India
- Mar- 2024 -27 March
ദമ്പതികള്‍ തമ്മിലുള്ള വഴക്ക് അവസാനിച്ചത് ഭര്‍ത്താവ് 3 കോടി നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധി വന്നതോടെ
മുംബൈ: ദമ്പതികള്‍ തമ്മിലുള്ള വഴക്കിനിടെ ഭാര്യയെ യുവാവ് സെക്കന്‍ഡ് ഹാന്‍ഡ് എന്ന് വിളിച്ചതിന്റെ പേരില്‍ ബോംബെ ഹൈക്കോടതി ഭര്‍ത്താവിന് മൂന്ന് കോടി രൂപ നഷ്ടപരിഹാരം ശിക്ഷ വിധിച്ചു.…
Read More » - 27 March
ബെംഗളൂരു കഫേ സ്ഫോടനം, മുഖ്യപ്രതി മുസാവിര്‍ ഹുസൈന് ഷാസിബിനും സംഘത്തിനുമായി വ്യാപക തിരച്ചില്‍ നടത്തി എന്‍ഐഎ
ബെംഗളൂരു: ബെംഗളൂരു രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ മൂന്ന് സ്ഥലങ്ങളില്‍ എന്‍ഐഎ സംഘം റെയ്ഡ് നടത്തി. ഈ മാസം ഒന്നാം തിയതിയാണ് ബെംഗളൂരു രാമേശ്വരം കഫേയില്‍…
Read More » - 27 March
ഛത്തീസ്ഗഡിൽ ഭീകരരും സുരക്ഷാ സേനയും ഏറ്റുമുട്ടി; 6 ഭീകരർ കൊല്ലപ്പെട്ടു
റായ്പൂർ: ഛത്തീസ്ഗഡിൽ സുരക്ഷാ സേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ബിലാസ്പൂരിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. സംഭവത്തിൽ 6 കമ്മ്യൂണിസ്റ്റ് ഭീകരരെ സുരക്ഷാ സേന വധിച്ചു. കൊല്ലപ്പെട്ടവരിൽ…
Read More » - 27 March
ജമ്മുകശ്മീരിൽ ജനാധിപത്യം ഉറപ്പിക്കുമെന്നത് പ്രധാനമന്ത്രിയുടെ വാഗ്ദാനം: സൈന്യത്തെ പിൻവലിക്കാൻ ആലോചിക്കുന്നു: അമിത് ഷാ
ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നതായി അമിത് ഷാ. ക്രമസമാധാന പാലനം ജമ്മുകശ്മീർ പൊലീസിനെ പൂർണമായും ഏൽപ്പിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. സൈന്യത്തിന്റെ പ്രത്യേക…
Read More » - 27 March
ജാമ്യം ലഭിക്കുമോ? അറസ്റ്റിനെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജി ഡൽഹി കോടതി ഇന്ന് പരിഗണിക്കും
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ബുധനാഴ്ച(ഇന്ന്) പരിഗണിക്കും. എക്സൈസ് നയ അഴിമതിയുമായി ബന്ധപ്പെട്ട…
Read More » - 27 March
ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ഇന്ത്യയിലെ ഈ നഗരത്തിന്:പിന്നിലാക്കിയത് ചൈനയുടെ ബെയ്ജിങ്ങിനെ
മുംബൈ: ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ ആസ്ഥാനമെന്ന പദവി ബെയ്ജിങ്ങിന് നഷ്ടമായി. 92 ശതകോടീശ്വരന്മാരുമായി മുംബൈ നഗരമാണ് ഈ പദവി സ്വന്തമാക്കിയിരിക്കുന്നത്. ഹോങ്കോങ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഹുറൂൺ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ…
Read More » - 27 March
പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, അവിടെ താമസിക്കുന്നവർ ഇന്ത്യക്കാർ, അത് തിരിച്ചു പിടിക്കുക ലക്ഷ്യം – അമിത് ഷാ
ന്യൂഡൽഹി: പാക് അധീന കശ്മീർ (POK ) ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഇന്ത്യക്കാരാണെന്നും ആവർത്തിച്ച് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 27 March
ആലത്തൂർ സ്ഥാനാർത്ഥി ടി എൻ സരസുവിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോദി: സഹകരണ ബാങ്കുകളിലെ ക്രമക്കേട് ചർച്ചയായി
പാലക്കാട്: ആലത്തൂരിലെ എൻഡിഎ സ്ഥാനാർത്ഥി ടി എൻ സരസുവായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ അടക്കം പ്രധാനമന്ത്രിയുമായുള്ള സംഭാഷണത്തില്‍ ചർച്ചയായി.…
