India
- Apr- 2024 -16 April
ഡിജിറ്റൽ ഇടപാടുകളിൽ ഒന്നാമനായി ഇന്ത്യ: രാജ്യം പ്രതിമാസം 120 കോടിയുടെ ഇടപാടുകൾ നടത്തുമ്പോൾ അമേരിക്ക പ്രതിവർഷം 40 കോടി
ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യ ബഹുദൂരം മുന്നിലെത്തിനിൽക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നാളിതുവരെ ഡിജിറ്റൽ മേഖലയിൽ ഇന്ത്യ കൈവരിച്ച നേട്ടം എടുത്തുപറഞ്ഞ വിദേശകാര്യമന്ത്രി , യുപിഐയുടെ വരവോടെ…
Read More » - 15 April
നടൻ രവി കിഷൻ തന്റെ ഭർത്താവ്, മകളെ സ്വീകരിക്കാൻ വിസമ്മതിക്കുന്നു: യുവതിയുടെ വാർത്താസമ്മേളനം
പെണ്‍കുട്ടിയെ ചേർത്ത് പിടിച്ച് നില്ക്കുന്ന കിഷൻ്റെ ചില ഫോട്ടോകളും അവർ പ്രദർശിപ്പിച്ചു
Read More » - 15 April
കെ കവിതയെ കസ്റ്റഡിയിൽ വേണ്ടെന്ന് സിബിഐ: ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട് കോടതി
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ സിബിഐ കസ്റ്റഡിയിൽ ആയിരുന്ന ബിആർഎസ് നേതാവ് കെ കവിതയെ ഡൽഹി റൗസ് അവന്യു കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കവിതയെ…
Read More » - 15 April
‘ബിഗ് ബോസിൽ നിയമവിരുദ്ധതയുണ്ടെങ്കിൽ നിർത്തണം’ -കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തോട് കോടതി
കൊച്ചി: ടെലിവിഷൻ റിയാലിറ്റി ഷോ ആയ ‘ബിഗ് ബോസി’ന്റെ ഉള്ളടക്കം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. ഷോയുടെ അവതാരകനായ മോഹൻലാലിനുൾപ്പെടെ കോടതി നോട്ടീസ് നൽകി. കൂടാതെ, അടിയന്തിരമായി പരിശോധിക്കാന്‍…
Read More » - 15 April
അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനം, ഇനി മൂന്നാം ഇന്നിങ്സ്- നടി ശോഭന
തിരുവനന്തപുരം: വര്‍ഷങ്ങളായി കേരളത്തില്‍ നിന്നും ആളുകള്‍ ജോലിക്കായി വിദേശത്തേക്ക് പോകുമ്പോള്‍, അഞ്ചുലക്ഷം പേര്‍ക്ക് തൊഴില്‍ എന്ന മോദിയുടെ ഗ്യാരണ്ടി പ്രധാനമെന്ന് നടി ശോഭന. മോദിയുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍…
Read More » - 15 April
കരുവന്നൂര്‍ തട്ടിപ്പ് കേസ്: നിർണായക നീക്കവുമായി ഇഡി, പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറും
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ നിർണായക നീക്കം. പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍…
Read More » - 15 April
സല്മാന് ഖാന്റെ വീടിന് നേരെ വെടിവെപ്പ്, 3 പേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്: താരത്തിന്റെ സുരക്ഷ വീണ്ടും വര്‍ധിപ്പിക്കും
മുംബൈ: നടന് സല്മാന് ഖാന്റെ മുംബൈയിലെ വസതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു കസ്റ്റഡിയിലെടുത്തവര്‍ അക്രമികള്‍ക്ക് വാഹനവും സഹായവും നല്‍കിയവരെന്നാണ് സൂചന. വെടിവെപ്പിന്…
Read More » - 15 April
കാര്‍ ട്രക്കിലിടിച്ച് കയറി, ഒരു കുടുംബത്തിലെ 7 പേര് കൊല്ലപ്പെട്ടു
