India
- Mar- 2024 -5 March
‘എന്നെ ചേർത്തു നിർത്തും എന്ന ആത്മവിശ്വാസത്തോടെ ഞാൻ ഇതാ നിങ്ങളുടെ അനുവാദത്തോടെ മത്സരത്തിന് ഇറങ്ങുകയാണ്’- സുരേഷ് ഗോപി
തൃശൂരിൽ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ച് സുരേഷ് ഗോപി. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ തന്നെ ജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപിയുടെ പോസ്റ്റിന്റെ പൂർണ്ണ…
Read More » - 5 March
വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ വീണ്ടും കല്ലേറ്, ചില്ലുകൾ തകർന്നു
ബെംഗളൂരു: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെയുള്ള കല്ലേറ് വർദ്ധിക്കുന്നു. കഴിഞ്ഞ ദിവസം മൂന്നിടങ്ങളിൽ നിന്നാണ് വന്ദേ ഭാരത് എക്സ്പ്രസുകൾക്ക് നേരെ കല്ലേറ് ഉണ്ടായത്. ബെംഗളൂരു-ധാർവാഡ്, ധാർവാഡ്-…
Read More » - 5 March
യാത്രാ പ്രേമികളുടെ ഇഷ്ട ഇടമായി യുപി, സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ലക്നൗ: ഉത്തർപ്രദേശിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്നു. വിനോദസഞ്ചാരികളുടെ എണ്ണത്തിൽ സംസ്ഥാനത്തെ ജനസംഖ്യയുടെ രണ്ടിരട്ടിയിലധികം വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ടൂറിസം വകുപ്പ്…
Read More » - 5 March
കർണാടകയിൽ കോൺഗ്രസ് നേതാവ് സയ്യിദ് നസീർ ഹുസൈൻ വിജയിച്ചതിൻ്റെ ആഘോഷത്തിനിടെ പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം: 3 പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടക നിയമസഭയുടെ ഇടനാഴിയിൽ പാക് മുദ്രാവാക്യം വിളിച്ച കേസിൽ മൂന്നു പേർ അറസ്റ്റിൽ. ഡൽഹി സ്വദേശി ഇൽതാജ്, ബെംഗളൂരു സ്വദേശി മുനവർ,ഹാവേരി സ്വദേശി മുഹമ്മദ് ഷാഫി…
Read More » - 5 March
പേട്ടയില്‍ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയുടെ ഡിഎൻഎ പരിശോധന ഫലം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നിന്നും കാണാതായ രണ്ടര വയസുകാരിയുടെ യഥാര്‍ഥ രക്ഷിതാക്കളാണോ ഒപ്പമുള്ളതെന്നറിയാൻ നടത്തിയ ഡി.എന്‍.എ പരിശോധന ഫലം പുറത്തുവന്നു. ബിഹാര്‍ സ്വദേശികൾക്ക് അനുകൂലമായാണ് ഫലം. കുട്ടി…
Read More » - 5 March
ഹിമാചലിൽ നിന്നുള്ള എംപി സ്ഥാനം രാജിവെച്ച് ജെ പി നദ്ദ
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗത്വം രാജിവെച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. രാജി രാജ്യസഭാ ചെയര്മാന് സ്വീകരിച്ചു. ഏപ്രില്‍ മാസത്തില്‍ കാലാവധി തീരുന്ന 57…
Read More » - 4 March
‘ജയ് ശ്രീറാം, നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ’: അംബാനി കുടുംബത്തിലുള്ളവരെ അഭിവാദ്യം ചെയ്ത് ഷാരൂഖ് ഖാൻ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ബോളിവുഡിലെ താരങ്ങളെല്ലാം ഇതിൽ പങ്കെടുക്കാനെത്തിയിരിക്കുകയാണ്. വിവാഹ വേദിയിൽ നിന്നുള്ള…
Read More » - 4 March
ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ചു: രക്തം ഛർദ്ദിച്ച് അഞ്ചുപേർ ആശുപത്രിയിൽ
ന്യൂഡൽഹി: ഹോട്ടലിൽ നിന്ന് ലഭിച്ച മൗത്ത് ഫ്രഷ്നർ ഉപയോഗിച്ച അഞ്ച് പേർ രക്തം ഛർദ്ദിച്ച് ആശുപത്രിയിൽ. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. വാർത്ത പ്രദേശവാസികളിൽ ഉൾപ്പെടെ പരിഭ്രാന്തി പരത്തി.…
Read More » - 4 March
മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഇന്ത്യ: രാഹുല്‍ ഗാന്ധി
ഭോപ്പാല്‍: രാജ്യത്തെ താഴ്ത്തിക്കെട്ടി വയനാട് എം.പി രാഹുല്‍. ഇന്ത്യയില്‍ തൊഴിലില്ലായ്മ കൂടുതലാണെന്നും നരേന്ദ്ര മോദിയുടെ നയങ്ങള്‍ കാരണം ബംഗ്ലാദേശ്, ഭൂട്ടാന്, പാകിസ്ഥാന് എന്നീ രാജ്യങ്ങളെക്കാള്‍ പിന്നിലാണ് ഭാരതമെന്നായിരുന്നു…
Read More » - 4 March
നെറ്റിയില്‍ ‘ശ്രീറാം’: അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ – ചിത്രങ്ങൾ വൈറൽ
അയോദ്ധ്യാ രാമക്ഷേത്രത്തില്‍ ദർശനം നടത്തി നടൻ ബാലാജി ശർമ്മ. കുടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭാര്യയ്ക്കും കുട്ടിക്കുമൊപ്പം…
Read More » - 4 March
എഎപിയുടെ ദേശീയ ആസ്ഥാനം ഒഴിയണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ദേശീയ ആസ്ഥാനം ഒഴിയാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. റോസ് അവന്യൂ കോടതിയുടെ ഭൂമിയിലാണ് പാര്‍ട്ടിയുടെ ആസ്ഥാനം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോടതി. ജൂണ്‍ 15 നകം ഓഫീസ് ഒഴിയണമെന്നും…
Read More » - 4 March
നാവിക സേനയ്ക്ക് കവചം തീര്‍ക്കാന്‍ യുഎസില്‍ നിന്ന് എംഎച്ച് 60ആര് ഹെലികോപ്റ്ററുകള്‍
കൊച്ചി: ഇന്ത്യന്‍ നാവിക സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരാന്‍ യുഎസില്‍ നിന്നുള്ള എംഎച്ച് 60 ആര് സീഹോക്ക് മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ സേനയുടെ ഭാഗമാകുന്നു. ഫോറിന്…
Read More » - 4 March
മകളുടെ അമിത ഫോൺ ഉപയോഗം പരാതിപ്പെടാൻ സ്റ്റേഷനിലെത്തിയ പിതാവ് അറസ്റ്റിൽ: പെൺകുട്ടി വെളിപ്പെടുത്തിയത് ഞെട്ടിക്കുന്ന ക്രൂരത
മകളുടെ അമിത ഫോൺ ഉപയോഗത്തെ കുറിച്ച് പരാതിപ്പെടാൻ പോലീസ് സ്റ്റേഷനിൽ എത്തിയ പിതാവ് പ്രതിയായി. മുംബൈയിലാണ് സംഭവം. പതിനേഴുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പിതാവിനെ പോലീസ്…
Read More » - 4 March
ആദിത്യ-എല്‍1 വിക്ഷേപിച്ച ദിവസം തന്നെ ക്യാന്‍സര്‍ സ്ഥിരീകരിച്ചു: തുറന്നുപറഞ്ഞ് ഐഎസ്ആര്‍ഒ മേധാവി
ബെംഗളൂരു: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന മേധാവി എസ് സോമനാഥിന് കാന്‍സര്‍ സ്ഥിരീകരിച്ചു. ഇന്ത്യയുടെ ആദിത്യ-എല്‍1 ദൗത്യം ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ദിവസമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു സ്കാനില്‍…
Read More » - 4 March
‘നിങ്ങളുടെ അവകാശം ദുരുപയോഗം ചെയ്യുന്നു’; സനാതന കേസില്‍ ഉദയനിധി സ്റ്റാലിനെതിരെ സുപ്രീം കോടതി
ന്യൂഡല്‍ഹി: ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ‘നിങ്ങളുടെ അവകാശങ്ങള്‍ ദുരുപയോഗം ചെയ്തു’ എന്ന് സുപ്രീം കോടതി അദ്ദേഹത്തെ ശാസിച്ചു.…
Read More » - 4 March
ലക്ഷദ്വീപിനെ വലിയ നാവിക താവളമായി വികസിപ്പിക്കാന്‍ നീക്കം, ഐഎന്‍എസ് ജടായു എന്ന പുതിയ ബേസ് അടുത്തയാഴ്ച കമ്മീഷന് ചെയ്യും
കൊച്ചി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരീക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ നാവികസേനയുടെ നിര്‍ണായക നീക്കം. ലക്ഷദ്വീപില്‍ ഐഎന്‍എസ് ജടായു എന്ന പുതിയ ബേസ് അടുത്തയാഴ്ച കമ്മീഷന് ചെയ്യും. ലക്ഷദ്വീപിലെ മിനിക്കോയ്…
Read More » - 4 March