Read More » - 27 March
ജമ്മു കാശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ ഉടൻ പരിഗണിക്കും; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ശ്രീനഗർ: ജമ്മു കാശ്മീരിൽ അഫ്സ്പ പിൻവലിക്കുന്നത് കേന്ദ്രസർക്കാർ ഉടൻ തന്നെ പരിഗണിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ എഴുപതോളം പ്രദേശങ്ങളിൽ നിന്ന്…
Read More » - 26 March
സനാതനധര്‍മ്മം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും ബന്ധുക്കളും
സനാതനധര്‍മ്മം സ്വീകരിച്ച 23 കാരിയെ ക്രൂരമായി പീഡിപ്പിച്ച് ഇമാമും ബന്ധുക്കളും
Read More » - 26 March
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനുമായി ഒളിച്ചോടി, 8 മാസം ഗർഭിണി: കാമുകൻ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്ന് യുവതി
നിത്യവും ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു
Read More » - 26 March
സ്നേഹം നിറഞ്ഞ അഞ്ച് വർഷം, പങ്കാളി വഞ്ചിച്ചു: സൂഫിയുമായി വേർപിരിയുന്നുവെന്ന് അഞ്ജലി
വിവാഹത്തിന് ഏതാനും ആഴ്ചകൾ മുമ്പ് താനവളെ വഞ്ചിച്ചു.
Read More » - 26 March
ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ബംഗാളിലെ സന്ദേശ്ഖാലിയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് അന്വേഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബസിര്‍ഹട്ട് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയാണ്…
Read More » - 26 March
വയോധികയുടെ മാലപൊട്ടിച്ച ശേഷം യുവാവ് ഓടുന്ന ട്രെയിനില്‍ നിന്ന് എടുത്തുച്ചാടി
ടോയ്ലെറ്റില് പോയ ശേഷം രണ്ടു സ്ത്രീകള്‍ ഒരുമിച്ച് സീറ്റുലേയ്ക്ക് പോകുകയായിരുന്നു.
Read More » - 26 March
സ്കൂട്ടറിലിരുന്ന് ചുംബിച്ച് പെണ്‍കുട്ടികളുടെ ഹോളി ആഘോഷം: 33,000 രൂപ പിഴ ചുമത്തി പൊലീസ്
നോയിഡ: സ്കൂട്ടറില്‍ ഇരുന്ന് ‘റൊമാന്റിക്ക്’ വീഡിയോയിലൂടെ ഹോളി ആഘോഷിച്ച പൊണ്‍കുട്ടികള്‍. വീഡിയോ വൈറലായതോടെ നോയിഡ റോഡ് നിയമം ലംഘിച്ചതിന് 33,000 രൂപ നോയിഡ പൊലീസ് പിഴ ചുമത്തി.…
Read More » - 26 March
സർക്കാർ ഉദ്യോഗസ്ഥന് ഓൺലൈൻ ക്രിക്കറ്റ് വാതുവയ്പ്പിൽ ഒന്നരക്കോടിയുടെ നഷ്ടം: കടക്കാരുടെ ശല്യം മൂലം ഭാര്യ ആത്മഹത്യ ചെയ്തു
ബെംഗളുരു: കർണാടകയിൽ സർക്കാർ ഉദ്യോഗസ്ഥൻ ക്രിക്കറ്റ് ഗെയിമിങ് ആപ്പിലൂടെ കോടിക്കണക്കിന് ബാധ്യതയുണ്ടാക്കിയതിന് പിന്നാലെഭാര്യ ആത്മഹത്യ ചെയ്തു. കർണാടകയിലെ ചിത്രദുർഗയിൽ സംസ്ഥാന മൈനർ ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറായി…
Read More » - 26 March
ഡൽഹി മദ്യനയ കേസ്: തെലങ്കാന ബിആർഎസ് നേതാവ് കെ കവിത ജയിലിലേക്ക്
ഡൽഹി മദ്യനയ കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയെ ഡൽഹി കോടതി ചൊവ്വാഴ്ച ഏപ്രിൽ 9 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തെലങ്കാന…
Read More » - 26 March
പ്രളയസഹായമായി ആവശ്യപ്പെട്ടത് 37,000കോടി, അത് തന്നില്ലെന്ന് സ്റ്റാലിൻ: കേന്ദ്രത്തിനെതിരെ തമിഴ്നാട് സുപ്രീംകോടതിയിലേക്ക്
