India
- Mar- 2024 -1 March
വിവാഹം കഴിഞ്ഞിട്ട് വെറും 8 മാസം, ഭർത്താവിനിഷ്ടപ്പെട്ട സാരികൾ ഉടുക്കാത്തതിനെ ചൊല്ലി ബന്ധം വേർപിരിയാനൊരുങ്ങി യുവദമ്പതികൾ
സാരിയെ ചൊല്ലി ബന്ധം വേർപിരിയാനൊരുങ്ങി യുവദമ്പതികൾ. ഭർത്താവിന് ഇഷ്ടപ്പെട്ട സാരികൾ ഭാര്യ ധരിക്കാത്തതാണ് കുടുംബ കലഹത്തിനാ കാരണം. ഭാര്യയ്ക്ക് ഇഷ്ടമുള്ള സാരികൾ ഭർത്താവിന് ഇഷ്ടമില്ലാതെ വന്നതും ഭാര്യ…
Read More » - 1 March
ബെംഗളൂരുവില്‍ കഫേയില്‍ സ്ഫോടനം: നിരവധി പേര്‍ക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരുവിലെ കുന്ദലഹള്ളിയിലെ കഫേയിലുണ്ടായ സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. വൈറ്റ്ഫീല്‍ഡ് ഏരിയയിലെ എച്ച്എഎല്‍ പോലീസ് സ്റ്റേഷനു സമീപത്തെ കഫേയിലാണ് പൊട്ടിത്തെറിയുണ്ടായത്. കഫേയിലുണ്ടായ സ്ഫോടനത്തിന് പിന്നിലെ കാരണം…
Read More » - 1 March
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പമെത്തിയത് 3 മാസം മുൻപ്, കൂടെ കൂട്ടിയ കുഞ്ഞിനെ കൊലപ്പെടുത്തിയതറിഞ്ഞത് ബന്ധു എത്തിയപ്പോൾ
മലപ്പുറം: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മയും കാമുകനും അയാളുടെ ബന്ധുക്കളും പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് സ്വദേശികളാണ് പ്രതികൾ. ഇവർ മൂന്നുമാസം മുമ്പാണ് കൊലപാതകം…
Read More » - 1 March
‘പ്രധാനമന്ത്രിക്ക് ചായ ഉണ്ടാക്കി കൊടുക്കുന്നതാണ് എന്റെ സ്വപ്നം’: ഡോളി ചായ് വാല
നാഗ്പൂരിലെ രവീന്ദ്ര ടാഗോർ സിവിൽ ലൈൻ ഏരിയയിലെ പ്രശസ്തനായ ചായ വിൽപ്പനക്കാരനായ ഡോളിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും മൈക്രോസോഫ്റ്റ്…
Read More » - 1 March
‘എന്റെ കുടുംബം ജനങ്ങളാണ്, ജനങ്ങളുടെ ക്ഷേമമാണ് എനിക്ക് വലുത്’: പ്രധാനമന്ത്രി
റാഞ്ചി: കോൺഗ്രസും സഖ്യകക്ഷികളും വികസനത്തിന്റെ ശത്രുക്കൾ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുടുംബ പാർട്ടികൾ സ്വന്തം കുടുംബത്തിന്റെ കാര്യം മാത്രം നോക്കുന്നവയാണെന്ന് അദ്ദേഹം പറഞ്ഞു. ജാർഖണ്ഡിൽ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു…
Read More » - 1 March
‘ഒരു സായിപ്പ് വന്ന് ചായ കുടിച്ചിട്ട് പോയി’: വന്നത് ബിൽ ഗേറ്റ്സ് ആണെന്ന് അറിയില്ലായിരുന്നുവെന്ന് ഡോളി ചായ്വാല
‘ഇന്ത്യയിൽ എല്ലായിടത്തും പുതുമ കണ്ടെത്താനാകും. നിങ്ങൾ എവിടെ പോയാലും. ഒരു ലളിതമായ ചായ പോലും ഇവിടെ മികച്ചതാണ്’. പറയുന്നത് മറ്റാരുമല്ല, ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളും…
Read More » - 1 March
ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് അപകടം: നാലു പേർക്ക് പൊള്ളലേറ്റു
ബെംഗളൂരു: ഹോട്ടലിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു. ബെംഗളൂരുവിലാണ് സംഭവം. പൊട്ടിത്തെറിയിൽ നാലുപേർക്ക് പൊള്ളലേറ്റു. ബെംഗളൂരു ബ്രൂക്ക് ഫീൽഡിൽ ഉള്ള രാമേശ്വരം കഫേയിൽ ആണ് അപകടം നടന്നത്. 3…
Read More » - 1 March
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണേന്ത്യയിലേയ്ക്ക്?
