Technology
- Mar- 2023 -29 March
മുന്നേറ്റം തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, 300 ദശലക്ഷം തൊഴിലവസരങ്ങളെ ബാധിക്കാൻ സാധ്യത
ലോകത്തുടനീളം അതിവേഗത്തിൽ കുതിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ഗോൾഡ്സ്മാൻ സാച്ചസിന്റെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദ്രുതഗതിയിലുള്ള വളർച്ച 300 ദശലക്ഷം തൊഴിൽ അവസരങ്ങളെയാണ് ബാധിക്കുക.…
Read More » - 29 March
ഇന്ത്യൻ നിർമ്മിത ഐഫോൺ കയറ്റുമതിയിൽ വൻ മുന്നേറ്റം, വിപണി മൂല്യത്തിലും വർദ്ധനവ്
ഇന്ത്യൻ നിർമ്മിത ആപ്പിൾ ഐഫോണുകളുടെ കയറ്റുമതി ഉയരുന്നു. പ്രീമിയം ഫോണുകളുടെ ഡിമാൻഡ് വർദ്ധിച്ച സാഹചര്യത്തിലാണ് ഐഫോൺ കയറ്റുമതി ഉയർന്നത്. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യൻ നിർമ്മിത ഐഫോൺ…
Read More » - 28 March
റിയൽമി സി55 : റിവ്യൂ
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവ് കൊണ്ട് ജനപ്രീതി നേടിയെടുത്ത സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് റിയൽമി. അടുത്തിടെ റിയൽമി ആഗോള വിപണിയിൽ പുറത്തിറക്കിയ ഹാൻഡ്സെറ്റാണ് റിയൽമി സി55. പ്രീമിയം ഡിസൈനിലാണ്…
Read More » - 28 March
വാട്സ്ആപ്പ് പ്രവർത്തനരഹിതമായെന്ന സന്ദേശം ലഭിച്ചിട്ടുണ്ടോ? പരിഹാരം ഇതാണ്
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാട്സ്ആപ്പ് ഉപഭോക്താക്കൾ നേരിട്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരവുമായി എത്തിയിരിക്കുകയാണ് കമ്പനി. ആൻഡ്രോയ്ഡിൽ വാട്സ്ആപ്പ് ബീറ്റാ പതിപ്പ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് തങ്ങളുടെ വാട്സ്ആപ്പ് പതിപ്പ് കാലഹരണപ്പെട്ടു…
Read More » - 27 March
രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാനൊരുങ്ങി കർണാടക സർക്കാർ, എവിടെയൊക്കെയെന്ന് അറിയാം
കർണാടകയിൽ രണ്ട് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ കൂടി സ്ഥാപിക്കാൻ ഒരുങ്ങി സർക്കാർ. അടുത്തിടെ നടന്ന ബജറ്റിലാണ് സൈബർ സെക്യൂരിറ്റി ഫോറൻസിക് ലാബുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങൾ…
Read More » - 27 March
വൺപ്ലസ്: ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് നോഡ് സിഇ 3 ലൈറ്റ് ഉടൻ പുറത്തിറക്കിയേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ വിപണിയിൽ പുറത്തിറക്കാൻ സാധ്യത. 33 വാട്സ് സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയുളള വൺപ്ലസ് നോഡ് സിഇ…
Read More » - 27 March
ഫ്രാൻസിലും ടിക്ടോക്കിന് പൂട്ടുവീഴുന്നു, പുതിയ ഉത്തരവുമായി ഫ്രഞ്ച് സർക്കാർ
ലോകത്തുടനീളം തരംഗം സൃഷ്ടിച്ച ടിക്ടോക്കിന് ഫ്രാൻസും പൂട്ടിടുന്നു. ഡാറ്റാ സുരക്ഷയെ പറ്റിയുള്ള ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഫ്രഞ്ച് സർക്കാറും ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തുന്നത്. ഏറ്റവും പുതിയ ഉത്തരവ്…
Read More » - 27 March
വിപണിയിലെ താരമാകാൻ പുതിയ രൂപത്തിലും ഭാവത്തിലും ഐടിസി ക്ലാസ്മേറ്റിന്റെ പുതിയ ഹുക്ക് ബോൾ പേന എത്തി
ഇന്ത്യയിലെ ഏറ്റവും മികച്ച നോട്ട്ബുക്ക് ബ്രാൻഡായ ഐടിസി ക്ലാസ്മേറ്റ് ഏറ്റവും പുതിയ ബോൾ പേന വിപണിയിൽ അവതരിപ്പിച്ചു. രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തിയുള്ള ‘ക്ലാസ്മേറ്റ് ഹുക്ക്’ എന്ന…
Read More » - 27 March
രാജ്യത്ത് ആദ്യ റീട്ടെയിൽ ഷോപ്പുകളുമായി ആപ്പിൾ എത്തുന്നു, എവിടെയൊക്കെയെന്ന് അറിയാം
