Technology
- May- 2017 -27 May
കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്
കിടിലൻ ഫീച്ചർ അവതരിപ്പിച്ച് ഫേസ്ബുക്ക്. സുഹൃത്തുക്കളുമായി ഒരുമിച്ച് ഫേസ്ബുക്ക് ലൈവിൽ ചാറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഫേസ്ബുക്ക് അവതരിപ്പിച്ചത്. നിലവിൽ സെലിബ്രിറ്റികൾക്ക് മാത്രം നൽകിയിരുന്ന ഈ സംവിധാനം ഇനി…
Read More » - 27 May
ബി.എസ്.എന്‍.എല്ലിന്റെ സേവനങ്ങളില്‍ സെക്സ് ചാറ്റ്
തൃശ്ശൂര്‍: ബി.എസ്.എന്‍.എല്‍ വഴി അംഗീകൃത സേവനദാതാക്കള്‍ നല്കുന്ന സേവനങ്ങളില്‍ സെക്സ് ചാറ്റുവരെ. സ്പോട്സ്, സിനിമ, ഭാവി, ഭാഗ്യപരീക്ഷണങ്ങള്‍ തുടങ്ങിയ സേവന മേസേജുകള്ക്കിടയ്ക്കാണ് സെക്സ് ചാറ്റും കയറിവരുന്നത്. മാത്രമല്ല…
Read More » - 24 May
റെഡ്മി 4 വിപണി കൈയ്യടക്കുന്നു: എട്ട് മിനിറ്റില്‍ വിറ്റത് ലക്ഷക്കണക്കിന് ഫോണുകള്‍
റെഡ്മി 4 വിപണിയില്‍ തരംഗമാകുന്നു. മിനിറ്റുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഫോണുകളാണ് വിറ്റുപോയത്. റെഡ്മി 4ന്റെ ഇന്ത്യയിലെ ആദ്യ വില്പനയിലെ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എട്ടു മിനിറ്റിനുള്ളില്‍ രണ്ടരലക്ഷം ഫോണുകളാണ് വിറ്റത്.…
Read More » - 24 May
വിന്‍ഡോസ് 10 പി.സിയില്‍ എങ്ങനെ സ്റ്റോറേജ് സ്പേസ് ഫ്രീയാക്കാം?
കഴിഞ്ഞ കുറെ വര്‍ഷത്തിനിടെ പെഴ്സണല്‍ കംപ്യൂട്ടറുകളിലെ സ്റ്റോറേജ് ഉപയോഗം ബഹുവിധമായിട്ടുണ്ട്. നമ്മുടെ കംപ്യൂട്ടറുകളില്‍ സൂക്ഷിക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും പാട്ടുകളുടെയും മറ്റുള്ള ഫയലുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. അതിനാല്‍ തന്നെ…
Read More » - 24 May
വാനാക്രൈ ആക്രമണത്തിന് ഉത്തരകൊറിയക്ക് പങ്കുണ്ട്; തെളിവുമായി യുഎസ് സ്ഥാപനം
ന്യൂയോർക്ക്: വാനാക്രൈ ആക്രമണത്തിനു ഉത്തര കൊറിയയുടെ ബന്ധത്തിനു കൂടുതൽ തെളിവുമായി യുഎസ് സ്ഥാപനം. സൈബർ ആക്രമണത്തിന് ഉത്തര കൊറിയയുമായി അടുത്ത ബന്ധമുണ്ടെന്നു തെളിയിക്കുന്ന റിപ്പോർട്ടുമായി യുഎസിലെ പ്രമുഖ…
Read More » - 22 May
ക്യാമറയിൽ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍ ലെൻസ്
ക്യാമറ ഉപയോഗിച്ചുള്ള സെര്‍ച്ചില്‍ അത്ഭുതം സൃഷ്ടിക്കാനൊരുങ്ങി ഗൂഗിള്‍ ലെൻസ്. കാണുന്നത് എന്താണെന്ന് മനസിലാക്കാനും അവയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാനും കഴിയുന്ന ടെക്നോളജിയാണ് ഗൂഗിൾ ലെൻസ്. വീട്ടിലെ വൈഫൈ…