ചെന്നൈ: പ്രളയസഹായം നിഷേധിച്ചതിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. വടക്കൻ തമിഴ്നാട്ടിലും തെക്കൻ ജില്ലകളിലും ഉണ്ടായ പ്രളയത്തിന് ശേഷം, 37,000 കോടി രൂപയുടെ പാക്കേജ്…
Read More » - 26 March
സൗജന്യ പരിശോധനകള്‍ തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള് നിര്‍ദ്ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യമന്ത്രി
ന്യൂഡല്‍ഹി: ജനങ്ങള്‍ക്കുള്ള സൗജന്യ മരുന്നും, പരിശോധനകളും തുടരാന്‍ ഇഡി കസ്റ്റഡിയിലുള്ള കെജ്രിവാള് നിര്‍ദേശം നല്‍കിയെന്ന അവകാശവാദവുമായി ആരോഗ്യവകുപ്പ് മന്ത്രി സൗരവ് ഭരദ്വാജ് . ഡല്‍ഹിയിലെ ജനങ്ങള്‍ക്കൊപ്പം എക്കാലവും…
Read More » - 26 March
ഡൽഹി മദ്യനയ കേസ്: കെ.കവിത ജുഡീഷ്യൽ കസ്റ്റഡിയിൽ, ഇടക്കാല ജാമ്യാപേക്ഷ ഏപ്രിൽ ഒന്നിന് പരിഗണിക്കും
ന്യൂഡൽഹി: മദ്യനയ കേസിൽ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ.കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഡൽഹി ഹൈക്കോടതിയാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 9 വരെ കെ.കവിത ജുഡീഷ്യൽ…
Read More » - 26 March
150 കോടിയുടെ കോഴ ആരോപണം: വിഡി സതീശനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി ഇന്ന് പരിഗണിക്കും
കോഴ ആരോപണ കേസിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ സിൽവര്‍ ലൈൻ പദ്ധതി അട്ടിമറിക്കാൻ 150…
Read More » - 26 March
സാറാമ്മയുടെ കൊലപാതകം: മൂന്ന് ഇതര സംസ്ഥാനതൊഴിലാളികൾ നിരീക്ഷണത്തിൽ, അന്വേഷണം ശക്തമാക്കി പോലീസ്
കൊച്ചി: കോതമംഗലത്തെ വയോധികയുടെ കൊലപാതകത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. വീട്ടമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നിലധികം പ്രതികൾ ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര…
Read More » - 26 March
1993ലെ ഡല്‍ഹി ബോംബ് സ്ഫോടന കേസിലെ ഭീകരനെ മോചിപ്പിക്കാൻ ഖാലിസ്ഥാനുമായി ധാരണ: കെജ്രിവാൾ കൈപ്പറ്റിയത് 134 കോടി
ഖലിസ്ഥാൻ തീവ്രവാദി ദേവീന്ദര്‍ പാല് സിംഗ് ഭുള്ളറിനെ മോചിപ്പിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രിയായ അരവിന്ദ് കെജ്രിവാള് പണം ആവശ്യപ്പെട്ടുവെന്ന് ഖലിസ്ഥാനി നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂന്‍ ആരോപിച്ചു.2014നും 2022നുമിടയില്‍…
Read More » - 26 March
ഖാലിസ്ഥാൻ ആപ്പിന് 134 കോടി നല്കി, ന്യൂയോര്‍ക്കില്‍വെച്ച് കെജ്രിവാളും ഖലിസ്ഥാനി നേതാക്കളും കൂടിക്കാഴ്ച നടത്തി: പന്നൂന്‍
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്ക് 134 കോടി രൂപ സംഭാവന നല്‍കിയിട്ടുണ്ടെന്ന് ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഗുര്‍പത്വന്ത് സിങ് പന്നൂന്റെ വെളിപ്പെടുത്തൽ. 2014 മുതല്‍ 2022 വരെയുള്ള…
Read More » - 26 March
ആഴക്കടലിൽ മുങ്ങിത്താഴ്ന്ന് മത്സ്യബന്ധന ബോട്ട്, സഹായഹസ്തമായി കോസ്റ്റ് ഗാർഡ്
അഹമ്മദാബാദ്: ആഴക്കടലിൽ മുങ്ങിത്താഴ്ന്ന ബോട്ടിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. പ്രേംസാഗർ എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിൽ നിന്നുള്ള ജീവനക്കാരെയാണ് കോസ്റ്റ് ഗാർഡ് രക്ഷപ്പെടുത്തിയത്. പോർബന്തറിൽ…
Read More »