ഇന്ത്യയിൽ ആദ്യ റീട്ടയിൽ ഷോപ്പുകൾ ആരംഭിക്കാനൊരുങ്ങി ആഗോള ടെക് ഭീമനായ ആപ്പിൾ. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിലും ഡൽഹിയിലുമാണ് ആപ്പിളിന്റെ ആദ്യ റീട്ടെയിൽ സ്റ്റോറുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഏപ്രിലിൽ മുംബൈയിലും,…
Read More » - 27 March
രാജ്യത്തെ സ്കൂളുകളിൽ 18 വിദ്യാർത്ഥികൾക്ക് ഒരു കമ്പ്യൂട്ടർ നിർബന്ധമായും ഉണ്ടായിരിക്കണം, നിർദ്ദേശവുമായി സിബിഎസ്ഇ
രാജ്യത്തെ സ്കൂളുകളിൽ 18 വിദ്യാർത്ഥികൾക്ക് ഒരു കമ്പ്യൂട്ടർ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന നിർദ്ദേശവുമായി സിബിഎസ്ഇ. കമ്പ്യൂട്ടർ ലാബുകളിൽ യുപിഎസ് ഘടിപ്പിച്ചിട്ടുള്ള 40 കമ്പ്യൂട്ടറുകളും ഉണ്ടായിരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിജിറ്റൽ…
Read More » - 26 March
IQOO Z7 വിപണിയിലെത്തി, പ്രധാന സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു. IQOO Z7 സ്മാർട്ട്ഫോണാണ് ഇപ്പോൾ ആഗോള വിപണിയിൽ തരംഗമായിരിക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ…
Read More » - 26 March
സ്മാർട്ട്ഫോൺ നഷ്ടമായോ? തിരിച്ചുകിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം
നിത്യജീവിതത്തിന്റെ ഭാഗമായി തീർന്നവയാണ് സ്മാർട്ട്ഫോണുകൾ. സ്മാർട്ട്ഫോണുകൾ ഇല്ലാത്ത ജീവിതം പലർക്കും ഓർക്കാൻ കൂടി സാധിക്കുകയില്ല. അബദ്ധവശാൽ സ്മാർട്ട്ഫോണുകൾ നഷ്ടപ്പെട്ടാൽ പോലീസ് സ്റ്റേഷനുകളിൽ പരാതി സമർപ്പിക്കുകയാണ് പതിവ്. എന്നാൽ,…
Read More » - 26 March
കൂടുതൽ രാജ്യങ്ങളിലേക്ക് സർവീസ് വിപുലീകരിക്കാനൊരുങ്ങി ഇൻഡിഗോ
പ്രവർത്തന വിപുലീകരണത്തിന് ഒരുങ്ങി പ്രമുഖ എയർലൈൻ കമ്പനിയായ ഇൻഡിഗോ. റിപ്പോർട്ടുകൾ പ്രകാരം, 15 രാജ്യങ്ങളിലേക്ക് വിമാന സർവീസ് വ്യാപിപ്പിക്കാനാണ് ഇൻഡിഗോയുടെ നീക്കം. ഇതിന്റെ ഭാഗമായി അടുത്ത സാമ്പത്തിക…
Read More » - 26 March
രാജ്യത്ത് 5ജി സേവനം അതിവേഗത്തിൽ വ്യാപിപ്പിച്ച് എയർടെൽ, ഒറ്റയടിക്ക് ലഭ്യമാക്കിയത് 235 നഗരങ്ങളിൽ
രാജ്യത്ത് 5ജി സേവനം അതിവേഗത്തിൽ വിന്യസിച്ച് പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, ഒറ്റയടിക്ക് 235 നഗരങ്ങളിലാണ് എയർടെൽ 5ജി സേവനം ലഭ്യമാക്കിയിരിക്കുന്നത്.…
Read More » - 26 March
ഗൂഗിളിൽ നോക്കി നമ്പർ എടുക്കുന്നവരാണോ? ഹോട്ടലുകളുടെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് അറിയൂ
വിവിധ സ്ഥാപനങ്ങളുടെ നമ്പറുകൾ ലഭിക്കാൻ ഗൂഗിളിൽ സെർച്ച് ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. അത്തരത്തിൽ നമ്പറുകൾ സെർച്ച് ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ ക്ലൗഡ്എസ്ഇകെ…
Read More » - 26 March
ജിയോ പോസ്റ്റ്പെയ്ഡ് ഉപഭോക്താവാണോ? എൻട്രി ലെവൽ പ്ലാനിൽ വന്ന ഏറ്റവും പുതിയ മാറ്റം ഇതാണ്
പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ പ്ലാനുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഇത്തവണ എൻട്രി ലെവൽ പ്ലാനിലാണ് ജിയോ പുതിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്. ഇതോടെ, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ പട്ടികയിൽ നിന്നും…
Read More » - 26 March
വിൻഡോസ് ആപ്പിൽ പുതിയ മാറ്റങ്ങളുമായി വാട്ട്സ്ആപ്പ് എത്തി, കിടിലൻ ഫീച്ചറുകൾ ഇവയാണ്
വാട്സ്ആപ്പ് വിൻഡോസ് ആപ്പിൽ പുതിയ അപ്ഡേറ്റ് എത്തി. ഇത്തവണ നിരവധി ഫീച്ചറുകളാണ് പുതിയ അപ്ഡേറ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മൊബൈൽ പതിപ്പിന് സമാനമായ രീതിയിലുള്ള മാറ്റങ്ങളാണ് ഇത്തവണ വിൻഡോസിലും എത്തിയിട്ടുള്ളത്.…
Read More » - 24 March