Read More » - 22 May
ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാളായ മലയാളിയെ കുറിച്ചറിയാം
ലോകത്തെ മികച്ച ഹാക്കര്‍മാരില്‍ ഒരാൾ മലയാളി. ഈ പട്ടികയില്‍ ഇടംനേടിയ ഏക ഇന്ത്യക്കാരന് വയനാട് സ്വദേശിയും ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സെക്യൂരിറ്റി ഫോറം ഇനിഷ്യേറ്റീവിലെ അംഗവുമായ…
Read More » - 21 May
അമേരിക്കയെ പിന്തള്ളി ബഹിരാകാശകുത്തക കൈയ്യടക്കാന്‍ ഇന്ത്യ : തന്ത്രപ്രധാനമായ ചുവടുവെപ്പിന് സാക്ഷ്യംവഹിയ്ക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ബഹിരാകാശ രംഗത്ത് ഇന്ത്യ കുതിപ്പ് തുടരുകയാണ്. അമേരിക്കയെ പിന്തള്ളി ഇന്ത്യ ബഹിരാകാശ രംഗത്ത് ആധിപത്യം ഉറപ്പിയ്ക്കുമെന്നു തന്നെ വിദേശ ശാസ്ത്രജ്ഞര്‍ ശരിവെയ്ക്കുന്നു.…
Read More » - 20 May
നാസയും ഐ.എസ്.ആർ ഒയും ഒന്നിക്കുന്നു
ന്യൂഡല്‍ഹി: നാസയും ഐസ്ആര്ഒയും സംയുക്തമായി ഉപഗ്രഹം നിര്‍മ്മിക്കുന്നു. ഭൗമനിരീക്ഷണത്തിനു വേണ്ടിയാണ് ലോകത്തെ രണ്ട് മുന്‍നിര ബഹിരാകാശഗവേഷണ സ്ഥാപനങ്ങൾ ഒന്നിക്കുന്നത്. നാസ-ഐസ്ആര്‍ഒ സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാര്‍ ( NASAISRO…
Read More » - 20 May
വാനാക്രൈ പൂട്ടിയ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാമെത്തി
പാരിസ്: വാനാക്രൈ റാന്‍സം ആക്രമണത്തിനരയായ കംപ്യൂട്ടറുികളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍. വാനാക്രൈ പൂട്ടിയ ഫയലുകൾ മോചനദ്രവ്യം കൊടുക്കാതെ തുറക്കാൻ വാനാകീ (WannaKey), വാനാകിവി…
Read More » - 20 May
ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ
ഡൽഹി: ഇന്റര്‍നെറ്റിന്റെ വേഗം വര്‍ധിപ്പിക്കാൻ പുതിയ സംവിധാനവുമായി ഐ.എസ്.ആർ.ഒ. ഇതിനായി മൂന്ന് സാറ്റലൈറ്റുകലാണ് ഐ.എസ്.ആർ.ഒ വിക്ഷേപിക്കാനൊരുങ്ങുന്നത്. അടുത്ത പതിനെട്ട് മാസത്തിനുള്ളില്‍ മൂന്ന് സാറ്റലൈറ്റുകള്‍ വിക്ഷേപിക്കുന്നതിനാണ് ഐഎസ്ആര്‍ഒ പദ്ധതിയിട്ടിരിക്കുന്നത്.…
Read More » - 19 May
വാട്ട്സ്ആപ്പ് ഉപഭോക്താക്കൾ ജാഗ്രതൈ; നിങ്ങളുടെ വിവരങ്ങളും ഹാക്ക് ചെയ്യപ്പെട്ടേക്കാം
ഫോണില്‍ നുഴഞ്ഞു കയറി വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുമെന്ന ഭീഷണിയുമായി വാട്ട്സ്ആപ്പ് വ്യാജൻ രംഗത്ത്. വാട്ട്സ്ആപ്പ് മൂന്ന് നിറങ്ങളിൽ ലഭ്യമാകും എന്ന സന്ദേശങ്ങളിലൂടെയാണ് വ്യാജ വാട്ട്സ്ആപ്പിന്റെ ലിങ്ക് പ്രചരിക്കുന്നത്. ഈ…
