Latest NewsNewsIndiaEntertainmentKollywood

ജി.വി പ്രകാശ് കുമാറും ഭാര്യയും വേർപിരിയുന്നു !!!

ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വേർപിരിയലിന് കാരണമെന്നാണ് റിപ്പോർട്ട്

സംഗീത സംവിധായകൻ നടനുമായ ജി.വി പ്രകാശ് കുമാറും ഭാര്യയും ഗായികയുമായ സൈന്ധവിയും വേർപിരിയുന്നതായി റിപ്പോർട്ട്. 10 വർഷത്തെ ദാമ്പത്യ ജീവിതമാണ് ഇവർ അവസാനിപ്പിക്കുന്നത്. ഇരുവരും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വേർപിരിയലിന് കാരണമെന്നാണ് റിപ്പോർട്ട്.

read also:നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു: എട്ട് മരണം, 59 പേര്‍ക്ക് പരിക്ക്

സ്‌കൂള്‍ കാലഘട്ടം മുതല്‍ തന്നെ പ്രണയത്തിലായിരുന്ന ജി.വി യും സൈന്ധവിയും 2013 ലാണ് വിവാഹിതരായത്. എന്നാൽ, വേർപിരിയലിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല

shortlink

Post Your Comments


Back to top button