India
- Feb- 2024 -17 February
ന്യൂനപക്ഷ നഴ്സിങ് വിദ്യാർത്ഥികളുടെ ഫീസ് തിരികെ നൽകും,10 കോടി വരെ വായ്പ: ന്യൂനപക്ഷങ്ങൾക്ക് വാരിക്കോരി നൽകി സിദ്ധരാമയ്യ
മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളുടെ തുടർച്ചയായ വിമർശനങ്ങൾക്കിടയിലാണ് ഈ വർഷത്തെ ബജറ്റ് അദ്ദേഹം സഭയിൽ അവതരിപ്പിച്ചത്. വഖഫിന് 100 കോടി രൂപയും, ക്രിസ്ത്യൻ…
Read More » - 17 February
ഇന്ത്യയ്ക്ക് ഇനി പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി കാണാനാവും, ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്
ചെന്നൈ: ഐഎസ്ആർഒയുടെ ഇൻസാറ്റ്–3ഡിഎസ് വിക്ഷേപണം ഇന്ന്. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ഉപഗ്രഹ ശ്രേണിയിലേക്കാണ് ഇസ്രോ പുതിയൊരു ഉപഗ്രഹത്തെ കൂടി ബഹിരാകാശത്തേക്ക് അയക്കുന്നത്. ഇന്നു വൈകിട്ട് 5.35ന് ശ്രീഹരിക്കോട്ടയിലെ…
Read More » - 16 February
ഒരു കൈയില്‍ ഭാര്യയുടെ അറുത്തെടുത്ത തല, മറു കൈയില്‍ അരിവാള്‍: നടുറോഡിൽ നിന്ന യുവാവ് പിടിയിൽ
ഇയാള്‍ക്ക് മാനസിക്വസ്വാസ്ഥ്യമുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
Read More » - 16 February
സോണിയാ ഗാന്ധിക്ക് 88 കിലോ വെള്ളി, 1.26 കിലോ സ്വര്‍ണാഭരണങ്ങൾ: ആസ്തി 12.53 കോടി
സ്വന്തമായി വാഹനങ്ങളൊന്നുമില്ല.
Read More » - 16 February
കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം, പൂട്ടിച്ച അക്കൗണ്ടുകള്‍ തല്ക്കാലം ഉപയോഗിക്കാന്‍ അനുമതി
ന്യൂഡല്‍ഹി: അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടിയില്‍ കോണ്‍ഗ്രസിന് താല്‍ക്കാലിക ആശ്വാസം. അക്കൗണ്ടുകള്‍ കോണ്‍ഗ്രസിന് തല്ക്കാലം ഉപയോഗിക്കാന്‍ ആദായ നികുതി വകുപ്പ് അപ്പല്ലേറ്റ് അതോറിറ്റി അനുമതി നല്കി. ഫെബ്രുവരി 21ന്…
Read More » - 16 February
എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ കൂട്ടി, ഇനി ബിയറിന് ഉൾപ്പെടെ വില ഉയരും: ബജറ്റിൽ നിർണായക പ്രഖ്യാപനവുമായി ഈ സംസ്ഥാനം
ബെംഗളൂരു: 2024-25 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിൽ എക്സൈസ് ഉൽപ്പന്നങ്ങളുടെ തീരുവ വർദ്ധിപ്പിച്ച് കർണാടക സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യ അവതരിപ്പിച്ച ബജറ്റിലാണ് തീരുവ ഉയർത്തിയത്. ഇതോടെ, കർണാടകയിൽ…
Read More » - 16 February
കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിൽ, സൈനികരുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി: ഇന്ത്യൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ യുഎസിലെ സൈനിക ആസ്ഥാനം സന്ദർശിച്ചു. സൈനിക ആസ്ഥാനത്തെത്തിയ അദ്ദേഹം യുഎസിലെ സൈനികരുമായി കൂടിക്കാഴ്ച നടത്തി. സ്ട്രൈക്കർ യൂണിറ്റ്,…
Read More » - 16 February
അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ സാന്നിധ്യം: വെടിയുതിർത്ത് ഇന്ത്യൻ സൈന്യം
ജമ്മു: അതിർത്തി മേഖലയിൽ വീണ്ടും പാകിസ്ഥാനിൽ നിന്നുള്ള ഡ്രോണിന്റെ സാന്നിധ്യം. രണ്ട് ഡ്രോണുകളാണ് അതിർത്തിയിൽ എത്തിയത്. ഡ്രോണുകൾക്ക് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. ജമ്മുവിലും കാശ്മീരിലെ പൂഞ്ച്…
Read More » - 16 February
വീൽചെയർ എത്തിച്ചു നൽകിയില്ല! 1.5 കിലോമീറ്ററോളം നടന്ന വയോധികൻ കുഴഞ്ഞുവീണ് മരിച്ചു, എയർ ഇന്ത്യക്കെതിരെ ഗുരുതര ആരോപണം
മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. ഇന്ത്യൻ വംശജനും അമേരിക്കൻ പൗരനുമായ 80-കാരനാണ് മരിച്ചത്. ന്യൂയോർക്കിൽ നിന്നും ഭാര്യയോടൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം…
Read More » - 16 February
ഐഎസ് ഭീകരർക്കായി വലവിരിച്ച് എൻഐഎ, ഛത്രപതി സംഭാജി നഗറിൽ നിന്നും ഒരാൾ പിടിയിൽ
മുംബൈ: ഐഎസ് ഭീകരാക്രമണ കേസിലെ പ്രതികളിൽ ഒരാൾ കൂടി അറസ്റ്റിൽ. ഛത്രപതി സംഭാജി നഗറിൽ നിന്നും എൻഐഎ സംഘമാണ് ഭീകരനെ പിടികൂടിയത്. ഐഎസ് ഭീകരനായിരുന്ന മുഹമ്മദ് സൊഹെബ്…
Read More » - 16 February
ഐഐടി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ
ന്യൂഡൽഹി: ഡൽഹി ഐഐടിയിലെ വിദ്യാർത്ഥിയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സഞ്ജയ് നേക്കർ എന്ന 24-കാരനാണ് തൂങ്ങിമരിച്ചത്. ഐഐടിയിലെ എംടെക് വിദ്യാർത്ഥിയാണ് സഞ്ജയ്. ഇന്നലെ വീട്ടുകാർ…
Read More » - 16 February
ത്രിപുരയിൽ 434 കിലോ ലഹരി വസ്തുക്കളുമായി ഒരാൾ പിടിയിൽ, പരിശോധന ശക്തമാക്കി
അഗർത്തല: ത്രിപുരയിൽ ലഹരി വസ്തുക്കൾ കടത്തുന്നതിനിടെ ഒരാൾ പിടിയിൽ. ഒരു കോടി രൂപ വില മതിക്കുന്ന ലഹരി വസ്തുക്കളാണ് പിടികൂടിയത്. അസം റൈഫിൾസ് നടത്തിയ പരിശോധനയിക്കിടെയാണ് സംഭവം.…
Read More » - 16 February
ദില്ലി ചലോ മാർച്ചിനിടെ മൂന്ന് കര്‍ഷകര്‍ക്ക് കാഴ്ച്ച നഷ്ടമായെന്ന് പഞ്ചാബ് ആരോഗ്യ മന്ത്രി
ന്യൂഡല്‍ഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ മൂന്ന് കര്‍ഷകരുടെ കാഴ്ച്ച നഷ്ടപ്പെട്ടെന്ന് പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ്. ഹരിയാന പൊലീസ് കര്‍ഷകര്‍ക്കെതിരെ ജലപീരങ്കിയും കണ്ണീര് വാതകവും…
Read More » - 16 February
പള്ളിയിലെ കുരിശും മേൽക്കൂരയും അടക്കം തകർത്തു, ജയ് ശ്രീറാം വിളികളുമായിഎത്തിയത് കോൺഗ്രസ് നേതാവ് ഉൾപ്പെടെ, അറസ്റ്റ്
ഹൈദരാബാദ്: ക്രിസ്ത്യൻ പള്ളിക്കെതിരെ ആക്രമണം. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ് സംഭവം. രംഗറെഡ്ഡിയിലെ ജനവാഡയിൽ ദളിത് ക്രിസ്ത്യൻ പള്ളിക്ക് നേരെയും ക്രിസ്തുമത വിശ്വാസികൾക്ക് നേരെയും തീവ്രഹിന്ദു സംഘടനാ പ്രവർത്തകർ…
Read More » - 16 February
നെടുമ്പാശേരിയിൽ ബംഗാൾ സ്വദേശിയെ വ്യാജ പാസ്പോർട്ടുമായി പിടികൂടി: പ്രതിയെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ ചാടി രക്ഷപ്പെട്ടു
കൊച്ചി: വ്യാജ പാസ്പോർട്ടുമായി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായ ബംഗാൾ സ്വദേശി കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. അംസാദ് ഹുസൈൻ എന്നയാളാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്നതിനിടെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്.…
Read More » - 16 February
എൻഡിഎയിൽ ചേരുമെന്നുള്ള പ്രചാരണം തള്ളാതെ ഫറൂഖ് അബ്ദുള്ള, ‘ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യാ മുന്നണിയിൽ മത്സരിക്കില്ല’
ന്യൂഡൽഹി: ജമ്മു കശ്മീരിൽ പ്രതിപക്ഷത്തിന്റെ ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായി ഫറൂഖ് അബ്ദുള്ളയുടെ നിലപാട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഫറൂഖ് അബ്ദുള്ള പറഞ്ഞു. കോൺഗ്രസ്- നാഷണൽ കോൺഫറസ്…
Read More » - 16 February
മക്കളും നിരവധി ശിഷ്യസമ്പത്തുമുണ്ടായിട്ടും അന്ത്യം അനാഥയെപോലെ , മലയാളി സംഗീതജ്ഞ ഗിരിജ അടിയോടിയുടെ സംസ്കാരം ഇന്ന്