നരേന്ദ്ര മോദിക്ക് പിന്തുണ: സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങായി Modi Ka Parivar ക്യാംപയിൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആർജെഡി നേതാവ് ലാലു യാദവിൻ്റെ ‘കുടുംബമില്ലാത്തവൻ’ എന്ന പരാമർശത്തെ പ്രതിരോധിച്ച് ബി.ജെ.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപി ദേശീയ…
Read More » - 4 March
140 കോടി ഇന്ത്യക്കാരാണ് എൻ്റെ കുടുംബം: മോദിക്ക് കുടുംബമില്ലെന്ന് പറഞ്ഞ ലാലു പ്രസാദിന് കിടിലൻ മറുപടിയുമായി പ്രധാനമന്ത്രി
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വ്യക്തിഹത്യ നടത്തിയ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന് പ്രധാനമന്ത്രിയുടെ മറുപടി. കുടുംബമില്ലാത്തവനാണ് നരേന്ദ്ര മോദിയെന്ന് പറഞ്ഞായിരുന്നു മുതിർന്ന ആർജെഡി നേതാവ്, പ്രധാനമന്ത്രിയെ…
Read More » - 4 March
യോഗി ആദിത്യനാഥിന് ബോംബ് ഭീഷണി, ഫോണ്‍കോളെത്തിയത് കണ്ട്രോള് റൂമില്‍
ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. ബോംബിട്ട് വധിക്കുമെന്നായിരുന്നു ഭീഷണി. തലസ്ഥാനമായ ലക്നൗവിലെ പോലീസ് കണ്ട്രോള് റൂമിലേക്കാണ് ഭീഷണി കോള്‍ എത്തിയത്. പോലീസ് കണ്ട്രോള് റൂമിലെ…
Read More » - 4 March
പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്നു: 9 ബംഗ്ലാദേശി സ്വദേശികൾ അറസ്റ്റിൽ
ഭുവനേശ്വർ: പുരി ജഗന്നാഥ ക്ഷേത്രത്തിൽ അനധികൃതമായി കടന്ന ഒൻപത് ബംഗ്ലാദേശികൾ അറസ്റ്റിൽ. വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഒഡീഷ പോലീസാണ് ബംഗ്ലാദേശികളെ അറസ്റ്റ്…
Read More » - 4 March
ഇന്ത്യന്‍ നാവികസേനാ ഉദ്യോഗസ്ഥന് സാഹില്‍ വര്‍മയെ കപ്പലില്‍ നിന്ന് കാണാതായി: കേന്ദ്ര സര്‍ക്കാരിന്റെ സഹായം തേടി പിതാവ്
മുംബൈ: ഇന്ത്യന്‍ നാവിക സേനാ കപ്പലില്‍ നിന്ന് ഉദ്യോഗസ്ഥനെ കാണാതായതായി റിപ്പോര്‍ട്ട്. സാഹില്‍ വര്‍മ്മയെന്ന ഉദ്യോഗസ്ഥനെയാണ് ഫെബ്രുവരി 27 മുതല്‍ കാണാതായിരിക്കുന്നത്. അദ്ദേഹത്തെ കണ്ടെത്താന്‍ നാവികസേന വന്‍…
Read More » - 4 March
എഞ്ചിനീയറിംഗ് അത്ഭുതം: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് ബിൽ ഗേറ്റ്സ്
അഹമ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ സ്റ്റാച്യു ഓഫ് യൂണിറ്റി സന്ദർശിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ഗുജറാത്തിൽ സ്ഥിതി ചെയ്യുന്ന 182 മീറ്റർ ഉയരമുള്ള സർദാർ…
Read More » - 4 March
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം
മംഗളൂരു: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് മലയാളിയടക്കമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. ദക്ഷിണ കന്നഡയിലെ കടബയിലാണ് ആക്രമണമുണ്ടായിരിക്കുന്നത്. 11, 12…
Read More » - 4 March
പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം: പ്രതി പിടിയിൽ
മംഗളുരു: പരീക്ഷക്ക് പോയ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം. മംഗളൂരുവിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശിയായ അഭിനെയാണ്…
Read More » - 4 March
ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനം ഇനി എൻഐഎ അന്വേഷിക്കും
ബെംഗളൂരു: കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനം ഇനി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കും. നിലവിൽ ബെംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചും അന്വേഷിച്ചിരുന്ന കേസ് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്…
Read More »