സികാര്‍: കാര്‍ ട്രക്കിലിടിച്ചതിനെ തുടര്‍ന്ന് തീപിടിച്ച് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളുമടക്കമാണ് മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച രാജസ്ഥാനിലെ സികാറിലാണ് നാടിനെ…
Read More » - 15 April
കന്നഡ സിനിമാ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷിനെ മരിച്ച നിലയില്‍ കണ്ടെത്തി
ബെംഗളൂരു : കന്നഡയിലെ പ്രശസ്ത സിനിമ നിര്‍മാതാവ് സൗന്ദര്യാ ജഗദീഷ് മരിച്ച നിലയില്‍. ഞായറാഴ്ച ബെംഗളൂരുവിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന്…
Read More » - 15 April
ഇനി വാട്സാപ്പിലും എഐ: ‘മെറ്റ എഐ’ ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് അറിയാം
ന്യൂയോർക്ക്: സമൂഹമാധ്യമ രംഗത്ത് തരംഗമായ ആർട്ടിഫിഷ്യൽ ഇന്റെലിജെൻസ് ഇൻസ്റ്റാഗ്രാമിലും മെസഞ്ചറിലും ഉൾപ്പെടുത്തിയതിന് പിന്നാലെ മെറ്റ എഐ പരീക്ഷിച്ച് ഫേസ്ബുക് മാതൃസ്ഥാപനം മെറ്റ. ഇന്ത്യയിലെ ചില വാട്ട്സ്ആപ്പ് ഉപഭോക്താക്കള്‍ക്കിടയില്‍…
Read More » - 15 April
ഇന്ത്യയുടെ ഇടപെടൽ: കപ്പലിലെ ജീവനക്കാരുമായി നേരിട്ട് കാണാൻ ഇന്ത്യന്‍ ഉദ്യോഗസ്ഥരെ അനുവദിക്കുമെന്ന് ഇറാന്
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന്…
Read More » - 15 April
രാജീവ് ചന്ദ്രശേഖറിനെതിരെ ഉള്ളത് അടിസ്ഥാന രഹിതമായ ആരോപണം: ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
തിരുവനന്തപുരം: തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിനെതിരെ ബിജെപി നല്കിയ പരാതിയിലാണ് നടപടി.…
Read More » - 15 April
അറസ്റ്റ് ശരിവച്ച വിധിക്കെതിരെ അരവിന്ദ് കെജ്രിവാളിന്റെ അപ്പീൽ ഇന്ന് പരിഗണിക്കും, കവിതയെ സിബിഐ കോടതിയിൽ ഹാജരാക്കും
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസിൽ ഇഡിയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ അരവിന്ദ് കെജ്രിവാൾ നൽകിയ അപ്പീൽ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കെജ്രിവാളിന്റെ നേതൃത്വത്തിൽ മദ്യനയ കേസിൽ…
Read More » - 15 April
ഇറാന് വിദേശകാര്യ മന്ത്രിയെ വിളിച്ച് മന്ത്രി എസ്. ജയശങ്കര്‍: കപ്പലിലെ ഇന്ത്യക്കാരുടെ മോചനം ചർച്ചചെയ്തു
ന്യൂഡല്‍ഹി: ഇറാന് പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ 17 ഇന്ത്യക്കാരുള്ള പശ്ചാതലത്തില്‍ ഇറാന് വിദേശകാര്യമന്ത്രിയെ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. എം.എസ്.സി. ഏരീസ് എന്ന കപ്പലിലെ…
Read More » - 14 April
14-കാരിയെ ലൈംഗികമായി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ നല്കി, മദ്രസ അധ്യാപകൻ അറസ്റ്റില്‍
ഭക്ഷണസാധനങ്ങള്‍ നല്കി പ്രലോഭിപ്പിച്ചായിരുന്നു പീഡനം
Read More » - 14 April
കടയുടമയുടെ വിരലുകള്‍ കടിച്ചെടുത്ത് യുവാവ് : കാരണം 50 രൂപ !!