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടു മണ്ഡലങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന കാര്യം പരിഗണിച്ച് ബിജെപി നേതൃത്വം. ദക്ഷിണേന്ത്യയില്‍ കൂടി നരേന്ദ്ര മോദിയെ മത്സരിപ്പിക്കുന്ന തരത്തിലുള്ള ചര്‍ച്ചകളാണ്…
Read More » - 1 March
വികസന പദ്ധതികൾക്ക് വേഗംപകർന്ന് കേന്ദ്രം: ഝാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും
ന്യൂഡൽഹി: വികസന പദ്ധതികൾക്ക് വേഗംപകർന്ന് കേന്ദ്ര സർക്കാർ. ഝാർഖണ്ഡിലേയും പശ്ചിമ ബംഗാളിലേയും വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. ജാർഖണ്ഡിലെ സിന്ദ്രിയിൽ റെയിൽ, വൈദ്യുതി, കൽക്കരി, തുടങ്ങി നിരവധി…
Read More » - 1 March
ഇത് ഫുൾ ചൈനീസ് ആണല്ലോ! സ്റ്റാലിന് ഇഷ്ട ഭാഷയിൽ പിറന്നാൾ ആശംസിച്ച് ബി.ജെ.പി
ചെന്നൈ: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ്റെ (ഐഎസ്ആർഒ) പുതിയ വിക്ഷേപണ സമുച്ചയവുമായി ബന്ധപ്പെട്ട തമിഴ് പരസ്യത്തിൽ ചൈനയുടെ പതാകയായിരുന്നു ഡി.എം.കെ ഉപയോഗിച്ചിരുന്നത്. ഇത് ഏറെ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും…
Read More » - 1 March
കാര്യവട്ടത്തെ അസ്ഥികൂടം കാണാതായ തലശ്ശേരി സ്വദേശിയായ ഐടി ജീവനക്കാരന്റേത് എന്ന് സംശയം, കൊലപാതക സാധ്യത തള്ളാതെ പോലീസ്
കഴക്കൂട്ടം: കേരള സർവകലാശാലാ കാര്യവട്ടം ക്യാംപസിലെ ജല അതോറിറ്റിയുടെ പഴയ ടാങ്കിൽ കണ്ടെത്തിയ അസ്ഥികൂടം ആരുടെതെന്ന് കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നു. സമീപത്ത് നിന്ന് കണ്ടെത്തിയിരുന്ന ലൈസൻസ് തലശ്ശേരിക്കാരനായ…
Read More » - 1 March
എസ്ഐ നിയമനത്തിനായി പിഎസ്സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റിൽ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കാത്തവരും തോറ്റവരും വരെ!
തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ നിയമനത്തിനായി പി എസ് സി പ്രസിദ്ധീകരിച്ച ഷോർട്ലിസ്റ്റ് പിൻവലിച്ചു. ലിസ്റ്റിൽ അട്ടിമറി നടന്നെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് പി എസ് സി…
Read More » - 1 March
ജെഎന്‍യു ക്യാമ്പസിൽ സംഘര്‍ഷം: മൂന്ന് ഇടതു സംഘടനാ വിദ്യാർത്ഥികൾക്ക് പരിക്ക്, ആക്രമണത്തിന് പിന്നിൽ എബിവിപിയെന്ന് ആരോപണം
ഡൽഹി: ജെ എന്‍ യു സര്‍വകലാശാല ക്യാമ്പസില്‍ രണ്ട് വിദ്യാർത്ഥി ഗ്രൂപ്പുകൾ തമ്മിൽ സംഘര്‍ഷം. എബിവിപി പ്രവര്‍ത്തകരാണ് ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ ആക്രമണം നടത്തിയെന്ന് ഇടതുസംഘടന പ്രവര്‍ത്തകര്‍…
Read More » - 1 March
‘ഭാരത് അരിയെക്കാൾ ഗുണമേന്മയുള്ള കേരളത്തിന്റെ സ്വന്തം ശബരി കെ റൈസ് ഉടൻ’ – ഭക്ഷ്യമന്ത്രി
ഭാരത് അരിക്കുള്ള കേരളത്തിന്റെ ബദൽ ശബരി കെ റൈസ് ഉടൻ എത്തുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് ഏത്…
Read More » - 1 March
കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേത്? ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചു
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച…
Read More » - 1 March
28 സംസ്ഥാനങ്ങൾക്കായി 1.42 ലക്ഷം കോടി നികുതി വിഹിതം അനുവദിച്ച് കേന്ദ്രം, കേരളത്തിന് ലഭിച്ചത് 2,736 കോടി രൂപ
ന്യൂഡൽഹി: കേരളത്തിന് നികുതിവിഹിതമായി 2,736 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രാലയം. 28 സംസ്ഥാനങ്ങൾക്കായി അനുവദിച്ചത് 1,42,122 കോടി രൂപയാണ്. ഉത്തർപ്രദേശിനാണ് ഏറ്റവും ഉയർന്ന നികുതിവിഹിതം ലഭിച്ചത്.…
Read More » - 1 March
ദുരന്തനിവാരണ സംവിധാനങ്ങളിൽ അതിവേഗ ഇടപെടൽ: രഹത് ഗുരുകുല സമുച്ചയം ഉദ്ഘാടനം ചെയ്തു
ലക്നൗ: ദുരന്തനിവാരണ സംവിധാനങ്ങളിൽ അതിവേഗ ഇടപെടൽ സാധ്യമാക്കുന്ന പുതിയ സംവിധാനത്തിന് തുടക്കമിട്ട് യോഗി സർക്കാർ. സംസ്ഥാനത്തെ ആദ്യത്തെ എമർജൻസി ഓപ്പറേഷൻ സെന്ററാണ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. രഹത് ഗുരുകുല സമുച്ചയം…
Read More » - 1 March
സുപ്രിയ സുലെയുടെ രാഷ്ട്രീയ ചരടുവലികളിൽ അന്തംവിട്ട് ഇൻഡിയ സഖ്യം: ശരദ് പവാറും ബിജെപി പാളയത്തിലേക്കോ?
