India
- Nov- 2021 -4 November
യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കും, നടക്കുന്നത് വൻ തട്ടിപ്പ്: വി ഡി സതീശൻ
തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ എത്തിയാല്‍ ലൈഫ് മിഷൻ പദ്ധതി നിര്‍ത്തലാക്കുമെന്ന് വി ഡി സതീശൻ. പദ്ധതിയ്ക്ക് വേണ്ടി ദുബായില്‍ നിന്നും എത്തിയ 20 കോടി എങ്ങോട്ടാണ് പോയതെന്നു…
Read More » - 4 November
ഭാരതീയർക്ക് ദീപാവലി ആശംസകൾ നേർന്ന് നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും
ന്യൂഡൽഹി : എല്ലാവർക്കും ഐശ്വര്യത്തിന്റെയും സമ്പദ്സമൃദ്ധിയുടേയും ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും യുപി മുഖ്യമന്ത്രിയുമുൾപ്പെടെയുള്ള ബിജെപി നേതാക്കൾ . ദീപങ്ങളുടെ ഉത്സവം എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും…
Read More » - 4 November
പട്ടിയെ ഭക്ഷണം നൽകി മയക്കി, സിസിടിവി മറച്ചു, വില കൂടിയ ചെടികൾ വിദഗ്ധമായി കട്ടെടുത്തെന്ന് പരാതി
തിരുവനന്തപുരം: പട്ടിയെ ഭക്ഷണം നൽകി മയക്കിയും സിസിടിവി മറച്ചും വില കൂടിയ ചെടികൾ കട്ടെടുത്തെന്ന് പരാതി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി വാസിനി ഭായിയുടെ 150 ല്‍ പരം…
Read More » - 4 November
ഇന്ധന നികുതിയില്‍ ഇളവുമായി ബി.ജെ.പി. ഭരിക്കുന്ന 9 സംസ്ഥാനങ്ങള്‍
ന്യൂഡല്‍ഹി: ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചു. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം…
Read More » - 4 November
ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം : അഭിനന്ദൻ വർദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ അഭിമാനം അഭിനന്ദൻ വർദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റൻ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. നിലവിൽ ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറും മിഗ് 21 ബൈസൺ പൈലറ്റുമാണ്…
Read More » - 4 November
ഇന്ധനവില കുറഞ്ഞതിന് പിന്നിൽ കോൺഗ്രസിന്റെ പ്രതിഷേധമെന്ന് ചെന്നിത്തല
തിരുവനന്തപുരം : രാജ്യത്ത് ഇന്ധന വില കുറഞ്ഞതിനു പിന്നിൽ കോൺഗ്രസ് പ്രതിഷേധമെന്ന് രമേശ് ചെന്നിത്തല. കോൺഗ്രസ് നേതാക്കൾ കൃത്യമായി ഇടപെട്ടതിനാലാണ് കുറഞ്ഞതെന്നും സോണിയാ ഗാന്ധിയുടെയും, രാഹുൽ ഗാന്ധിയുടെയും…
Read More » - 4 November
പതിവ് തെറ്റിക്കാതെ പ്രധാനമന്ത്രി: ദീപാവലി ആഘോഷം ഇത്തവണയും കശ്മീരിൽ സൈനികർക്കൊപ്പം
ന്യൂഡൽഹി : പതിവ് തെറ്റിക്കാതെ കശ്മീരിലെ സൈനികർക്കൊപ്പമാണ് ഇത്തവണയും മോദി ദീപാവലി ആഘോഷിക്കുന്നത്. ഇന്ന് കശ്മീരിലെ രജൗരി ജില്ലയിലുള്ള നൗഷേരയിൽ പ്രധാനമന്ത്രി എത്തും. 2014 ൽ പ്രധാനമന്ത്രിയായി…
Read More » - 4 November
ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലികൻ
മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീകൻ. ബി.സി.സി.ഐയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. Also Read :…
Read More » - 4 November
ജാമ്യ ഉത്തരവുകള്‍ നേരിടുന്ന കാലതാമസം ഗുരുതരമായ വീഴ്ച:ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്
ന്യൂഡല്‍ഹി: ജാമ്യ ഉത്തരവുകള്‍ ജയില്‍ അധികൃതരുടെ അടുത്തെത്തുന്നത് വൈകുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. Also Read : സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ തീവ്ര…
Read More » - 4 November
അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ ഇന്ത്യയിൽ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം: പങ്കെടുക്കില്ലെന്ന് പാക് സുരക്ഷാ ഉപദേഷ്ടാവ്
ന്യൂഡൽഹി: അഫ്ഗാൻ വിഷയം ചർച്ച ചെയ്യാൻ വിളിച്ച വിവിധ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ. പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയീദ് യൂസുഫ്…
Read More » - 4 November
ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ,ലഡാക്ക് പർവതങ്ങളിൽ സേനയെ വിന്യസിച്ചു
ലഡാക്ക്: ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകി ഇന്ത്യ. അയ്യായിരം കിലോമീറ്റർ പ്രഹരപരിധിയിൽ ചൈനയെ ഉന്നമിടുന്ന അഗ്നി – 5 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെയാണ് ചൈനയ്ക്ക് ശക്തമായ…
Read More » - 4 November
കേന്ദ്രതീരുമാനത്തിന് പിന്നാലെ 5 സംസ്ഥാനങ്ങൾ പെട്രോളിയം ഉൽപ്പന്നങ്ങളുടെ സംസ്ഥാനനികുതി 7 രൂപ കുറച്ചു, യുപി കുറച്ചത് 12രൂപ
ന്യൂഡൽഹി: കേന്ദ്രം പെട്രോളിനും ഡീസലിനും വില കുറച്ചതോടെ സംസ്ഥാന നികുതിയിൽ 7 രൂപ കുറച്ച് കർണാടക, ഗോവ, ത്രിപുര, അസം , മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങൾ. അതേസമയം…