ചെന്നൈ: രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി നൃത്ത – സംഗീത വേദികളിൽ ഒരുകാലത്ത് തിളങ്ങിനിന്ന ഗിരിജ അടിയോടി (82) അന്തരിച്ചു. രണ്ട് മക്കളും ഗൾഫിലും തമിഴ്നാട്ടിലും ഉൾപ്പെടെ നിരവധി…
Read More » - 16 February
പ്രാണപ്രതിഷ്ഠയ്ക്കു ശേഷം മോദിയുടെ ഗ്രാഫ് വളരെയധികം ഉയർന്നു, ആ ഗ്രാഫ് എങ്ങനെയും താഴ്ത്തണം- കർഷകനേതാവിന്റെ വീഡിയോ, വിവാദം
ന്യൂഡൽഹി: കർഷക സമരം ശക്തമാകവെ ഭാരത് കിസാൻ യൂണിയൻ (ഏക്ത സിദ്ദുപുർ) നേതാവിന്റെ പ്രസ്താവനയെ ചൊല്ലി വിവാദം കനക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്രാഫ് ഉയർന്നിരിക്കുകയാണെന്നും അത്…
Read More » - 16 February
സൗരോർജ്ജത്തിലേക്ക് കുതിച്ച് ഇന്ത്യ, 300 മെഗാവാട്ട് സോളാർ പ്ലാന്റിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
ജയ്പൂർ: എൻഎൽസി ഇന്ത്യയുടെ 300 മെഗാവാട്ട് സോളാർ പവർ പ്ലാന്റിന്റെ തറക്കല്ലിടൽ കർമ്മം പ്രധാനമന്ത്രി ഇന്ന് നിർവഹിക്കും. 1756 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുക. പുനരുപയോഗ…
Read More » - 16 February
ഇന്ന് ഡൽഹിയിലെ കർഷക സമരക്കാരുടെ ഭാരതബന്ദ്: കേരളത്തിൽ ഇല്ല, പ്രകടനം മാത്രം
തിരുവനന്തപുരം: കേന്ദ്രനയങ്ങൾക്കെതിരേ കർഷക-തൊഴിലാളി സംഘടനകൾ ആഹ്വാനംചെയ്ത ഗ്രാമീണ ഭാരതബന്ദ് ആരംഭിച്ചു. സംയുക്ത കിസാൻ മോർച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 16 February
അതിവേഗം മുന്നേറി ഇന്ത്യൻ വ്യോമയാന മേഖല, യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിപ്പ്
അതിവേഗ മുന്നേറ്റം കാഴ്ചവെച്ച് ഇന്ത്യൻ വ്യോമയാന മേഖല. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി മാസം ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 4.7 ശതമാനമായാണ് ഉയർന്നത്. ഇതോടെ,…
Read More » - 15 February
രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്
ന്യൂഡല്‍ഹി: രാജ്യത്ത് നാളെ നടക്കാനിരിക്കുന്ന ഭാരത് ബന്ദ് സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരുത്തി കര്‍ഷക സംഘടനാ നേതാവ് രാകേഷ് ടികായത്ത്. എല്ലാ കര്‍ഷക ഗ്രാമങ്ങളും നിശ്ചലമാകുന്ന ബന്ദ്…
Read More » - 15 February
ഗവര്‍ണര്‍-മുഖ്യമന്ത്രി ഏറ്റുമുട്ടല്‍ തമിഴ്നാട്ടിലും
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ നയപ്രഖ്യാപന പ്രസംഗം വായിക്കാത്ത ഗവര്‍ണര്‍ ആര്.എന്‍ രവിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്. സഭയില്‍ രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തിയതെന്നും സഭയെയും…
Read More » - 15 February
‘പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തി!’ പൂനം പാണ്ഡെയ്ക്കും മുൻ ഭർത്താവിനുമെതിരെ കേസ്
മുംബൈ: നടിയും മോഡലുമായ പൂനം പാണ്ഡെയ്ക്കെതിരെ കേസെടുത്ത് പോലീസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് കേസ്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം…
Read More » - 15 February
ഗവർണറെ കരിങ്കൊടി കാണിക്കാനെത്തിയ എസ്എഫ്ഐ പ്രവർത്തകർക്ക് മർദ്ദനം, ബിജെപി പ്രവർത്തകരെന്ന് ആരോപണം
തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിച്ചു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. സിആർപിഎഫിന്റെ…
Read More »