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെ എൻസിപി നേതാവ് ശരത് പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതോടെ പ്രതിപക്ഷ സഖ്യത്തിൽ ആശങ്ക.…
Read More » - 1 March
അതിവേഗം മുന്നേറി ഇന്ത്യൻ സമ്പദ് വ്യവസ്ഥ; ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായി ഉയർന്നു
ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപ്പാദന വളർച്ചാ നിരക്ക് വീണ്ടും മുന്നേറ്റത്തിന്റെ പാതയിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് 8.4 ശതമാനമായി…
Read More » - Feb- 2024 -29 February
95,000 രൂപയ്ക്ക് നാല് പശു: തട്ടിപ്പിൽ കർഷകന് നഷ്ടമായത് 22,000 രൂപ
ന്യൂഡൽഹി: ഓൺലൈൻ തട്ടിപ്പ് വഴി കർഷകന് നഷ്ടമായത് 22,000 രൂപ. കുറഞ്ഞ വിലയിൽ പശുക്കളെ വാങ്ങാനുള്ള ശ്രമത്തിനിടെയാണ് കർഷകൻ സെബർ തട്ടിപ്പിൽപ്പെട്ടത്. ഗുരുഗ്രാമിലെ പന്തളയിൽ നിന്നുള്ള 50…
Read More » - 29 February
കാണാതായ ബിജെപി പ്രവര്‍ത്തകയുടെ മൃതദേഹം സ്കൂള്‍ കെട്ടിടത്തില്‍
സ്റ്റേഷനറി കടയില്‍ നിന്നാണ് വര്‍ഷയുടെ മൃതദേഹം കണ്ടെടുത്തത്.
Read More » - 29 February
‘ഞാൻ ശബ്ദമുയർത്തുന്നത് നിങ്ങൾക്ക് വേണ്ടി കൂടിയാണ്’: മലാല മുതൽ ആഞ്ജലീന ജോളി വരെ, സ്ത്രീ ശാക്തീകരണ ഉദ്ധരണികൾ
എല്ലാ വർഷത്തേയും പോലെ, അന്താരാഷ്ട്ര വനിതാ ദിനം അടുത്തിരിക്കുന്നു. ലോകമെമ്പാടുമുള്ള ആളുകൾ 2023 മാർച്ച് 8 ന് സ്ത്രീകളെയും അവരുടെ അവകാശങ്ങളെയും ആഘോഷിക്കാൻ പോകുന്നു. സ്ത്രീകൾ അവരുടെ…
Read More » - 29 February
കേരള സർക്കാരിന് തിരിച്ചടി: യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ച് രാഷ്ട്രപതി
ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസാക്കി ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച മൂന്നു യൂണിവേഴ്സിറ്റി നിയമ ഭേദഗതി ബില്ലുകൾക്ക് അനുമതി നിഷേധിച്ചു. ചാൻസലർ ബിൽ അടക്കം മൂന്ന് പ്രധാനബില്ലുകളാണ് രാഷ്ട്രപതി…
Read More » - 29 February
ഭാരതത്തിലെ ഏറ്റവും ശക്തനായ വ്യക്തികളിൽ ഒന്നാമൻ പ്രധാനമന്ത്രി: പട്ടിക പുറത്ത്
ന്യൂഡൽഹി: ഭാരതത്തിലെ ഏറ്റവും ശക്തരായ വ്യക്തികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ എക്സ്പ്രസ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അദ്ദേഹം ഒന്നാം സ്ഥാനത്തുള്ളത്. ആഭ്യന്തര മന്ത്രി…
Read More » - 29 February
അന്താരാഷ്ട്ര വനിതാ ദിനം 2024: ഏറ്റവും കൂടുതൽ സ്ത്രീ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതാണ്? ഇന്ത്യയിലെ ധനികയായ സ്ത്രീ ആര്?
2024-ലെ അന്താരാഷ്ട്ര വനിതാ ദിനം അടുത്തിരിക്കെ, ഏറ്റവും കൂടുതൽ സ്ത്രീ ശതകോടീശ്വരന്മാരുള്ള രാജ്യങ്ങൾ ഏതൊക്കെയാണെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ. ആഗോള സാമ്പത്തിക സേവന സ്ഥാപനമായ സിറ്റി ഇൻഡക്സിൻ്റെ…
Read More »