50 രൂപ കൂടുതല്‍ നല്‍കാനാകില്ലെന്ന് യുവാവ് പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം
Read More » - 14 April
പാക് ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് സരബ്ജിത് സിങ്ങിന്റെ ഘാതകന് അമീര്‍ സര്‍ഫറാസ് അജ്ഞാതരുടെ വെടിയേറ്റുമരിച്ചു
ലാഹോര്‍ : പാക് ജയിലില്‍വച്ച് 2013-ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് സരബ്ജിത് സിങ്ങിന്റെ ഘാതകരില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍വച്ച് അജ്ഞാതരുടെ വെടിയേറ്റുമരിച്ചു. അധോലോക കുറ്റവാളി ആയിരുന്ന…
Read More » - 14 April
ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ. ഇറാന്-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം. ഇസ്രായേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കുവാന്‍ സാധ്യത. ഔദ്യോഗിക അറിയിപ്പ്…
Read More » - 14 April
ഏക സിവില്‍ കോഡ്, തെക്ക്-വടക്ക് ബുള്ളറ്റ് ട്രെയിന്‍: ബിജെപി പ്രകടന പത്രിക
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. യുവാക്കള്‍, സ്ത്രീകള്‍,…
Read More » - 14 April
Bournvita ഹെല്‍ത്ത് ഡ്രിങ്ക് അല്ല: ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രം, കാരണമിത്
പാലിനൊപ്പം വ്യാപകമായി ഉപയോഗിക്കുന്ന ബോൺവിറ്റ ഇനിമുതൽ ‘ആരോഗ്യ പാനീയം’ ആയി കണക്കാക്കില്ല. ആരോഗ്യകരമായ പാനീയങ്ങളുടെ പട്ടികയില്‍ നിന്ന് ബോണ്വീറ്റയെ ഒഴിവാക്കണമെന്ന നിര്‍ദേശം ഇ കൊമേഴ്സ് കമ്പനികള്‍ക്ക് കേന്ദ്രം…
Read More » - 14 April
45 മണിക്കൂര്‍, പൊരുതിയത് രണ്ട് നാൾ; കുഴല്‍ കിണറില്‍ വീണ 6 വയസുകാരൻ മരണത്തിന് കീഴടങ്ങി
മധ്യപ്രദേശിലെ റീവയിലെ കുഴല്‍ കിണറില്‍ വീണ ആറു വയസുകാരനെ രക്ഷിക്കാനായില്ല. 45 മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിൽ കുട്ടിയുടെ മൃതദേഹമാണ് പുറത്തെടുക്കാനായുള്ളു. വളരെ ഇടുങ്ങിയ കുഴൽക്കിണർ ആയിരുന്നുവെന്നും, ഇതിലൂടെ…
Read More » - 14 April
സല്മാന് ഖാന്റെ വീടിനുനേരെ വെടിവെപ്പ്
മുംബൈ: ബോളിവുഡ് നടന് സല്മാന് ഖാന്റെ ഫ്ളാറ്റ് അടങ്ങുന്ന കെട്ടിടത്തിന് നേര്‍ക്ക് അജ്ഞാതാര്‍ വെടിവെച്ചു . ഇന്ന് പുലര്‍ച്ച അഞ്ചുമണിയോടെയാണ് ബൈക്കില്‍ എത്തിയ രണ്ടു പേര് വെടിയുതിര്‍ത്തത്.…
Read More » - 14 April
അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര് കസ്റ്റഡിയില്‍
അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: 20 പേര് കസ്റ്റഡിയില്‍ പനജി: ഗോവയില്‍ അഞ്ചുവയസ്സുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയുടെ മൃതദേഹം…
Read More » - 14 April
ഈ ചൂടിന് മുട്ട വിരിയുമെന്ന പഴമൊഴി യാഥാർഥ്യമായി! പാലക്കാട് കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു
വില്പനയ്ക്കായി കൊണ്ടുവന്ന കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു. തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ വെച്ച് വിരിഞ്ഞത്.…
Read More » - 14 April
നടൻ ധനുഷ് തങ്ങളുടെ മകൻ എന്നവകാശപ്പെട്ട് പരാതിയുമായെത്തിയ കതിരേശൻ മരിച്ചു: മരണം നിയമപോരാട്ടം തുടരുന്നതിനിടെ
ചെന്നൈ: തമിഴ് നടൻ തങ്ങളുടെ മകനാണെന്ന അവകാശ വാദവുമായി രംഗത്തെത്തിയ വൃദ്ധ ദമ്പതികളിലെ ഭർത്താവ് മരിച്ചു. മധുരൈയിൽ നിന്നുള്ള കതിരേശൻ, മീനാക്ഷി എന്നിവർ ധനുഷ് തങ്ങളുടെ മകനാണെന്നും…
Read More »