Technology
- Feb- 2023 -17 February
സെബ്രോണിക്സ്: ഏറ്റവും പുതിയ ബ്ലൂടൂത്ത് സ്പീക്കർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിൽ കിടിലൻ ഫീച്ചറുകൾ ഉള്ള ബ്ലൂടൂത്ത് സ്പീക്കറുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ സെബ്രോണിക്സ്. ഇത്തവണ ബ്ലൂടൂത്ത് സ്പീക്കറുകളുടെ ശ്രേണിയിലേക്ക് സെബ്- റോക്കറ്റ് 500 എന്ന…
Read More » - 17 February
കാത്തിരിപ്പുകൾക്ക് വിട! ‘യുപിഐ ലൈറ്റ്’ സേവനവുമായി പേടിഎം എത്തി
കഴിഞ്ഞ ഏതാനും മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിന്ന ‘യുപിഐ ലൈറ്റ്’ സേവനങ്ങളുമായി പേടിഎം എത്തി. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാതെയും, പിൻ നമ്പർ എന്റർ ചെയ്യാതെയും പേയ്മെന്റുകൾ നടത്താൻ സാധിക്കുന്ന…
Read More » - 16 February
വൺപ്ലസ് 6ടി: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. നൂതന ഫീച്ചറുകൾ ഉള്ള നിരവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കിയ ജനപ്രിയ…
Read More » - 16 February
അൽഗോരിതം വരെ മാറ്റിയെഴുതിച്ചു, വേറിട്ട സെൽഫ് പ്രമോഷൻ മാതൃകയുമായി ഇലോൺ മസ്ക്
ട്വിറ്ററിന്റെ അൽഗോരിതം വരെ മാറ്റിയെഴുതിച്ച് വേറിട്ട സെൽഫ് പ്രമോഷൻ നടത്തുകയാണ് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, എല്ലാ ഉപയോക്താക്കൾക്കും ട്വിറ്ററിന്റെ ഫീൽഡിൽ തന്നെ മസ്കിന്റെ ട്വീറ്റുകളും മറുപടികളും…
Read More » - 16 February
ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപഭോഗം കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
രാജ്യത്ത് മൊബൈൽ ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം കുതിക്കുന്നതായി റിപ്പോർട്ട്. നോക്കിയയുടെ വാർഷിക ബ്രോഡ്ബാൻഡ് ഇൻഡക്സ് റിപ്പോർട്ടിലെ കണക്കുകൾ പ്രകാരം, ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ…
Read More » - 16 February
രാജ്യത്തുടനീളം അതിവേഗം മുന്നേറി റിലയൻസ് ജിയോ, 257 നഗരങ്ങളിൽ 5ജി ലഭ്യം
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അതിവേഗത്തിൽ 5ജി സേവനം ലഭ്യമാക്കി റിലയൻസ് ജിയോ. കുറഞ്ഞ ദിവസത്തിനുള്ളിൽ 29 സംസ്ഥാനങ്ങളിലെ 257 നഗരങ്ങളിലാണ് ജിയോ 5ജി സേവനങ്ങൾ ഉറപ്പുവരുത്തിയത്. 5ജിയുടെ…
Read More » - 16 February
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ റീചാർജ് പ്ലാനുമായി ബിഎസ്എൻഎൽ
എല്ലാ മാസവും മൊബൈൽ റീചാർജ് ചെയ്യുന്നതിനായി നിശ്ചിത തുക മാറ്റിവെക്കുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ, മൊബൈൽ റീചാർജ് പലപ്പോഴും കീശ കാലിയാക്കാറുണ്ട്. ഇത്തവണ ബഡ്ജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന…
Read More » - 14 February
റിയൽമി നാർസോ 50 പ്രോ: വിലയും സവിശേഷതയും അറിയാം
റിയൽമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് റിയൽമി നാർസോ 50 പ്രോ. വ്യത്യസ്ഥമായ നിരവധി ഫീച്ചറുകളാണ് ഈ സ്മാർട്ട്ഫോണിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ്…
Read More » - 14 February
ഫയർ- ബോൾട്ട്: ക്വാണ്ടം സ്മാർട്ട് വാച്ച് വിപണിയിൽ പുറത്തിറക്കി
ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ചുമായി എത്തിയിരിക്കുകയാണ് ഫയർ- ബോൾട്ട്. ഇത്തവണ ഏറ്റവും പുതിയ ക്വാണ്ടം സ്മാർട്ട് വാച്ചുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ഈ…
Read More » - 14 February
കിടിലൻ ഫീച്ചർ, പോകോയുടെ ഏറ്റവും പുതിയ ഈ ഹാൻഡ്സെറ്റിനെ കുറിച്ച് അറിയൂ
പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ പോകോ സി55 വിപണിയിലെത്തി. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള പ്രത്യേക ഡിസൈനിലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.…
Read More » - 14 February
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പുതിയ മൊബൈൽ ആപ്പ് പ്രവർത്തനമാരംഭിച്ചു
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ഏറ്റവും പുതിയ മൊബൈൽ ആപ്ലിക്കേഷൻ പ്രവർത്തനമാരംഭിച്ചു. വിവിധ സേവനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മൊബൈൽ ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ ബ്രാഞ്ച് ക്ലിനിക്കുകൾ, ആശുപത്രികൾ, ഔഷധങ്ങളെ കുറിച്ചുള്ള…
Read More » - 14 February
ഇൻഡിഗോ: പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകൾ പുനഃസ്ഥാപിച്ചു, പുതിയ മാറ്റങ്ങൾ ഇവയാണ്
പൈലറ്റുമാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, ഇൻഡിഗോയിലെ 4,500- ലധികം പൈലറ്റുമാരുടെ വാർഷിക ഇൻക്രിമെന്റുകളാണ് പുനഃസ്ഥാപിച്ചിരിക്കുന്നത്. കോവിഡ് കാലയളവിൽ സാമ്പത്തിക…
Read More » - 14 February
പ്രണയ ദിനത്തിൽ ഓർമ്മയായി ഇന്റർനെറ്റ് എക്സ്പ്ലോറർ 11, പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും
പ്രണയ ദിനമായ ഇന്ന് ഇന്റർനെറ്റ് എക്സ്പ്ലോറിന്റെ സേവനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഫെബ്രുവരി 14- ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ്…
Read More » - 13 February
ഓപ്പോ എ12: റിവ്യൂ
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോണാണ് ഓപ്പോ. വളരെ വ്യത്യസ്ഥമായ ഡിസൈനിലും ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാനും സാധിക്കുന്നതാണ് ഓപ്പോയുടെ ഹാൻഡ്സെറ്റുകൾ. അത്തരത്തിൽ ഓപ്പോ പുറത്തിറക്കിയ മികച്ച…
Read More » - 13 February
സാംസംഗ് ഗാലക്സി എം51: പ്രധാന ഫീച്ചറുകൾ അറിയാം
സാംസംഗിന്റെ ഏറ്റവും നല്ല ഹാൻഡ്സെറ്റുകളിൽ ഒന്നാണ് സാംസംഗ് ഗാലക്സി എം51. വളരെ വ്യത്യസ്ഥമായ ഡിസൈനിലാണ് ഇവ രൂപകൽപ്പന ചെയ്തിട്ടുള്ളത്. കുറഞ്ഞ കാലയളവ് കൊണ്ടുതന്നെ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ…
Read More » - 13 February
വിവിധ മേഖലകളിൽ ചാറ്റ്ജിപിടിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം പ്രയോജനപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി വിവിധ മേഖലകളിൽ മികച്ച…
Read More » - 13 February
റിലയൻസ് ജിയോ: ഉപഭോക്താക്കൾക്കായി വാലന്റൈൻസ് ദിന ഓഫറുകൾ പ്രഖ്യാപിച്ചു
ഇത്തവണത്തെ വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കൾക്ക് പ്രത്യേക സമ്മാനം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ റിലയൻസ് ജിയോ. വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കളെ ചേർത്ത് പിടിക്കാൻ അത്യാകർഷകമായ ഓഫറുകളാണ്…
