Technology
- Mar- 2023 -23 March
മൈക്രോസോഫ്റ്റിനെ നേരിടാൻ ഗൂഗിൾ എത്തി, ‘ബാർഡ്’ ഇനി മുതൽ പൊതുജനങ്ങൾക്കും ലഭ്യം
ഗൂഗിളിന്റെ ഏറ്റവും പുതിയ ചാറ്റ്ബോട്ട് സേവനമായ ‘ബാർഡ്’ പൊതുജനങ്ങൾക്കായി അവതരിപ്പിച്ചു. ലോഗിൻ ചെയ്യുന്നവരെ വെയിറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയാണ് ബാർഡ് സേവനം ലഭ്യമാകുക. നിലവിൽ, യുഎസ്, യുകെ തുടങ്ങിയ…
Read More » - 23 March
ടെലികോം സാങ്കേതികവിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി: പ്രധാനമന്ത്രി
ടെലികോം സാങ്കേതിക വിദ്യ കയറ്റുമതി ചെയ്യുന്ന ഏറ്റവും ലോകത്തിലെ വലിയ രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടാതെ, മൊബൈൽ കണക്ഷൻ വഴി ആളുകളെ കൂട്ടിയിണക്കുന്ന ഏറ്റവും…
Read More » - 23 March
കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്ക് ട്രൂ 5ജി സേവനങ്ങൾ വ്യാപിപ്പിച്ച് ജിയോ, 5ജി എത്തിയ നഗരങ്ങൾ ഏതൊക്കെയെന്ന് അറിയാം
രാജ്യത്തുടനീളം അതിവേഗത്തിൽ 5ജി സേവനങ്ങൾ വിന്യസിക്കുന്ന ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഇത്തവണ കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്കും ജിയോ ട്രൂ 5ജി സേവനങ്ങൾ എത്തിച്ച് മുന്നേറ്റം…
Read More » - 22 March
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ സ്മാർട്ട്ഫോണുമായി നോക്കിയ എത്തി, സവിശേഷതകൾ ഇവയാണ്
ഇന്ത്യൻ വിപണിയിൽ നോക്കിയ ബ്രാൻഡ് ഇഷ്ടപ്പെടുന്നവർ ഒട്ടനവധിയാണ്. ഫീച്ചർ ഫോണുകൾ പുറത്തിറക്കിയാണ് നോക്കിയ ഇന്ത്യയിൽ ആധിപത്യം ഉറപ്പിച്ചത്. പിന്നീട് ബജറ്റ് റേഞ്ചിൽ ഒതുങ്ങുന്ന സ്മാർട്ട്ഫോണുകളിലേക്ക് ശ്രദ്ധ പതിപ്പിക്കുകയായിരുന്നു.…
Read More » - 22 March
പുതിയ സിം എടുക്കാൻ ഇനി റീട്ടെയിൽ സ്റ്റോറുകൾ സന്ദർശിക്കേണ്ട, സെൽഫ് കെവൈസിയുമായി വോഡഫോൺ- ഐഡിയ
ഉപഭോക്തൃ സേവനം കൂടുതൽ ലളിതമാക്കാൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ ഉപഭോക്താക്കൾക്ക് ലളിതമായി പൂർത്തീകരിക്കാൻ സാധിക്കുന്ന ആദ്യ…
Read More » - 22 March
രാജ്യത്ത് ബിഗ്മി ഗെയിമിന് ഏർപ്പെടുത്തിയ നിരോധനം നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രം, കൂടുതൽ വിവരങ്ങൾ അറിയാം
യുവാക്കൾക്കിടയിൽ ഹരമായി മാറിയ ബാറ്ററി റോയൽ ഗെയിമായ ബാറ്റിൽ ഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യയ്ക്ക് (ബിഗ്മി/ BIGMI) ഏർപ്പെടുത്തിയ വിലക്ക് നീക്കം ചെയ്യാനൊരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ചില…
Read More » - 22 March
അതിവേഗം വളർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് 45,000 തൊഴിലവസരങ്ങൾ
ലോകം ഡിജിറ്റൽ യുഗത്തിലേക്ക് കാലെടുത്ത് വച്ചതോടെ അതിവേഗത്തിൽ കുതിക്കുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖല. ഇന്ത്യയിലടക്കം ഒട്ടനവധി തൊഴിൽ അവസരങ്ങളാണ് ഈ മേഖലയിൽ ഉള്ളത്. മാനവ വിഭവ സേവനങ്ങൾ…
Read More » - 22 March
പ്രശസ്തമായ ബോളിവുഡ് ചലച്ചിത്ര ഗാനങ്ങൾ നീക്കം ചെയ്ത് സ്പോട്ടിഫൈ, ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് തിരിച്ചടി
ദീർഘകാല സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് നിരാശ നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ മ്യൂസിക് ആപ്പായ സ്പോട്ടിഫൈ. ഇത്തവണ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര ഗാനങ്ങളാണ് പ്ലേ ലിസ്റ്റിൽ നിന്നും സ്പോട്ടിഫൈ…
