്പോഴാണ് പ്രതി പിടിയിലായത്. ഒഡീഷയിലെ ബോലാംഗിർ ജില്ലയിലാണ്…
Read More » - 27 June
വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനി ഉടമ ഇനി ശതകോടീശ്വരൻ: കമ്പനി മൂല്യം 37,850 കോടി രൂപ
ഡൽഹി: കേരളത്തിൽ കോവിഡ് ഡാറ്റാ വിശകലനവുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽ പെട്ട സ്പ്രിൻക്ലർ കമ്പനിയുടെ സ്ഥാപകനും മലയാളിയുമായ രാജിതോമസ് ശതകോടീശ്വരൻ. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി ലിസ്റ്റ് ചെയ്യപ്പെട്ടതോടെയാണ്…
Read More » - 27 June
സ്വകാര്യ ബംഗ്ലാവില്‍ മയക്കുമരുന്ന് പാര്‍ട്ടി; പ്രമുഖ നടിമാരും മോഡലുകളും അറസ്റ്റിൽ, വേശ്യാവൃത്തിയെന്ന് സംശയം
സ്വകാര്യ ബംഗ്ലാവില്‍ മയക്കുമരുന്ന് പാര്‍ട്ടി; പ്രമുഖ നടിമാരും മോഡലുകളും അറസ്റ്റിൽ, വേശ്യാവൃത്തിയെന്ന് സംശയം
Read More » - 27 June
മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ചാശ്രമം: ഏഴംഗസംഘം പിടിയിൽ
താനെ: ഉല്ലാസ്നഗറിലെ മുത്തൂറ്റ് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരും നാല് ജാർഖണ്ഡ് സ്വദേശികളും…
Read More » - 27 June
സ്ത്രീധന പീഡനം: ബന്ധുക്കൾക്ക് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ യുവതി ജീവനൊടുക്കി
ചെന്നൈ: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ഭര്‍തൃഗൃഹത്തിൽ തൂങ്ങിമരിച്ചു. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ജ്യോതിശ്രീയാണ് സ്ത്രീധന പീഡനം സഹിക്കാൻ കഴിയാതെ മരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച…
Read More » - 27 June
കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന്
ബെംഗളൂരു: കോവിഡിന് ശേഷം തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ രോഗവുമായി 13 കാരന് . കര്‍ണാടകയിലാണ് സംഭവം.’അക്യൂട്ട് നെക്രോടൈസിംഗ് എന്‍സെഫലോപ്പതി ഓഫ് ചൈല്‍ഡ്ഹുഡ്’ എന്ന രോഗമാണ് കുട്ടിയില്‍ കണ്ടെത്തിയത്.…
Read More » - 27 June
12കാരിക്ക് പ്രണയലേഖനം: 25കാരൻ അധ്യാപകന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ചും തലമുണ്ഡനം ചെയ്തും പ്രതിഷേധം
സംഭവം അറിഞ്ഞ് നാട്ടുകാര്‍ അധ്യാപകനെ കയ്യോടെ പിടികൂടുകയായിരുന്നു
Read More » - 27 June
നിശ്ചിത താപനിലയിൽ വാക്സിനുകൾ സൂക്ഷിക്കാൻ കഴിയുന്ന 29,000ത്തിൽ അധികം കോൾഡ് ചെയിൻ പോയിന്റുകൾ രാജ്യത്തുണ്ട്: കേന്ദ്രം
ന്യൂഡൽഹി: കുറഞ്ഞ താപനില ആവശ്യമുള്ള വാക്സിനുകൾ സംഭരിക്കാനുള്ള ശേഷി രാജ്യത്തുണ്ടെന്ന് കേന്ദ്രം. മൈനസ് 15 മുതൽ മൈനസ് 20 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനില ആവശ്യമുള്ള…
Read More » - 27 June
പ്രധാനമന്ത്രിയെ നേരില്‍ കാണാനൊരുങ്ങി ഇടത് മുന്നണി: കാരണം ഇതാണ്
അഗര്‍ത്തല: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി ഇടത് മുന്നണി. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിടുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇടത് നേതാക്കള്‍…
Read More » - 27 June
രാജ്യത്ത് മൂന്നാം തരംഗം വൈകാന്‍ സാദ്ധ്യത : ഐസിഎംആറിന്റെ അറിയിപ്പ്
ന്യൂഡല്‍ഹി: രാജ്യത്ത് മൂന്നാം തരംഗം വൈകാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ നിന്നാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മൂന്നാം തരംഗം വൈകുന്നതോടെ മുഴുവന്‍…
Read More » - 27 June
വനിത കോണ്‍സ്റ്റബിളിനെ പോലീസുകാരനായ ഭര്‍തൃ പിതാവ് പീഡിപ്പിച്ചു: ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായും പരാതി
ലഖ്നൗ: വനിത കോണ്‍സ്റ്റബിളിനെ ഭര്‍തൃ പിതാവ് പീഡിപ്പിച്ചതായി പരാതി. വിവരമറിഞ്ഞ പോലീസ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് സംഭവം. Also Read: പരിശോധന കുറയ്ക്കുന്നു…
Read More » - 27 June
പരിശോധന കുറയ്ക്കുന്നു മരണനിരക്ക് കൂടുന്നു, കേരളം കൊവിഡിൽ കിതയ്ക്കുന്നു: സൺഡേ തട്ടിപ്പ് പൊളിച്ചടുക്കി പി.കെ കൃഷ്ണദാസ്
തിരുവനന്തപുരം: കേരളത്തിൽ നിലവിൽ കോവിഡ് പരിശോധന കുറയുകയും മരണനിരക്ക് കൂട്ടുകയും ചെയ്യുന്ന ഗുരുതരമായ സാഹചര്യമാണുള്ളതെന്ന് ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. പ്രതിവാര കേസുകളും മരണങ്ങളും കുറയുന്ന ദേശീയ…
Read More » - 27 June
ഒരു സാധാരണക്കാരനായ താൻ പരമോന്നത പദവിയിലെത്തുമെന്ന് കരുതിയില്ല: അത് സാധ്യമാക്കിയത് എന്തെന്ന് വെളിപ്പെടുത്തി രാഷ്ട്രപതി
കാൺപൂർ: തന്നെപ്പോലെ ഒരു സാധാരണക്കാരൻ രാജ്യത്തെ പരമോന്നത പദവിയിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഇന്ത്യയിലെ ജനാധിപത്യ സംവിധാനമാണ് അത് സാധ്യമാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലുള്ള…
Read More »