Read More » - 18 May
വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന
ലണ്ടൻ: പുതിയ കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രമണത്തേക്കാൾ അപകടകരമായതാണ് ഈ കമ്പ്യൂട്ടർ പ്രോഗ്രാം എന്നാണ് റിപോർട്ടുകൾ. പുതിയ പ്രോഗ്രാമും പ്രഹരശേഷിയുള്ള വാനാക്രൈ ആക്രണം സാധ്യമാക്കിയ…
Read More » - 17 May
ഇനി എംപി3 പാട്ടുകള്‍ കേള്‍ക്കാനാവില്ല
ബെര്‍ലിന്‍: എംപി3 ഫോര്‍മാറ്റ് ഔദ്യോഗികമായി വിടപറഞ്ഞു. ഫ്രോണ്‍ഹോഫര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റഗ്രേറ്റഡ് സര്ക്യൂട്ട്സാണ് എംപി3 ഫോർമാറ്റ് നിര്‍മിച്ചത്. കമ്പനി എംപി3 ഉപേക്ഷിച്ചത് നല്ല ശബ്ദാനുഭവം നല്കാന് കഴിയുന്ന…
Read More » - 17 May
സൈബർ ആക്രമണത്തിൽ നിന്നും ലോകത്തെ രക്ഷിച്ചത് 22 കാരന്
മാല്‍വെയര്‍ ടെക് എന്ന ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ സുരക്ഷാ ഗവേഷകനാണ് ഒരു പരിധി വരെ സൈബര്‍ ആക്രമണത്തെ തടയാൻ സഹായിച്ചത്. പേര് വെളിപ്പെടുത്താത്ത ബ്രിട്ടീഷ് കമ്പ്യൂട്ടര്‍ വിദഗ്ദനായ 22…
Read More » - 17 May
വാനാക്രൈ വൈറസിന്റെ മൂന്നാം പതിപ്പ് പുറത്തെന്നു സൂചന
വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന. പലയിടത്തുനിന്ന് വിവിധ പതിപ്പുകൾ ഉത്ഭവിച്ചതാകാമെന്നു വിദഗ്ധർ. പുതിയ പതിപ്പുകൾക്ക് പ്രോഗ്രാമുകൾ നിർവീര്യമാക്കാനുള്ള കില്ലർ സ്വിച്ച് സംവിധാനം…
Read More » - 16 May
വാനാക്രൈ ആക്രമണം; മുന്നറിയിപ്പുമായി സൈബർ ഡോം
തിരുവനന്തപുരം: വാനാക്രൈ കംപ്യൂട്ടർ വൈറസിന്റെ ശക്തി താൽക്കാലികമായി കുറഞ്ഞു. പക്ഷെ ആക്രമണം കൂടുതൽ രൂക്ഷമാകാമെന്ന് സൈബർ ഡോം മുന്നറിയിപ്പു നൽകുന്നു. അടുത്ത ഘട്ടത്തിൽ കംപ്യൂട്ടർ ഡാറ്റയിൽ തിരിമറി…
Read More » - 16 May
റാൻസംവെയർ ആക്രമണം; പോലീസ് മുൻകൂട്ടി കണ്ടിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം
തിരുവനന്തപുരം: കേരള പോലീസിനു കീഴിലെ ‘സൈബർ ഡോം’ സൈബർ ആക്രമണം നേരിടുന്നതു തടയാൻ നേരത്തെ മുൻകരുതൽ എടുത്തിരുന്നുവെന്ന് ഐജി: മനോജ് എബ്രഹാം. സൈബർ ഡോമിൽ ഇതിനു വേണ്ടി…
Read More » - 16 May
വൈറസ് ആക്രമണത്തിൽ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്
വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണത്തില്‍ ഉണ്ടായ നഷ്ടത്തിന്റെ കണക്കുകൾ പുറത്ത്. വൈറസ് ആക്രമണം മൂലം 25,600 കോടിയുടെ നഷ്ടമുണ്ടായതായി മതിപ്പ് കണക്ക്. ചൈനയില്‍ മാത്രം രണ്ടുലക്ഷം കംപ്യൂട്ടറുകളെയാണ് ബാധിച്ചത്.…
Read More » - 14 May
നാളെ വീണ്ടും സൈബര്‍ ആക്രമണത്തിന് സാധ്യത; ഭീതിയോടെ ലോകം
ലണ്ടൻ: ലോകത്ത മുള്‍മുനയില്‍ നിര്‍ത്തിയ സൈബര്‍ ആക്രമണം നാളെ വീണ്ടും ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച നടന്ന ആക്രമണത്തെ ഒരു പരിധിവരെ ചെറുത്തുനില്ക്കാന് സഹായിച്ച മാല്‍വെയര്‍ടെക് എന്ന ബ്രിട്ടീഷ് സുരക്ഷാ…
Read More » - 14 May
ഫേസ്ബുക്കിലെ പുതിയ റിയാക്ഷൻ തരംഗമാകുന്നു
മദർസ് ഡേയോട് ബന്ധപ്പെട്ട് ഫേസ്ബുക്ക് പുറത്തിറക്കിയ പുതിയ റിയാക്ഷൻ തരംഗമാകുന്നു. മാതൃദിനത്തോടനുബന്ധിച്ച് ഫേസ്ബുക്ക് അവതരിപ്പിച്ച ഗ്രേറ്റ്ഫുള്‍ റിയാക്ഷനാണ് പുതിയ ട്രെന്റായിരിക്കുന്നത്. അമ്മമാര്‍ക്കുള്ള നന്ദി പ്രകാശനമായി പര്‍പ്പിള്‍ നിറത്തിലുള്ള…
Read More » - 14 May
സോഷ്യൽ മീഡിയയിൽ തരംഗമായി ഫേസ് ആപ്പ്
സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ആപ്പ്. ഫേസ്ആപ്പ് എന്ന് പേരിട്ടിരുന്ന ഈ ആപ്പ് സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് വച്ച്…
Read More » - 14 May
സാന്സുയിയുടെ അത്യാകർഷകമായ ഫോൺ ഫ്ളിപ്കാര്‍ട്ടി ലൂടെ സ്വന്തമാക്കാം; പ്രത്യേകതകൾ ഇവയൊക്കെ
കുറച്ച് കാലം മുൻപാണ് സ്മാർട്ട് ഫോൺ വിപണിയിലേക്ക് സാന്‍സുയി എത്തിയത്. ഇപ്പോള്‍ ഹൊറൈസണ്‍ 2 എന്ന മോഡൽ സാന്‍സുയി പുതുതായി അവതരിപ്പിച്ചു. ഒപ്പം പഴയ മോഡലിന്റെ പുതിയ…
Read More » - 14 May
റാൻസംവെയർ വൈറസ് ഇന്ത്യയിലും
ന്യൂഡൽഹി: ലോകത്തെ ഞെട്ടിച്ച സൈബര്‍ ആക്രമണം ഇന്ത്യയെയും ബാധിച്ചുവെന്ന് വെളിപ്പെടുത്തൽ. ആന്ധ്രാപ്രദേശ് പോലീസിന്റെ 100 കംപ്യൂട്ടറുകളിൽ റാൻസംവെയർ വൈറസ് ആക്രമണം ഉണ്ടായെന്നാണ് റിപ്പോർട്ട്. യുകെ, റഷ്യ, സ്പെയിൻ,…
Read More » - 13 May
ഇനി അഞ്ച് മിനിട്ടുകള്‍ കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം
ഇനി അഞ്ച് മിനിട്ടുകള്‍ കൊണ്ട് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാം. 2018ല്‍ പുതിയ ടെക്നോളജി പുറത്തിറക്കുമെന്ന് ഇസ്രായേല്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനി സ്റ്റോര്‍ ഡോട്ട് അറിയിച്ചു. 2015ലാണ് ഈ…
Read More »