Read More » - 22 March
ഐക്യു നിയോ 8: ഉടൻ വിപണിയിലെത്തും, വിലയും സവിശേഷതയും അറിയാം
ഇന്ത്യൻ വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യു. അത്തരത്തിൽ ഐക്യുവിന്റെ നിയോ സീരീസിലെ ഏറ്റവും പുതിയ സ്മാർട്ട്ഫോണാണ് ഐക്യു പുറത്തിറക്കാനിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഐക്യു…
Read More » - 22 March
ഫാസ്റ്റ് ട്രാക്ക്: റിവോൾട്ട് സീരീസ് സ്മാർട്ട് വാച്ചുകൾ ഓഫർ വിലയിൽ വാങ്ങാൻ അവസരം
വിപണിയിൽ ഇന്ന് ആവശ്യക്കാർ ഏറെയുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണ് സ്മാർട്ട് വാച്ചുകൾ. വിവിധ വിലയിലും ഡിസൈനിലും സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. അത്തരത്തിൽ പ്രമുഖ ഗാഡ്ജറ്റ് നിർമ്മാതാക്കളായ ഫാസ്റ്റ് ട്രാക്കിന്റെ…
Read More » - 20 March
എയർടെൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! അൺലിമിറ്റഡ് 5ജി ഡാറ്റ പ്ലാൻ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ. റിപ്പോർട്ടുകൾ പ്രകാരം, പ്രീ- പെയ്ഡ്, പോസ്റ്റ്- പെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ അൺലിമിറ്റഡ്…
Read More » - 20 March
നോക്കിയ സി02 വിപണിയിലെത്താൻ ഇനി ദിവസങ്ങൾ മാത്രം! ലോഞ്ച് തീയതി അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ നോക്കിയയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് നോക്കിയ സി02 ഉടൻ വിപണിയിലെത്തും. 2023 മാർച്ച് 24 മുതലാണ് ഈ ഹാൻഡ്സെറ്റ് വിപണി കീഴടക്കാൻ എത്തുന്നത്.…
Read More » - 20 March
ട്വിറ്ററിൽ ടു ഫാക്ടർ ഓതെന്റികേഷൻ ഉറപ്പുവരുത്താൻ ഇനി പണം നൽകണം, പുതിയ മാറ്റം പ്രാബല്യത്തിൽ
ട്വിറ്റർ അക്കൗണ്ടിന് അധിക സുരക്ഷ ഉറപ്പുവരുത്താൻ സഹായിക്കുന്ന ടു ഫാക്ടർ ഓതെന്റികേഷന് ഇനി മുതൽ ഉപഭോക്താക്കളിൽ നിന്നും പണം ഈടാക്കും. ഇതുമായി ബന്ധപ്പെട്ട സൂചനകൾ മാസങ്ങൾക്ക് മുൻപ്…
Read More » - 19 March
ഓപ്പോ റെനോ 9 പ്രോ: ആഗോള തലത്തിലെ ലോഞ്ച് തീയതി അറിയാം
സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഓപ്പോ റെനോ 9 പ്രോ ഉടൻ വിപണിയിൽ എത്തും. 2023 ജൂലൈ 28- നാണ് ആഗോള…
Read More » - 19 March
ലെനോവോ V14 82KAA04QIH 11th Gen Core I5-1135G7 (2023): ആഗോള വിപണിയിൽ അവതരിപ്പിച്ചു, പ്രധാന സവിശേഷതകൾ അറിയാം
ലാപ്ടോപ്പുകളിൽ വ്യത്യസ്ഥത പുലർത്തുന്ന നിർമ്മാതാക്കളാണ് ലെനോവോ. ബഡ്ജറ്റ് റേഞ്ച് മുതൽ പ്രീമിയം റേഞ്ചിൽ വരെ ലെനോവോ ലാപ്ടോപ്പുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ മാർച്ച് 17- ന് ലെനോവോ പുറത്തിറക്കിയ…
Read More » - 19 March
ഐടെൽ പവർ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് വിപണിയിൽ അവതരിപ്പിച്ചു
ഐടെലിന്റെ പവർ സീരീസിലെ ഏറ്റവും പുതിയതും ആദ്യത്തേതുമായ സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു. ഐടെൽ പി40 സ്മാർട്ട്ഫോണുകളാണ് വിപണി കീഴടക്കാൻ എത്തിയിരിക്കുന്നത്. സ്മാർട്ട്ഫോൺ പ്രേമികൾ ഏറെ നാളായി കാത്തിരുന്ന…
Read More » - 19 March
ചാറ്റ്ജിപിടി മനുഷ്യരുടെ ജോലികൾ കളഞ്ഞേക്കാം, ആശങ്കകൾ പങ്കുവെച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ടെക് ലോകത്ത് കുറഞ്ഞ കാലയളവ് കൊണ്ട് വിപ്ലവം സൃഷ്ടിച്ചവയാണ് ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട്. നിമിഷം നേരം കൊണ്ട് ഏത് ചോദ്യത്തിനും ഉത്തരം നൽകുമെന്നതിനാൽ വളരെ…
Read More » - 19 March