Read More » - 4 November
ബീഹാറില്‍ വ്യാജമദ്യ ദുരന്തത്തില്‍ മൂന്ന് മരണം
പാറ്റ്ന: വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. ബീഹാറിലാണ് സംഭവം. ഗോപാല്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര് ചികിത്സയിലാണ്. മരിച്ച മൂന്ന്…
Read More » - 4 November
ഇന്ധനവില: കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി കേരളത്തിലും ജനങ്ങൾക്ക് ആശ്വാസമായ തീരുമാനമുണ്ടാകും- മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ വരും ദിനങ്ങളിൽ ആനുപാതികമായി നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മേലും സമ്മർദ്ദമേറും.…
Read More » - 4 November
ആധാര്‍ ദുരുപയോഗം ചെയ്താല്‍ പിഴ ഒരു കോടി രൂപ, നിയമം പുതുക്കി കേന്ദ്രം
ന്യൂഡല്‍ഹി : ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം. മറ്റൊരാളുടെ…
Read More » - 4 November
വീണ്ടും വ്യാജമദ്യ ദുരന്തം, മൂന്ന് മരണം
പാറ്റ്ന: വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. ബീഹാറിലാണ് സംഭവം. ഗോപാല്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര് ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും…
Read More » - 3 November
യു.എ.പി.എ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയ രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമുള്ള രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ക്രിമിനല്‍ നിയമപ്രകാരമുള്ള രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി…
Read More » - 3 November
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ കൊലപാതക ശ്രമം
ചെന്നൈ : തെന്നിന്ത്യയിലെ സൂപ്പര്‍ താരം വിജയ് സേതുപതിയെ കൊലപ്പെടുത്താന്‍ ശ്രമം. അജ്ഞാതനായ യുവാവാണ് വിജയ് സേതുപതിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിയെ…
Read More » - 3 November
BREAKING-പെട്രോളിനും ഡീസലിനും വില കുറച്ചു കേന്ദ്രസർക്കാർ
ന്യൂഡൽഹി: പെട്രോളിനും ഡീസലിനും കേന്ദ്രം വിലകുറച്ചു. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന്…
Read More » - 3 November
വാക്സിന് എടുക്കാത്തവരുടെ വീടുകള്‍ തേടി ചെല്ലണം,എന്‍സിസിയേയും എന്‍എസ്എസിനേയും രംഗത്തിറക്കണം : നരേന്ദ്രമോദി
ന്യൂഡല്‍ഹി: രാജ്യത്തെ ഇപ്പോഴത്തെ മുദ്രാവാക്യം എല്ലാ വീടുകളിലും വാക്സിന് എത്തിക്കുക എന്നതാണ്. ഇത് പ്രാവര്‍ത്തികമാക്കുന്നതിനായി വാക്സിന് എടുക്കാത്തവരുടെ വീടുകള്‍ തേടി ചെല്ലണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു…
Read More » - 3 November
ഇന്ത്യയുടെ സ്വന്തം കോവാക്സീന് ലോകാരോഗ്യസംഘടനയുടെ അംഗീകാരം: അന്താരാഷ്ട്ര യാത്രയ്ക്കുളള തടസം നീങ്ങും
ന്യൂഡൽഹി: ഇന്ത്യ സ്വന്തം നിലയിൽ വികസിപ്പിച്ചെടുത്ത ‘ആത്മനിർഭർ വാക്സീന്’ ഒടുവിൽ അംഗീകാരം. കേന്ദ്ര സർക്കാർ അഭിമാനമായി ചൂണ്ടിക്കാട്ടുന്ന ആദ്യ തദ്ദേശ വാക്സീൻ കോവാക്സീന് ലോകാരോഗ്യ സംഘടന അംഗീകാരം…
Read More » - 3 November
സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം : സംസ്ഥാനത്തു ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി എട്ടിനും 10 നുമിടയിൽ മാത്രം പടക്കം പൊട്ടിക്കാൻ അനുവാദം. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി ഉത്തരവ്…
Read More » - 3 November
വീടുകളിലെത്തി കോവിഡ് വാക്സിൻ നൽകണം : നരേന്ദ്ര മോദി
ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യപ്രവർത്തകർ വീടുകൾതോറും എത്തി വാക്സിൻ നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിനേഷൻ നിരക്ക് ഏറ്റവും…
Read More » - 3 November
ഡൽഹിയിലും രാമക്ഷേത്രം, ബിജെപിയെ തർക്കുകയാണ് ലക്ഷ്യം – അരവിന്ദ് കേജ്രിവാൾ
ഡൽഹി : ഡൽഹിയിൽ ഉയരുന്ന രാമക്ഷേത്രം ബിജെപിയുടെ തകർച്ച ലക്ഷ്യമിട്ടു കൊണ്ടാണെന്നു അരവിന്ദ് കേജ്രിവാൾ. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ പൊളിച്ചടുക്കുക എന്ന ശപഥത്തോടെയാണ് ആം ആദ്മി പാർട്ടി…
Read More » - 3 November
കേരളം വീണ്ടും ഒന്നാമത്, ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനം: അഭിമാനിക്കാവുന്ന നേട്ടമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പബ്ലിക് അഫയേര്‍സ് സെന്റര്‍ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേര്‍സ് ഇന്‍ഡക്സ് 2021 ല്‍ വലിയ സംസ്ഥാനങ്ങളില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവച്ച സംസ്ഥാനമായി കേരളം. ഇത് ഇടതുപക്ഷ…
Read More »