India
- Mar- 2024 -22 March
അരവിന്ദ് കെജ്രിവാളിന്റെ ജീവിതം രാജ്യത്തിന് വേണ്ടി, പ്രതികരിച്ച് ഭാര്യ സുനിത
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി (ആദായനികുതിവകുപ്പ്) അറസ്റ്റ് ചെയ്ത ശേഷം ആദ്യമായി പ്രതികരിച്ച് ഭാര്യ സുനിത കെജ്രിവാള്. അരവിന്ദ്…
Read More » - 22 March
അരവിന്ദ് കെജ്രിവാള് റിമാന്‍ഡില്‍: 6 ദിവസം ഇഡി കസ്റ്റഡിയില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ കേസില്‍ അറസ്റ്റിലായ അരവിന്ദ് കെജ്രിവാളിനെ 6 ദിവസത്തെ ഇ ഡി കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി റോസ് അവന്യൂ കോടതി. മാർച്ച് 28 വരെയാണ്…
Read More » - 22 March
കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി
ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യവുമായി പൊതുതാത്പര്യ ഹര്‍ജി. ഡല്‍ഹി ഹൈക്കോടതിയിലാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. കര്‍ഷകനും സാമൂഹിക പ്രവര്‍ത്തകനുമാണെന്ന് അവകാശപ്പെടുന്ന…
Read More » - 22 March
ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ഇ.ഡിയുടെ കസ്റ്റഡി അപേക്ഷയെ എതിര്‍ത്ത് അരവിന്ദ് കെജ്രിവാള്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇ.ഡി പകപോക്കുകയുമാണെന്നാണ് കെജ്രിവാളിന്റെ വാദം. അരവിന്ദ് കെജ്രിവാളിനെതിരെ കടുത്ത വാദങ്ങളാണ് റോസ് അവന്യൂ കോടതിയില്‍…
Read More » - 22 March
വീട്ടിൽ ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ സ്ഫോടനം, 17-കാരൻ മരിച്ചു
ചെന്നൈ: ശാസ്ത്ര പരീക്ഷണം നടത്തുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ 17-കാരന് ദാരുണാന്ത്യം. ചെന്നൈ മൊഗപ്പയറിലെ സ്വകാര്യ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യയാണ് സ്ഫോടനത്തിനിടെ മരിച്ചത്. വീട്ടിൽ വച്ചാണ്…
Read More » - 22 March
ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്, രാധികാ ശരത്കുമാര് സ്ഥാനാര്‍ത്ഥി
ചെന്നൈ: ബിജെപിയുടെ നാലാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തമിഴ്നാട്ടിലെ 15 മണ്ഡലങ്ങളും പുതുച്ചേരി മണ്ഡലവും ഉള്‍പ്പെട്ട പട്ടികയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാധിക ശരത്കുമാര് വിരുദുനഗറില്‍ നിന്ന് മത്സരിക്കും.…
Read More » - 22 March
‘എന്റെ ജീവിതം രാജ്യത്തിന് സമർപ്പിക്കുന്നു’: അറസ്റ്റിന് ശേഷമുള്ള അരവിന്ദ് കെജ്രിവാളിൻ്റെ ആദ്യ പ്രതികരണം
ന്യൂഡൽഹി: മദ്യനയ കേസിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആദ്യ പ്രതികരണം പുറത്ത്. ജയിലായാലും പുറത്തായാലും തൻ്റെ ജീവിതം രാജ്യത്തിനായി…
Read More » - 22 March
കെജ്രിവാളിന് ശാരീരിക അസ്വാസ്ഥ്യം
ന്യൂഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ കെജ്രിവാളിന് ഡല്‍ഹി റോസ് അവന്യൂ കോടതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിപി കുറഞ്ഞ ഇദ്ദേഹത്തെ കോടതി മുറിയില്‍ നിന്ന് വിശ്രമ മുറിയിലേക്ക്…
Read More » - 22 March
ഇലക്ടറൽ ബോണ്ട്: ഏറ്റവും വലിയ ദാതാക്കളുടെയും ഗുണഭോക്താക്കളുടെയും ലിസ്റ്റ്
ന്യൂഡൽഹി: തനത് ആൽഫ-ന്യൂമറിക് കോഡുകൾ ഉൾപ്പെടെയുള്ള ഇലക്ടറൽ ബോണ്ട് ഡാറ്റയുടെ മുഴുവൻ പട്ടികയും തിരഞ്ഞെടുപ്പ് കമ്മീഷന് ഓഫ് ഇന്ത്യയ്ക്ക് (ഇസിഐ) സമർപ്പിച്ചതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ…
Read More » - 22 March
യുപി മദ്രസ നിയമം ഭരണഘടനാ വിരുദ്ധം, മതേതരത്വത്തിന് എതിരാണ്: ഹൈക്കോടതിയുടെ ഉത്തരവ്
2004ലെ ഉത്തർപ്രദേശ് ബോർഡ് ഓഫ് മദർസ വിദ്യാഭ്യാസ നിയമം ഭരണഘടനാ വിരുദ്ധവും മതേതരത്വ തത്വത്തിൻ്റെ ലംഘനവുമാണെന്ന് അലഹബാദ് ഹൈക്കോടതി. നിലവിൽ മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഔപചാരിക വിദ്യാഭ്യാസ…
Read More » - 22 March
കെജ്രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലം : അണ്ണാ ഹസാരെ
ന്യൂഡല്‍ഹി: മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ അണ്ണാ ഹസാരെ. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ് സ്വന്തം ചെയ്തികളുടെ ഫലമാണെന്ന് അണ്ണാ ഹസാരെ പറഞ്ഞു.…
Read More » - 22 March
‘കെജ്രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയിൽ വേണം’: കോടതിയിൽ ഇ.ഡി ചൂണ്ടിക്കാട്ടിയ 20 കാര്യങ്ങൾ
വ്യാഴാഴ്ച എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പത്ത് ദിവസത്തെ കസ്റ്റഡിയിൽ വിട്ടുതരണമെന്ന് ഇ.ഡി കോടതിയിൽ. കൂടുതൽ വിവരങ്ങൾ ചോദിച്ചറിയാനുണ്ടെന്നും, ഇതിനായി 10…
Read More » - 22 March
അരവിന്ദ് കെജ്രിവാൾ ‘ഡൽഹി മദ്യ അഴിമതിയുടെ രാജാവ്’: ഇ.ഡി കോടതിയിൽ
ന്യൂഡൽഹി: വ്യാഴാഴ്ച എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അന്വേഷണ ഏജൻസി ഡൽഹിയിലെ പ്രത്യേക പിഎംഎൽഎ കോടതിയിൽ ഹാജരാക്കി. കെജരിവാളിനെ 10 ദിവസത്തെ…
Read More » - 22 March
‘എതിർശബ്ദങ്ങളെ തുറുങ്കിൽ അടയ്ക്കാനുള്ള ത്വരയുടെ ഭാഗം’: കെജ്രിവാളിന്റെ അറസ്റ്റിൽ പിണറായി വിജയൻ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് പിണറായി വിജയൻ. കെജ്രിവാളിന്റെ അറസ്റ്റ് അത്യന്തം പ്രതിഷേധാർഹമാണെന്ന് പറഞ്ഞ പിണറായി വിജയൻ, തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ച ഘട്ടത്തിൽ എതിർശബ്ദങ്ങളെ…
Read More » - 22 March
അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ച് കെജ്രിവാള്
ഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പിന്‍വലിച്ചു. ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന് അഭിഷേഖ്…
Read More » - 22 March
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച്
ഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച്. മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് ശേഷമായിരിക്കും…
Read More » - 22 March
നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണു; ഒരു മരണം, നിരവധി പേർ മണ്ണിനടിയിൽ
നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്നുവീണ് ഒരാൾക്ക് ദാരുണാന്ത്യം. ബീഹാറിലെ കോശി നദിക്ക് കുറുകെ നിർമ്മിക്കുന്ന പാലമാണ് തകർന്നുവീണത്. പാലത്തിന്റെ സ്ലാബ് തകർന്ന് താഴേക്ക് പതിക്കുകയായിരുന്നു. നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന…
Read More » - 22 March
കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്താൻ ശ്രമം; 3 പേർ പോലീസിന്റെ പിടിയിൽ, ഒരാൾ രക്ഷപ്പെട്ടു
അമരാവതി: കുതിരകളെ ഉപയോഗിച്ച് കഞ്ചാവ് കടത്തുന്നതിനിടെ മൂന്ന് യുവാക്കൾ പോലീസിന്റെ പിടിയിൽ. ആന്ധ്രപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇവരിൽ നിന്ന് 500 കിലോ…
Read More » - 22 March
ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശിയായ സിആർപിഎഫ് ജവാൻ അന്തരിച്ചു
തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ-…
Read More » - 22 March
ജയിലിൽ പോയാൽ അവിടിരുന്നു ഭരിക്കും, രാജിവെക്കില്ലെന്ന് കെജ്രിവാൾ, ജാമ്യ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
ന്യൂഡൽഹി: ഇ ഡി അറസ്റ്റിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജി സുപ്രീംകോടതി പരിഗണിക്കും. അർദ്ധരാത്രി തന്നെ അറസ്റ്റിനെതിരായ ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നലെ സുപ്രീം…
Read More » - 22 March
ഹോളി: തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സർവീസുകൾക്ക് അനുമതി നൽകി ഇന്ത്യൻ റെയിൽവേ
ന്യൂഡൽഹി: ഹോളി ദിനാഘോഷങ്ങളോടനുബന്ധിച്ച് വിവിധ സോണുകൾ പ്രത്യേക ട്രെയിൻ സർവീസുകൾ നടത്തും. യാത്രക്കാരുടെ സുഗമമായ യാത്ര ലക്ഷ്യമിട്ടാണ് പ്രത്യേക സർവീസുകൾക്ക് അനുമതി നൽകിയിരിക്കുന്നത്. തിരക്ക് നിയന്ത്രിക്കാൻ ഏകദേശം…
Read More » - 22 March
അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച ഡൽഹി മദ്യനയ കേസ് എന്ത്? അറിയാം ഇക്കാര്യങ്ങൾ
ന്യൂഡൽഹി: ഡയറക്ടറേറ്റ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിൻ്റെ ഔദ്യോഗിക വസതിയിൽ പരിശോധന നടത്തുകയും തുടർച്ചയായ രണ്ടു മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തതിന് ശേഷം അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ്…
Read More » - 22 March
പുനരുപയോഗിക്കാവുന്ന റോക്കറ്റ്; ഐഎസ്ആർഒയുടെ ‘പുഷ്പക്’ ഇന്ന് വിക്ഷേപിക്കും
ചരിത്രം മുഹൂർത്തത്തിന് വീണ്ടും സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. പുനരുപയോഗിക്കാവുന്ന റോക്കറ്റ് പരീക്ഷണത്തിനാണ് ഐഎസ്ആർഒ തയ്യാറെടുപ്പുകൾ നടത്തുന്നത്. ‘പുഷ്പക്’ എന്ന പേര് നൽകിയിരിക്കുന്ന റീ യൂസബിൾ റോക്കറ്റിന്റെ…
Read More » - 21 March
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
ജനരോഷം നേരിടാൻ ഒരുങ്ങിക്കോളൂ, ഇത് ഭീരുത്വം, കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടി രാജ്യത്തിന് തന്നെ നാണക്കേട് : സിപിഎം
Read More » - 21 March
രാത്രി വാദം കേൾക്കില്ല, ഒരാഴ്ചത്തേയ്ക്ക് സുപ്രീം കോടതി അടയ്ക്കുന്നു!! അരവിന്ദ് കെജ്രിവാൾ കുരുക്കിലോ
നാളെ കേസ് ലിസ്റ്റ് ചെയ്യും.
Read More »