എച്ച്പി Pavilion Aero 13-be2047AU Ryzen 7-7735U (2023): വിപണി കീഴടക്കാൻ എത്തി, പ്രധാന സവിശേഷതകൾ ഇവയാണ്
ആഗോള വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള ലാപ്ടോപ്പ് നിർമാതാക്കളാണ് എച്ച്പി. ബഡ്ജറ്റ് റേഞ്ചിലെയും പ്രീമിയം റേഞ്ചിലെയും ലാപ്ടോപ്പുകൾ എച്ച്പി പുറത്തിറക്കാറുണ്ട്. അത്തരത്തിൽ എച്ച്പി പുറത്തിറക്കിയ പ്രീമിയം റേഞ്ചിലുള്ള…
Read More » - 24 March
മോട്ടോ ജി23: ഇന്ത്യൻ വിപണി കീഴടക്കാൻ മാർച്ച് 29 മുതൽ എത്തും
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ മോട്ടോറോളയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി23 മാർച്ച് 29 മുതൽ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തും. ഇതോടെ, സ്മാർട്ട്ഫോൺ പ്രേമികളുടെ വലിയ…
Read More » - 24 March
പിൻ നമ്പർ ഇല്ലാതെ യുപിഐ പേയ്മെന്റുകൾ നടത്താം, പേടിഎം ‘യുപിഐ ലൈറ്റിനെ’ പിന്തുണയ്ക്കുന്ന 10 ബാങ്കുകൾ ഇവയാണ്
വിവിധ ആവശ്യങ്ങൾക്കായുള്ള പേമെന്റുകൾ നടത്താൻ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന ഒന്നാണ് യുപിഐ. വളരെ എളുപ്പത്തിലും വേഗത്തിലും പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്നു എന്നതാണ് ഇവയുടെ പ്രധാന സവിശേഷത. യുപിഐ…
Read More » - 24 March
ഐഫോൺ ഓർഡർ ചെയ്ത വിദ്യാർത്ഥിനിക്ക് ലഭിച്ചത് സോപ്പ്, ഫ്ലിപ്കാർട്ടിനെതിരെ നടപടി സ്വീകരിച്ച് കോടതി
ഓൺലൈൻ വഴി സാധനങ്ങൾ പർച്ചേസ് ചെയ്യുന്നവരാണ് മിക്ക ആളുകളും. ഓൺലൈൻ മുഖാന്തരം പർച്ചേസ് ചെയ്യുന്നതിനനുസൃതമായി തട്ടിപ്പുകളുടെ എണ്ണവും വ്യാപകമായിട്ടുണ്ട്. ഓൺലൈൻ തട്ടിപ്പിൽ വീഴുന്ന ഉപഭോക്താക്കൾക്ക് പലപ്പോഴും ഓർഡർ…
Read More » - 24 March
ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവരാണോ? കിടിലൻ ഓഫറുമായി ജിയോ എത്തി
ഐപിഎൽ കാണാൻ ആവേശത്തോടെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് റിലയൻസ് ജിയോ. ഐപിഎല്ലിനോട് അനുബന്ധിച്ച് ജിയോയുടെ പുതിയതും നിലവിലുള്ളതുമായ ഉപഭോക്താക്കൾക്കായി ഗംഭീര പ്ലാനാണ് ജിയോ അവതരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 24 March
കൂട്ടപ്പിരിച്ചുവിടലുമായി ആക്സഞ്ചർ, 19,000 ജീവനക്കാർ പുറത്തേക്ക്
പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ചർ പിരിച്ചുവിടൽ നടപടിയുമായി രംഗത്ത്. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെ ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് പിരിച്ചുവിടൽ. റിപ്പോർട്ടുകൾ പ്രകാരം, ആദ്യഘട്ട പിരിച്ചുവിടൽ നടപടികൾ…
Read More » - 23 March
വിപണിയിലെ താരമാകാൻ വൺപ്ലസ് എത്തുന്നു, കിടിലൻ ഫീച്ചറുകൾ അടങ്ങിയ പുതിയ ഹാൻഡ്സെറ്റ് ഉടൻ അവതരിപ്പിക്കും
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആളുകൾ ഇഷ്ടപ്പെടുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. വ്യത്യസ്ഥ തരത്തിലുള്ള ഒട്ടനവധി ഹാൻഡ്സെറ്റുകൾ വൺപ്ലസ് വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അത്തരത്തിൽ വൺപ്ലസ് പുറത്തിറക്കുന്ന ഏറ്റവും പുതിയ…
Read More » - 23 March
അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായി വാട്സ്ആപ്പ്, കൂടുതൽ വിവരങ്ങൾ അറിയൂ
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താനും സുരക്ഷിതമാക്കാനും ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ ഗ്രൂപ്പ് അഡ്മിന്മാർക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്ന അപ്ഡേറ്റുമായാണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്.…
Read More »