Read More » - 13 February
കസ്റ്റമൈസ്ഡ് യുഎസ്ബി ടൈപ്പ്- സി ചാർജിംഗ് പോർട്ടുകളുമായി ഐഫോൺ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
യൂറോപ്യൻ യൂണിയന്റെ പ്രഖ്യാപനത്തെ തുടർന്ന് ഐഫോൺ ഉൾപ്പെടെയുള്ള സ്മാർട്ട്ഫോണുകളിൽ ടൈപ്പ്- സി ചാർജിംഗ് പോർട്ടുകൾ നിർബന്ധമാക്കിയിരുന്നു. ഇത് ആപ്പിളിന് കനത്ത ആഘാതമാണ് ഏൽപ്പിച്ചതെങ്കിലും, ടൈപ്പ്- സി ചാർജറുകൾ…
Read More » - 13 February
ലാവ: കിടിലൻ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവയുടെ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 4 ജിബി…
Read More » - 13 February
‘കേരളത്തിലേക്ക് വരൂ, നിക്ഷേപം നടത്തൂ’: ആഡംബര വാഹന കമ്പനിയായ ലക്സസിനോട് മുഖ്യമന്ത്രി
തിരുവനന്തപുരം: ആഡംബര കാര് കമ്പനിയായ ലക്സസിനെ കേരളത്തില് നിക്ഷേപം നടത്താൻ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യത്ത് ഏറ്റവുമധികം കാറുകള് വില്ക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെങ്കിലും, ഇവിടെ…
Read More » - 13 February
പ്രൊബേഷനറി ജീവനക്കാർ പുറത്തേക്ക്, പിരിച്ചുവിടൽ നടപടിയുമായി ഇൻഫോസിസ്
പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് പ്രൊബേഷനറി ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോർട്ട്. പരിശീലനം പൂർത്തിയാക്കിയ പ്രൊബേഷനറി ജീവനക്കാരെ സ്ഥിരപ്പെടുത്താതെയാണ് ഇൻഫോസിസ് പിരിച്ചുവിടുന്നത്. സ്റ്റൈപ്പന്റ് പോലുമില്ലാതെ പരിശീലനം പൂർത്തിയാക്കിയ ജീവനക്കാർക്കാണ്…
Read More » - 12 February
പോകോ എക്സ്5 പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
പോകോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ പോകോ എക്സ്5 പ്രോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കിടിലൻ സവിശേഷതകൾ കൊള്ളിച്ചിട്ടുള്ള പ്രത്യേക ഡിസൈനിലാണ് ഈ സ്മാർട്ട്ഫോണുകൾ വിപണിയിൽ എത്തിയത്. പ്രധാന…
Read More » - 12 February
നോക്കിയ 7 പ്ലസ്: വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ പ്രത്യേക സ്ഥാനമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് നോക്കിയ. അത്തരത്തിൽ നോക്കിയ അവതരിപ്പിച്ച ജനപ്രിയ മോഡലാണ് നോക്കിയ 7 പ്ലസ്. പുറത്തിറക്കിയിട്ട് വർഷങ്ങൾ പിന്നിട്ടെങ്കിലും ഈ സ്മാർട്ട്ഫോണുകൾക്ക്…
Read More » - 12 February
പുതിയ മാറ്റങ്ങളുമായി ഗൂഗിൾ ലെൻസ്, ഇനി ഒരേ സമയം ടെക്സ്റ്റും ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാം
ഉപഭോക്താക്കൾക്കായി കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഗൂഗിൾ ലെൻസ്. ഒരേ സമയം ടെക്സ്റ്റും, ചിത്രങ്ങളും ഉപയോഗിച്ച് സെർച്ച് ചെയ്യാൻ സാധിക്കുന്ന മൾട്ടി- സെർച്ച് ഫീച്ചറിനാണ് ഗൂഗിൾ രൂപം നൽകിയിരിക്കുന്നത്.…
Read More » - 12 February
റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിൽ സുരക്ഷാ വീഴ്ച, ഹാക്കിംഗ് റിപ്പോർട്ട് ചെയ്തു
ജനപ്രിയ സോഷ്യൽ ന്യൂസ് അഗ്രഗേഷൻ സൈറ്റായ റെഡ്ഡിറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. പ്ലാറ്റ്ഫോമിൽ സുരക്ഷ വീഴ്ച ഉണ്ടായെന്ന് കമ്പനി തന്നെയാണ് വ്യക്തമാക്കിയത്. ഫെബ്രുവരി അഞ്ചിനാണ് ഹാക്കിംഗ് നടന്നതെങ്കിലും,…
Read More »