ഫയർഫോക്സ് ബ്രൗസർ സ്ഥിരമായി ഉപയോഗിക്കുന്നവരാണോ? മുന്നറിയിപ്പ് നൽകി കേന്ദ്ര സൈബർ സുരക്ഷ നോഡൽ ഏജൻസി
ചിലരെങ്കിലും വിവിധ ആവശ്യങ്ങൾക്കായി ഫയർഫോക്സ് ബ്രൗസർ ഉപയോഗിക്കാറുണ്ട്. എന്നാൽ, ഫയർഫോക്സ് ബ്രൗസർ സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രം. സൈബർ സുരക്ഷ നോഡൽ ഏജൻസിയായ ഇന്ത്യൻ…
Read More » - 19 March
ചാറ്റ്ജിപിടി പ്ലസ് സബ്സ്ക്രിപ്ഷൻ പ്ലാൻ ഇന്ത്യയിലും അവതരിപ്പിച്ചു
ടെക് ലോകത്ത് ഏറെ ചർച്ചാ വിഷയമായി മാറിയ ചാറ്റ്ജിപിടിയുടെ സബ്സ്ക്രിപ്ഷൻ സേവനമായ ചാറ്റ്ജിപിടി പ്ലസ് ഇന്ത്യയിലും പുറത്തിറക്കി. ചാറ്റ്ജിപിടി ഉപഭോക്താക്കൾക്ക് ഇതിന് മുമ്പുണ്ടായിരുന്ന പതിപ്പായ ജിപിടി 3.5…
Read More » - 19 March
ടിക്ടോക്കിന് വീണ്ടും തിരിച്ചടി, ന്യൂസിലൻഡും നിരോധനം ഏർപ്പെടുത്തി
ലോകരാജ്യങ്ങൾ ടിക്ടോക്കിനെതിരെ വീണ്ടും രംഗത്ത്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇത്തവണ ന്യൂസിലൻഡാണ് ടിക്ടോക്കിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉപഭോക്തൃ ഡാറ്റ, ബ്രൗസിംഗ് ഹിസ്റ്ററി, ലൊക്കേഷൻ, ബയോമെട്രിക് തുടങ്ങിയ വ്യക്തിഗത…
Read More » - 19 March
ട്രൂകോളറിന്റെ ഇന്ത്യയിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു
ബെംഗളൂരു: സ്വീഡൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രൂകോളർ ആപ്ലിക്കേഷന്റെ ഇന്ത്യയിലെ ആദ്യത്തെ എക്സ്ക്ലൂസീവ് ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ചു. സ്വീഡനിലെ സ്റ്റോക്ക്ഹോമിലെ ആസ്ഥാനത്തിന് പുറത്തുള്ള ട്രൂകോളറിന്റെ ഏറ്റവും വലിയ ഓഫീസ്…
Read More » - 18 March
ഓപ്പോ എ58എക്സ്: മാർച്ച് 23 മുതൽ ഇന്ത്യൻ വിപണിയിലെത്തും, സവിശേഷതകൾ ഇവയാണ്
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തുന്നു. ഓപ്പോ എ58എക്സ് സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിലെ താരമാകാൻ എത്തുന്നത്. നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ…
Read More » - 18 March
ചാറ്റ്ജിപിടിയെ വെല്ലാൻ ചൈനയിൽ നിന്നും ‘ഏർണി’ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
മാസങ്ങൾ കൊണ്ട് ലോകത്തുടനീളം തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയെ വെല്ലാൻ പുതിയ ചാറ്റ്ബോട്ട് എത്തുന്നു. ചൈനയാണ് ചാറ്റ്ജിപിടിക്ക് ബദൽ സൃഷ്ടിക്കാൻ ‘ഏർണി’ എന്ന ചാറ്റ്ബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ ചോദ്യങ്ങൾക്ക്…
Read More » - 18 March
ഐഫോണ് 12 മിനി സ്വന്തമാക്കണോ, കിടിലൻ ഓഫറുമായി ഫ്ലിപ്കാർട്ട് എത്തി
പ്രീമിയം റേഞ്ചിൽ ഹാൻഡ്സെറ്റുകൾ പുറത്തിറക്കുന്ന സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ആപ്പിൾ. അതുകൊണ്ടുതന്നെ സാധാരണക്കാർക്ക് ഐഫോൺ സ്വന്തമാക്കുക എന്നത് പലപ്പോഴും കിട്ടാക്കനിയായി മാറാറുണ്ട്. എന്നാൽ, ഓഫർ വിലയിൽ ഐഫോൺ സ്വന്തമാക്കാൻ…
Read More » - 18 March
ചിത്രങ്ങളിലെ ടെക്സ്റ്റുകൾ ഇനി എളുപ്പത്തിൽ കോപ്പി ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു
ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ഒട്ടനവധി ഫീച്ചറുകൾ അവതരിപ്പിക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഓരോ അപ്ഡേറ്റ് പുറത്തിറക്കുമ്പോഴും ഒട്ടനവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് ഉൾക്കൊള്ളിക്കാറുളളത്. ഇത്തവണ ചിത്രങ്ങളിൽ നിന്ന് ടെസ്റ്റുകൾ…
Read More »