ചണ്ഡിഗഢ്: എല്ലാവരും മതചാര ചടങ്ങുകൾ അവരവരുടെ ആരാധനാലയങ്ങളിൽ നടത്തണമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി. ആരാധനകളുടെ പേരിൽ ആരും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരരുതെന്നും ഹരിയാന മുഖ്യമന്ത്രി അനിൽ വിജ് പറഞ്ഞു.
Also Read : സൂചിയില്ലാതെ കുത്തിവയ്ക്കാവുന്ന വാക്സിൻ വാങ്ങാൻ കേന്ദ്ര സർക്കാർ ഓർഡർ നൽകി
പൊതുസ്ഥലത്ത് ജുമുഅ നമസ്കാരിച്ചതിനെതിരെ ഹിന്ദുത്വ സംഘടനകൾ ഗുരുഗ്രാമിൽ പ്രതിഷേധിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പ്രതികരണം. ബന്ധപ്പെട്ട അധികാരികളുടെ അനുമതിയില്ലാതെ റോഡുകളിൽ പരിപാടി നടത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു. കൃത്യമായി ചട്ടങ്ങൾ പാലിക്കത്തവർക്ക് നേരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments